Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 11 December 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-11.part3_store_health
Languages
English, Malayalam
Published at
Original source ↗

Health Services Department

RE - TENDER NOTICES

No. MSP1-31507/07/DHS . 19th November 2007.

Scaled tenders are invited for the supply of following items for Govt . Hospital , Alappuzha .

Qty.

Name of equipment

SI. No.

Tender N.

10

1 9/2007-08 Suction Apparatus

1

2 20/2007-08 Infusion Pump

1

3 28/2007-08 Dental Chair

4 30/2007-08 Ultrasound Sonogram

1

5 17/2007-08 Ventilstor

Cost of the tender form :

Original Rs. 450 for Sl . Nos . 1,3 and 3 , Rs . 169for Sl . No. 2 and Rs. 788 for Sl . Nos . 4 and 5.

Duplicate Rs . 225 for Sl . Nos . 1, 3 and 3 , Rs. 113 for Sl . No. 2 and Rs. 450 for Sl . Nos . 4 and 5.

Last date and time for sale of tender forms- 17-12-2007 at 3 p . m.

Last date and time for the receipt of tenders- 18-12-2007 at 3 p. m.

Date and time of opening of tenders- 19-12-2007 at 11 2.m.

Cheques and Bank Drafts will not be accepted towards the cost of tender forms . Tender forms will be supplied on post on payment of postal charges ofRs . 50. Tenders are to be sent to Additional Director of Health Services (Medical) , Directorate ofHealth Services , Thiruvananthapuram.

ആരോഗ്യ വകുപ്പിൻകീഴിലുള്ള ആലപ്പുഴ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ നമ്പരും

നമ്പര

ഉപകരണത്തിൻറെ പേരും

10

1 9 /2007-08 സക്ഷൻ അപ്പാരറാസ്

2 20 /2007-08- ഇൻഫ്യൂഷൻ പമ്പ് 1

1

2 28 /2008-08 - ഡെൻറൽ ചെയർ

4 30 /2007-08-അൾട്രാ സൗണ്ട്

1

സോണാഗ്രാം

1

5 17 /2007-08 വെന്റിലേറ്റർ

ടെണ്ടർ ഫോറത്തിന്റെ വില :

അസൽ ക്രമനമ്പർ 1 -നും 3 -നും രൂപ 450 , ക്രമനമ്പർ 2 -ന് രൂപ 169 , ക്രമനമ്പർ 4-നും 5 -നും 788م .

പകർപ്പ്- ക്രമനമ്പർ 1 -നും 3 -നും രൂപ 225 , ക്രമനമ്പർ 2 - ന് രൂപ 113 , ക്രമനമ്പർ 4 -നും 5 -നും 450 .

ദർഘാസുകളിൽ ടെണ്ടർ നമ്പർ രേഖപ്പെടുത്തി "അഡീഷണൽ ഡയറക്‌ടർ ( മെഡിക്കൽ ) , ആരോഗ്യ വകുപ്പ് ഡയറക്ട‌ടറേറ് , തിരുവനന്തപുരം -3 " എന്ന വിലാസത്തിൽ 18-12-2007 പകൽ മൂന്ന് മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ് . സ്വീകാര്യമായ ദർഘാ സുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തി യവരുടെയോ സാന്നിദ്ധ്യത്തിൽ 19-12-2007 പകൽ 11 മണിക്ക് തുറക്കുന്നതാണ് , ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 17-12-2007 പകൽ 3 മണിവരെയാണ് . ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയും കോപ്പികൂടി ആവശ്യമുള്ളവർ അതിൻറെ വിലയും മണിയോർഡറായോ നേരിട്ടോ അടച്ച് തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ സ്‌റേറാർ ഓഫീസർക്ക് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്" , തപാൽ മുഖേന ആവശ്യമുള്ളവർ രജിസ്ററർ ചാർജ്ജായ 50 രൂപയും കൂടി ഓരോ ഫാറത്തിനും നൽകേണ്ടതാണ് . ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിക്ക " പത്തു പ്രവൃത്തി ദിവസം മുമ്പെങ്കിലും ലഭിക്കുന്ന മണിയോർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

Thiruvananthapuram.

(Sd.) Additional Director of Health Services (Medical).

Cite this issue. Kerala Gazette, Government of Kerala, 11 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-11.part3_store_health/. Archive identifier in.gazette.kerala_new.2007-12-11.part3_store_health.