Government ofKerala
കേരള സർക്കാർ 2007
Vol. LII
Thiruvananthapuram , Tuesday ακειο 52
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N) / 12/2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
11th December 2007 2007 ഡിസംബർ 11
No.
49
നമ്പർ 20th Agrahayana 1929 1929 അഗ്രഹായനം 20
PART III
Notifications by Heads of Departments Agriculture Department
ടെണ്ടർ നോട്ടീസ്
[1/2007]
2007 - 5.
നമ്പർ എസ് . എഫ്-26 / 2007-
കടക്കാട് കരിമ്പ് വിത്ത് ഉൽപാദ കേന" ത്തിൽ 2006-07 വർഷത്തിൽ കൃഷി ചെയ്തിരി ക്കുന്ന കരിമ്പ് 2007 ഡിസംബർ മാസം മുതൽ വെട്ടി ഒരുക്കി കെട്ടുകളാക്കി തൂക്കം തിട്ടപ്പെടുത്തിയും തലക്കം എണ്ണി തിട്ടപ്പെടുത്തിയും വാഹനത്തിൽ ๑๒๐๐ അളിവെച്ചു കൊടുക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച് ടെണ്ടറുകൾ 500 രൂപ നിരത (ദ്രവ്യത്തോടുകൂടി അടങ്കൽ തുക 49,500 രൂപ ആയിരിക്കും .
നിബന്ധനകൾ
1. ടെണ്ടറിൽ ഒരു ടൺ കരിമ്പ് വെട്ടി ഒരുക്കുന്ന തിന്റെ നിരക്ക് കാണിച്ചിരിക്കണം .
2. മുദ്രവച്ച ടെണ്ടറുകൾ 2007 ഡിസംബർ മാസം 15-ാം തീയതി 3.30 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ 4 മണിക്ക് തുറക്കുന്നതും ആയിരിക്കും .
3. ടെണ്ടർ ഫാറത്തിൻറെ വില 150 രൂപയും 10 % വിൽപ്പനനികുതിയും ആയിരിക്കും . ดรณ ഫാറത്തിൻറെ വില മടക്കിക്കൊടുക്കുന്നതല്ല , ഫാറങ്ങൾ ഡിസംബർ 15 -ന് 1 മണിവരെ ഫാം ആഫീസിൽ നിന്ന് ലഭിക്കുന്നതായിരിക്കും . ടെണ്ടറിനൊടൊപ്പം ടെണ്ടർ ഫോമിലുള്ള പ്രാഥമിക ഉടമ്പടി 50 രൂപ മുപ്പത്രത്തിൽ തയാറാക്കി സമർപ്പിക്കേണ്ടതാണ് .
4. ടെണ്ടർ ഉറപ്പിച്ചു കിട്ടുന്ന ആൾ 31-12-2007 - ന് മുമ്പായി 2000 രൂപ ജാമ്യസംഖ്യ ഒടുക്കി 50 രൂപ മുദ്ര പത്രത്തിൽ വ്യവസ്ഥകൾ സംബന്ധിച്ച് കരാറിൽ ഒപ്പിടേണ്ടതാണ് .
5. agoவ കവറിൻറെ പുറത്ത് കരിമ്പ് വെട്ടുന്നതിനുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം .
6. വിളവെടുപ്പ് നിർത്തിവെയ്ക്കുന്നതിനും പുനരാരംഭിക്കുന്നതിനു ഫാം ആഫീസർക്ക് അധികാരമുണ്ടായിരിക്കും .
7. വേ (ബ്രിഡ്ജിൽ കരിമ്പ് തൂക്കുന്നതിൻറ ചിലവ് കരാറുകാരൻ വഹിക്കേണ്ടതാണ് .
8. ലേലദിവസം അവധിയായാൽ (പ്രവർത്തി ദിവസം തന്നെ ലേലം നടത്തുന്നതാണ് .
9. സർക്കാരിൻറ ഇതിനും ബാധകമാണ് . ചട്ടങ്ങളും കരിമ്പ് വിത്ത്
() അഗ്രിക്കൾച്ചറൽ ആഫീസർ .
