Servants of Knowledge
Kerala Gazette · Government of Kerala

Release of Chitty Securities

Published 11 December 2007

Department
Registration Deartment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-11.part3_Registration
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

11th December 2007 2007 ഡിസംബർ 11

No. Thiruvananthapuram , Tuesday

49 орецо 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

20th Agrahayana 1929 1929 അഗ്രഹായനം 20

PART III

Registration Department

തിരുവനന്തപുരം എക്‌സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് .

(1)

മുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കു ന്നതല്ലാത്തതുമാകുന്നു .

(2)

61 கோ സ്റേറററ് ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ്" ( രജി , ആഫീസ് , തൃശ്‌ശൂർ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുട തിരുവനന്തപുരം പേട്ട ബ്രാത്ത്വം മാനേജർ മുമ്പുനിന്ന് ഈ ആഫീസിൽ 200 -ാണ്ട് മാർച്ച് മാസമാർച്ച് മാസം 30-ാം തീയതി 26 / 04-ാം നമ്പരായി രജിസ്‌റർ ചെയ്തത് 2004-ാമാണ ๑๐ ๑๐๓๐ 31-01 2006-5250円 ആഗസ്റ് 20:00 20-ാം തീയതി അവസാനിച്ച 3,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് തുല്യമായ 3,00,000 രൂപ തിരുവനന്തപുരം ഫോർട്ട് സബ് ട്രഷറി αλος 30-1-2004-684287 mനമ്പരായി നിക്ഷേപിച്ച് ടി നിക്ഷേ ജാര്യം സ്ഥാപിച്ച് ആഫീസിൽ 2004-ാമാണ്ട് മാർച്ച് മാസം 30 -ാം തീയതി IV-5 . 511-5 m 33 35 19 വശങ്ങളിൽ 118-ാംനമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്യിച്ച് ടി നിക്ഷേപ രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങ (കാപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിറര് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകൾ എല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാര്യബാദ്‌ധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടുന്നതിന മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടിസംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറാപ്പൻമാർക്കോ ഗവൻറിനോടി പാട്ടി സംബന ധമായി തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യം വന്നീട്ടുളളതിനാൽ ടി നിക്ഷേപ തുക ജാമ്യബാളധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ യാതൊരു

an കേരള സ്റേററം ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറാഡ് ( രജി , ആഫീസ് , തൃശ്ശൂർ ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ തിരുവനന്തപുരം പേട്ട ബ്രാഞ്ച് മാനേജർ മുമ്പുനിന്ന് ഈ ആഫീസിൽ 1998-ാമാണ്ട് ഫെബ്രുവരി മാസം 10-ാം തീയതി 25/98 . บรรณา രജിസ്‌റാർ 1998-000 ഫെബ്രുവരി മാസം 11 -ാം തീയതി ആരംഭിച്ച് 2006-ാം ആണ്ട് മേയ് മാസം 11 -ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് തുല്യമായ 1,00,000 രൂപ തിരുവനന്തപുരം ഫോർട്ട് സബ് (ട്രഷറിയിൽ 6-2-1998-ൽ 225147 നമ്പരായി നിക്ഷേപിച്ച ടി നിക്ഷേപ രസീത് ജാമ്യം സ്ഥാപിച്ച് ആഫീസിൽ 1993 -മാണ്ട് ഫെബ്രുവരി മാസം 10-ാം 11 IV. 432.2 77 79 200 വശങ്ങളിൽ 75 -ാം നമ്പരായി ഭാര്യപത്രം രജിസ്ട്രാർ ചെയ്യിച്ച് ടി നിക്ഷേപ രസീത് ഇവിടെ ശ്വര്യമായി ഏൽപ്പിച്ചിട്ടുള്ളയും ടി ചിട്ടിയുടെ ബാക്കി ആഡിററ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ" യഥാകാലം ഈ ആഫീസിൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന ഇടപാടുകൾ എല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് മാന്യ ബാദ്ധ്യത വിടർത്തി ട് നിക്ഷേപത്തുക തിരികെ കിട്ടുന്നതിന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി പിട്ടിസംബന്ധമായ ദിക്കാൻഡുകൾ തിട്ടപ്പെടുത്തി യതിൽ പിററാളൻമാർക്കോ الوالة സംബന്ധമായി യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്‌ധ്യം വന്നിട്ടുള്ളതിനാൽ ടി നിനിക്ഷേപത്തുക ജാര്യബാദ്ധ്യതയിൽ തിരികെകെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊളേളണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(3)

ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച ജാമ്യ ബാദ്ധ്യത വിടർത്തി ടി നിക്ഷേപത്തുക മാത തിരിใดใด കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതുംരും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചീററാളൻമാർക്കോ ഗവൺമെൻറിനോ ടി ചിട്ടി സംബ ന്ധമായി യാതൊരു തുകയും ഇടോക്കേണ്ടതായി ട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസാറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരുഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിടിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാ ത്തതുമാകുന്നു.

