Servants of Knowledge
Kerala Gazette · Government of Kerala

176 to 185

Published 18 December 2007

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_coperative_176_85
Languages
English, Malayalam
Published at
Original source ↗

(24)

(28)

No. 0-2511/2006 .

No. 0-555/2006 .

5th May 2006.

29th June 2006.

1. Name and Number of the Society- Karavalloor Panchayath Rural Co- operative Society Ltd. No. Q 1476 .

1. Name of and Number of Society-Kollam District Survey and Land Records Staff Co-operative Society Ltd. No.No. Q. 1780.

2. Date of Registration- 29-6-2006.

3. Address Kollam.

2. Date of Registration-5-5-2006. 3. Address Venchempu P.O. , Punalur

4. Liability Limited.

4. Liability-Limited.

5. Arca of operation- 15 Wards of Karavalloor Grama Panchayath.

5. Area of opertion-Kollam . 6. Main objects-Welfare of the members .

6. Main objects-Welfare of members .

7. Type of Society Employees Credit.

7. Types of Society-Miscellancous Type.

8. Authorised Share Capital-Rs . 2,12,500 8. Authorised Share Capital- Rs . 26,00,000.

9. Maximum Borrowing Power 25 times of thepaid up Share Capital p plus Reserve Fund.

9. Maximum borrowing power-20 times of paid up Share Capital plus Reserve Fund.

(Sd.)

Kollam.

(25)

Joint Registrar of Co-operative Societies (General).

No. 0-5428/2006.

10thMay2006.

ക്ലെയിം നോട്ടീസ്

No. A.E.L. 3704/2005.

2006 1ده 1. Name and Number of Society-Kollam District Pharmacist Welfare Co -operative Society Ltd. No. Q. 1477 .

2. Date of Registration-10-5-2006.

3. Address Keralapuram, P. O., Kollam. Chandanathoppu

4. Liability Limited

5. Area of operation Whole of Kollam District except Thenmala Panchayath .

6. Main objects-Welfare of members

7. Type of Society Welfare Co - operative .

8. Authorised Share Capital-Rs.35,00,000

9. Maximumborrowing power-50 times of paid up Share Capital plus Reserve Fund.

(26)

No. 0-2580 /2006.

22ndMay2006.

1. Name and Number of Society-Kollam District Self Enterprenours Development Wefare Co- operative Seciety Ltd.No. Q. 1478.

കൊല്ലം ജില്ലം രജിസ്ട്രാർ (ജനറൽ) ജോയിൻറ് வைக்கஆன 27-5-2005-0 സി . ആർ ബി 2900 / 05 /കെ , ഡിസ് . ഉത്തരവുപ്രകാരം 1159-ാം നമ്പർ കൊല്ലം പാർവ്വതി മിൽസ എംപ്ലോയീസ് ഹൗസിംഗ് സഹകരണ സംഘത്തിൻറ പ്രവർത്തനം സമാപ്തീകരിച്ചിട്ടുള്ളതും ടി ഉത്തരവ് പ്രകാരം സഹകരണ സംഘം അസിസ്‌ററൻറ് രജിസ്ട്ര ( ജനറൽ) കൊല്ലം ആഫീസിലെ കൊല്ല . യൂണിറ ഇൻസ്പെക്ടറെ ലിക്വിഡേറററായി നിയമിക്കുകയും ചെയ്ത തിട്ടുള്ളതാണ് . ലിക്വിഡോർ 13-1-2006-05 ചാർജ്ജെടുത്തിട്ടുള്ളതാണ് .രണ് . ആയതിനാആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലുംആർക്കെങ്കിലും എന്തെങ്കിലും കീട്ടാനുണ്ടെങ്കിൽ ആ വിവരം ഈ നോട്ടീസ് 'പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 2 (രണ്ട്) മാസത്തിനകം എന്നെ നേരിട്ടോ മുഖാന്തിരമോ ചുമതലപ്പെടുത്തിയ ഏജൻറ് അറിയിക്കണ മെന്നു ഉള വിവരം സംഘാംഗങ്ങളേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

2. Date of Registration-22-5-2006.

(")

ലിക്വിഡോർ സഹകരണസംഘം 3. Address-Anchukallummoodu , Thirumulla- varam P. O. , Kollam-12.

4. Liability Limited.

5. Arca of operation-Whole of Kollam

District.

ഇൻസ്പെക്ട‌ർ ആൻറ് സഹകരണസംഘം അസിസ്ററൻറ് രജിസ്‌ട്രാർ ( ജനറൽ ) , കൊല്ലം യൂണിറ് 6. Main objects-Welfare of members .

ക്ലെയിം നോട്ടീസ്

7. Type ofthe Society-Welfare Co- operative.

8. Authorised Share Capital Rs.3,10,00,000.

2006 20وده .

A.E.L. 3274/2005.

9. Maximum borrowing power-100 times of paid up Share Capital plus Reserve Fund.

(27)

No. O-1937/2006.

19th June2006.

1. Name and Number of Society-Kollam Thiyumullavaram Tourism Development Co-operative Society Ltd. No. Q. 1479.

2. Date of Registration- 20-6-2006.

3. Address Thirumulla va ram Kollam-12. (P. O.),

4. Liability-Limited.

5. Area of operation-Kollam Corporation.

6. Main Objects To promote Tourism in the costal area of Thirumullavaram .

00 ജോയിൻറ കൊല്ലം ജില്ലാ സഹകരണ രജിസ്ട്രാർ ( ജനറൽ) അവർകളുടെ 11-3-2005 -ലെ സി . എസ് . 8207 /2003-ാം നമ്പർ ഉത്തരവ് പ്രകാരം ക്യൂ. 1103-ാം നമ്പർ പറക്കുളം കൺസ്യൂമർ സഹകരണ സംഘം ക്ലിപ്‌തത്തിൻറ പ്രവർത്തനം സമാപ്തീകരി ച്ചിട്ടുള്ളതും 67 സംഘത്തിൻറ ലിക്വിഡേറററായി കൊല്ലം അസിസ്ററൻറ് രജിസ്ട്രാർ ആഫീസിലെ മയ്യനാട് യൂണിററ് ഇൻസ്പെക്ടറെ നിയമിക്കുകയും ചെയ്തിട്ടുളളതാണ് . ആയതിനാൽ ടി സംഘത്തിൽ നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനുണ്ടെങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ രണ്ടു മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജൻറ്" മുഖാന്തിരയോ നിന്നും അറീയിക്കേതാണെന്നുള്ള അറിയിച്ചുകൊള്ളുന്നു. വിവരം

7. Type of the Society-Miscellaneous .

(㎡ )

8. Authorised Share Capital-Rs . 10 lakhs ,

ലിക്വിഡേറ്റർ /സഹകരണ സംഘം

ഇൻസ്പെക്ടർ , ആൻറെ സഹകരണസംഘം അസിസ്ററൻറ് രജിസ്ട്രാർ ( ജനറൽ ) , 9. Maximum Borrowing Power-1000 times of paid up Share Capital plus Reserve Fund.

മയ്യനാട് യൂണിറ്റ് .

CLAIM NOTICE

[Issued under Rule 69 (2) of the Rules framed under the Kerala Co-operative Societies Act (Act 21 of1969)]

No. 629/2004.

H.M.6076/2004 dated 19-4-2006 and the undersigned has been appointed as the Liquidator of the Society, as per the same Proceedings , notice is hereby given to all concerned that all claims against thethe Society shall be preferred to the undersigned in person or through authorised agents within two months from the date of publication ofthis notice .

19th July 2006. Karavoor Whereas the affairs of the Scheduled Caste Co- operative Society Ltd. No. Q. 419, Karavoor P. O., Pathanapuram Taluk, Kollam District have been ordered to be woundup bythe Joint Registrar of Co-operative Societies (General), Kollam Proceedings No. as per

(Sd.) Liquidator/ andArsistent Registrar (General) Thenmala Unit. Office of the Assistant Registrar ofCo - operative Inspector ofCo- operative Societies, Societies(General), Punalur.

കൊല്ലം ജില്ലാ സഹകരണസംഘം ജോയിൻറ് രജിസ്ട്ര്(ടാർ ( ജനറൽ ) .ടെ നടപടിക്രമം

(1)

... 8528/98/ 0๑.๗ .

2006 31 .

സൂചന: 1. ഈ ആഫീസിലെ 4-12-1998-ലെ എച്ച് . എം . 8109/ 98 / കെ , ഡിസ് , നമ്പർ ഉത്തരവ്.

