Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ 11th December 2007 2007 ഡിസംബർ 11
No.
49
നമ്പർ 20th Agrahayana 1929 1929 അഗ്രഹായനം 20
PART III
Commissionerate of Excise
ലേലപ്പരസ്യം
யை தை 8-3419/2003 .
2007 m 23 .
തൃശ്‌ശൂർ എക്സൈസ് ഡിവിഷനിലെ มาพ അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുളളതും സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ എക്സൈസ് കമ്മീഷണർ / മദ്ധ്യമേഖല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അവർകളുടെ സ്ഥിരീകരണത്തിനും നിലവിലുള്ള വ്യവസ്ഥകൾക്കും വിധേയമായി തൃശ്ശൂർ അസിസ്ററൻറ് എക്സൈസ് കമ്മീഷണർ , തൃശ്‌ശൂര് എക്‌സൈസ് റെയിഞ്ച് ആഫീസിൽ വച്ച് 2007 ഡിസംബർ മാസം 19-ാം തീയതി ബുധനാഴ്‌ച രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത വിൽക്കുന്നതാണ് . ലേല നിബന്ധനകളും വ്യവസ്ഥകളും തൃശ്‌ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ നിന്നും ജില്ലയിലെ എക്‌സൈസ് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ് . ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങൾ , അവ സൂക്ഷിച്ചിരിക്കുന്ന സ്‌ഥലത്തെവത്തെ ആഫീസ് കേധാവിയുടെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ് .
ലേലം ചെയ്തു കൊടുക്കുവാനുള്ള വാഹനങ്ങളുടെ വിവരങ്ങൾ
നമ്പർ
കേസ് രജിസ്ററർ ചെയ്ത ഓഫീസിൻറ (1)
(2)
(3)
1
6/06
വാടാനപ്പിളളി റെയിഞ്ച് 2
13/06 കൊടുങ്ങല്ലൂർ റെയിഞ്ച് 3
15/05
മാള റെയിഞ്ച്
സൂക്ഷിച്ചിരിക്കുന്ന
വാഹന ഇനവും രജിസ്ട്രേഷൻ നമ്പരും
(4)
(5)
ബോട്ട് എം.എഫ്.വി. 3317 എ.എൽ.പി.
വാടാനപ്പിളളി റെയിഞ്ച് (കനോലി കനാലിൽ പാലത്തിന് സമീപം)
ബോട്ട് എ . എൽ.പി. - 130
കൊടുങ്ങല്ലൂർ റെയിഞ്ച് (കൃഷ്ണൻകോട്ട ഫെറിക്കടവ്)
എക്സൈസ് റെയിഞ്ച് ഓഫീസ് , മാള
5000 709 ๓ ๑๑ ๑๐. 63/ 20-7853 (2)
(1)
(3)
വടക്കാഞ്ചേരി റെയിഞ്ച് 4
10/06
5
168/06
(4)
(5)
ഗ്രീവ്സ്" ഗരുഡ ഓട്ടോറിക്ഷ ๑๓.. 8 า ก -3715
എക്സൈസ് റെയിഞ്ച് ഓഫീസ് , വടക്കാഞ്ചേരി
ചെറുതുരുത്തി പോലീസ്
ബജാജ് ഓട്ടോറിക്ഷ
ചെറുതുരുത്തി പോലീസ് സ്‌റേഷൻ 6
107/05
പോലീസ് സ്‌റോഷൻ
വടക്കേക്കാട് പോലീസ
മാരുതി കാർ
കെ.എൽ. 10 ആർ.9235