(5)

ഫെബ്രുവരി കേരള സ്‌റോറം ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ് ( രജി , ആഫീസ്‌ തൃശ്‌ശൂർ ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ തിരുവനന്തപുരം പേട്ട (ബ്രാഞ്ച് മാനേജർ മുമ്പ് നിന്ന് ഈ ആഫീസിൽ 1998-200 26-0 47 /93-ാം നമ്പരായി രജിസ്റാർ ചെയ്ത 1998-0 ആണ്ട് ഫെബ്രുവരി മാസം 27-ാം തീയതി ആരംഭിച്ച് 2006 -ാമാണ്ട് മേയ് മാസം 17-ാം തീയതി അവസാനിച്ച 50,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് 50,000 മുമ്പൻ ചിട്ടി മുതലിന് തിരുവനന്തപുരം സബ (ട്രഷറിയിൽ 18-2-1998-0225167-0 നിക്ഷേപിച്ച് ടി നിക്ഷേപ രസീത് ജാമ്യം സ‌ഥാപിച്ച് ഈ ആഫീസിൽ 1998 -ാമാണ്ട് ഫെബ്രുവരി മാസം 26 -ാം തീയതി IV-ാം പുസ്‌തകം 433-ാം വാല്യം പേജ് 65 മുതൽ 67 വരെ വശങ്ങളിൽ | 12-ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്തത് ടി നിക്ഷേപ റസീത " ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും 67 ചിട്ടിയുടെ ആഡിറ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തതിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കു птива കാണിച്ച ജാമ്യബാദ്‌ധ്യത വിടർത്തി ട നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷി ച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറാളൻമാർക്കോ ഗവൺ യാതൊരു മെൻറിനോ ടി ചിട്ടി സംബന്ധമായി തുകയും ഇടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യ പെട്ടിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യ തയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുംപരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ഈ ആഫീസിൽ ബോധിപ്പിച്ചുകൊളേണ്ടതുംണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(4)

സ്റേററ് ഫിനാൻഷ്യൽ എൻറർ പ്രസസ് ലിമിറ്റഡ് ( രജി , ആഫീസ് , തൃശ്ശൂർ )എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ തിരുവനന്തപുരം പേട്ട (ബ്രാഞ്ച് മാനേജർ മുമ്പ് നിന്ന ഈ ആഫീസിൽ 2002-ാമാണ്ട് മാർച്ച് മാസം 30-ാം തീയതി 18 / 02-ാം നമ്പരായി രജിസ്‌ററർ ചെയ്ത് 2002-ാണ്ട് ഏപ്രിൽ 2010, 5.00 1 2006-0 -3-2002-3 3-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പന് പാട്ടി മുതലിന് സമമായ് 1,00,000 രൂപ തിരുവനന്തപുരം ഫോർട്ട് സബ് ട്രഷറിയിൽ 26-3-2002- ൽ 311134-ാം നമ്പരായി നിക്ഷേപിച്ച് നിക്ഷേപ സീത് ജാമ്യംജ്യം സ്ഥാപിച്ച് ഈ ആഫീസിൽ 20.30- 1V-0 ស្រួល 491-5. * 91 93 100 വശങ്ങളിൽ 74-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്ത് ടി നിക്ഷേപ രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ചിട്ടിയുടെ ബാക്കി ആഡിറ് ചെയ്യിച്ച് ഫയൽ ചെയ ആഡിറ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ചെയ്തിട്ടുളളതും ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറാാളൻമാ്യക്കോ ഗവൺമെൻറിനോ ടി ചിട്ടി സംബ നമായ യാതൊരു തുകയും ഈടാക്കേണ്ട തായിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാകയാൽ ടി നിക്ഷേപ തുക ജാമ്യബാധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുടകൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം 100 ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതു. അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാ ത്തതുമാകുന്നു .

(6)

മാസം 31-0- 0000300 ഫിനാൻഷ്യൽ എൻ പ്രൈസസ് ലിമിറാഡ്മിറാഡ് ( രജി ആഫീസ് കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ തിരുവനന്തപുരം പേട്ട ബ്രാഞ്ച് മാനേജർ മുമ്പ് നിന്ന് ഈ ആഫീസിൽ 2001-๐๐๓ " " . 31-3 .1-3.45/01-0. നമ്പറായി രജിസ്‌ററർ ചെയ്ത" 2001 -ാമാണ്ട് മാർച്ച് " 2006-эдва ഫെബ്രുവരി മാസം 16-ാം തീയതി അവസാനിച്ച 3,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് 3,00,000 രൂപ തിരുവനന്തപുരം ഫോർട്ട് ( 1) 29-3-2001-05 073227-5. നമ്പരായി നിക്ഷേപിച്ച് ടി നിക്ഷേപ രസീത് ജാര്യം സ്‌ഥാപിച്ച ഈ ആഫീസിൽ 2001-ാമാണ്ട് മാർച്ച് വീയതി IV-ാം പുസ്‌തകം 479-ാം വാല്യം പേര" 15 മുതൽ 17 വരെ വശങ്ങളിൽ 131-ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്ത് ടീ നിക്ഷേപ രസീത ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ശ്രമപ്രകാരം ആഡിക്ക് ആഡിററ് സർട്ടിഫിക്കറ് യഥാകാലം ഈ ആഫീസിൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധ

