സമാപ"തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി 1969 -ലെ കേരള സഹകരണസംഘം നിയത്തിലെ വകുപ്പ് 72 പ്രകാരം മാവേലിക്കര അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇൻസ്പക്ടറെ ലിക്വിഡേററായി നിയമിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡോർ ഏറെറടുത്ത് ഉടൻതന്നെ 02 ആഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .
(5)
നമ്പർ എച്ച്" , എം . 617/2005 .
2006 11 -1 . ആലപ്പുഴ സഹകരണസംഘം ജോയിന്റ് രജിസ് ട്രാർ 21-8-2006-0 സൂചന:
2. അസിസ്ററൻറ് രജിസ് ട്രാർ (ജനറൽ) മാവേലിക്കരയുടെ 10-2-2003 -ലെ 220/03 ாையம் ஜலைவ" .
3. അസിസ്റാൻ " രജിസ്ട്രാർ ( ജനറൽ) മാവേലിക്കര ആഫീസിലെ ആൻറ് ഇ ഇൻസ്പെക്ടറുടെ 31-3-2005 - ലെ 66-ാം വകുപ്പു പേപ്രകാരമുള്ള പരിശോധനാ റിപ്പോർട്ട് .
4. അസിസ്റാൻറ് രജിസ്ട്രാർ (ജനാൽ ) മാവേലിക്കരയുടെ 8-11-2006-ലെ 864/ 2005 -ാം നമ്പർ "
എ . 513-ാം നമ്പർ വള്ളിക്കുന്ന കടുവിനാൽ പൗൾട്രി (ബിഡേഴ്സ് സഹകരണസംഘം (ക്ലിപ്തം) 24-3-1976 - ൽ രജിസ്ററർ ചെയ്ത് 29-3-1976 -ൽ പ്രവർത്തനം ആരംഭിച്ചു . മാവേലിക്കര താലൂക്കിലെ വള്ളിക്കുന്ന വില്ലേജാണ് സംഘത്തിന്റെ പ്രവർത്തനപരിധി . സംഘം രജിസ്റ്റർ ചെയ്തതല്ലാതെ ബൈലാപ്രകാരമുള്ള യാതൊരു പ്രവർത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല . സംഘത്തിലാകെ 199 അംഗങ്ങളാണുള്ളത് . അംഗങ്ങളിൽ നിന്ന് പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം 3,020 രൂപയാണ് . 31-3-2005 - ലെ ബാക്കിപത്രമനുസരിച്ച് സംഘം 6,541.83 രൂപ അറനഷത്തിലാണ് .
സംഘം ബൈലാപ്രകാരമുള്ള യാതൊരു പ്രവർത്തനവും നടത്താതിരുന്ന സാഹചര്യത്തിൽ സംഘം പ്രവർത്തനം കാര്യക്ഷമമാക്കുവാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനായി 1969 -ലെ കേരള സഹകരണസംഘം നിയമത്തിലെ 66 -ാം വകുപ്പു പ്രകാരം സൂചന ( 1 ) ഉത്തരവ് പ്രകാരം പരിശോധന നടത്തുകയുണ്ടായി . സൂചന ( 3 ) പ്രകാരം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ സംഘം വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും സംഘം 12-3-2003 മുതൽ അഡ്മിനിസ്ട്രേറററുടെ ഭരണത്തിൻകീഴിലാണെന്നും സംഘത്തിൻറ പ്രവർത്തനം ആരംഭിക്കുന്നതിനോ സംഘാംഗങ്ങൾസംഘാംഗങ്ങൾ ആരുംതന്നെ താരിപ്പര്യം പ്രകടിപ്പിച്ചില്ലായെന്നും റി ഏറെറടുക്കുന്നതിനോ പകടിപ്പിച്ചില്ലായെന്നും റിപ്പോർട്ട് ിക്കുന്നു . സംഘം പുനരുദ്ധരിക്കുന്നതിന് അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച ശ്രമങ്ങൾ പരാജയ ചെയ്തിരിക്കുന്നു . പ്പെടുകയാണുണ്ടായത് .
സംഘം പ്രവൃത്തനം പുനരുജ്ജീവിപ്പിച്ച് കാര്യക്ഷമമാക്കുന്നതിന് സംഘാംഗങ്ങൾക്ക് താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ 1969 -മല കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 71 ( 1 ) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊണ്ട" ഉത്തരവാകുന്നതിന് സൂചന ( 4) പ്രകാരം അസിസ്ററൻറ് രജിസ്(508 ( ജനറൽ) മാവേലിക്കര ശുപാർശ ചെയ്തിരിക്കുന്നു .
