Servants of Knowledge
Kerala Gazette · Government of Kerala

Select List -Tender Notice -Tender Auction Notice

Published 18 December 2007

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_agriculture_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 18th December 2007 2007 ംബർ 27

No.

50

നമ്പർ 27th Agrahayana 1929 1929 അഗ്രഹായനം 27

PART III

Notifications by Heads of Department

Agriculture Department

NOTIFICATION

No. SD( 1 ) 1090/2007.

29th November 2007.

The following is the Select List of Officers for promotion by transfer appointment to the post of Agricultural Officers from Agricultural Assistants for the year 2006 (revised) and for 2007 prepared by theDepartmental Promotion Committee (Lower) in its meeting held on 20-11-2007 and approved by Government as per G. O. (Rt . ) No. 2176/2007/AD. dated 28-11-2007.

Name

St. No.

(1)

(2)

Revised Select of Agricultural Officers for 2006 1

Sri T. E. Sreedharan

2

33

K. Radhakrishnan

3

C. Reghunathan

4

وو

V.O. Prabhakaran

5

"

K. Bhargavan

6

Raveendran Mundayadan 7

Mohammed M. Valery 8

Raveendran Kottakkadan 9

K. Chekku

10

C. Upendran

(1)

(2)

11 Smt . C. Prasanna Kumari

12 Sri

13

23

K.S. Abdul Jabar K.O. Aravindakshan

14

"

P. K. Sukumaran

15

"

V. V. Sivan Nair

16

P. C. Devadasan

17

M. S. Sasidharan

18

V. Vijayan

19

33 Smt . P. T. Subha

20 Sri C. A. Mathews

21

53

C. Chandran

22

K. Sivadasan

دو

23

P. V. Govindan

24

دو Idicherriya, T.

25

K. K. Kunhikrishnan

26

27

Smt. P Vijayamma Sri Palliprath Pavithran

28

K. Sadasivan

13 Select List of Agricultural Officers for the year 2007

1 Sri A. U. Jose

2

M. G. Rajagopala Menon 3

33

P. P. Cheriyan

دو C. Purushothaman

45

5

Vivekanandan Thazheveettil (1) (2)

6 Sri K. T. Francis

7 K. P. Karunakaran

8 Smt . R. S. Susecla

9 Sri A. K. Janardhanan

10 P. M. Mohanan 33

11 M. D. Vareed دو

12 دو V. C. Cheriyan

13 P. Prabhakaran "

14 M. S. Somasekharan Nair 15

دو

33 S. George

16 P. Thami 31

17 V. N. Radhamani ود

18 ود B. Abhilash

19 Babukutty Joseph

20 E.Abaul L theef

21 K. Santhosh

22 دو M. Sharafudcen

23 رو Baby George

24 V. K. Chackochan

25 V. Kunhikrishnan

26 K. N. Saseendran

27 K. G. Ashok Kumar رو

28 دو Elsamma Chacko

29 P. R. Balan "

30 دو V. V. Suresh

31 Smt . R. Vasantha

32 Sri P.G. Somakumar

33 دو K. C. Saju

34 N. K. Mohanan

35 K. Viswambaran

36 " C. S. Jayaprakash

37 M. Gangadharan

38 K. Pradeep Kumar

39 دو M. Balakrishnan

40 K. M. Babu

41

C.Gopalan

Directorate of

(Sd.)

Agriculture, Thiruvananthapuram. Director ofAgriculture ( in - charge) , Convenor, D.P.C. ( Lower).

ദർഘാസ് പരസ്യം

നമ്പർ എ.ഇ. ( 2) -558/07 .

2007 നവംബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി കൊല്ലം കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

കവറിൻറെ പുറത്ത് പ്രവൃത്തിയുടെ പേക് എഴുതി യിരിക്കേണ്ടതാണ് . ദർഘാസുകൾ 21-12-2007 വൈകു ന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 -ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടു ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും തുറക്കുന്നതാണ് . ത്തുന്ന

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

3,325 1 കൊല്ലം അഗ്ന്‌മാർക്ക് ലബോറട്ടറി യുടെയും പാരസൈററ് (ബ്രീഡിംഗ് സ്‌റേഷൻറെയും റോഡ് , ഗേററ് , മുള്ളുവേലി സ്ഥാപിക്കൽ-രൂപ 1,33,000

5,000 2 കൊല്ലം അഗ്മാർക്ക് ലബോറട്ടറി യുടെ ചുററുമതിലിന്റെ പുനർ നിർമ്മാണം-രൂപ 2,00,000

3 കൊട്ടാരക്കര കശുമാവ് തോട്ടത്തിൽ

സ് ഥാപിക്കൽ രൂപ 50,000

പണ്ടാരവിളപ്ലോട്ടിൽ മുളളുവേലി 1,250 4 ടി പ്പോട്ടിൽ ജലസേചന സൗകര്യം സൃഷ് ടിക്കാൽ രൂപ 2,00,000 5,000 ടെണ്ടർ ഫാറത്തിൻ്റെ വില ക്രമനമ്പർ 3 -ന് രൂപ 150+ വാറ്റ ' , മറ്റുള്ളവയ്ക്ക് രൂപ 400 + വാറ് .

