© Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 Government of Kerala കേരള സർക്കാർ 2007 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
THIRUVANANTHAPURAM, TUESDAY
No.
4th December 2007 2007 ഡിസംബർ 4
തിരുവനന്തപുരം, ചൊവ്വ
വാല്യം 52
}
നമ്പർ
} 48 13th Agrahayana 1929 1929 അഗ്രഹായനം 13
PART IV
Private Advertisements and Miscellaneous Notifications
(2)
നമ്പർ ഇ4-6241/07.
2007 ഒക്ടോബർ 18.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വിÚാപനം
(1)
നമ്പർ ഇ4-1979/04.
2007 ഒക്ടോബർ 18.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5031/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ആലിനപ്പുറം മോസ്കിനുവേ ി കാസർഗോഡ് ജില്ല, ഹോസ്ദുർഗ്ഗ് താലൂക്ക്, തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിലെ 369/89-ാം നമ്പർ ഭാഗപത്രാധാര പ്രകാരം എടക്കാവിൽ കൊവ്വലിൽ ശ്രീ. കുഞ്ഞി മൊയ്തീൻ കുട്ടി ഹാജിക്ക് സിദ്ധിച്ച ഡി പട്ടിക വസ്തുവും അതിലിരിപ്പ് 7/343, 345 എന്നീ നമ്പർ പീടിക മുറികളും വാങ്ങുന്നതിന് അനുമ തിയാവശ്യപ്പെട്ടുകൊ ് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചി രിക്കുന്നു. ടി വസ്തു വാങ്ങുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു െങ്കിൽ ആയത് ഈ വിÚാപനം ഗസററിൽ പര സ്യപ്പെടുത്തി 30 ദിവസത്തിനകം ചീഫ്് എക്സിക്യൂട്ടീവ് ഓഫീ സർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, നിയർ ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ താണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരംകൂടി അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7544/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉള്ളണം താഴത്ത് നമസ്ക്കാരപ്പള്ളി വഖഫിനവകാശപ്പെട്ട തിരൂർ താലൂക്ക്, ഉള്ളണം അംശത്ത് റീ സർവ്വെ 78/14, 74/3-ൽ 13.70x1.90 മീറ്റർ (0.643 സെന്റ് സ്ഥലം ടി പള്ളിയുടെ വടക്ക് ഭാഗത്ത് പള്ളിയോടുചേർന്നു കിടക്കുന്ന അമ്മാറമ്പത്ത് ബീവിക്കുട്ടിയുടെ കൈവശത്തിലിരിക്കുന്ന റീ സർവ്വെ 78/14-ൽ 1.650x1.60 മീറ്റർ (0.652 സെന്റ്) സ്ഥലവുമായി വഴിയാവശ്യാർ°ം ഒത്തുമാറ്റം നടത്തുന്നതിന് അനുമതിയാവശ്യ പ്പെട്ടുകൊ ് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ടി വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെ ങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ െങ്കിൽ ആയത് ഈ വിÚാപനം പരസ്യപ്പെടുത്തി 30 ദിവസത്തിനകം ചീഫ്് എക്സി ക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷ ണൽ സ്റ്റേഡിയത്തിനു സമീപം, വി. ഐ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ താ ണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേ പങ്ങളോ അഭിപ്രായങ്ങളോ പരിഗണി ക്കുന്നതല്ല എന്ന വിവരംകൂടി അറിയിക്കുന്നു.
കലൂർ,