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുവേണ്ടിയാണോ ടീ സംഘം രജിസ്ററർ ചെയ്തിട്ടുള്ളത് പ്രസ്തുത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ടി സംഘം പരാജയപ്പെട്ടിരിക്കുന്നു എന്നും അംഗങ്ങൾക്ക് സംഘം പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിന് യാതൊരുവിധ താൽപ്പര്യവും ഇല്ലായെന്നും ടി സംഘം ഇപ്പോഴത്തെ അവസ്ഥയിൽ സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേണ്ട യാതാരു ആവശ്യമില്ലായെന്നും ബോദ്ധ്യം വന്നിട്ടുള്ളതിനാൽ താഴെ പറയും പ്രകാരം ഉത്തരവു പുറപ്പെടുവിക്കുന്നു .
ഉത്തരവ്
എ . 513-ാം നമ്പർ വള്ളികുന്നം കടുവിനാൽ പൗൾട്രി ബ്രിഡേഴ്സ" സഹകരണസംഘത്തിൻറ പ്രവർത്തനം 1969 - ലെ കോള സഹകരണസംഘം നിയമത്തിലെ 71 ( 1 ) വകുപ്പു പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു .
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി 1969 -ലെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 72 പ്രകാരം മാവേലിക്കര അസിസ്ററൻറ് റജിസ്ട്രാർ ( ജനറൽ ) ആഫീസിലെ ഭരണിക്കാവ് യൂണിറ് ഇൻസ്പെക്ടര ലിക്വിഡേറററായി നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു . സംഘത്തിൻറെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേററർ ഏറെറടുത്ത് ഉടൻതന്നെ ഈ അറിയിക്കേണ്ടതാണ് . วิดบาร
(F)
ജോയിന്റ് രജിസ്ട്രാർ (ജനറൽ ) .
ക്ലെയിം നോട്ടീസ്
[1969 - ലെ കേരള സഹകരണ സംഘം നിയമത്തിന് വിധേയമായി തയ്യാറാക്കിയിട്ടുള്ള ചട്ടം 69 ( 2 ) പ്രകാരം പുറപ്പെടുവിക്കുന്നത"]
2006 ໑໙12.
... 5745/91 .
മാസത്തിനകം സംഘത്തിലേക്ക് കിട്ടുവാനുണ്ടെങ്കിൽ ടി വിവരം ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജൻറ് മുഖേനയോ അറിയിക്കേണ്ടതാണെന്നും എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക ഒരു മാസത്തിനകം നേരിൽ തന്ന് രസീത് വാങ്ങേണ്ട താണെന്നും ഇതിനാൽ പൊതുജനങ്ങളേയും സംഘാംഗ ങ്ങളേയും അറിയിച്ചുകൊള്ളുന്നു .
(") രജിസ്ട്രാർ അവർകളുടെ 30-1-1978 -ലെ ഡി , 13477/76 നമ്പർ ഉത്തരവിൻ പ്രകാരം 324-ാം നമ്പർ പടിഞ്ഞാറെക്കര സർവ്വീസ് സഹകരണ സംഘത്തിൻറ നിർത്തൽചെയ്തത് വൈക്കം യൂണിററ് ഇൻസ്പെക്ട ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ ടി സംഘ ത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക
ലിക്വിഡോർ , സഹകരണ സംഘം ഇന്സ്പെക വൈക്കം യൂണിറ്റ് .
ക്ലെയിം നോട്ടീസ്
[ 1969-ലെ കേരള സഹകരണ സംഘം നിയമത്തിന് വിധേയമായി തയ്യാറാക്കിയിട്ടുള്ള പട്ടം 69 (2 ) പ്രകാരം ) നമ്പർ M.317 / 06
2006 2 26 .
ยา "(50005 18-2-200600154207/05- നമ്പർ ഉത്തരവ് പ്രകാരം K - 690 പുഞ്ചവയൽ പട്ടികജാതി സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് മുണ്ടക്കയം യൂണിററ് ഇൻസ്പെ കടാറ ലിക്വിഡേറാറായി നിയമിച്ചിട്ടുള്ളതിനാൽ ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനുണ്ടെങ്കിൽ ടി വിവരം ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ രണ്ടു മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ് മുഖാന്തിരമോ അറിയിക്കേണ്ടതാമണന്നും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കുവാനുളള തുക ഒരു മാസത്തിന നേറിൽ രസീത് വാങ്ങേണ്ടതാരണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊളളുന്നു .
