Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 11 December 2007

Department
Kottayam
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-11.part3_land_la_not_dec_kottayam
Languages
English, Malayalam
Published at
Original source ↗

COMMISSIONERATE OF LAND REVENUE

11th DEC . 2007]

താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ അവയോടുചേർന്നോ സ്ഥ‌ിതി ചെയ്യുന്ന ജിസ്ററർ ചെയ്ത ഭൂമിയിൽ അവകാശം ഉണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്തു ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കു ന്നതിനും അതിനോട് ബന് ധപ്പെട്ട വിവരങ്ങൾ നൽകു ന്നതിനും വേണ്ടി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും ตลาดอา ഇതിനാൽ ക്ഷണിച്ചു കൊളളുന്നു .

പ്രസ്തുത 6 (2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശ ബന്‌ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കേണ്ടതാണ് .

പ്രസ്തുത ആക്‌ടിലെ 6 ( 3 )-ാം വകുപ്പുപ്രകാരം രജിസ്ററർ ചെയ്ത‌ എല്ലാ കൈവശക്കാരും ;

( എ ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന வலு മരങ്ങളോ കുററിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മററു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മററു ലൈനുകളോ വെടിപ്പാക്കണമെന്നും :

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻ മാരേയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

( സി ) അനുയോജ്യമായ സർവ്വ അടയാളങ്ങൾ നൽകണമെന്നും മററു പ്രകാരത്തിൽ പ്രസ്തുത അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു .

KOTTAYAM DISTRICT

1961 -ലെ സർവ്വെയും അതിർത്തിയും സംബന്ധിച്ച

ആക്‌ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള

പരസ്യം

നമ്പർ സി -4543 / 2006 . 2007 ໑໙໙໖ 20 .

മേൽപ്പറഞ്ഞ ( എ) മുതൽ (സി ) വരെയുള്ള അനുസരി ഖണ്ഡിക പ്രകാരമുള്ള അഭ്യർത്ഥനകൾ ക്കുന്നതിൽ ആരെങ്കിലും വീഴ്‌ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ട‌ിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തി ട്ടുളളതുപോലെ വീഴ്‌ച വരുത്തിയിട്ടുള്ളവരിൽ നിന്ന് വസൂലാക്കാവുന്നതാണ് .

ഭൂമിയുടെ വിവരങ്ങൾ

ജില്ല- കോട്ടയം .

താലൂക്ക്- വൈക്കം .

വില്ലേജ്- വെളളൂർ .

സർവ്വെ നമ്പർ 874/1 .

വിസ്‌തീർണ്ണം 0. 0234 ഹെക്‌ടർ .

താഴെ പറയുന്ന താലൂക്കിലെ GP പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സർവ്വ നടത്തണമെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചിരിക്കയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വെ (പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്ന താണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്ന താണെന്നും 1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1 )-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

സ്‌ഥലമെടുപ്പ് ആഫീസർ , (റവന്യൂ ഡിവിഷണൽ ആഫീസർ) .

Cite this issue. Kerala Gazette, Government of Kerala, 11 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-11.part3_land_la_not_dec_kottayam/. Archive identifier in.gazette.kerala_new.2007-12-11.part3_land_la_not_dec_kottayam.