ഉൽപ്പാദനകേന്ദ്രം , കക്കോട് , പന്തളം , വീണ്ടർ നോട്ടീസ്
៣ ໘໖ , 0. 627/2007.
2007 வைவர்9 . നേര്യമംഗലം ജില്ലാകൃഷിത്തോട്ടത്തിൽ സംരക്ഷിച്ചു നിന്നും 2008 ജനുവരി മാസം മുതൽ 2008 നവംബര് മാസം വരെയുള്ള കാലയളവിൽ മുപ്പെത്തിയ തേങ്ങ ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള അവകാശം ലോട്ട് തിരിച്ച ടെണ്ടർ ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീ രു മാ നിച്ചി രി ക്കു ന്നു. താൽ പ്പര്യമു ള്ള വർ 2007 ഡിസംബർ 14-ാം തീയതി പകൽ 3 മണിക്ക് മുമ്പായി രുദ്രവച്ച ടെണ്ടറുകൾ സമർപ്പിക്കേണ്ടതാണ് വിവിധ ബ്ലോക്കുകൾ ലോട്ട് തിരിച്ച് ലേലത്തിൽ വയ്ക്കുന്നതും ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ലോക്കുകളും അവയിലുള്ള കായ്ഫലമുള്ള തെങ്ങു കളുടെ എണ്ണവും ഓരോ ലോട്ടിലും ലേലത്തിൽ പങ്കെടുക്കുവാൻ കെട്ടിവയ്ക്കേണ്ട നിരതദ്രവ്യവും താഴെ കൊടുക്കുന്നു .
പട്ടിക
ലോട്ട് ബ്ലോക്ക്
തെങ്ങുകളുടെ നിരത രൂപ 1
727
3,000 2
704
സി , ഡി , ഇ.
4,000 3 എഫ് ,ജി, എച്ച് ,
1096
4,000
2527
തീയതിയും സമയവും -14-12-2007 , 3 മണി . സ്വീകരിക്കുന്ന അവസാന
തുറക്കുന്ന തീയതിയും സമയവും 14-12-2007, 3.30 ๑๙กา
നിബന്ധനകൾ
കാറുടെ (1) അന്നേദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുള്ള ടെണ്ടറു സാന്നിദ്ധ്യത്തിൽ ലേലം നടത്തു ന്നതും ലേലത്തിനുശേഷം ടെണ്ടർ തുറക്കുന്ന തുമാണ് . എന്തെങ്കിലും കാരണത്താൽ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും .
( 2) ടെണ്ടർഫാറം 400 രൂപ വിലയ്ക്ക്( വിൽപ്പന നികുതി പുറമേ) മാഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഫോറത്തിൻറ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല , ടെണ്ടർ ഫാറം വാനും പാടുള്ളതല്ല .
(3) ടെണ്ടർ ഫാറം 2007 ഡിസംബർമാസം 14-0 തീയതി 2.30 പി .എം . വരെ മാത്രമേ നൽകുക ( 4) ടെണ്ടറിലോ ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യ ത്തിനു പുറമേ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂടുന്നതും ടിയാൻ വാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാ യിരിക്കും
( 5) നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാൻ ഡ്രാഫ്ററായി ( ഡി , ഡി . ) മാ ത്രമേ സ്വീകരി ക്കുകയുള്ളു . ഡി.ഡി കൾ സൂപ്രണ്ട് , ജില്ലാ കൃഷിഫാം , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത" മാറത്തക്കരീതിയിൽ എടുക്കേ ഡി , ഡി ,കൾ ഇ. എം . ഡി . ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേണ്ടതാണ് അക്കൗണ്ട് പേയിയായി ഡി ഡി -കൾ സ്വീക രിക്കുന്നതല്ല . ണ്ടതാണ് .