കേരള സ്‌റേറററ് ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ (റജി , ആഫീസ് , തൃശ്‌ശൂർ) എന്ന കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ തിരുവനന്തപുരം പേട്ട ബ്രാഞ്ച് മാനേജർ മുമ്പ് സീന്ന് ഈ ആഫീസിൽ 1998 -ാമാണ്ട് ഏപ്രിൽ മാസം 28-ാം തീയതി 76 / 98 -ാം നമ്പരായി രജിസ്‌ററർ ചെയ്ത‌ത് 1998-ാമാണ്ട് ഏപ്രിൽ മാസം 29-ാം തീയതി ആരംഭിച്ച് 2006 -ാമാണ്ട ജൂലായ് മാസം 10-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലക്ക് മുമ്പൻ ചിട്ടി മുതലിന് തുല്യമായ് 1,00,000 രൂപ തിരുവനന്തപുരം 22-4-1998-03 225212-3.5 ايو നിക്ഷേപ രസീത് ജാമ്യം സ്ഥാപിച്ച് ഈ ആഫീസിൽ 1998-০৩০ ০ 28-2 IV-3 . Satto " 4355 85 87010 വശങ്ങളിൽ 200-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്ത് ടി നിക്ഷേപ രസീത് ഇവിടെ ഭാഗ്യമായി ഏൽപ്പിച്ചിരിക്കുന്നതും 51 ചിട്ടിയുടെ D. ക്രമപ്രകാരം ആഡിറം" ചെയ്യിച്ച ആഡിററ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തതിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെക കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായി റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളുകൾക്കോ ഗവൺമെൻറിനോ ചിട്ടി സംമ്പ ന്ധമായി യാതൊരു തുകയും മുമ്പനിൽനിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടു ളളതിനാൽ ടി നിക്ഷേപത്തുക ജാമ്യബാധ്യതയിൽ നിന്നും വിടർത്തി മുമ്പന' തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം പരസ്യം ഗസറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ മേഖാമൂലം ബോധി പ്പിച്ചുകൊളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപ ങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(2")

ചിട്ടി രജിസ്ട്രാർ.

തിരുവനന്തപുരം .

പിട്ടിരജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് .

( 1) 2007 000.00 25 .

തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ പി.എം.ജി. ജംഗ്ഷനിൽ എൻ.ജി.ഒ. യൂണിയൻ ബിൽഡിംഗിൽ സ്ഥാപിച്ച് പ്രവർത്തിച്ചു വരുന്ന മി ജനറൽ ചിട്ടി ഫണ്ട് ( രജി ) നുവേണ്ടി ഫോർമാൻ പട്ടം വില്ലേജിൽ മാത്തുവിളാകം മുറിയിൽ ഫൗസിൽ ഭസ്ക്കരൻ നായർ മകൻ ബി , രാജേന്ദ്രൻ നായർ തലയാൾ നിന്ന് ഈ ആഫീസിൽ 27-4-2004- ൽ 21 /04-ാം നമ്പരായി രജിസ്റ്റർ வேலு" " 29-4-2004- ആരംഭിച്ച് 15-6-2007 -ൽ അവസാനിച്ച 1,50,000 രൂപ ചിട്ടിയുടെ ഉറപ്പിലേക്കായിഉറപ്പിലേക്കായി മുമ്പൻ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പുത്തൻകാന്ത ശാഖയിൽ 26-4-2004- 52/2004-05-3- നമ്പർ ഫിക്‌സഡ് ഡെപ്പോസിറ്റ് രസീതീൻ പ്രകാരം 1,50,000 രൂപ നിക്ഷേപിച്ച് ടി നിക്ഷേപം ജാമ്യമായി സ്ഥ‌ാപിച്ച ജൗ ആഫീസിൽ 2004 -ാമാണ്ട് ഏപ്രിൽ മാസം 27-ാം തീയതി IV-ാം പുസ്തകം 337 -ാം വാല്യം 69 മുതൽ 71 വരെ വശങ്ങളിൽ 156-ാം നമ്പരായി ജാമ്യം രജിസ്റററാക്കി ടി ഡെപ്പോസിറ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ചിട്ടിയുടെ ബാക്കി പത്രങ്ങളല്ലാം ക്രമപ്രകാരം ആഡിറസ് ചെയ്യിച്ച് ആഡിററ് സർട്ടിഡിക്കാറ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ടി ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മമ്പൻ അപേക്ഷിച്ചിട്ടുള്ളതും ടി പിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറക്കാർക്കോ ഗവൺമെൻറിനോ ചിട്ടിസംബന്ധമായി യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ട തായിട്ടില്ലെന്ന" എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ കൊടുക്കുന്നതിൽ നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിര1 ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊളേളണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(2)

2007000 ตบ 25.

