Reg. No. 1, KL/TV/ (N) /12/2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആവികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LII
No.
11th December 2007 2007 ഡിസംബർ 11
THIRUVANANTHAPURAM , TUESDAY
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
}
} 49
20th Agrahayana 1929 1929 അഗ്രഹായനം 20
PART III
Stores Purchase
Agriculture Department
ടെണ്ടർ നോട്ടീസ്
4. മേൽപ്പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ അളവി ഏറക്കുറച്ചിലുകൾ വരുത്താൻ കോക്കനട്ട് നഴ്സറി കൃഷി ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് . അധികാരം നമ്പർ സി.എൻ.പി. 8 /2007-08 / 5 . 2007 നവംബർ 10 .
5. ടെണ്ടർ ഫോറം സീൽ ചെയ്തത് കവറിൻറ പുറത്ത് സാധനങ്ങളുടെ പേര് എഴുതിയി രിക്കണം .
പരപ്പനങ്ങാടി കോക്കനട്ട് നഴ്‌സറിയിലേക്ക് 2007-08 സാമ്പത്തിക വർഷത്തിൽ ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ നൽകുവാൻ തയ്യാറുള്ളവരിൽ നിന്നും മൽസരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .
1. ഒന്നാംതരം ഉണങ്ങിയ 250 മെട്രിക് ടൺ , ചാണകപ്പൊടി-
2. 19x15 സെ. മീ , പോളിത്തീൻ കവർ ( 18 ദ്വാരങ്ങ ളോടുകൂടിയത് , വെള്ള) -700 കിലോഗ്രാം
3. ആറ്റുമണൽ -2000 സി . എഫ്.ടി.
ടെണ്ടർ 2007 ഡിസംബർ മാസം 12-ാം തിയതി പകൽ 12 മണിക്ക് ഓഫീസിൽ സന്നിഹിതരായിട്ടുള്ള ഒടണ്ടറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും , ടെണ്ടറിൽ ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദെണ്ടർ കാരൻറെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അംഗീ കാരത്തിനു വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും . അംഗീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പരിപൂർണ്ണ അധികാരം മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും .
നിബന്ധനകൾ
சொத் അംഗീകരിച്ചതായി അറിയിപ്പുകിട്ടിയാൽ ആയത് ടെണ്ടറുകാരനെ രേഖാമൂലം അറിയിക്കുന്നതും കൃഷി ഓഫീസറുടെ നിർദ്‌ദേശാനുസരണം സാധന ങ്ങളുടെ അളവ് ഉറപ്പുവരുത്തിയതിനുശേഷം സാധനം നൽകേണ്ടതാണ് .
1. ടെണ്ടർ 2007 ഡിസംബർ മാസം 12-ാം തീയതി പകൻ 11 മണിവരെ കോക്കനട്ട് നഴ്സറി ഓഫീസിൽ സ്വീകരിക്കുന്നതാണ് .
2. ๑ 000 11-12-2007-3 1 3 വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ടെണ്ടർ ഫോറത്തിൻറെ വില രൂപ 400 + വാറ് .
ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് . മറെറല്ലാ സർക്കാർ ടെണ്ടർ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമാണ് .
പ്രഖ്യാപി മുൻ പ്രസ്‌തുത ടെണ്ടർ ദിവസം അവധി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ നിശ്ചയിച്ച സമയത്ത് ടെണ്ടർ നടത്തുന്നതാണ് .
കോക്കനട്ട് നഴ്സറി .
(F) 3. ടെണ്ടർ ഫോറത്തിനൊപ്പം നിരതദ്രവ്യമായി 2,000 രൂപയോ എസ് .ബി.ടി. തിരൂരങ്ങാടി / എസ്.ബി.ഐ. പരപ്പനങ്ങാടി എന്നിവിട ങ്ങളിൽ മാറാവുന്ന കൃഷി ഓഫീസറുടെ പേരിലുളള ഡിമാൻറ് ഡ്രാഫ്ററ് ( രണ്ടായിരം രൂപയ്ക്കുള്ളത്) കെട്ടിവയ്ക്കേണ്ടതാണ് .
പരപ്പനങ്ങാടി ,
കൃഷി ഓഫീസര