(6) അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽക ണ്ടതും മൂന്നിലൊന്നുഭാഗം തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5 % തുക സെക്യൂരിറ്റിയും അടച്ചതിനുശേഷം ലേലക്കാരൻ സ്വന്തം ചെല വിലും ഉത്തരവാദിത്വത്തിലും നടത്താവുന്നതാണ" . ഓരോദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റേറററിൽ ബോദ്ധ്യപ്പെടുത്തിയതിനു ഫാമിന് വെളിയിൽ കൊണ്ടു. പോകാവുന്നതാണ് .
(7) ๑๐ ലോട്ടിനും പ്രത്യേകം പ്രത്യേകം ടെണ്ടർ സമർപ്പിക്കേണ്ടതാണ് .
(8) 2008 സെപ്റ്റംബർ മാസം 15-നകം തെങ്ങുകളുടെയും കെട്ടേണ്ടതും ആയതിന്യതിന് ആവശ്യമായ കയർ ഫാമിൽനിന്നും നൽകുന്നതുമായിരിക്കും .
( 9) തേങ്ങ വിളവെടുപ്പ് 2008 നവംബർ 30 -ന് കഴിഞ്ഞിരിക്കേണ്ടതും ഇളം പ്രായത്തിലുള്ള തേങ്ങ (കരിക്ക് ) യാതൊരു കാരണവശാലും ഇടാൻ പാടുളളതല്ല . മറിച്ച് ചെയ്യുന്നതായി "ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാ വകാശത്തിന് പുറത്തുള്ളതായി കണക്കാക്കു കയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈദാ ക്കുന്നതായിരിക്കും .
(10) (പ്രത്യേക കാരണം കാണിക്കാതെ തന്നെ ണ്ടർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള അധികാരം ഫാം സൂപ്രണ്ടിനുണ്ടായിരിക്കും .
( 11 ) வளர்/வே നടപടികളിൽ 03 സൂപ്രണ്ടിൻ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന" വിധേയമായിരിക്കും .
(12) നിലവിലുളളതും സർക്കാർ ങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യ ത്തിലും ബാധകമായിരിക്കും .
(13) ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക വിരുധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തി നാശനഷ്ടങ്ങ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ ലേലക്കാരനിൽ രിക്കും . നിന്നും ഈടാക്കുന്നതായി നിൽക്കുന്ന )14(ه ബ്ലോക്കിൽ 6000m നാല് പരിസരത്ത ഗാളീഗാത്രതെങ്ങുകളെ ഖലത്തിൽ നിന്നും ഒഴവക്കി നിർത്തിയിട്ടു ഉളതാണ് .
(15) ലോട്ട് ഒന്നിൽ ക്യൂ ബ്ലോക്കിൽ 3 തെങ്ങും ലോട്ട് രണ്ടിൽ സി ബ്ലോക്കിൽ 11 തെങ്ങുംഡി ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക ചെയ്തിട്ടുള്ളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടുളളതുമാണ് .
( 16 ) ആദ്യ വിളവെടുപ്പ് ഫാമിൽ വച്ച് പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേണ്ടതാണ് .
6. ജെണ്ടർ ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ ടെണ്ടർ ഫോമിൻറെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേണ്ടതാണ് .
7. ടെണ്ടറിൽ 1000 നാളികേരത്തിന്റെ വില 000 ത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .
പാലിക്കാൻ മേൽ നിബന്ധനകൾ പൂർണ്ണമായും കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും , പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുള്ളു .
8. ടെണ്ടർ/ലേല ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ ലേലം നടത്തുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക" പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടേണ്ടതാണ് . ഓഫീസുമായി
ഫോൺ : 0485-2554416 .
ജില്ലാ കൃഷിത്തോട്ടം ,
9. ടെണ്ടർ ലേലം ഓറയ്ക്കോ കൂട്ടായോ റദ്ദാക്കു വാനോ നിരസിക്കുവാനോ ഉളള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായി രിക്കും.
നേര്യമംഗലം
()
സൂപ്രണ്ട് .
എറണാകുളം .