2. ഈ ആഫീസിലെ 13-3-2006 - ലെ ഇതേ നമ്പർ ഉത്തരവ്' ,

3. 010 23-3-2006-01 1130/2005.00 mm

4. അസിസ്ററൻറ് രജിസ്ട്രാരുടെ 23-3-2006- ലെ എം . ക്യൂ . 1130 /2006-ാം നമ്പർ കത്ത്.

ക്യു. 1130-ാം നമ്പർ കൊട്ടിയം ആട്ടോറിക്ഷാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന ( 1) ഉത്തരവു പ്രകാരം സമാപ്തീകരണത്തിലാവുകയും ലിക്വിഡോർ സംഘത്തിന്റെ ആസ്തി ബാദ്‌ധ്യതകൾ 8-5-2004-ൽ ഏറെറടുക്കുകയും ചെയ്തിട്ടുള്ളതാണ് . സംഘത്തിന് കിട്ടാനുള്ള മുതലുകളിൽ പിരിച്ചെടുക്കാൻ ചെയ്തിട്ടുണ്ട് . കഴിയുന്ന മുതലുകളും പിരിച്ചെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത കൊടുത്തുതീർക്കുകയും "തിട്ടുണ്ട് . സംഘം യാതൊരു സർക്കാ0050-100 സർക്കാർ സ്വാദ്ധ്യതയും കൊടുത്തു തീർക്കാനില്ല . സംഘത്തിൻ കോടുത്തു തീർക്കാൻ കഴിയാത്ത 4,654.90 രൂപയുടെ ബാളധ്യതകൾ കുറവം ചെയ്യുന്നതിനും പിരിച്ചെടുക്കാൻ കഴിയാത്ത 4,364.90 രൂപയുടെ ആസ്തികൾ എഴുതിത്തള്ളുന്നതിനും സൂചന ( 2 ) (പ്രകാരം ഉത്തരവ് നൽകുകയുണ്ടായി . സംഘത്തിന്റെ അവസാന പൊതുയോഗം 25-3-2006- ൽ കൊല്ലം (ജനറൽ ) വിഭാഗം അസിസ്ററൻറ് രജിസ്ട്രാക ആഫീസിൽ വച്ച് കൂടുകയും സമാപ്തീകരണകാലത്തെ വരവുചെലവ് കണക്കുകൾ അംഗീകരിച്ചിട്ടുളളതു മാണ് . സംഘത്തിൽ ഇപ്പോൾ യാതാരു ആസ്തിബാദ്യതകളും ഇല്ല , സൂചന ( 3 ) ലെ ഉത്തരവുപ്രകാരം സംഘത്തിന്റെ രജിസ്‌ട്രേഷൻ കേരളാ സഹകരണ നിയമം 1969 - ലെ വകുപ്പ " 74 പ്രകാരം റദ്ദ് ചെയ്യണമെന്ന് ലിക്വിഡോറർ അപേക്ഷിക്കുകയും സൂചന (4) ( moam അസിസ്‌ററൻറ് രജിസ്ട്രാർ ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു . മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .

ഉത്തരവ്

ക്യൂ . 1190-ാം നമ്പർ കൊട്ടിയം ആട്ടോറിക്ഷാ സഹകരണ സംഘത്തിൻറ രജിസ്ട്രേഷൻ 1969- സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് ഇതിനാൽ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവാകുന്നു . സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡോർ മൂന്നു വർഷത്തേക്ക് സൂക്ഷിക്കേണ്ടതും അതിനുശേഷം ഈ ആഫീസിൽ നിന്നും മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേണ്ടതുമാണ് .

(2)

നമ്പർ എച്ച് .എം . 6076/2004 .

2006 ഏപ്രിൽ 19 .

സൂചർ : - പുനലൂർ (ജനറൽ) വിഭാഗം അസിസ്‌റാൻ് * രജിസ്ട്രാറുടെ 14-12-2005 , 4-3-2006 എന്നീ തീയതികളിലെ 620 / 2004-ാം നമ്പർ കത്ത്.

സംഘം ക്യൂ. 419-ാം നമ്പർ കറവൂർ പട്ടികജാതി സർവ്വീസ സഹകരണ സംഘത്തിന്റെ പ്രവർത്തനം പുനരുദ്ധ‌ധരി ക്കുന്നതിന് സംഘാംഗങ്ങൾക്കു ആർക്കും തന്നെ താൽപ്പര്യമില്ലായെന്നും സിവിൽ സപ്ലൈസ് കോർപ്പറേഷൻറ പുനലൂർ താലൂക്ക് ഡിപ്പോയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ നൽകാനുള്ള 30,220 രൂപയ്ക്കും പുനരുദ്ധരിക്കാൻ താൽപ്പര്യമെടുക്കുന്നവരുടെ ബാധ്യതയായി തീരുമെന്നുളളതിനാൽ സംഘം. പുനരുദ്ധാരണത്തിന് ആരും തന്നെ തയ്യാരെടുക്കാത്ത സാഹചര്യത്തിൽ സഹകരണ സംഘംനിയമം വകുപ്പ് 71 പ്രകാരം ടി സംഘത്തെ സമാപ് തീകരിക്കുന്നതിന് ഒരു ലിക്വിഡോരം നിയമിച്ച് ഉത്തരവാകണമെന്ന് സൂചന പ്രകാരം അസിസ്‌ററൻറ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ താഴെ ഉത്തരവ് പുറപ്പെടുവിക്കുന്നു . പറയുന്ന . 419-ാം നമ്പർ കുറവൂർ പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രവർത്തനം ന്നതിന് സഭാംഗങ്ങൾക്ക് താൽപ്പര്യമില്ലാത്തതിനാലും ഇല്ലാത്തതിനാലും സംഘം പ്രവർത്തനം നിറുത്തൽ ചെയ്തുകൊണ്ടും സംഘസംഘത്തിന്റെ ലിക്വിഡേറററായി ജനറൽ വിഭാഗം അസിസ്‌റാൻറ് രജിസ്ട്രാർ മുന്നോട്ടുകൊണ്ടുപോകു പുനരുദ്ധരിക്കുന്നതിന് യാതൊരു ബാദ്യതകളും ററായി പുനലൂർ (2) ആഫീസിലെ തെന് മല യൂണിററ് ഇൻസ്പെക്ടറെ നിയമിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു . ലിക്വിഡോർ ഉടൻ തന്നെ സംഘത്തിൽ ചാർജ്മെടുക്കേണ്ടതും നിയമപ്രകാരം രജിസ്ട്രഷൻ റഷ്‌ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് .

०००

(원) ജോയിൻറ് മജിസ് (ജനറൽ) REGISTRATION CERTIFICATE

A Class Share

8. Authorised Share Capital- Rs. 100 × 25000

B Class Share

Rs. 250 × 2000

Rs. 10x1000 C Class Share

Total Rs. 31 lakhs .

9. Maximum borrowing power- 100 times Share Capital plus Reserve Fund. of the paidup

(3)

No. O- 726/2005.

3rdMay2006.

I do hereby certify that in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that thefollowing Societies , the particulars ofwhich are furnished in the Categorical Statements are registered by me as Co-operative Societies under the said Act, on the basis of limited Hability and that the bye-laws of the undermentioned Societies are also hereby registered under the said section.

Categorical Statements

1. Name and Number of the Society The Central Travancore Merchants Co-operative Society Ltd. No. P.T. 209 .

2. Date ofRegistration-3-5-2006.

(1)

7thMarch 2006.

No. 0-786/2006

3. Address The Central TravancoreMerchants Co-operative Society Ltd. No. P. T.209 , Pandalam P.Ο.

4. Liability-Limited.

5. Area of operation-Adoor Taluk only .

1. Name and Number of the Society- Pathanamthitta Tourisum Development Co-operative Society Ltd. No. Р.Т. 208.

2. Date of Registration-7-3-2006.

6. Main objects- Welfare of the Merchants who are members of the Society.

7. Type-Miscellaneous.

3. Address-Pathanamthitta Tourism Develop- ment Co-operative Society Ltd. No. 208

4. Liability-Panthaplavil Raj Nivas Buildings, Near Old Excise Office , Adoor P. O , Pathanamthitta Limited.

8. Authorised Share Capital- Rs. 100 × 25000 A Class Share Rs . 50 ×5000 B Class Share Rs. 25x10000 C Class Share Total Rs . 30,00,000

5. Area of operation-Whole Pathanamthitta District. of the

9. Maximum borrowing power 35, times Capital plus of the paid up Share Reserve Fund.

6. Main objects Promotion of Tourism Industry.

(4)

7. Type of Society Miscellaneous Tourism Society,

22ndMay 2006

No. 0-145/2006.