തിരുവനന്തപുരം താലൂക്കിൽക്കിൽ കവടിയാർ വില്ലേജിൽ പി.എം.ജി. ജംഗ്ഷനിൽ എൻ.ജി.ഒ. യൂണിയൻ ബിൽഡിംഗിൽ സ്ഥാപിച്ച് പ്രവർത്തിച്ചുവരുന്ന ദി ജനറൽ ചിട്ടി ഫണ്ട് ( ജി ) നുവേണ്ടി ഫോർമാൻ പട്ടം വില്ലേജിൽ മാത്തുവിളാകം മുറിയിൽ ഹൗസിൽ ഭാസ്‌ക്കരൻ നായർ മകൻ ബി , രാജേന്ദ്രൻ നായർ തലയാൾ നിന്ന് ഈ ആഫീസിൽ 29-12-2004 - ൽ 64/04. നമ്പരായി രജിസ്‌ററർ 30-12-2004- ആരംഭിച്ച് 20-4-2007 - ൽ അവസാനിച്ചສາວງາມ 60,000 മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പുത്തൻചന്ത 100 27-12-2004-05 744/2004-05-0. നമ്പർ 000 ഫിക്സഡ" ഡെപ്പോസിറാം രസീതിൻ 60,000 രൂപ നിക്ഷേപിച്ച് ടി നിക്ഷേപം സാധ്യമായി സ‌ഥാപിച്ച് ഈ ആഫീസിൽ 2004-ാമാണ്ട് ഡിസംബർ ๑๐๐ 29.0. IV . 347-0. 33 മുതൽ 35 വരെ വശങ്ങളിൽ 500 -ാം നമ്പരായി ജാമ്യം രജിസ്ററാക്കി ടി ഡെപ്പോസിറ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച ആഡിററ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് * ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിട്ടുള്ളതും പിട്ടിസംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാർക്കോ ഗവൺമെൻറിനോ ടി ചിട്ടിസംബന്ധമായ യാതൊരു തുകയും മുമ്പനിൽനിന്നും ഈടാക്കേണ്ട തായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ sl നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തിയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുകുന്നു .

(3)

2007 пол00416 25.

തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ പി.എം.ജി. ജംഗ്ഷനിൽ എൻ ജി ഒ യൂണിയൻ ബിൽഡിംഗിൽ സ‌ഥാപിച്ച് പ്രവർത്തിച്ചുവരുന്ന 37 ജനറൽ ചിട്ടി ഫണ്ട്" (രജി ) -നുവേണ്ടി ഫോർമാൻ പട്ടം വില്ലേജിൽ മാത്തുവിളാകം മുറിയിൽ Lalmal ഹാസിൽ ഭാസ്ക്കരൻ നായർ മകൻ ബി , രാജേന്ദ്രൻ നായർ തലയാൾ നിന്ന് ഈ ആഫീസിൽ 29-12-2004- ൽ 63 / 04.0. നമ്പരായി രജിസ്‌മാർ ചെയ്തത് 30-12-2004-05 ആംഭിച്ച് 20-4-2007 - ൽ അവസാനിച്ച 30,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പുത്തൻപന്ത ശാഖയിൽ 27-12-2004- ൽ 743 /2004-05-0. ഫിക്സഡ് ഡെപ്പോസിറ" മസീതിൽ (20 30,000 രൂപ നിക്ഷേപിച്ച് ടി നിക്ഷേപം ഗ്രാമ്യമായി സ്ഥ‌ാപിച്ച് ഈ ആഫീസിൽ 2004 -ാമാണ്ട് ഡിസംബർ മാസം 29-ാം തീയതി IV-ാം പുസ്‌തക. 347-00342 37 മുതൽ 39 വരെ വശങ്ങളിൽ 501 -ാം നമ്പരായി ജാമ്യം രജിസ്ററാക്കി ടീ ഡെപ്പോസിററ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ചിട്ടിയുടെ ബാക്കി ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തതിട്ടുള്ളതും ടി ചിട്ടി സംബന്ധമായി എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്‌ധ്യത വിട്യത്തി നി നിക്ഷേപത്തുക തിരികെ കീട്ട ണമെന്ന് മുൻപൻദൻ അപേക്ഷിച്ചിട്ടുള്ളതും ടി ചിട്ടിസംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തി യതിൽ ചിറ്റാർക്കോ ഗവൺമെൻറ്റിനോ توانهام സംബന്ധമായി യാരന്മാരു തുകയും മുമ്പനിൽ നിന്നും ഈടാക്കം ണ്ടനായിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടി ട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാധ്യതയിൽ നിന്നും വിത്യത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഇട പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊളേണ്ടതും , അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(3)