10. നിലവിലുള്ള സർക്കാർ ദെണ്ടർ /ലേല വ്യവസ്ഥ കാളെല്ലാം ഈ മെണ്ടർ /ലേലത്തിനും ബാധകമായി രിക്കും .
()
വിത്തുകൃഷിത്തോട്ടം,
ദർഘാസ്/ലേലപരസ്യം
ഡെപ്യൂട്ടി ഡയോക
മുണ്ടേരി , മലപ്പുറം .
2007 ໙໙໙໖ 9 .
നമ്പർ സി . 1404/ 2007-
ടെണ്ടർ പരസ്യം
മുണ്ടേരി വിത്ത് കൃഷിഫാമിൽ വിളവെടുത്തു കൊണ്ടിരിക്കുന്ന W.C.T ഇനത്തിൽപ്പെട്ട ഏകദേശം 30,000 (മുപ്പതിനായിരം) .(മുപ്പതിനായിരം ) എണ്ണം നാളകോം . ! ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു .
2007 mm 17 .
നമ്പർ സി . 517/2107 .
നിബന്ധനകൾ
വടകര കൃഷി അസിസ്റാൻറ് ഡയറക്ടറുടെ തുശേഖരണം ) കാര്യാലയത്തിൽ നിന്നും 2008 ഓഫീസിന്റെ പരിധിയിൽ വരുന്ന കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളിൽ നിന്നും ശേഖരിക്കുന്ന വിത്തുതേങ്ങകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷി വകുപ്പിന്റെ തെങ്ങിൻ വളർത്തുകേന്ദ്രങ്ങളിൽ ലോറിയിൽ കയറി എത്തിക്കുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു.
1. ടെണ്ടർഫോമുകൾ 18-12-2007-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും , പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ അന്നുതന്നെ 3 മണിക്കുമുമ്പായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്ത്യതന്നെ 3.30 -ന് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഊാഭ്യാസ ഥരൻറയോ ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധി കാരപ്പെടുത്തുന്ന സാന്നിദ്ധ്യത്തിൽ കൗണ്ടർ തുറന്നു ക്കുന്നതാണ് . പരിശോധി
2. നിരതദ്രവ്യമായി 3,000 രൂപ (മൂവായിരം 2007-12-18الدم-m" литости ". 3.30.m "
055 3. ടെണ്ടർ ഫോമിൻറെ വില 400 രൂപ + വിൽപ്പന നികുതി ആയിരിക്കും . ഫോമുകൾ ആവശ്യമുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയരക്ടറുടെ കാലതാമസത്തിന് ആയിരിക്കുകയില്ല . മണിയോർഡർ തപാലിൽ ഉണ്ടാകുന്ന ഈ ഓഫീസ് ഉത്തരവാദി
4. ടെണ്ടർഫോമുകൾ വിത്തുകൃഷിത്തോട്ടം , മുണ്ടേരി പി.ഒ , മലപ്പുറം ജില്ല -679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ ണ്ടതും കവറിനുപുറത്ത് " നമ്പർ സി . 1404/2007 വേണ്ടിയുള്ള ചെയ്യേണ്ടതു നാളികേരത്തിന് ടെണ്ടർ " എന്ന" മേൽ നാമകരണം