8. Authorised Share Capital-Rs . 10 Crores divided into One lakhs Shares of Rs . 1,000 .

1. Name and Number of the Society- Society- Ayurveda Gaveshana Sahakarana Sangham Ltd. No. P.T. 211 .

2. Date of Registration- 22-5-2006.

9. Maximum borrowing power-100 times of the paid up Reserve Fund . Capital plus Share

3. Address-Ayurveda Gaveshana Sahakarana Sangham Ltd. No. P.T. 211 , Kadampanadu North P.O. , Adoor .

(2)

4. Liability-Limited.

7th March 2006.

No. 0-5226/2005.

5. Area of operation-Adoor, Ranni , Thiruvalla and Kozhencherry Taluks in Pathanamthitta Revenue District.

1. Name and Number of the Society- Ranni Rural Co -operative Society Ltd. No. P.T. 209.

6. Main objects-Promotation of Ayurveda Treatment facilities, Cultivation of Medicinal Plants, conducting research in AyurvedicMedicine.

2. Date of Registration- 7-3-2006.

7. Type-Miscellaneous.

8. Authorised Share Capital- Rs.25x50000 Rs . 12,50,000 .

3. Address-Ranni Rural Co- operative Society Ltd. No. P.T. 209 , Pazhavangadi P.O. , Ranny.

4. Liability Limited.

9. Maximum borrowing power-50 times of the paid up Reserve Fund. Share Capital plus 5. Arca of Operation-Ranny Taluk.

Office of the Joint Registrar of

6. Main objects-Welfare and providing financial assistance to Members .

Co-operative Societies,

(Sd.) 7. Type-Miscellaneous

Pathanamthitta.

Joint Registrar (General).

ക്ലെയിം നോട്ടീസ്

2006 3 .

-4192/2005.

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിൻറ് ലജിസ്ട്രാർ (ജനറൽ) അവർകളുടെ 24-12-2005 . ng ",, 001.00 4192/05-0 மைம் പ്രകാരം പി , ററി 155-ാം നമ്പർ ഏഴംകുളം ഫർണിച്ചർ നിർമ്മാണ സഹകരണസംഘം 0001 ലിക്വിഡേറായി അടൂർ സഹകരണ അസിസ്‌റൻ രജിസ്‌ട്രാർ ഓഫീസിലെ കൊടുമൺ യൂണിറ്റ് ഇൻസ്ട്ര‌ക്ടം നിയമിച്ചിട്ടുളളതാണ് . 67 സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലു തുക കിട്ടാനുണ്ടെങ്കിൽ ആ വിവരം പരസ്യപ്പെടുത്തുന്ന തീയതി മുതൽ രണ്ട് മാസത്തിനകം എന്ന കിലോ ചുമതലപ്പെട്ട ഏജൻറ് മുഖാന്തിരമോ അറിയിക്കേണ്ട താരണെന്നും 61 സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ് അടയ്ക്കാനുളള തുക നേരിൽത്തന്ന സീത് വാങ്ങേണ്ടതാരണന്നും ഇതിനാൽ പൊതുജന അംഗങ്ങളേയും അറിയിച്ചു കൊളളുന്നു .

(3)

ലിക്വിഡോറ അസിസ്ററൻറ രജിസ്ട്രാർ ഓഫീസ്

(ജനറൽ) , അടൂർ

ഏഴംകുളം ഫർണിച്ചർ നിർമ്മാണ സഹകരണസംഘം (ക്ലിപ്തം ) നമ്പർ പീ , ററി , 155 , (കൊടുമൺ യൂണിറ്റ് ഇൻസ്പെക്ടർ ) പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിൻറ് രജിസ്ട്രാറുടെ (ജനറൽ) ഉത്തരവ് ... 2133/93 .

സൂചന : -1.

(1)

2006 ഫെബ്രുവരി 28 .

ഈ ആഫീസിലെ 25-1-1997 -ലെ എ.ഇ.എൽ , 2133 /93 -ാം നമ്പർ ഉത്തരവ് .

2. ഈ ആഫീസിലെ 22-2-2006 - ലെ ഇതേ നമ്പർ ഉത്താവ് .

2. 787/05-3 3. റാന്നി അസിസ്‌ററൻറ് രജിസ്ട്രാറുടെ ( ജനറൽ) 20-2-2005-0 നമ്പർ കത്ത് .

സൂചന മഹ.രാജാംപാദ പട്ടിക വർഗ്‌ഗ സർവ്വീസ് സഹദാണസംഘം ക്ലിപ്‌തം നമ്പർ പി ,ററി , 33- (1) ( 0 സമാപ്‌തീകരിച്ച് റാന്നി അസിസ്‌റാൻ പ്രവർത്തനം രജിസ"ട്രാർ ( ജനറൽ) ആഫീസിലെ വടശ്ശേരിക്കും യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറററായി നിയമിച്ചിരുന്നു . സംഘത്തിന്റെ സമാപ്തീകരണം പൂർത്തീകരിച്ച് സംഘം രജിസ്ട്രേഷൻ റാം ചെയ്യുന്നതിന് അപേക്ഷിച്ചുകൊണ്ടുള്ള ലിക്വിഡോററുടെ നടപടിക്രയങ്ങൾ സൂചന ( 3 ) പ്രകാരം സമർപ്പിച്ചിരിക്കുന്നു . സംഘത്തിന്റെ നടത്തിക്കൊണ്ടുള്ള ലിപിഡോറയുടെ നടപരനടപടിക്രമങ്ങൾ പരിശോധിച്ചതിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സമാപ്‌തീകരണം പറയുന്ന കാര്യങ്ങൾ ലിക്വിഡോർ സംഘത്തിന്റെ ചാർജ 20-6-1997 - ൽ ഏറെമെടുത്തു . ബാക്കിപത്രം താഴെ ചേർക്കുന്ന പ്രകാരമാണ് . ചാർജ്ജെടുത്ത തീയതിയിലെ ഓഹരി മൂലധന.

5,430,00

വ്യക്തികൾ

25,430,00 എസ്.പി. നിക്ഷേപം

890.07

1.42.10 അഗ്രികൾചറൽ ക്രെഡിറ്

852.70 സ്‌മാാബിലൈസേഷൻ ഫണ്ട

3,153.70 കിട്ടാക്കടം കരുന്നൽ

3,396.90

254.35 പലിശ കൊടുക്കാനുള്ളത

ഗ്രാൻറ് ആൻ സബ് സീഡി

63.25 സ്‌റാഫ് സെക്യൂരിറ്റി നിക്ഷേപം 1,000.00

805.00 സിരിബന്തി ചെലവും തൻചെലവും

അഡ്വാൻസ²...

കൊടുക്കേണ്ട

12,662.95 വീതിക്കാത്ത ലാഭം

3,297.88

1,200.40

ആറര

1,04,428.30

മുതൽ

രൂപ ബാങ്ക് നിക്ഷേപം

5,773.30 മറു സ്ഥ‌ാപനങ്ങളിലെ ഓഹരി

100.00 കരുതൽ ധനം

1,267.90 അഗ്രികൾചറൽ ക്രെഡിറ "

760.75 സ്‌റോബിലൈസേഷൻ ഫണ്ട്

സ്ററാഫ സെക്യൂമിനി

1,000.00 പലിശ ലഭിക്കാനുളളത്

3,355.00 அவங்க வ

198.70 ഫർണിച്ചർ

12,562.00 അഡ്വാൻസ് -

സംഘത്തിന് വരേണ്ടവ

59,410.65

1,04,428.30 സംഘത്തിന് നിയമാനുസരണം കിട്ടാനുള്ള ആസ്തികൾ സമാഹരിക്കുന്നതിനും ബാമ ധ്യതകൾ കൊടുത്ത് തീർക്കുന്നതിനും ലിക്വിഡോദർ നടപടികൾ സ്വീകരിക്കുകയുണ്ടായെങ്കിലും റിക്കാർഡുകളും രജിസ്റററുകളും തീപിടുത്തത്തിൽ പൂർണ്ണമായി നഷ്ട‌പ്പെട്ടിട്ടുള്ള സാഹചര്യത്തിൽ കഴിഞ്ഞിട്ടില്ലാത്തതാണ് . ലിക്വിഡോയുടെ കാലയളവിലെ വരവ് ചെലവ * കണക്കുകൾ ചുവടെ ചേർക്കുന്ന പ്രകാരമാണ് .