7
393/05
മണ്ണുത്തി പോലീസ്
മണ്ണുത്തി പോലീസ്
സ്റേറഷൻ
ബജാജ് ഓട്ടോറിക്ഷ
കെ.എൽ .8 എ.എ. -668
8
267/05
പോലീസ് സ്‌റോഷൻ 9
54/05 വരന്തരപ്പിളളി പോലീസ് സ്‌റേഷൻ 10
399/06
ചാലക്കുടി പോലീസ് സ്‌റേഷ 11
കുന്ദംകുളം റെയിഞ്ച് 24/97
വടക്കേക്കാട് പോലീസ്
സ്‌റേഷൻ
ടാറ്റാ ഇൻഡിക്ക കാർ കെ.എൽ 3.എഫ് . - 2001
ബജാജ് 'ബോക്‌സർ
വരന്തരപ്പിള്ളി
പോലീസ് സൗറോഷൻ
.வி.3கரு..-9544
ചാലക്കുടി പോലീസ്
എക്സൈസ് റെയിഞ്ച് ഓഫീസ് , മാള
sonn 609 27 ของ ใ
๑๒. ดู 4 บา-8584
അന്തിക്കാട് റെയിഞ്ച് 12
26/05
എക്സൈസ് റെയിഞ്ച് മാഫീസ്, മാള
๑๐๐๐ ๑๓
0.8-1083
(ഫാൾസ് നമ്പർ)
13
346/06
മല്ലൂർ പോലീസ് സ്റ്റേഷൻ
എക്‌സൈസ് റെയിഞ്ച ഓഫീസ് , ഇരിങ്ങാലക്കുട
ടി.വി.എസ് . വിക്‌ടർ
മോട്ടോർ സൈക്കിൾ
๑๓.3.8 20-7560
14
311/06
ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷൻ
ഇരിങ്ങാലക്കുട
പോലീസ് സ്റ്റോഷൻ
ഗുഡ്സ് ഓട്ടോറിക്ഷ
১৯.৪৩ ,-5729
15
402/04
പുതുക്കാട് പോലീസ് സ്റോഷൻ
പോലീസ് സ്റേഷൻ പുതുക്കാട"
ബജാജ് ഓട്ടോറിക്ഷ
കെ.എൽ 8 എൽ .5132
16
117/06
വെളളിക്കിളങ്ങര പോലീസ് സ്‌റേറഷൻ
പോലീസ് സ്‌റേഷൻ വെളളിക്കുളങ്ങ
ബജാജ് ഓട്ടോറിക്ഷ
๑๑..81-3674
17
166/06
18
വടക്കാഞ്ചേരി റെയിഞ്ച് 5/07
33
๑๒....-6028
19
14/07
ഓഫീസ് , വടക്കാഞ്ചേരി
ഐഷർ മിനി ലോറി
61.391-8697
20
47/06
ബജാജ് ഓട്ടോറിക്ഷ
..851-3462
21
ഇരിങ്ങാലക്കുട രയിഞ്ച് 31/06
22
25/06
എക്സൈസ് റെയിഞ്ച് ഓഫീസ് , ഇരിങ്ങാലക്കുട
ബജാജ് എം 80 മോട്ടോർ സൈക്കിൾ ..8 .4794
ഓട്ടോറിക്ഷ
എക്സൈസ് റെയിഞ്ച് ഓഫീസ് , കോലഴി ,
081-689
23
54/07
പോലീസ് സ്‌റേഷൻ 24
121/07
പോലീസ് സ്‌റോഷൻ
ടി.വി.എസ് .
സ്റേഷൻ
മോട്ടോർ സൈക്കിൾ 2.8 ..-8378
വടക്കേക്കാട് പോലീസ് സ്റേഷൻ
ബജാജ് ഓട്ടോറിക്ഷ
0.851-89
25
7/05
പഴയന്നൂർ റെയിഞ്ച്
ടി.വി.എസ് .
എക്‌സൈസ് റെയിഞ്ച് ഓഫീസ് , പഴയന്നൂർ .
സെൻട്രാ മോട്ടോർ സൈക്കിൾ കെ.എൽ. 7 എ.യു. -5870 ലേല നിബന്‌ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി 5,000 (അയ്യായിരം ) രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കഴിഞ്ഞതിനുശേഷം വിജയിക്കാത്തവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതുമാണ് .