ഒരു ലോഡിൽ 4,000 (നാലായിരം ) എണ്ണത്തി അകൾ കയറോണ്ടതാണ് . കണ്ണിംഗ് കുറയാതെ വിത്തുതേങ്ങകൾ കയറോണ്ടതാ കിലോമീററർ നിരക്ക് അക്ഷരത്തിലും അക്കത്തിലും ടെൻഡറിൽ വ്യക്തമായി കാണിച്ചിരിക്കണം . 2008 ജനുവരി മാസം മുതൽ 000000000000 ณ อา 20° cato 4.5 വിത്തുതേങ്ങകൾ ക്കുന്ന ഇത്തരത്തിൽ അയയ്ക്കേണ്ടിവരും . ടെൻഡർ കവറിനു പുറത്ത് സി . 517/07 എന്ന് രേഖപ്പെടുത്തി കൃഷി അസിസ്റൻറ് ഡയാക്ടർ ( വിത്തുശേഖരണം) മിനി സിവിൽസ്റോഷൻ , വടകര (പി , ഒ. ) കോഴിക്കോട്- 673 101 എന്ന വിലാസത്തിൽ 15-12-207 ഉച്ചയ്ക്ക 2 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ് , താമസിച്ചു കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ 15-12-2007- വാങ്ങേണ്ടതാണ് . വൈകുന്നേരം 3 മണിക്ക് ഹാജരുള്ള ദർഘാസു കാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് . ടെൻഡർ ഫോമുകൾ ആവശ്യ മിൻ്റെ വിലയായ 400 രൂപയും വിൽപ്പന നികുതിയും ഡ്യൂപ്പ്ക്കേറ്റ് ഒന്നിന് 200 രൂപയും വിൽപ്പന നികുതിയും അടച്ച് 15-12-2007 പകൽ 2 മണിക്ക് മുൻപായി ഫോമുകളോടൊപ്പം കൃഷി അസിസ്ററവറ് ഡയറക്ടർ (വിത്ത് ശേഖരണം ) വടകരയുടെ പേരിൽ വടകര സ്റേററ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാററാവുന്ന 10,000 രൂപ (പതിനാരം രൂപ മാത്രം) യുടെ ഡിമാൻറ ( 003) 25,000 (രൂപ ( ഇരുപത്തി അയ്യായിരം രൂപ മാത്രം ) യിൽ കുറയാത്ത സംഖ്യക്കുളള സോൾവൻസി സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാര എഴുതിത്തരേണ്ടതുമാണ് .
5. ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന одоло വ്യക്തിയുടെ പേരിൽ ഉറപ്പിക്കുന്നതും മൂന്നിലൊരുഭാഗം അന്നുതന്നെ ടെണ്ടർ ലേലം സംഖ്യയുടെ അടയ്ക്കേണ്ടതുമാണ് . മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിനു വിധേയ മായി ഉറപ്പിക്കുന്ന ടെണ്ടർ ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തി നുളളിൽ ബാക്കി മുഴുവൻ സംഖ്യയും അടച്ച നാളികേരം സ്വന്തം ചെലവിലും ഉത്തരവാദി ത്വത്തിലും നീക്കം ചെയ്യേണ്ടതുമാണ് .
കരാർ കാലാവധി 31-5-2008 വരെയായിരിക്കും . ടെണ്ടർ ഉറപ്പിച്ച ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ ദർഘാസുകാരൻ കാർ സവസായിക്കുന്നതു വരെയുളള കാലവേധിക്ക് നിരതദ്രവ്യമുൾപ്പെടെ 50,000 രൂപ (അൻപതിനായിരം രൂപ മാത്രം) യുടെ കൃഷി അസിസ്റാൻറ് ഡയറക്ടർ (വിത്തുശേഖരണം ) വടകര സ്റേറററ് ബാങ്ക് ഓഫ് ( വേൻകൂരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്റോ സമർപ്പിക്കേണ്ടതാണ്" . നിന്നോ യുടെ ബന്ധപ്പെട്ട സംഭരണകേന്ദ്രങ്ങളിൽ നിന്നോ ലഭിക്കുന്ന നിർദ് ശങ്ങൾക്കനുസരിച്ച് തേങ്ങകൾ കയറ്റി അയയ്ക്കേണ്ടതാണ് .
നാല്ലാ ടെണ്ടറുകൾക്കും ബാധകമായ നിയമങ്ങൾ ഈ മെണ്ടറിനും ബാധകമായിരി ക്കുന്നതാണ് . es-med സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നുന്നും എല്ലാ പ്രവൃത്തി സമയങ്ങളിലും ലഭ്യമാകുന്നതാണ് .
(2)
കൃഷി അസിസ്റൻറ്
ഡയറക്ടർ,
جمونه
(വിത്തുശേഖരണം) .