രൂപ ലിക്വിഡേറ്റർ അഡ്വാൻസ്

914.50 ജില്ലാ സഹകരണ ബാങ്ക് ഓഹരി

100.00 കരുതൽധന നിക്ഷേപം

1,267.90 അഗ്രിക്കൾച്ചറൻ ക്രെഡിററ്

760.75 സ്റബിലൈസേഷൻ ഫണ്ട്

സ്‌ററാഫ് സെക്യൂരിററി നിക്ഷേപം

1,000.00 നിക്ഷേപ പലിശ

4,802.25 ബാങ്ക് നിക്ഷേപം

5.773.30 ബാങ്ക് നിക്ഷേപം ലിക്വിഡോർ

23,868,20

48,486.90

മുന്നിരിപ്പ

48,486.90

രൂപ ഗവൺമെൻറ് ഓഹരി തിരികെ

ബാങ്ക് നിക്ഷേപം ലിക്വിഡോർ

23,868.20

63.25 വിദ്യാഭ്യാസ ഫണ്ട്

പ്രിൻറിംഗ് ആൻറ് സ‌റേഷനറി

425.50

166.45 عصرالديلمةمناله

La " 400 "

193.00

600.00 ലിക്വിഡേഷൻ ചാർജ്

2,056.00 കോമൺ ലിക്വിഡേഷൻ ഫണ്ട്

200.00 ലീക്ക ഡോർ അഡ്വാൻസ്

914.50

48,486.90

നീക്കിയിരുപ്പ്

48,486.90 സംഘത്തിലെ കൊടുത്തുതീർക്കാൻ കഴിയാത്ത താഴെപ്പറയുന്ന ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാധ്യതകൾ കണ്ടുകെട്ടുന്നതിനുമുള്ള അനുവാദം സൂചന ( 2) ( പകാരം ലഭിച്ചിട്ടുണ്ട് .

ബാദ്‌ധ്യത കണ്ടുകെട്ടിയത്

രൂപ ഓഫറി മൂലധനം

5,530.00 നിക്ഷേപം

890.07 കരുതൽ ധനം

1.421.10 അഗ്രികൾചറൽ ക്രെഡിറ്റ്

852.70 സ്‌റബിലൈസേഷൻ ഫണ്ട്

തെയ് ന ഫണ്ട്

3,153.70

3.396.90 കിട്ടാക്കടങ്ങൾക്ക് കരുതൽ

254.35 പലിശ കൊടുക്കാനുള്ളത്

ഗ്രാൻറ് ആൻറ് സബ് സിഡി

സ്‌ററാഫ് സെക്യൂരിറ്റി നിക്ഷേപം

1,000.00

105.00 അഡ്വാൻസ് -

സംഘം കൊടുക്കേണ്ടവ

12,662.95 വീതിക്കാത്ത ലാഭം

3,297.88

83.164.65 ആസ്തി എഴുതിത്തളളിയത്

അംഗങ്ങൾക്ക് നൽകിയ വായ്‌പ

പലിശ ലഭിക്കാനുള്ളത്

3,355.00

12,562.00 അഡ്വാൻസ

സംഘത്തിന് കിട്ടേണ്ടവ

59,410.65

95,327.65 ലിക്വിഡേഷൻ ചാർജായി 2,056 രൂപ നിയമാനുസരണം അടച്ചിട്ടുണ്ട് . സംഘത്തിന്റെ അന്തിമ പൊതു ലിക്വിഡേഷൻ കാലയളവില കണക്കുകൾ അംഗീകരിച്ചു авосл" 24-12-2005-05 സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതായി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് .

ഈ സാഹചര്യത്തിൽ ളാഹ - രാജാംപാറ പട്ടികവർഗ സർവ്വീസ് സഹകരണസംഘം ക്ലിപ്‌തം നമ്പർ പി, റി , 33 . ജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റയ്‌" ചെയ്തുകൊണ്ടും ടി സംഘത്തിൻറ സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊണ്ടും സഹകരണചട്ടം 70- ൽ ഇതിനാൽ ഉത്താവാകുന്നു . നിഷ്ക്കർഷിച്ചിരിക്കുന്നവിധം ടി സംഘത്തിൻറ റിക്കാർഡുകൾ ലിക്വിഡേററർ S വർഷക്കാലം സൂക്ഷിക്കേണ്ടതും ആയതിനുശേഷം つ ത്യമാണ് . ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കാവു

(2) ... 5097/96(2) .

2006 ໝູ 24.

സൂചന : -l . ഈ ആഫീസിലെ 16-9-2004- ലെ എസ് , സി , ററി ,എം .5097 / 96-3. നമ്പർ ഉത്തരവ് .

2. ഈ ആഫീസിലെ 24-6-2006 -ലെ ഇതേ നമ്പർ ഉത്തരവ് ,

3. തിരുവല്ല അസിസ്ററൻറ രജിസ്ട്രാറുടെ ( ജനറൽ ) 31-5-2006 -ലെ എൻ , 398/04

നമ്പർ കത്ത് ,

(ട്രാവൻകൂർ ഷുഗർമയിൽ ഗ്രോവേഴ്സ‌സ് സഹകരണസംഘം (ക്ലീപ‌ം ) നമ്പർ 3027 -ന്റെ പ്രവർത്തനം സൂചന ( 1 ) പ്രകാരം സമാപ്ത്തീകരിച്ച് തിരുവല്ല അസിസ്‌റൻറ് രജിസ്ട്രാർ ( ജനറൽ ) ആഫീസിലെ നിരണം യൂണിംസ് ഇൻസ്പെക്‌ടറെ ലിക്വിഡേററായി നിയമിച്ച് രുന്നു . സംഘത്തിൻറെ സമാപ്തീകരണം പൂർത്തീകരിച്ച് സ് മഷൻ ചെയ്യുന്നതായി നിയമിക്കുന്നു.അപേക്ഷിച്ചുകൊണ്ടുള്ള ലിക്വിഡോററുടെ നടപടിക്രമങ്ങൾ സൂചന സംഘം രജിസ് ( 3 ) പ്രകാരം സമർപ്പിച്ചിരിക്കുന്നു. സംഘത്തിന്റെ അന്തിമ സമാപ്തീകരണം നടത്തിരക്കാണ്ടുള്ള ലിക്വിഡോററുടെ നടപടിക്രമങ്ങൾ പരിശോധിച്ചതിൽ താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടുണ്ട് .

ലിക്വിഡേറ്റർ സംഘത്തിൻ ചാർജ് 15-10-2004 -ൽ ഏറെറടുത്തിട്ടുണ്ട', ലിക്വിഡേറ്റർക്ക് സംഘത്തിൻറ നാംവഴി , പാസ് ബുക്ക് , നീക്കിയിരിപ്പു തുക , ആഡിറ്റ് സർട്ടിഫിക്കററ് എന്നിവ ലഭിച്ചിട്ടില്ലാത്തതാണ് . പൊതുയോഗ ആവശ്യത്തിനായി സംഘം തയ്യാറാക്കിയിരുന്ന 30-6-1975 - ലെ താഴെ ചേർത്ത് ബാക്കിപത്രം അടിസ്ഥാനമാക്കിയാണ ആസ്‌തി ബാധ്യത നിജപ്പെടുത്തിയിട്ടുള്ളത് . വേർത്തിരിക്കുന്ന താൽക്കാലിക

34,168.00 ഓഹരി മൂലധനം

കരുതൽ ധനം

2,212.03

35,430.79 ഫണ്ടുകളും കറുതലുകളും

39.76 വിദ്യാഭ്യാസ ഫണ്

സെക്യൂരിറ്റി

750.00 പ്രോവിഡൻറ് ഫണ്ട്

1,286.87

221.50 കൊടുക്കേണ്ട പലിശ

152.50 തൻചെലവുകൾ

732.10

3,449.03 അഡ്വാൻസുകൾ

9,764.64 സംഘം കൊടുക്കേണ്ടവ

വിതിക്കാത്ത ലാഭം

3,948.79

672.71

92,828.72 മുതൽ

ബാങ്ക് നിക്ഷേപം

5,776.97 ഗവൺമെൻറ് സെക്യൂരിടി

1,025.00 ഓഹരികൾ

24,900.00 കരുതൽ ധനം

1,596.46

20,657.00

16,438.90 വ്യാപാര സ" റോക്ക"

3,340.58

1,091.50 .അഡ്വാൻസുകൾ

സംഘത്തിനു കിട്ടേണ്ടവ

16,313.50 പലവക വാവുകൾ

1,688.81

92,828.72 സംഘത്തിന് നിയമാനുസരണം കാട്ടാനുള്ള മുതലുകൾ സമാഹരിക്കുന്നതിനും ബാധ്യതകൾ തീർക്കു ന്നതിനും നടപടികൾ സ്വീകരിക്കുകയുണ്ടായി . ലിക്വിഡോറുടെ കാലയള‌വിലെ വരവുചെലവ് കണക്കുകൾ ചുവടെ ചേർക്കുന്ന പ്രകാരമാണ്" ."

