Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 11 December 2007

Department
Ground Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-11.part3_ground_water_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 11th December 2007 2007 ഡിസംബർ 11

No.

49

നമ്പർ 20th Agrahayana 1929

1929 അഗ്രഹായനം 20

PART III

ർഘാസ് പരസ്യം

നമ്പർ ഡി.സി.എൻ , ആർ . 778/2007.

2007 16.

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ്, കണ്ണൂർ ജില്ലാ പറയുന്ന പരിചയസമ്പന്നമായ കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും 8/2007 - പയ്യന്നൂർ , എടാട്ട് കേന്ദ്രീയ വിദ്യാലയത്തിൽ ഭൂജല പോഷണ പദ്ധതിയിൻകീഴിൽ മഴക്കുഴി നിർമ്മാണം 2,00,000تحية

നിരതദ്രവ്യം രൂപ 5,000 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാറ് .

ചെയ്തുതീർക്കേണ്ട 2008 മാർച്ച് 31 - ന് മുൻപ് . കാലാവധി ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും 1-12-2007, 10 മണി .

ദർഘാസ് ഫോം വിൽപ്പനയുടെ അവസാന തീയതിയും സമയവും 16-12-2007 , 1 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും...16-12-2007 , 3 മണി .

ദർഘാസ് തുറക്കുന്ന 16-12-2007, 4 ๑๓. തുറക്കുന്ന തീയതിയും സമയവും

Ground Water Department

വ്യവസ്ഥ‌കൾ

1. പുരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , ആർട്ടില്ലറി റോഡ് ,ഡ് , തില്ലേരി കണ്ണൂർ -670 001 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ട താണ് .

2. പ്രവൃത്തി സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങ പ്രവൃത്തി സമയങ്ങളിൽ തില്ലേരിയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

4. ടെണ്ടർ റമാക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

5. സ്വീകാര്യമായ പ്രവർത്തികൾമാത്രം തിരഞ്ഞെടു ക്കുന്നത് അനുവദനീയമല്ല ,

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ചേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുർക്കുന്നതായിരിക്കും .

(F)

ജില്ലാ ഓഫീസ്

Cite this issue. Kerala Gazette, Government of Kerala, 11 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-11.part3_ground_water_dpt/. Archive identifier in.gazette.kerala_new.2007-12-11.part3_ground_water_dpt.