ചിട്ടി റജിസ്ട്രാർ ,

കൊടു നിന്നും ഈമാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ പ്പെട്ടിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാധ്യ തയിൽ നിന്നും വിടർത്തി മുമ്പന തിരിരക കെ ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(3)

ചിട്ടി രജിസ്‌ട്രാരാഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് .

(1)

ചവറ വില്ലേജിൽ മേനാമ്പള്ളി മുറിയിൽ മോഹൻ നിവാസിൽ ജി . രവീന്ദ്രൻ നായർ മുന്നാൾ നിന്ന് ഈ ആഡീസിൽ 2004 -ൽ 13-ാം നമ്പരായി തലവദ്യോല രജിസ്‌ററർ 2 14-4-2004-0 ആരംഭിച്ച് 14-7-2007 - ൽ അവസാനിപ്പിച്ച 1,00,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിൻറ ചവറ ബ്രാഞ്ചിൽ 8-4-2004-ൽ 2631.. നമ്പരായി നിക്ഷേപിച്ച് കിട്ടിയ 121313-ാം നമ്പർ ഫിക്സഡ ബാക്കി ഡെപ്പോസിറം രസീത ആഫീസിൽ സാമ്യം ഏൽപ്പിച്ചി 2004-03 IV . പുസ്ത‌കം 1273. പത്രങ്ങളെല്ലാം GLOPTUB വാല്യം 67 78 വശങ്ങളിൽ 76-ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്തിട്ടുള്ളതും ചിട്ടിയുടെ ആഡിററ് ചെയ്യിച്ച് ആഡിറം സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബ ഇടപാടുകളെല്ലാം. തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്ധമായ ഈ ആഫീസിലെ റിക്ക ഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളൻമാർക്കോ ഗവൺമെൻറിനോ ടി ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുളളതും നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേള ണ്ടതും അതിനുശേഷ വരുന്ന ഗൗനിക്കുന്നതല്ലാത്തതുമാകുന്നു . ആക്ഷേപങ്ങളെ ചവറ വില്ലേജിൽ കോട്ടയ്ക്കകം മുറിയിൽ അയ്യപ്പ നിവാസിൽ എ . വേണുഗോപാലപിള്ള മുന്നാൾ നിന്ന ഈ ആഫീസിൽ 2004 - ൽ 14-ാം നമ്പരായി വരോല 13-4-2004-03 وام മുതലുള്ള മുതലിന് ആഫീസിൽ 6-7-2007 - ൽ അവസാനിപ്പിച്ച 25,000 രൂപ ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി സമമായ 25,000 രൂപ5,000 രൂപ കൊല്ലം ജില്ലം ബാങ്കിന്റെ ചവറ ബ്രാഞ്ചിൽ 10-4-2004 - ൽ 6636-ാം നമ്പരായി നിക്ഷേപിച്ച് കിട്ടിയ 260900-ാം നമ്പർ സ്‌ഥിര നിക്ഷേപ രസീത് ജാമ്യം സ്ഥാപിച്ച രസീത ഏപ്പിച്ചിട്ടുളളതും 2004- IV- 127-069 70. വശങ്ങളിൽ 77-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ തിട്ടുളളതും ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം യഥാസമയം ആഡിററ് ചെയ്യിച്ച് ആഡിറ് സർട്ടി ഫിക്കറ്റ് യഥാകാലം ഈഈ ആഫീസിൽ ഫയൽ ചെയ്തി ട്ടുള്ളതും ചിട്ടി സംബന്‌ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത തിരികെ കിട്ടണമെന്ന് വിടർത്തി നിക്ഷേപത്തുക മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്ധ മായ ഈ ആഫീസിലെ റിക്കാർഡുകൾ പരിശോധിച്ചതിൽ ചിറ്റാളൻമാർക്കോ ഗവൺമെൻറിനോ ടി ചിട്ടി സംബ ന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക്ത്ക്ക് ബോദ്‌ധ്യപ്പെട്ടി മുള്ളതുമാകയാൽ ടി നിക്ഷേപത്തുകക്ഷേപത്തുക ജാമ്യബാദ്ധ്യ യിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയന് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(R) ചിട്ടി രജിസ്ട്രാർ , (2)