3 മാസം . പണി തീർക്കേണ്ട കാലാവധി

ദർഘാസ് പ്രമാണങ്ങൾ കൊല്ലം കൃഷി അസി സ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്നും 14-12-2007-ാം തീയതി മുതൽ ദർഘാസ ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചിതറിശ്ച‌ിത വിൽപ്പന നികുതിയടക്കം ഓഫീസിൽ അടച്ചരസീത് വാങ്ങേണ്ടതുമാണ്. പകർപ്പിന് ദർഘാസ് പ്രമാണത്തിൻറ വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു ദർഘാസ് കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എന്ന പേരിലടച്ച് നിശ്ചിത ബാങ്ക് തുകയുടെ ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിശ്‌ചിത നിരത ദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോ ടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശ്‌ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ ണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന ദർഘാസിനും ബാധകമാണ് . നിബന്ധനകളും

( 2 )

അസിസ്ററൻറ് ഏക്സിക്യൂട്ടീവ് കൊല്ലം -3 .

എഞ്ചിനീയർ (കൃഷി ) .

ടെണ്ടർ / ലേലപ്പരസ്യം

2007 ໙. 22 .

നമ്പർ ഡി -891 / 2007 .

ജില്ലാ കൃഷിത്തോട്ടം , കൂത്താളി , പി . ഒ . പെരുവണ്ണാ മൂഴി ഫാമിൽനിന്നും വിളവെടുപ്പിൽ ലഭിച്ച 16057 എണ്ണം നാളികേരവും 7547548 എണ്ണം തെരഞ്ഞുമാറ്റിയ രണ്ടാംതരം തേങ്ങയുംതേങ്ങയും താഴെകൊടുത്തിട്ടുള്ള നിബന്ധന കൾക്ക് വിധേയമായി വില്‌പന നടത്തുന്നതിന് മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

നിബന്‌ധനകൾ

1. ടെണ്ടർ ഫോറം 400 രൂപയ്ക്ക് ( നികുതി പുറമെ ) ഫാം ആഫീസിൽ നിന്നും 26-12-2007 -ന് വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ് .

2. പൂരിപ്പിച്ച ടെണ്ടർ 2,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , കൂത്താളി പി . ഒ. പെരുവണ്ണാമൂഴി എന്ന വി ലാ സത്തിൽ 27-12-2007-ന് 12 മണിവരെ ഫാം ആഫീസിൽ സ്വീകരി ക്കുന്നതാണ് . ടെണ്ടർ സമർപ്പിക്കുന്ന കവറിനു പുറത്ത് നാളീകേര വിൽപ്പനയ്ക്കുള്ള ടെണ്ടർ എന്ന് എഴുതി യിരിക്കണം .

3. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാ വരും തന്നെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടെണ്ടർ പേജിൽ പറയുന്നപറയുന്ന എഗ്രിമെന്റ് ടൈപ്പ് ചെയ്തതചെയ്ത് ഒപ്പിട്ടുതരേണ്ടതാണ് . എഗ്രിമെൻറ് ഇല്ലാത്ത ടെണ്ടറുകൾ യാതൊരു സ്വീകരിക്കുന്നതല്ല . കാരണവശാലും 4. 27-12-2007 - ന് കൃത്യം 12.30 മണിക്ക് ടെണ്ടർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തു ന്നതും അതിനുശേഷം ടെണ്ടർ തുറക്കുന്നതും ടെണ്ടറിലോ ലേലത്തിലോ ഏററവും കൂടിയ നിരക്ക് , തൃപ്തികര മെങ്കിൽ , മേലധികാരികളുടെ അംഗീകാരത്തിന് വിധേയ മായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾതന്നെ തിരികെ നൽകുന്നതുമാണ് .

5. ടെണ്ടറിൽ 1000 നാളികേരത്തിൻ്റെ വില എത്ര അക്കത്തിലും അക്ഷരത്തിലും എഴുതി യിരിക്കണം .

ലേലം അംഗീകരിച്ചതായി 6. ടെണ്ടർ ലേലം കൊണ്ടയാൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക ( നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾ തന്നെ അടയ്ക്കേണ്ടതും ബാക്കിത്തുക ടെണ്ടർ അറിയിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും നീക്കം ചെയ്യേണ്ടതുമാണ് . നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല .

7. സർക്കാരിൻറ ടെണ്ടർ / ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ് . ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവ സ്ഥയിലും ടെണ്ടർ / ലേലം നടത്തുന്നതാണ് .

8. ണ്ടർ /ലേലം മാറ്റിവയ്ക്കുന്നതിനും നിർത്ത ലാക്കുന്നതിനുമുളള സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . അധികാരം കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ് .

ജില്ലാ കൃഷിത്തോട്ടം , കൂത്താളി , പെരുവണ്ണാമൂഴി പി . ഒ.

(㎡) സൂപ്രണ്ട് ,

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_agriculture_dept/. Archive identifier in.gazette.kerala_new.2007-12-18.part3_agriculture_dept.