Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
11th December 2007 2007 ഡിസംബർ 11
Thiruvananthapuram , Tuesday
No.
49 Vol. LII apejo 52
തിരുവനന്തപുരം, ചൊവ്വ
നമ്പർ
20thAgrahayana 1929 1929 അഗ്രഹായനം 20
PART III
Animal Husbandry Department
ലേലപ്പരസ്യം
2007 നവംബർ 12 .
-318/2007.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറ തീരുമാനപ്രകാരം വിതുര ജഴ്‌സിഫാമിലെ മൂന്നുമാസം പ്രായമുള്ള 34 മുട്ടനാടുകളെയും 10 പെണ്ണാടുകളെയും 13-12-2007 വ്യാഴാഴ്ചച് രാവിലെ 11.30 മണിക്ക് പരസ്യമായി ചെയ്തു വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 100 രൂപ ലേലദിവസം 11 മണിക്ക് മുൻപ് ചെയ്യേണ്ടതാണ്. മുട്ടനാടുകൾക്കും പെണ്ണാടുകൾക്കും സർക്കാർ നിശ്‌ചയിച്ച വില അടിസ്ഥാന വിലയാക്കി നിർത്തിയാണ് ലേലം വിളിക്കുക . സർക്കാർ ലേല ത്തിൻെറ നിബന വിധേയമായിട്ടാണ് ലേലം നടത്തുക , ലേലത്തുക തൃപ്‌തികരമല്ലെങ്കിൽ ലേലം മാറ്റിവയ്ക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക അധികാരമുണ്ടായിരിക്കുന്നതാണ് . പൊതു അവധിയായാൽ തൊട്ടടുത്ത ദിവസം ലേലദിവസം നടത്തുന്നതാണ് .
( ")
വിതര
ഡെപ്യൂട്ടി ഡയറക്ടർ ,