Reg. No. 1, KL/TV/ (N) /12/2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol. LII
11th December 2007 2007 ഡിസംബർ 11 No. THIRUVANANTHAPURAM , TUESDAY
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
}
} 49
20th Agrahayana 1929 1929 അഗ്രഹായനം 20
PART III
Stores Purchase
Medical Education Department
TENDER NOTICES
(1)
No. C4/ 16814/2003/MCK.
3rd October 2007 .
Sealed competitive tenders are invited for the purchase of the following Books to Medical College, Kottayam.
Tender forms can be had from this office on payment of Rs . 450 prescribed cost in cash or by money order . till 26-12-2007. No other modes of remittance will be entertained . Those who require ender formsby post a sum of Rs. 40 will be added towards postage charges . Money Orders should reach this office at least 10 daysprior to the closing date of tender sales . Cost of tender forms will not be refunded .
The duly signed tenders superscribed on the envelope as "Tender No. C4/ 16814/03 /MCK " for the purchase of Book under Book Bank Scheme addressed to "The Principal , Medical College , Kottayam -8" should reach this office on or before 27-12-2007. Tenders received ate will not be entertained . The duly received tenders will be opened at 29-12-2007, 2.30 . p.m.at the stipulated time in the presence of the tenderers or their authorised representatives who may be presentat that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെ പറയുന്ന ബുക്കുകൾ ദർഘാസുകൾ ക്ഷണിക്കുന്നു. വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽനിന്നും 26-12-2007 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണി ഓർഡറായി അയയ്ക്കേണ്ടതാണ് . ഓർഡറുകൾ ദർഘാസ" വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല.
മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ നമ്പർ സി 4 / 16814 / 03 /എം . സി . കെ. ബുക്കുകൾ " എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 27-12-2007 - ന് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്‌ചിത സമയത്തിനു ശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 29-12-2007 , 2.30 മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു അണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
701
STORES PURCHASE
11th DEC . 2007 ]
SCHEDULE
Title
Author
Copies SI. No.
(1)
(2)
(3)
1
LeeMoregor
Synopsis ofAnatomy
2
Chaurasia
Human Ostoelogy
3
Sreekumari
Textbook of Biochemistry
4
4443
Joseph K. Perloff
Physical examination of the Heart
and Circulation
5 SPM
Park
6
43
Chatterjee
Text book of Paracitology and
Helminthology
ENT
7
Bhargava
8 Principles of Forensic Medicine
9
Dacię
Practical Haematology
10
Hutchinson
Clinical Methods
44444
11
KVK
Textbook of Medicine
4
12 Microbiology
Ananthanarayanana
4
13
Shaw
T.B of Gynacology
4
14 Clinical Obstetics
Mudliar
15
4
Parson
Diseases of the Eye
16
4
Bhende
Outline of Orthopedics
6
17 Basic Pathology
3
18 Manual of Neonatology
3
19 Essential Pediatrics
20 Fundamental of Pediatrics
21 Pharmacological basis of therapeutics
22 Review of Medical Physiology
23 Short Practice of Suregery
24 Diseases of the liver and biliary system
223411
25 Textbook of Pediatric Nephrology
(2)
7th November 2007 .
No. C3-1324/2007/MCK .
Sealed competitive tenders are invited for the purchase of LCD Projector to Medical College Kottayam.
Tender forms can be had from this office on payment of Rs . 450 prescribed cost in cash or by money order till 17-12-2007 . No other modes of remittance will be entertained. Those who require tender forms by post , a sum of Rs . 40 will be added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.
not The duly signed tenders superscribed on the envelope as "Tender No. C3-1324/2007/MCK for the purchase of LCD Projector addressed to "The Principal , Medical College , Kottayam-8" should reach this office on or before 18-12-2007 at 4 p . m. Tender received late will be entertained. The duly received tenders will be opened at 3 p. m . on 19-12-2007 in the presence of the tenderers or their authorized representatives who may presentat that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.
കോളേജിലേക്ക് എൽ . സി . ഡി . പ്രൊജക്‌ടർ വാങ്ങുന്നതിനായി മുദ്രവച്ച കോട്ടയം മെഡിക്കൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ഓഫീസിൽ നിന്നും 17-12-2007 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണി ഓർഡർ അയയ്‌ക്കേണ്ടതാണ് . ๑๓ ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല.
മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ സി 3 / 1324 / 07 / എംസികെ ഉപകരണത്തിൻറ പേര് എൽ .സി . ഡി . പ്രൊജക്ടർ ?? എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോട്ടയം -8 " എന്ന വിലാസത്തിൽ 18-12-2007 , 4 മണിക്ക് മുൻപ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 19-12-2007 , 3 മണിക്ക് തുറക്കുന്നതാണ് .
217008 വിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
(Sd.)
Principal.
Medical College, Kottayam.