ബാങ്ക് നിക്ഷേ

12,695.59 ബാങ്ക് നിക്ഷേപം ലിക്വിഡോർ

43,316.33 പ്രോവിഡൻറ് ഫണ്ട് നിക്ഷേപം

1,402.60 ജില്ലാ സഹകരണബാങ്ക " ഓഹരി

24,300.00 കരുതൽ ധനം

1,596.46 കരുതൽധന പലിശ

606,68

2,550.00 നിക്ഷേപ പലിശ

165.00

500.00

87,132.60

മുന്നിരിപ്പ്

87.132.66 ബാങ്ക് നിക്ഷേപം ലിക്വിഡോർ

43,316.33 സ്റേഷനറി

1.983.00

165.00

142.00 cansesama "00000"

54.00

140.00 ലിക്വിഡേഷൻ ചാർജ്

6,497.00 ലിക്വിഡോർ അഡ്വാൻസ്

500.00

நோக் 52,797.33

34,335.33

നീക്കിയിരുപ്പ്

87,132.66 സംഘത്തിന്റെ കൊടുത്തുതീർക്കാൻ കഴിയാത്ത താഴെപ്പറയുന്ന ആസ്‌തികൾ എഴുതിത്തള്ളുന്നതിനും ബാധ്യതകൾ കണ്ടുകെട്ടുന്നതിനുമുള്ള അനുവാദം സൂചന "( 2 ) പ്രകാരം ലഭിച്ചിട്ടുണ്ട് .

ബാദ്‌ധ്യത കണ്ടുകെട്ടിയത്

ഓഹരി മൂലധനം

34,168.00

2,212.03

35,175,79 ഫണ്ടുകളും കരുതലുകളും

വിദ്യാഭ്യാസ ഫണ്ട്

39.76 സെക്യൂരിറ്റി

750.00

221.50 കൊടുക്കേണ്ട പലിശ

152.50 തൻച്ചെലവുകൾ

732.10 ലാഭവീതം

3,449.03 അഡ്വാൻസുകൾ

9,764.64 സംഘം കൊടുക്കേണ്ടവ വീതിക്കാത്ത ലാഭം

3,948.79

90,614.14 ആസ്തി എഴുതിത്തള്ളിയത്

ഗവൺമെൻറ് സെക്യൂരിററി

1,025.00 ഓഹരികൾ

600.00

20,657.00

16.438.90

3,340.58

16.313,50 സംഘത്തിന് കിട്ടേണ്ടവ

വാവുകൾ

1,688.81

60,063.79 ലിക്വിഡേഷൻ ചാർജായി 6.496,497 രൂപ നിയമാനുസരണം അടഅടച്ചിട്ടുണ്ട് . സംഘതസംഘത്തിന്റെ അന്തിമ പൊപൊതു യോഗം 7-4-2006 - ൽ കൂടുകയുണ്ടായെങ്കിലും അംഗങ്ങളാരുംഅംഗങ്ങളാരും തന്റെതന്നെ ഹാളമായിരുന്നില്ല . ടി സാഹചര്യത്തിൽ സംഘത്തി ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ അംഗീകരിച്ച് സംഘത്തിന്റെ മുറിജീവനക്കാരനായ മരണപ്പെട്ട (ശ്രീ , നാരായണൻ പ്രോവിഡൻറ് ഫണ്ട് നിക്ഷേപവും പലിശ ഇനത്തിൽ നൽകാനുള്ള 1,402.60 രൂപയും അനന്തരാവകാശികൾ സർട്ടിഫിക്കറ്റ ഫാജരാക്കുന്ന മുറയ്ക്ക നൽകുന്നതിനായി കോമൺ ലിക്വിഡേഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും ബാക്കിയുള്ള നീക്കിയിരുപ്പ് തുക കോമൺ ലിക്വിഡേഷാൻ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് തീരുമാനിച്ചുകൊണ്ട് ലിക്വിഡോറർ സംഘത്തിന്റെ അന്തിമ സമാപ്തീകരണം പൂർത്തീകരിച്ചിട്ടുണ്ട്.'‌

ഈ സാഹചര്യത്തിൽ ട്രാവൻകൂർ ഷുഗർകെയിൻ ഗ്രോവേഴ്‌സ് സഹകരണ സംഘം (ക്ലിപ്‌തം ) നമ്പർ 3027. രജിസ്ട്രേഷൻ കേരള സഹകരണ സംാലം നിയമം വകുപ്പ് 74 പ്രകാരം റദ്‌ദ് ചെയ്തുകൊണ്ടും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കംനീക്കം ചട്ടം 70- നിഷ്‌ക്കർഷിച്ചിരിക്കുന്നവിധം ടി സംഘത്തിൻറെ റിക്കാർഡുകൾ ലിക്വിഡോറർ വർഷക്കാലം ചെയ തുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു. സൂക്ഷിക്കേണ്ടതും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കാവുന്നതുമാണ് .

(3) ... 2683/84.

സൂചന :

2006 30 .

1. ഈ ആഫീസിലെ 18-7-1908 , 3-8-1990 എന്നീ തീയതികളിലെ

നമ്പർ ഉത്തരവുകരൾ , , ό , 1, 2683/84-00 2. ഈ ആഫീസിലെ 11-3-2006 - ലെ ഇതേ നമ്പർ ഉത്താവ് .

3. നമ്പർ കത്ത്.

3-1223/90هم

( ៣០ ) -8-6-2005-0

ആഫീസിലെ സമാപ്തീകരണം സർവ്വീസ് സഹകരണസംഘം (ക്ലിപ്‌തം) നമ്പർ సా 80-90. സൂപന (1) സമാപ്‌തീകരിച്ച് അടൂർ അസിസ്‌റാൻറ് രജിസ്ട്രാർ ( ജനറൽ ) അടൂർ യൂണിറ്റ് ഇൻസ്പെക്‌ടറെ ലിക്വിഡോററായി നിയമിച്ചിരുന്നു . സംഘത്തിൻറെ പൂർത്തീകരിച്ച് സംഘം രജിസ്‌ട്രേഷൻ റദ്‌ദുചെയ്യുന്നതിന് അപേക്ഷിച്ചുകൊണ്ടുള്ള ലിക്വിഡോറുടെ സൂചന ( 3) പ്രകാരം സമർപ്പിച്ചിരിക്കുന്നു . സംഘത്തിന്റെ അന്തിമ സമാപ്തീകരണം നടത്തിക്കൊണ്ടുള്ള ലിക്വിഡേടെ ബോദ്ധ്യപ്പെട്ടിട്ടുണ്ട് . പരിശോധിച്ചതിൽ താഴെപ്പറയുന്ന

ലിക്വിഡോവർ സംഘത്തിന്റെ ചാർജ് 1-1-1989- ൽ ഏരാടുത്തു. ലിക്വിഡോർ ചാർജെടുത്ത തീയതിയിലെ ബാക്കിപത്രം താഴെ ചേർക്കുന്നു പ്രകാരമാണ് .

രൂപ

33,755.00 ഓഹരി മൂലധനം

2,197.93 ജില്ലാ സഹകരണ ബാങ്ക് വായ

2,44,420.11 കരുതൽ ധനം

1,147.41 ബിൽഡിംഗ് എണ്ട്

73.76

239.18 കിട്ടാക്കടം കരുത്

129,00

2,419.00

213.44 ഐ.ആർ.എസ്.ഒ സി , കരുതൽ

4,227.62 സ റോക്കിൽ കുറവ കടുതൽ

(ഗ്രാവിറ്റി കുറുകൽ

491.50 മറാ" സ്ഥാപനങ്ങളിൽ ഓഹരി കരുതൽ 1,520.00

17.72

178.55

27,089.31 കുടിശ്ശിക പലിശയ്ക്ക് കരുതൽ

20,58300 പലിശ കൊടുക്കാനുള്ളത്

സെക്യൂരിറ്റി നിക്ഷേപം

1,500.00 ഡിവിഡൻറ് നൽകാനുള്ളത്

572.28 സിൽബന്തി ചെലവും തൻചെലവും 12,956.22 അഡ്വാൻസുകൾ ...

