Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
4th December 2007
2007 ഡിസംബർ 4
Vol. LII
No. Thiruvananthapuram, Tuesday
48 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
13th Agrahayana 1929
1929 അഗ്രഹായനം 13
PART III
Stores Purchase
Industrial Training Department
TENDER NOTICE
No. E4/ 16345/2007.
5th November 2007.
Sealed competitive tenders are invited for the supply of Tools and Equipments to Various 1.T.I.'s under Industrial Training Department , Thycaud , Thiruvananthapuram.
Sl . No.
Tender No. and Items
1 E4/55/2007-Tools and Equipments for Welder Trade
2
for Mechanic Diesel Trade
E6/56/2007-
Cost oftender forms + 12.5 % VAT ( including)-
Original Rs. 169 for Sl . No. 1 and Rs . 450 for Sl . No. 2 .
Duplicate-Rs. 113 for Sl . No. 1 and Rs . 225 for Sl . No. 2 .
Date and time of sale of tender- 5-12-2007, 4 p.m.
Last date and time of receipt of sealed tenders-6-12-2007, 4 p. m .
Date and time of opening of sealed tenders- 7-12-2007, 11 a . m.
total The cost of tender form will be accepted only by cash or Money Order. The tender shouldbe superscribed with Tender Number and date and addressed to the Director of Treining, Industrial Training Department, Thycaud , Thiruvananthapuram- 14. Late tenders will not be accepted. 1% of the cost quoted should be encloyed as Earnest Money Deposit. Validity period 3 months from the date of opening the tenders , otherwise willbe rejected. Teader in original snould be accompanied with preliminary agreement in Kerala gan paper worth 324.5) ( Rapety saly) . be considered. Stamp paper will be forwarded to the firms outside the KerKerala, if required by remitting Rs.75 Rupees seventy-live only) separately by Money Order. (Rs . 25 is intended to cover postage and incidental expenses) . Tender forms are not transferable. w the teals will not
പ്രവർത്തിക്കുന്ന വിവിധ ഐ , ററി , ഐ.കളിലെ വ്യാവസായിക പരിശീലന വകുപ്പിൻറ ใช പരിശീലനത്തിന് വിവിധതരം ട്രേഡുകളിൽകരളിൽ താഴെ കാണുന്ന ടൂൾസ് ആന്റ് എക്യുപ്മെൻറ്സ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പരും ഇനവും
1
04 / 55 /2007-ടൂസ് ആൻറ് എക്യുപ്‌മെൻറ്‌സ് ( വെൽഡർ )
2 106/56/2007-
( മെക്കാനിക്ക് ഡീസൽ) ദർഘാസുകളുടെ വില + 12.5 % വാററ് ഉൾപ്പെടെ
ഒറിജിനൽ ക്രമനമ്പർ 1 - ന് 169 രൂപയും , ക്രമനമ്പർ 2 - ന് 450 രൂപയും , ഡ്യൂപ്ലിക്കേററ്- ക്രമനമ്പർ 1 -ന് 113 രൂപയും, ക്രമനമ്പർ 2 -ന് 225 രൂപയും .
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും- 5-12-2007 , 4 മണി ,
മുദ്ര വച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 6-12-2007 , 4 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-7-12-2007 , 11 മണി .
വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖരേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്‌ടർ , വ്യാവസായിക പരിശീലന വകുപ്പ് , തൈക്കാട് , തിരുവനന്തപുരം 14 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ്" (പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ ( അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കണം . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വിലനിരക്കിന് പ്രാബല്യമുണ്ടായിരിക്കണം, അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ് (എഴുപത്തിയഞ്ച് രൂപ മാത്രം ) മണിയോർഡറായി അയച്ചുതന്നാൽ ഈ ഓഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോഡർ മാത്രമേ സ്വീകരിക്കുകയുള്ളു) . ദർഘാസ പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല .
Thiruvananthapuram.
Director of (Sd.) of Training.