Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala Electricity Board

Published 11 December 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-12-11.part4_electricity
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വിÚാപനം

നമ്പർ 31427/2007/D5.

2007 നവംബർ 20.

തൃശ്ശൂർ കോർപ്പറേഷന്റെ വിദ്യുÑക്തി വിതരണം മെച്ചപ്പെടുത്തുന്നതിനുവേ ിയും വർദ്ധിച്ചുവരുന്ന ലോഡ് ഡിമാന്റ് ലഭ്യമാക്കുന്നതിനുവേ ിയും നിലവിലുള്ള 66 കെ. വി. സബ്സ്റ്റേഷൻ കോമ്പൗ ിൽ ഒരു പുതിയ 110 കെ. വി. സബ് സ്റ്റേഷനും അതിനുവേ ിയുള്ള പുതിയ 110 കെ. വി. ലൈനും സ്ഥാപിക്കുവാൻ കെ. എസ്. ഇ. ബോർഡിനെ അധികാരപ്പെടുത്തിയിട്ടു ്.

പ്രവൃത്തിയുടെ പേര്:— ഡെപ്പോസിറ്റ് വർക്ക് സ്കീം പ്രകാരം കെ. എസ്. ഇ. ബി. തയ്യാറാക്കുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ര ് 110/11 കെ.വി. 12.5 എം. വി. എ.യുടെ ട്രാൻസ്ഫോർമറുകളും ഒരു 110/33 കെ. വി. 16 എം. വി. എ. യുടെ ട്രാൻസ്ഫോർമറും അതിനോടനുബന്ധിച്ച് 110 കെ. വി. സിംഗിൾ ലൈൻ സ്ഥാപിക്കൽ.

സ്ഥാനം:— നിലവിലുള്ള കോർപ്പറേഷന്റെ 66 കെ. വി. സബ്സ്റ്റേഷൻ കോമ്പൗ ്, ഇതിനോടനുബന്ധിച്ച് 110 കെ. വി. ലൈൻ തൃശ്ശൂർ ജില്ലയിലെ പെരിങ്ങാവ്, തൃശ്ശൂർ വില്ലേജിൽകൂടി കടന്നുപോകുന്നതായിരിക്കും. ലൈനിന്റെ നീളം ഉദ്ദേശം 1.5 കിലോമീറ്ററാണ്. വിയ്യൂർ-ക ശ്ശാംകടവ് ലൈനിൽനിന്നും ടാപ്പ് ചെയ്ത് കോർപ്പറേഷൻ സബ്സ്റ്റേഷനിൽ എത്തിക്കുന്നു.

കമ്മീഷനിംഗ്:—ഈ പ്രവൃത്തി 2008-ൽ കമ്മീഷൻ

ചെയ്യുവാൻ ഉദ്ദേശിക്കുന്നു.

അടങ്കൽ തുക:— ഡെപ്പോസിറ്റ് വർക്ക് സ്കീം പ്രകാരം സ്ഥാപിക്കുന്ന മേൽപ്പറഞ്ഞ സബ്സ്റ്റേഷനും, അനുബന്ധ ലൈനും 2007-ലെ വില നിലവാരത്തിൽ ഏകദേശം 7.78 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67, 164 എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ പോസ്റ്റുകൾ, വയറുകൾ, വാൾബ്രാക്കറ്റുകൾ, സ്റ്റേകൾ, ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവ വയ്ക്കുന്നതിനും അഥവാ ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ ടെലിഗ്രാഫിക് അല്ലെങ്കിൽ ടെലിഫോണിക് സംപ്രേഷണത്തിനും ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164 വകുപ്പുകൾ അനുസരിച്ച് ടെലിഗ്രാഫിക് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉ ായിരിക്കും.

മേൽപ്പറഞ്ഞ സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുക വഴി ഇതിനാൽ വിÚാപനം നടത്തിക്കൊള്ളുന്നു.

(ഒപ്പ്)ട്രാൻസ്മിഷൻ നോർത്ത്, കെ. എസ്. ഇ. ബോർഡ്്, ചീഫ് എഞ്ചിനീയർ കോഴിക്കോട്-673 011. (ഇലക്ട്രിക്കൽ).

Cite this issue. Kerala Gazette, Government of Kerala, 11 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-11.part4_electricity/. Archive identifier in.gazette.kerala_new.2007-12-11.part4_electricity.