Servants of Knowledge
Kerala Gazette · Government of Kerala

Kerala State Water Transport Department

Published 11 December 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-11.part3_store_watertransport
Languages
English, Malayalam
Published at
Original source ↗

Kerala State Water Transport Department

ലഘു ദർഘാസ് പരസ്യം

2007 നവംബർ 19 .

നമ്പർ സി5-5301 /2007 .

സംസ്‌ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -64 /സി 5 /2007-08 .

സപ്ലൈ ചെയ്യേണ്ട വസ്തു മറൈൻ പ്ലൈവുഡ് ചെഫ് ആൻറ് പ്ളെയിൻ

അടങ്കൽ തുക 50,050 രൂപ ,

നിരതദ്രവ്യം 500 രൂപ .

ദർഘാസ് ഫോറത്തിൻറെ വില -രൂപ 400 + 50 (2001. ) .

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 19-12-2007 , 1 മണി വരെ .

ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും 19-12-2007 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 19-12-2007, 3.15 2 .

ദർഘാസ് സംബന്ധ‌ിച്ച് കൂടുതൽ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ഈ ആഫീസിൽ ലഭ്യമാണ് . വിവരങ്ങൾ 5 മണിവരെ

ടെലഫോൺ നമ്പർ : 0477-2252015 .

ഡയറക്‌ടർ ,

Cite this issue. Kerala Gazette, Government of Kerala, 11 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-11.part3_store_watertransport/. Archive identifier in.gazette.kerala_new.2007-12-11.part3_store_watertransport.