(ស )
ലിക്വിഡേററർ ,
മക, 690-ാം പുഞ്ചവയി പട്ടികജാതി സഹകരണ സംഘം ക്ലിപ്തം , മുണ്ടക്കയം യൂണിററ്റ് സഹകരണസംഘം മുണ്ടക്കയം .
CLAIM NOTICE
[Under Rule 69 (2 ) of the Rules formed under the Kerala Co- operative Societies Ac 21 of 1969 ]
14th November 2006.
No. AEL- 6914/2005.
Whereas the affairs of the Bharanaaganam Service Co-operative Society Ltd. No. 399 have been ordered to be wound up as per Proceedings No. AEL 6914/05 dated 10-3-2004 of the Joint Registrar of Co- operative Socictics (General), Kottayam . Whereas the Inspector of Co- operative Se Bharananganam Unit have been appointed as the Liquidator of the Society, public is hereby informed that all claims against the society may be referred to the undersigned in person or through authorised agents within months from the date of publication of this notice. two Office of the Assistant
(Sd.) Registrar of Co-operative Societies(General), Meenachil, Pala.
Liquidator-Inspector ofCo- operative Societies, Bharanangenam Unit .
റയിം നോട്ടീസ്
៣. 731/2006. 2006 cc 16.
கல் ค วิน (55 23-8-2006-001 391/06 കെ. 731 -ാംനമ്പർ തൃക്കൊടിത്താനംകൺസ്യൂമർസഹകരണ സംഘത്തി ലിക്വിഡേററായി ചങ്ങനാശ്ശേരി യൂണിറ്റ് സഹകരണസംഘം ഇൻസ്പെക നിയമി സംഘത്തിൽനിന്നും ആർക്കെങ്കിലും വിവരം എന്തെങ്കിലും തുക കിട്ടാനുണ്ടെങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ മാസത്തിനകം എന്നെ നേരിലോ ചുമതലപ്പെടുത്തിയ ഏജൻറ് മുഖാന്തിരമോ അറിയിക്കേണ്ടതാണെന്നും സംഘ ത്തി ലേക്ക എന്തെങ്കിലും തുക അടയ്ക്കുവാനുണ്ടെങ്കിൽ തുക നേരിൻ തന്ന് സീത് വാങ്ങേണ്ടതാണെന്നും സംഘാംഗങ്ങളെയും പൊതുജനങ്ങളെയും അറിയിച്ചു കൊളള്ളുന്നു .
(")
ലിക്വിഡേററർ , സഹകരണസംഘം അസിസ്ററൻറ് രജിസ്ട്രാർ ആഫീസ് ( ജനറൽ) , ചങ്ങനാശ്ശേരി ,
കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ( ജനാൽ) -ടെ ഉത്തരവ്
... 10151/99.
(1)
2005 πυληςmô 29 .
22-6-1999-0035927/99-5
;-( 1 )
(2) കോട്ടയം അസിസ്റന്റ് രജിസ്ട്രാർ ( 03 )-05 12-12-2005-021 ০৫. . 678/05 லாபம் கண
കെ. 788-ാം നമ്പർ കുമാരനല്ലൂർ പഞ്ചായത്ത പട്ടികജാതി സഹകരണ സംഘം (മീപനം ) 3-5-1989-05 രജിസ്റാർ ചെയ്തു . സംഘം പ്രവർത്തനരഹിതമായതിനാൽ സൂചന ( 1 ) ( പ്രകാരം സമാപതീകരിച്ചുത്തരവായി കോട്ടയം അസിസ്ററൻറ രജിസ്ട്രാർ ( ജനറൽ) ആഫീസിലെ കുമാരനല്ലൂർ യൂണിററ് ഇൻസ്പെക് ലിക്വിഡോറായി നിയമിച്ചു . സംഘത്തിന്റെ റിക്കാർഡുകൾ കറിക്കാർഡുകൾ കൈവശപ്പെടുത്തുവാൻ ലിക്വിഡേദാർ നടത്തിയ ശ്രമം പരാജയപ്പെട്ടതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ 9 ചെയ്യാവുന്നതാണെന്ന് സൂചന ( 2 ) പ്രകാരം അസിസ്ററൻറ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു . സംഘം രജിസ്റർ ചെയ്തതല്ലാതെ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലായെന്നും സംഘത്ത റിക്കാർഡുകൾ ലഭ്യമല്ലാത്തതിനാൽ ഓഡിററ്റ് ഒന്നും നടന്നിട്ടില്ലെന്നും സംഘത്തിൽനിന്നും സർക്കാരിലേക്ക് തുകയൊന്നും നൽകുവാൻ ഇല്ലായെന്നും അസിസ്ററൻറ് രജിസ്ട്രാർ സൂചന ( 2 ) -ൽ റിപ്പോർട്ട് ചെയതിട്ടുണ്ട് . 109 സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ പുറപ്പെടുവിക്കുന്നു .