87,407.13 സംഘം കൊടുക്കേണ്ടവ

വീതിക്കാത്ത ലാഭം

1,685.72 കാഷ്യൂ വ്യത്യാസം

29,799.90

4,72,623,83

രൂപ നീക്കിയിരിപ്പ്

198.95 ബാങ്ക് നിക്ഷേപം

4,811.96 ഗവൺമെൻറ് സെക്യൂരിററി

4,975.00

19,995.00 ഓഹരി മററ് സഥാപനങ്ങളിൽ

കരുതൽ ധനം

2,287.96

46.442.00 പലിശ ലഭിക്കാനുള്ളത്

27,089.31

1,371.41 വിൽപ്പന വിടുതൽ

1.379.13

7,875.00 ആർ രാഘവപണിക്കർ

7,345.02 സ്റേറ്റിക്കിൽ കുറവ്

403.88 അഡ്വാൻസുക

സംഘത്തിന് കിട്ടേണ്ടവ

1,46,136.66 സെക്രട്ടറി അഡാൻസ്

900.00 ക്യാഷ് വ്യത്യാസം

33.36

2,01,379.19

4,72,623.83 സംഘത്തിന് നിയമാനുസരണകരി കിട്ടാനുളള തീർക്കുന്നതിനും നടപടികൾ സ്വീകരിക്കുകയുണ്ടായി . കണക്കുകൾ ചുവടെ ചേർക്കുന്ന പ്രകാരമാണ് . മുതലുകൾ സമാഹരിക്കുന്നതിനും ലിക്വിഡോററുടെ കാലയളവിലെ ബാദ്ധ്യതകൾ വരവുചെലവ് يقولة

രൂപ ബാങ്ക് നിക്ഷേപം

600.00 ബാങ്ക് നിക്ഷേപം......

ലിക്വിഡേറർ

രൂപ ബാങ്ക് നിക്ഷേപം ലിക്വിഡോർ 4,00,531.50 ജില്ലാ സഹകരണ ബാങ്ക് വായ്പ 2,44,420.00 വായ്‌പ പലിശ

4,00,531.50

വായ്പ അംഗങ്ങൾ

40,994.00 വായ്‌പ പലിശ

30,259.70 കരുതൽ ധനം

2,287.96 ഗവൺമെൻറ് സെക്യൂരിററി

3,950-00 മററ് സ്‌ഥാപനങ്ങളിൽ ഓഹരി

18.425.00 നിക്ഷേപ പലിശ

36,676.54 വസ്‌‌തു വില

2,91,100.00 ഫർണിച്ചർ വിൽപ്പന

6,348.00 പവ്വർ ടില്ലർ വിൽപ്പന

1,100.00 രാഘവപണിക്കർ അഡ്വാൻസ്

7,345.00 അഡ്വാൻസ് വസ്തുവില

1,375.00 കാർഷിക കടാശ്വാസം

32,200,00 കാർഷിക കടാശ്വാസം

ഗവൺമെൻറിൽ നിന്ന്

3,300.00 നിരതദ്രവ്യം

93,350.00 നോട്ടീസ് ചാർജ്

2,403.00

12.00 ലിക്വിഡോർ അഡ്വാൻസ

2,909,35

9,75,167.05

190.95

മുന്നിരിപ്പ്

எருமசு தெல

20,583.00 ആഡിറാം ഫീ

10,442.00 അഫിലിയേഷൻ ഫീ

40.00 വസ്തു വില

1,375.00 നിരതദ്രവ്യം

93,350.00 കാർഷിക കടാശ്വാസം അംഗങ്ങൾക്ക്

32,200,00 കാർഷിക കടാശ്വാസം

16,182,00 സർക്കാരിൽ നിന്ന്

ഷേക്ക് മൈതീൻ അഡ്വാൻസ്

3,000.00

3,960.00 കൂലി

4,349.00

490.00

161.00 പ്രിൻറിംഗ് റേഷനറി

7,563.50 പലവക ചെലവുകൾ

1,486.15 ലിക്വിഡേഷൻ ചാർജ

58,680.00 കോമൺ ലിപിഡേഷൻ ഫണ്ട്

73,653.50 ലിക്വിഡേററർ അഡ്വാൻസ്

2,899.35

9,75,366.00 നീക്കിയിരിപ്പ്

9,75,366.00

ஈடுகெ தொ

9,75,366.00 സംഘത്തിന്റെ കൊടുത്തുതീർക്കാൻ കഴിയാത്ത താഴെപ്പറയുന്ന ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാധ്യതകൾ കണ്ടുകെട്ടുന്നതിനുമുള്ള അനുവാദം സൂചന ( 2) പ്രകാരം ലഭിച്ചിട്ടുണ്ട് .

ബാദ്‌ധ്യത കണ്ടുകെട്ടിയത്

രൂപ നീക്ഷേപം

2,197.98 കരുതൽ ധനം

1,147.41 . ame

73.76 പൊതുനൻമ ഫ്രണ്ട്

239.18 കിട്ടാകടം കരുതൽ

129.00

213.44 ഐ.ആർ. എസ്.ഒ.ഡി , കരുത

സൗറോക്കിൽ കുറവിന് കരുതൽ

4,227.62 ഗ്രാറ്റുവിററിക്ക് കര്യതൽ

491.50 ഓഹരി മറ " സ്ഥാപനങ്ങൾ കരുതൽ 1,520.00

17.72

178.55 സെക്യൂരിറ്റി നിക്ഷേപം

1,500.00 ഡീവിഡൻറ് നൽകാനുള്ളത്

572.28 സിൽബന്തിചെലവും തൻചെലവും

2,474.22 അഡ്വാൻസുകൾ സംഘത്തിന

84,407.13 കൊടുക്കേണ്ടവ

വീതിക്കാത്ത ലാഭം

1,685.72 കാഷ്യു വ്യത്യാസം

29,799.90

1,30,875.41 ആസ്തി എഴുതിത്തളളിയത്

രൂപ ബാങ്ക് നിക്ഷേപം

4,211.96 ഗവൺമെൻറ് സെക്യൂരിററി

1,025.00 ഓഹരി മറ" സ്‌ഥാപനങ്ങളിൽ

1,570.00 വായ‌ ... അംഗങ്ങൾ

5,448.00 വിൽപ്പന വിടുതൽ

1,371.41 സ്റോക്കിൽ കുറവ

403.88 അഡ്വാൻസ് സംഘത്തിനു

1,57,643,66 കിട്ടേണ്ടവ

സെക്രട്ടറി അഡ്വാൻസ

900.00 ക്യാഷ വ്യത്യാസം

33.36

ആകെ 1,72,607.27 പൊതുയോഗം 28-12-2005-0 58,680ماهانه രൂപ നനിയമാനുസരണം അടച്ചിട്ടുണ്ട്' , സംഘതസംഘത്തിൻറെ രിച്ചുധനം കോമൺ ലിക്വിഡേഷൻ ഫണ്ടിൽ നിക്ഷേപിച്ചുകൊണ്ട് സംഘത്തിന്റെ അന്തിമ അംഗീകരിച്ച് പൂർത്തീകരിച്ചിട്ടുണ്ട് . ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ സമാപ്തീകരണം സാഹചര്യത്തിൽ പഴകുളം സർവ്വീസ് സഹകരണ സംഘം ക്ലിപ്‌തം രജിസ്ട്രേഷൻ , കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം ന ാം ചെയ്തുകൊണ്ടും മി സ‌ംഘത്തിൻറ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു. ചട്ടം 70 - ൽ നിഷ്‌കർഷിച്ചിരിക്കുന്നവിധം ടീ സംഘത്തിന്റെ റിക്കാർഡുകൾ ലിക്വിഡേററർ 3 വർഷക്കാലം സൂക്ഷിക്കേണ്ടതും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കാവുന്നതുമാണ് .

(" )

ജോയിന്റ് രജിസ്ട്രാർ ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാറുടെ ( ജനറൽ)

ഉത്തരവ്

(1)

... 12597/75.

2006 7 18.

സൂചന : - ( 1 ) ആലപ്പുഴ

ഡെപ്യൂട്ടി രജിസ്ട്രാറുടെ ( ജനറൽ ) 28-11-1975 -ലെ ഇ. 2001 /75 /ആർ , ഡിസ് . നമ്പർ ഉത്തരവ് .

(2) ലിക്വിഡോററുടെ 13-1-2006 - ലെ 704 / 05-ാം നമ്പർ റിപ്പോർട്ട് .

(3) മാവേലിക്കര അസിസ്‌റാൻറ് രജിസ്ട്രാറുടെ ( ജനറൽ ) 13-1-2006 -ലെ 704/ 03-ാം നമ്പർ കത്ത്.