കരുനാഗപ്പളളി അഡീഷണൽ ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

ചവറ വില്ലേജിൽ കോട്ടയ്ക്കകം മുറിയിൽ അയ്യപ്പ നിവാസിൽ എ . വേണുഗോപലപിള്ള മുന്നാൾ നിന്ന് ഈ ആഫീസിൽ 2004-ൽ 11 -ാം നമ്പരായി വര്യോല 18-3-2004-0 ആരംഭിച്ച് 5-6-2007 - ൽ അവസാനിപ്പിച്ച 75,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്ക മുമ്പൻ ചിട്ടി മുതലിന് സമമായ 75,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിൻറെ ചവറ ബ്രാഞ്ചിൽ 15-3-2004-ൽ 6580-0 നമ്പരായി നിക്ഷേപിച്ച് 260013-0 സ്ഥാപിച്ച ഈ ആഫീസിൽ ഏൽപ്പിച്ചിലുള്ളതും 2004-05 IV- 127.00 - 19.0 20 . വശങ്ങളിൽ 59-ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്തിട്ടുള്ളതും ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം യഥാസമയം ആഡിറാം ചെയ്യിച്ച് ആഡിററ് സർട്ടി ഫിക്കര് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തതി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാര്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ algamesm മുൻപൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബ ന്‌ധമായ ഈ ആഫീസിലെ റിക്കാർഡുകൾ തിട്ടപ്പെടു ത്തിയതിൽ ചിറ്റാളൻമാർക്കോ ഗവൺമെന്റിനോ si * ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പനിൽ

ആദിനാട് വില്ലേജിൽ പന്നുക്കുളം മുറിയിൽ കാക്കോട്ട് വീട്ടിൽ നാരായണൻ രാമകൃഷ്ണൻ മുന്നാളായി ഈ ആഫീസിൽ 2004-ൽ 2-ാം നമ്പറായി തലവദ്യോല രജിസ്‌ററർ ചെയ്യിച്ച് 2001-05 മേയ് മാസം 25-ാം തീയതി ആരംഭിച്ച് 2007-одо 7.30 7.0 50,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് ചിട്ടി മുതലിനു സമമായ 50,000 രൂപ ৯০ ജില്ലാ สบายตัว കരുനാഗപ്പള്ളി 17-5-2004-05 264167 A/ c 115+7-3 . നമ്പരായി നിക്ഷേപിച്ച 2004-ൽ IV പുസ്‌തകം 38.3. വാല്യ? 29. 30 വശങ്ങളിൽ 34 -ാം നമ്പരായി ചിട്ടിയുടെ manl ( ചെയ്തിട്ടുള്ളതും ബാക്കി പത്രങ്ങളുമല്ലൊം ആഡിറ് ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കക്കാ" യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചീട്ടി സംബന്‌ധമായ എല്ലാവിധ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന" മുമ്പൻ അപേക്ഷി ന്നതും ടി ചിട്ടി സംബ‌ന്ധമായുള്ള റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാൻമാർക്കോ ഗവൺമെൻറിനോ ടി ചിട്ടി സംബന്ധമായി യാത്തൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യ പ്പെട്ടിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാര്യബാദ്‌ധ്യ തയിൽനിന്നും വിടർത്തി മുമ്പന" തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(2)

2007. ແນ $ 20 .

ആഫീസിൽ ചെയ്തിട്ടുള്ളതും ചിട്ടിസംബ ന്‌ധമായ സകല ഇടപാടുകളും തീർന്നിട്ടുള്ളതായി കാണിച്ച് ജാമ്യബാദ്ധ്യതയിൽ നിന്നും มารวิตา ടീ നിക്ഷേപത്തുക നിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായി റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളുകൾക്കോ ഗവൺമെൻറിനോ ടി ചിട്ടിസംബന്ധമായി യാതൊരു തുകകളും മുമ്പനിൽനിന്ന് ഈടാക്കേണ്ടതായിട്ടില്ലെന്ന നിക്ഷേപത്തുക ജാമ്യബാധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കങ്കിലും ആക്ഷേപ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ഈ ആഫീസിൽ ബോധിപ്പിച്ചുകൊളേ ണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ശൗനിക്കുന്നതല്ലാത്തതുമാകുന്നു .

(")

കരുനാഗപ്പളളി അഡീഷണൽ ,

ฐา ค ณา ลง (503,

പുളിങ്കുന്ന อาบ" (535 നിന്നും പരസ്യം ചെയ്യുന്നത് .

2006 5000 22 .

ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ കോലടത്ത് വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ള ശങ്കരപിളള മുന്നാളായി ഈ ആഫീസിൽ 2004 -ൽ 3 -ാം നമ്പരായി തലവദ്യോല രജിസ്‌ററർ ചെയ്യിച്ച് 10-6-2004- 2007-058-3.000 8.0 അവസാനിച്ച 2,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെട്ടിയുടെ ഉറപ്പിലേക്ക് ചിട്ടി മുതലിനു സമമായ 2,00,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കരുനാഗപ്പള്ളി ശാഖയിൽ 7-6-2004- 264190 /11570-ാം നമ്പരായി നിക്ഷേപിച്ച 19 സഥിര നിക്ഷേപ രസീത് സഥാപിച്ച 2004-05 IV-588-50 51-52 വശങ്ങളിൽ 12-ാം നമ്പരായി ജാമ്യപത്രം രജിസ്‌ററർ ചെയ്തിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങൾ എല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായിട്ടുളള എല്ലാവിധ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി ടി നിക്ഷേപത്തുക തിര്യ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിട്ടുള്ളതും ടി ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തി യതിൽ ചിററാക്റ്റൻമാർക്കോ ഗവൺമെന്റിനോ ടി ചിട്ടി സംബന്ധമായി യാതൊരു തുകയും മുമ്പനിൽനിന്നും ഇമാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടു ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാധ്യതയിൽ നിന്നും വിടർത്തി മുൻപന" തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബാധി പ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപ ങ്ങളെപ്പറ്റി ഗാനിക്കുന്നതല്ലാത്തതുമാകുന്നു .

(3)

200700000016 18 .

2003 കുട്ടനാട താലൂക്കിൽ വെളിയനാട് പകുതിയിൽ കിടങ്ങളാ കായിൽ പുവക്കളത്തിൽ വീട്ടിൽ മകൻ മോനിച്ചൻ തലയാൾ നിന്ന് പൂവക്കളത്തിൽ മിഥുൻ ചിട്ടിഫണ്ട് എന്ന ไ പുളിങ്കുന്ന് . ചിട്ടി രജിസ്( റിൽ 2003-18 10 നമ്പറായി คงโดน ต 031-0 ആരംഭിച്ച് നടത്തി 2006 ഏപ്രിൽ മാസം 10-ാം തീയതി അവസാനിച്ച 25,000 രൂപ മുതലുള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്ക്പിലേക്ക് ചിട്ടി മുതലിന് സമമായ 25,00025,000 രൂപ 28-1-2003 -ൽ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ പുളിങ്കുന്ന് ശാഖയിൽ ഡെപ്പോസിറ് Rt. No. 104761 A/c 136/02-03-0๓๓๐ നിക്ഷേപിച്ച് കിട്ടിയ സഥിരം ഡെപ്പോസിറ്റ് രസീത് ഈദു സ്ഥാപിച്ച് പുളിങ്കുന്ന് സബ് രജിസ്ട്രറിൽ 2003- ൽ IV . പുസ്തകം 106-ാം വാല്യം 97 മുതൽ 99 വരെ വശങ്ങളിൽ 19-ാം നമ്പരായിഛായി ജാമജാമ്യം രജിസ്‌ററർ ചെയ്തിട്ടുളളതും ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടി 2014000 യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ടി പിട്ടി സംബന്ധമായ ഇടപാടുക ളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാധ‌്യത വിടർത്തി സർട്ടിഫിക്കാറ് തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്ധ മായ ഈ ആഫീസിലെ റിക്കാർഡുകൾ തിട്ടപ്പെടു ത്തിയതിൽ ചിറ്റാളൻമാർക്കോ ഗവൺമെൻറിനോ ചിട്ടി സംബന്ധമായി യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോധ്യം വന്നിട്ടു ളളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്‌ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധി പ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപ ങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

കുലശേഖരപുരം വില്ലേജിൽ, കടത്ത്യർ മുറിയിൽ , തെങ്ങും തുണ്ടിൽ വീട്ടിൽ സദാനന്ദൻ ബിജുകുമാർ മുൻപനായി ഈ ആഫീസിൽ 1 /2004-ാം നമ്പരായി രജിസ്ററർ ചെയ്ത് 2004 -ാമാണ്ട് ജനുവരി മാസം 9-ാം തീയതി ആരംഭിച്ച് 2007 -ാമാണ്ട് മാർച്ച് മാസം 90. തീയതി അവസാനിച്ച 50,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് ചിട്ടി മുതലിനു സമമായ 50,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കരുനാഗപ്പള്ളി ശാഖയിൽ 4594 .. നമ്പർ അക്കൗണ്ടിൽ നിക്ഷേപിച്ച് 122242.3. നമ്പർ ഫിക്സഡ് ഡെപ്പോസിറ് ര τα 9-1-2004-05 IV-0 3/04-3 നമ്പരായി ഭാര്യക്കച്ചീട്ട്" ചെയ്തിട്ടുള്ളതും ദി നമ്പർ ചിട്ടിയുടെ ആഡിററ് ആഡിറ് സർട്ടിഫിക്കററുകൾ വാങ്ങി രജിസ്ററർ ചെയ്യിച്ച്

പുളിങ്കുന്ന് .

() ചിട്ടി രജിസ്‌ട്രാർ .