കെ . 78 -ാം നമ്പർ കുമാരനല്ലൂർ പഞ്ചായത്ത് പട്ടികജാതി രജിസ്ട്രേഷൻ 1969 - ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് സംഘ (ക്ലിപ്തം)ത്തിന്റെ ദ്ദു ചെയ്തതുകൊണ്ടും ടി സംഘത്തിൻ്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊണ്ടും ഉത്തരവാകുന്നു.
ലിക്വിഡേറാർ സംഘത്തിൻറ ലിക്വിഡേഷൻ ഫയൽ 3 വർഷക്കാലം സൂക്ഷിക്കേണ്ടതാണ്.
(2)
2006 ജനുവരി 4 .
നമ്പർ എ.ഇ. എൽ, 1016/2004 .
5-4-1993-001
2680/93-3-
2. ഈ ആഫീസിലെ 20-7-2005 -ലെ ഇതേ നമ്പർ ഉത്തരവ് .
3. 0000 รวบ ไว ค (รอ ( mai) .es 16-12-2005-09 . 2311/05 15 " .
കെ. 835-ാം നമ്പർ കടുത്തുരുത്തി കോഴി വളർത്തൻ സഹകരണ സംഘത്തി (ക്ലിപ്തം ) മൻറ പ്രവർത്തനം സൂചന ( 1) പ്രകാരം സമാപ്തീകരിച്ച് വൈക്കം അസിസ്ററൻറ് രജിസ്ട്രാർ ( ജ) ആഫീസിലെ കടുത്തുരുത്തി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡോറായി നിയമിച്ചു . ലിക്വിഡേഷൻ നടപടി പൂർത്തീകരിച്ച് സൂചന ( 8 ) പ്രകാരം ലിക്വിഡേററർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു . ലിക്വിഡോറുടെ നടപടികളുടെ റിപ്പോർട്ട് പരിശോധിച്ചതിൽ താഴെ പറയുന്ന വിവരങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു .
ലിക്വിഡേറാൻ സംഘത്തിന്റെ ചാർജ് 16--1994 - ൽ ഏറെറടുത്തു. 21-1-2005 - ൽ ക്ലെയിം നോട്ടീസ് ലിക്വിഡോർ ചാർജ്ജെടുക്കുമ്പോൾ സംഘത്തിൻറ ബാക്കി പത്രം താഴെ പറയും പ്രസിദ്ധീകരിച്ചു. പ്രകാരമായിരുന്നു.
മുതൽ
രൂപ
550.00
0.80
നീക്കിയിറുപ്പ
ബാങ്ക് ബാലൻസ്
350.00
375.00 അഫിലിയേഷൻ ഫീ
75.00
100.00
ജില്ലാ ബാങ്കിൽ ഓഹരി
393.80
439.00
അഡ്വാൻസുക
അഡ്വാൻസുക
544.40
1414.00
1414.00 സംഘത്തിന്റെ മുതലുകൾ ഈടാക്കിയെടുക്കുന്നതിനും ബാദ്ധ്യതകൾ തീർക്കുന്നതിനും ലിക്വിഡേറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട് , ലിക്വിഡോറുടെ വരവ് ചെലവു കണക്ക് താഴെ ചേർത്തിരിക്കുന്ന പ്രകാരമാണ് .