സൂചന ( 1 ) പ്രകാരം ലിക്വിഡേഷനിലായ എ. 233-ാം സംഘത്തിൻറ പെരിങ്ങാല സമാപ്‌തീകരണ നടപടികൾ പൂർത്തീകരിച്ചതിന്റെ അടിസ്‌ഥഅടിസ്‌ഥാനത്തിൽ സംഘം ലിക്വിഡേററർ സൂചന ( 2 ) ( പ്രകാരം സമർപ്പിച്ചിട്ടുള്ള അന്തിമ റിപ്പോർട്ട് അംഗീകരിക്കുന്നതിനും ആയതുപ്രകാരം സംഘം പ്രവർത്തനം അവസാനമായി സമാപ്തീകരിക്കുന്നതിനും സംഘം രജിസ്ട്രേഷൻ മദ്ദുചെയ്യുന്നതിനും സൂചന ( 3) പ്രകാരം മാവേലിക്കാ അസിസ്ററൻറ് രജിസ്ട്രാർ (ജനറൽ ) ശുപാർശ ചെയ്തിരി ക്കുന്നു . കേരള സഹകരണനിയമം വകുപ്പ് 73 ( 3) പ്രകാരമു3 ( 3 ) (പ്രകാരമുള്ള സംഘം ലിക്വിഡേറററുടെ അന്തിമ റിപ്പോർട്ട് അംഗീകരിച്ച് അനുബന്ധമായി ചേർത്തിരിക്കുന്നു.

മുകളീൽ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്നു . MODP പറയും പ്രകാരം ഉത്തരവ"

ഉത്തരവ

2550 പെരിങ്ങാല ഗോസം വർ ധക സഹകരണ സംഘത്തിൻ സമാപ്‌തീകരണ നടപടികൾ പൂർത്തീകരിച്ചുകൊണ്ടുള്ള സംഘം ലിക്വിഡേറററുടെ അന്തിമ റിപ്പോർട്ട് അംഗീകരിക്കുകയും ആയതിൻറെ അടിസ്ഥാനത്തിൽ ടി സംഘത്തിൻറെ പ്രവർത്തനം അവസാനമായി സമാപ്തീകരിച്ചുകൊണ്ടും ദി സംഘത്തിൻറെ രജിസ്‌ട്രേഷൻ 1969 -ലെ 21 -ാം നമ്പർ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പ് ( 300 റദ്ദുചെയ്തുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു .

സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്നുവർഷത്തേക്ക് സൂക്ഷിക്കേണ്ടതും അതിനുശേഷം ജോയിൻറ് രജിസ്ട്രാറുടെ (ജനറൽ ) മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേണ്ടതുമാട

(2)

៣ ... 1598/05 .

2006 ഫെബ്രുവരി 28 .

സൂചന :-( 1) ഈ ആഫീസിലെ 22-4-2005 -ലെ സി . എസ് . 4379 /04-ാം നമ്പർ ഉത്തരവ് , ( 2) സംഘം ലിക്വിഡേറററുടെ 27-2-2006 -ലെ 905 /06-ാം നമ്പർ റിപ്പോർട്ട് .

( 3 ) ചെങ്ങന്നൂർ അസിസ്റ്റൻറ് രജിസ്ട്രാറുടെ ( ജനറൽ) 27-2-2006-eer നമ്പർ കത്ത് . 905/06-0 സൂചന ( 1 ) പ്രകാരം ലിക്വീഡേഷനിലായ എ . 905-ാം നമ്പർ ചെങ്ങന്നൂർ താലൂക്ക് ഫോസ്‌പിററൽ എംപ്ലോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ സമാപ "തീകരണ നടപടികൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേററർ സുചന ( 2) പ്രകാരം സമർപ്പിച്ചിട്ടുള്ള അന്തിമ റിപ്പോർട്ട് അംഗീകരിക്കുന്നതിനും ആയത് പ്രകാരം സംഘം പ്രവർത്തനം അവസാനമായി സമാപ്തീകരിക്കുന്നതിനും സംഘം രജിസ്‌ട്രേഷൻ റദ്ദുചെയ്യുന്നതിനും സൂചന ( 3 ) പ്രകാരം ചെങ്ങന്നൂർ അസിസ്‌ററൻറ് രജിസ്ട്രാർ (ജനറൽ ) ശുപാർശ ചെയ്തിരിക്കുന്നു . സഹകരണ നിയമം വകുപ്പ് 73 (3 ) പ്രകാരമുള്ള ലിക്വിഡേറററുടെ അന്തിമ റിപ്പോർട്ട് അംഗീകരിച്ച് അനുബന്ധമായി ചേർത്തിരിക്കുന്നു .

മുകളിൽ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്നു . പറയും പ്രകാരം ഉത്തരവ എ .905 -ാം നമ്പർ ചെങ്ങന്നൂർ താലൂക്ക് ഹോസ്‌പിറ്റൽ എംപ്ലോയീസ് കൺസ്യൂമർ സഹകരണ സംഘത്തിൻറ സമാപ്തീകരണ നടപടികൾപടികൾ പൂർത്തീകരിച്ചുകൊണ്ടുള്ള സംഘം ലിക്വിഡേറററുടെ അന്തിമ റിപ്പോർട്ട് അംഗീകരി ക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തിൻറ പ്രവർത്തനം അവസാനമായി സമാപ്തീകരിച്ചു കൊണ്ടും ടി സംഘത്തിന്റെ രജി‌സ്ട്രേഷൻ 1969-ലെ 21 -ാം നമ്പർ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം ചെയ്തു‌കൊണ്ടും ഇതിനാൽ ഉത്തരവാകുന്നു .

സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്നുവർഷത്തേക്ക് സൂക്ഷിക്കേണ്ടതും അതിനുശേഷം ജോയീൻറ് രജിസ്ട്ര"ട്രാറുടെ ( ജനറൽ ) മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേണ്ടതുമാണ് .

(3)

നമ്പർ സി . എസ് . 2639 / 05 / , ഡിസ് ,

2006 500 11 .

പരാമർശം: ( 1 ) മാന്നാർ യൂണിറ്റ് ഇൻസ്പെക്‌ടറുടെ 66.0 . വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട് .

( 2) ചെങ്ങന്നൂർ അസിസ്‌ററൻറ് രജിസ്ട്രാർ ( ജനറൽ) 28-11-2005ലെ 1038 / 05-ാം നമ്പർ കത്ത് .

(3 ) ചെങ്ങന്നൂർ അസിസ്ററൻറ് രജിസ" (ട്രാർ ( ജനറൽ ) .നം 25-7-2005 - ലെ എ .1038 / 05ലെ ഉത്തരവ് .

എ. 1038-ാം നമ്പർ ചെങ്ങന്നൂർ ടൗൺ വെജിറാബിൾ ഫ്രൂട്ട് പ്രൊഡക്ഷൻ ആൻറ് മാർക്കററിംഗ് സഹകരണസംഘം ക്ലിപ്തം 27-5-1993- ൽ രജിസ്‌ഫർ ചെയ്തെങ്കിലും നാളിതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല . സംഘം രജിസ്‌റ്റർ ചെയ്യുന്നതിനുള്ള പോഥമിക ഓഹരിമൂലധനമായി 2,870 രൂപയും പ്രവേശനഫീസ് ഇനത്തിൽ 130 രൂപയും ഉൾപ്പെടെ 3,000 രൂപ പിരിച്ചെടുത്ത് 16-1-1998 -ൽ ജില്ലാ സഹകരണബാങ്കിൻറെ ചെങ്ങന്നൂർ ബ്രാഞ്ചിൽ അക്കൗണ്ട് നമ്പർ 6040- ൽ നിക്ഷേപിച്ചിരുന്നു .

സംഘം 27-5-1998-ൽ രജിസ്മ്‌മാർ ചെയ്തെങ്കിലും പ്രവർത്തനം ആരംഭിക്കാതിരുന്ന സാഹചര്യത്തിൽ സംഘം പ്രവർത്തനക്ഷമമാക്കുവാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനുംവേണ്ടി കേരള സഹകരണസംഘം നിയമം 66-ാം വകുപ്പു പ്രകാരം പരിശോധന നടത്തുന്നതിന് പരാമകശം ( 3 ) പ്രകാരം മാന്നാഴ്ച യൂണിറ് ഇൻസ്പെക്ടറെ അധികാരപ്പെടുത്തുകയുണ്ടായി .