തൃക്കരിപ്പൂർ എക്സസ" മഫിഷ്യം ചിട്ടി രജി സ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് .

(1)

2007 ແດນ 00 25 .

01 cang Tuan ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറാഡ" , തൃശ്‌ശൂർ ടി കമ്പനിക്കു വേണ്ടി തൃക്കരിപ്പൂർ (ബ്രാഞ്ച് മാനേജർ നിന്ന് ഈ നമ്പരായി നീലേശ്വരം വരിയോല 17-5-2003- 1/2003-0. 19-5-2003 -ൽ ആരംഭിച്ച് 19-5-2007 - ൽ അവസാനിപ്പിച്ച 1,00,000 രൂപ മുതലുളള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിനു സമമായ 1,00,000 م ( ๒๐ า TFD 2832-0 . നമ്പറായി 13-5-2003-m 1,00,000 เล നിക്ഷേപമായി നിക്ഷേപിച്ച് ടി നിക്ഷേപം സ്ഥാപിച്ച് ഈ ആഫീസിൽ 2003 -ാമാണ്ട് 201۷-۵۰ / 106-03 47 48 വശങ്ങളില് 42/03-0 നമ്പരായി രജിസ്‌ററർ ചെയ്ത്‌ടി ഡെപ്പോസിറ്റ് റസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ചിട്ടിയുടെ ബാലൻസ് ഷീററ് ക്രമപ്രകാരം ആഡിററ് ചെയ്തത് ആഡിറ് സർട്ടിഫിക്കറുകൾ യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാദ്ധ്യത വിടർത്തി ടി നിക്ഷേപത്തുക ได ๑ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി നിന്നു. ωγ ചിട്ടിസംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറോളൻമാർക്കോ ഗവൺമെന്റിനോിനോ മായി യാതൊരു തുകകളും മുമ്പനിൽ ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക വന്നിട്ടുളളതും ആകയാൽ ടി നിക്ഷേപത്തുക ബാധ്യതയിൽനിന്നും വിടർത്തി മുൻപന് തിരികെക് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപരുള്ളപക്ഷ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനു ശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗാനിക്കുന്നതല്ലാ ത്തതുമാകുന്നു.

(2)

2007 200 25 .

81 കേരള സ്‌റ്റേറ് ഫിനാൻഷ്യൽ എൻറർ പ്രൈസസ് ലിമിറ്റഡ് , തൃശ്‌ശൂർ ടി കമ്പനിക്കുവേണ്ടി തൃക്കരിപ്പൂർ ബ്രാഞ്ച് മാനേജർ തലയാൾ നിണ് 0 12-6-2003-05 2/2003-0. 13-6-20-03- ആരംഭിച്ച് 13-7-2007 -ൽ അവസാനിപ്പിച്ച 50 , 00 രൂപ മുതലുള്ള ചിട്ടിയുടെ ഉപ്പിലേക്കായി ഗുൻപൻ اواكم മുതലിന് സമമായി 50,000 രൂപ നീലേശ്വരം വരിയോല രജിസ്ററർ സബ് (ട്രബറിയിൽ TED 28993. 10-6-03-m 50,000 مام നിക്ഷേപശയി നിക്ഷേപിച്ച് ടി നിക്ഷേപം ജാമ്യം സ്‌ഥാപിച്ച് 8 2003-02๐๓ " που ٧٥٠ 106.5 87 88 വരങ്ങളിൽ 55 /2003-ാം നമ്പരായി ചെയ്ത" ടി กาบาตร ഡെപ്പോസിറ് คงใ ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ചിട്ടിയുടെ ബാലൻസ ഷീററ് ക്രമപ്രകാരം ആഡിററ് ചെയ്ത‌് ആഡിററ് സർട്ടിഫിക്കാറുകൾ യഥാകാലം ഈ ആഫീസിൽ പായൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യ ബാദ്‌ധ്യത കിട്ടണമെന്ന് ത വിടർത്തി ടി നിക്ഷേപത്തുക തിരികെ اوالد മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെദ്യത്തി യതിൽ ചിറാർക്കോ ഗവൺമെൻറിനോ ടി സംബന്ധമായി യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്നു എനിക്ക് ബോദ്ധ്യപ്പെട്ടി മുളളതും ആകയാൽ ടി നിക്ഷേപത്തുക ബാധ്യതയിൽ നിന്നും വിടർത്തി മലയാളിയ് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആപക്ഷപ മുളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പാസ്യ ഒപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊ ണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളപ്പാറി ശാസിക്കു ന്നതല്ലാത്തതുമാകുന്നു .

( )

എക്സ് ഒഫിഷ്യ ചിട്ടി രജിസ്ട്രാർ ,

Cite this issue. Kerala Gazette, Government of Kerala, 11 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-11.part3_Registration/. Archive identifier in.gazette.kerala_new.2007-12-11.part3_Registration.