2. ലേലംവിളി ആരംഭിക്കുന്നതിനുമുൻപ് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . മാാരാ ടെണ്ടറിനോടൊപ്പവും തുകയുടെ 10 % -ൽ കുറയാതെയുള്ളതും 6 മാസംവരെ കാലാവധിയുള്ളതുമായ തൃശ്ശൂർ അസിസ്ററൻറ് എക്സൈസ് കമ്മീഷണറുടെ പേരിലുള ബാങ്ക് (ഡ്രാഫ്ററ് അടക്കം ക്കേണ്ടതുമാണ് . ലേലം ആരംഭിച്ചതിനുശേഷം ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ചെയ്തതിരി 3. ഏററവും കൂടുതൽ തുകയ്ക്ക് ലേലംവിളി / ടെണ്ടർ നൽകുന്നയാളുടെ പേരിൽ താരിക്കാലികമായി ലേലം ഉറപ്പിച്ച് നൽകുന്നതാണ് . ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സംഖ്യ ടെണ്ടർ നൽകുകയോ അല്ലെങ്കിൽ ടെണ്ടർ തുകയും ലേലത്തുകയും ഒരേപോലെ വരുകയോ ചെയ്താൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം ഉറപ്പിക്കുന്നത് .
4. ലേലത്തുകയുടെ 50 ശതമാനവും നിലവിലുള്ള വിൽപ്പന നികുതി മുഴുവനും ലേലം കൊണ്ടയാൾ ഉടനെ കെട്ടിവയ്ക്കേണ്ടതാകുന്നു . ലേലത്തുക 5,000 ( അയ്യായിരം ) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ ലേല തുകയും കൂടുതലാണെങ്കിൽ 5,000 ( അയ്യായിരം ) രൂപയോ ലേലത്തുകയുടെ 50 ശതമാനമോ ഇവയിൽ ഏതാണ് കൂടുതൽ എങ്കിൽ ആ തുകയും നികുതിയും ഉടൻതന്നെ കെട്ടിവയ്ക്കേണ്ടതാണ് .
5. ലേലം വിളിക്കുന്നയാൾ ലേലം സ്ഥിരപ്പെടുത്തുന്നമുറയ്ക്ക് വാഹനം കിടക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യുന്നതിനുള്ള നപടികൾ സ്വീകരിക്കേണ്ടതാണ് . ഇതിന് വീഴ്ചവരുത്തുന്നപക്ഷം ലേലവ്യവസ്ഥ (ക്രമനമ്പർ 1, 4 പ്രകാരം കെട്ടിവച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കുട്ടുന്നതാണ് .
6. (പ്രത്യേക കാരണം കൂടാത 00101 മാറ്റിവയ്ക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
7. എല്ലാ ലേലവിൽപ്പനയും എക്സൈസ് കമ്മീഷണർ , എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുടെ തീരുമാനത്തിനും അംഗീകാരത്തിനും വിധേയമായിരിക്കും .
8. പൊതു അവധിയായി പ്രഖ്യാപിച്ചാൽ ലേലം അടുത്ത പ്രവൃത്തിദിവസം സമയം നടത്തുന്നതാണ് .
9. ലേലം/ ടെൻഡർ സ്വീകരിച്ചുകൊണ്ട് എക്‌സൈസ് കമ്മീഷണർ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവരുടെ ഉത്തരവ് ലഭിച്ച് ആ വിവരം നോട്ടീസ് കൈപ്പററി 7 ദിവസത്തിനകം ബാക്കി ലേലത്തുക (നികുതികൾ സഹിതം ) കെട്ടിവച്ച് വാഹനം സ്വന്തം ചെലവിൽ 7 ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണ് . ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ കെട്ടിവച്ച തുക മുഴുവനും സർക്കാരിലേക്കു കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്
10. സർക്കാർ നിശ്ചയിച്ച തുകയിൽ താഴയാണ് ലേലത്തുക ടെണ്ടർ തുകയെങ്കിൽ പ്പെടുത്തുന്നതല്ല .
11. ലേലത്തിൽ പങ്കെടുക്കുന്നവർ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേല സമയത്ത
(3)
എക്‌സൈസ് ഡിവിഷൻ ആഫീസ് , തൃശ്ശൂർ .
അസിസ്ററൻറ് എക്സൈസ് കമ്മീഷണർ .