100 ( 1 ) ( സമർപ്പിച്ചിരിക്കുന്ന 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ട് പരിശോധിച്ചതിൽ 24-8-1998 -ൽ സംഘം പ്രഥമ പെപാതുയോഗം കൂടുകയും 7 അംഗങ്ങളഅംഗങ്ങളെ പുതിയ ഭാരവാഹി കളായി തെരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംഘം മിനിറ്റ്‌സ്‌ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ടി മിനിററ്സ് ആരുംതന്നെ ഒപ്പുവച്ചിട്ടില്ല എന്നു കാണുന്നു. സംഘം രജിസ്‌ററർ ചെയ്ത് + വർഷം മഞ്ഞിട്ടും ബെലാപ്രകാരമുള്ള പ്രവർത്തപ്രവർത്തനം ആരംഭിക്കുകായാ അതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ സംഘത്തിൻറ രജി‌സ്ട്രേഷൻ റദ്ദുചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പറാദ്ദേശം ( 1 ) പ്രകാരം 66-ാം വകുപ്പ് പരിശോധനാ ഉദ്യോഗസ്‌ഥൻ അപേക്ഷിച്ചിട്ടുണ്ട് . കൂടാതെ അസിസ്‌ററൻറ് രജിസ്‌ട്രാർ (ജനറൽ ) പരാമർശം ( 2 ) പ്രകാരം സംഘത്തിന്റെ രജിസ്‌ട്രേഷൻ മ‌ ചെയ്യുവാനുള്ള നടപടി സ്വീകരിക്കുവാൻ ശുപാർശ ചെയ്തിട്ടുമുണ്ട് .

മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേണ്ടിയാണോ ടി സംഘം റജിസ്‌മറർ ചെയ്തിട്ടുളളത് ഉദ്ദ്യേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘത്തിന്റെ പ്രമോട്ടറോ മാറ് അംഗങ്ങളോ ആരുംതന്നെ പ്രവർത്തിച്ചിട്ടില്ലായെന്നും സംഘം റജിസ്‌ററർ ചെയ്ത ത്തിനകം പ്രവർത്തനം പുറപ്പെടുവിക്കുന്നു . ആരംഭിച്ച ട്ടില്ലായെന്നും ബോദ്യം വന്നതിനാൽ 3000 300 6 क ວ ນ എ . 1038-ാം നമ്പർ ചെങ്ങന്നൂർ ടൗൺ വെജിററബ‌ ഫ്രൂട്ട് പ്രൊഡക്ഷൻ ആൻറ് താർക്കാറിംഗ് സഹകരണസംഘം ( മിഷം ) ത്തിൻറെ പ്രവർത്തനം 1969 -ലെ കേരള സഹകരണസംഘം നിയമം 71 ( 2 ) (ബി ) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധീകാരം ഉപയോഗിച്ച് സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു .

സമാപ"വീകരണ നിർവ്വഹിക്കുന്നതിനായിക്കുന്നതിനായി ടി നിയമം.യമം വകുപ്പ" 72 പ്രകാരം ചെങ്ങന്നൂർ അസിസ്‌റാൻറ് രജിസ്ട്രാർ (ജനറൽ ) ആഫീസിലെ മാന്നാർ യൂണിറ്റ് ഇൻസ്പെക്ട‌ al സംഘത്തിന്റെ ലിക്വിഡേറററായി നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു . സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡോറർ ഏറ്റെടുത്ത വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ് . ചാർജ്ജ" എടുക്കുന്ന തീയതിയിലെ വറവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേണ്ടതാണ് . ene

(4)

നമ്പർ എച്ച് . എം . 3959/2006 .

2006 5 6.

സൂചന : - ( 1) അസിസ്‌റാൻറ് രജിസ്‌ടോർ (ജനറൽ) മാവേലിക്കാ ആഫീസിലെ തഴക്കര യൂണിററ് ഇൻസ്പെക്ടറുടെ 31-10-2002 -ലെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട് .

(2) അസിസ്ററൻറ് രജിസ്ട്രാർ ( ജനറൽ) മാവേലിക്കരയുടെ 23-9-2006 -ലെ 549 / 06-ാം നമ്പർ കത്ത് .

എ . 954-ാം നമ്പർ മഞ്ചാടിത്താ പട്ടികജാതി കൺസ്യൂമർ സഹകരണസംഘം (ലിപ്തം ) 5-8-1993 -ൽ രജിസ്‌ററർ ചെയ്തു. 15-8-1993 -ൽ പ്രവർത്തനം ആരംഭിച്ചു. സഹകരണചട്ടം 15 ( 4 ) സി യിൽ ഉൾപ്പെട്ട ഒരു entian) കൺസ്യൂമർ സഹകരണസംഘമാണിത് . മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് വില്ലേജാണ സംഘത്തിന്റെ പ്രവർത്തന പരിധി . 15-8-1993 -ൽ ആദ്യപൊതുയോഗം കൂടിയതല്ലാതെ ബൈലാവ്യവസ്ഥ പ്രകാരമുളള യാതൊരുവിധ പ്രവർത്തനങ്ങളും സംഘം ഇതുവരെ നടത്തിയിട്ടില്ല . സംഘം രജിസ്‌ററർ ചെയ്ത സമയത്തുണ്ടായിരുന്ന 25 അംഗങ്ങൾ മാത്ര‌മേ ഇപ്പോഴും സംഘത്തിൽ ഉള്ളൂ , അംഗങ്ങളിൽ നിന്നും 375 രൂപ പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനമുണ്ട്. സംഘം ബൈലാവ്യവസ്ഥ പ്രകാരമുള്ള യാരത്താരു പ്രവർത്തനവും നടത്താതിരുന്ന സാഹചര്യത്തിൽ സംഘം പ്രവർത്തനംപ്രവർത്തനം മണ്യക്ഷമമാക്കുവാൻ കഴിയുമോ എന്ന് പരിശോധിക്കു അതിനായി 1969 -ലെ കേരള സഹകരണസം 66566-ാം വകുപ്പ് പ്രകാരം പരിശോധന നടക്കുകയുണ്ടായി. സൂചന ( 1 ) (പ്രകാരം(പ്രകാരം സമർപ്പിച്ച 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിൽ 15-8-1993 -ൽ ആദ്യ പൊതുയോഗം കൂടിയനല്ലാതെ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ലായെന്നും സംഘം പ്രവർത്തനം പുനരുജ്ജീവി പ്പിക്കുന്നതിന് സംഘാംഗങ്ങൾക്ക് താൽപ്പര്യമുണ്ടോയെന്നറിയുന്നതിനായി ഒരു പൊതുയോഗം വിളിച്ചുകൂട്ടി ങ്കിലും സംഘാംഗങ്ങൾ ആരും തന്നെ ഹാജരായില്ലായെന്നും ദിപ്പോർട്ട് ചെയ്തതിരിക്കുന്നു .

സംഘത്തിൻറെ പ്രവർത്തനം കാറു്യക്ഷമമാക്കുന്നതിന് സംഘാംഗങ്ങൾക്ക് അമിപ്പര്യമില്ലാത്ത സാഹചര്യത്തിൽ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിന് സാദ്ധ്യതകൾ ഇല്ലാത്തതിനാൽ 1969 - ലെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 71 ( 1 ) (പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊണ്ട് ഉത്തരവാകുന്നതിന് സൂചന ( 2 ) (പ്രകാരം അസിസ്റൻറ് രജിസ്ട്രാർ ( ജനായ) മാവേലിക്കര ശുപാർശ ചെയ്തിരിക്കുന്നു.

മേരി വിവരിച്ച സാഹചര്യത്തിൽ ഏത " ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുവേണ്ടിയാണോ ടി സംഘം രജിസ്ററർ ചെയ്തിട്ടുളളത് . പ്രസ്തു‌ത ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ടി സംഘം പരാജയപ്പെട്ടിരി ക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘം പ്രവർത്തനം പുനരുജ"ജീവിപ്പിക്കുന്നതിനും യാതൊരുവിധ താൽപ്പര്യവും ഇല്ലായെന്നും , ആയതിനാൽ ടി സംഘം ഇപ്പോഴത്തെ അവസ്ഥയിൽ സംഘങ്ങളുടെ പട്ടികയിൽ പോകേണ്ടതായ യാതൊരു ആവശ്യമില്ലായെന്നും ബോദ്‌ധ്യം വന്നുള്ളതിനാൽ തതാഴെ പറന്ന പുറപ്പെടുവിക്കുന്നു . തുടർന്നു 1969- ang mund . 954-30 mmis ബാടിത്തറ പട്ടികജാതി കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം നിയമത്തിലെ 71 ( 1 ) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്‌തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊണ്ട് ഇതിനാൻ ഉത്തരവകുന്നു.

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_coperative_176_85/. Archive identifier in.gazette.kerala_new.2007-12-18.part3_coperative_176_85.