100.00
അഫിലിയേഷൻ ഫീ
ജില്ലാ ബാങ്ക് ഓഹരി
75.00 ബാങ്കിരിനിന്ന് പിൻവലിച്ചത്
375.00
293:00
പൊതുയോഗ ചെലവ്
0.00
34.80 മുന്നിരിപ്പ്
ലിക്വിഡേഷൻ പാർജ്ജ
53.00
കോമൺ ലിക്വിഡേഷൻ ഫണ്ട്
18.00
475,80
475.80 ലിക്വിഡോർക്ക് ഈടാക്കിയെടുക്കാൻ സാധിക്കാത്ത താഴെ കൊടുത്തുതീർക്കാൻ പററാത്ത അനുവാദം നൽകിയിട്ടുണ്ട് . പറയുന്ന ബാദ്യതകൾ പറയുന്ന മുതലുകൾ എഴുതിത്തളള്ളുന്നതിനും കണ്ടകെട്ടുന്നതിനും സൂചന ( 2) പ്രകാരം
മുതൽ
900.00
393.80
അഡ്വാൻസുകൾ
അഡ്വാൻസുകൾ
439.00
1339.00
393.80 സംഘത്തിന്റെ അവസാന പൊതുയോഗം 29-2-2004-ന് കൂടി ലിക്വിഡേററുടെ നടപടികൾ അംഗീകരി ചിട്ടുണ്ട് . ലിക്വിഡേഷൻ ചാർജ്ജും കോമൺ ഫണ്ടും യഥാസ്ഥാനങ്ങളിൽ അടച്ചിട്ടുണ്ട് . ലീക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല . ഇപ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്ക " ബോദ്ധ്യമായിരിക്കുന്നു. താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
കെ. 835-ാം നമ്പർ കടുത്തുരുത്തി കോഴി വളർത്തൽ സഹകരണ സംഘത്തിന്റെ റജിസ്ട്രേഷൻ കോളാ സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദ് ചെയ്തുരകാണ്ട്യം ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊണ്ടും ഉത്തരവാകുന്നു.
ലിക്വിഡോർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ژله 70.05 നിഷർഷിച്ചിരിക്കുന്ന ആഫീസിന്റെ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ് . സൂക്ഷിക്കേണ്ടതും അതിനുശേഷം (3)
2006 ഫെബ്രുവരി 18 .
നമ്പർ എ.ഇ.എൽ. 4267/2003 .
സൂചന : - 1. കാഞ്ഞിറപ്പള്ളി അസീസ്ററൻറ് രജിസ്ട്രാർ ( ജനറൽ ) ടെ 25-4-2005 -ലെ 213 / 03-ാം നമ്പർ റിപ്പോർട്ട് .
2. ഈ ആഫീസിലെ 8-11-2005 -ലെ ഇതേ നമ്പർ കത്തും നോട്ടീസും .
കെ . 690-ാം നമ്പർ പുഞ്ചവയൽ പട്ടികജാതി സർവ്വീസ് സഹകരണ സംഘം 1995-96 മുതൽ പ്രവർത്തനരഹിതമാവുകയും യഥാസമയം തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനെത്തുടർന്ന് അഡ്മിനിസ്ട്രേററൻ ഭരണത്തിലാവുകയും ചെയ്തു. സംഘം പ്രവർത്തന. ഏടുത്തു നടത്തുവാൻ അംഗങ്ങളാറും തയ്യാറല്ലാതിരു ന്നതിനാൽ സംഘം പ്രവർത്തനക്ഷമമാക്കുവാൻ അഡ്മിനിസ്ട്രേററർക്ക് സാധിച്ചില്ലായെന്നും ഈ സാഹപര്യത്തിൽ സമാപ്തീകരിച്ച് ലിക്വിഡേറററെ നിയമിക്കാവുന്ന രണനും സൂചന ( 1 ) പ്രകാരം അസിസ്ററൻറ് രജിസ്ട്ര്(ട്രാർ ( ജ ) റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതു സംബന്ധിച്ച ആക്ഷേപം ബോധിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട സംഘത്തിനും അഭിപ്രായം ചോദിച്ചു കൊണ്ട് ജില്ലാ സഹകരണ ബാങ്കിനും സർക്കിൾ യുണിയനും സൂചന ( 2 ) (പകാരം കത്തുകൾ അയച്ചിരുന്നു. എങ്കിലും ആക്ഷേപമൊന്നും ലഭിച്ചിട്ടില്ല . ഈ സാഹചര്യത്തിങ് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
ഉത്തരവ
കെ.690-ാം നമ്പർ പുഞ്ചവയൽ പട്ടികജാതി സർവ്വീസ് സഹകരണ സംഘ ( ക്ലിപ്തം ) ത്തിന്റെ പ്രവർത്തനം 1969 -ലെ കേരള സഹകരണ നിയമം 71 -ാം വകുപ്പ പ്രകാരം സമാപ്തീകരിച്ച ഉത്തരവാകുന്നു . കാഞ്ഞിരപ്പളളി അസിസ്റന്റ് രജിസ്ട്രാർ ( ജനറൽ ) ആഫീസിലെ മുണ്ടക്കയം യുണിറ്റ് ഇൻസ്പെക്ട ലിക്വിഡേററായി സഹകരണ നിയമം 72-ാം വകുപ്പ് പ്രകാരം നിയമിച്ചിരിക്കുന്നു . സംഘത്തിൻ ലിക്വിഡേറാർ ഉടൻതന്നെ സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേണ്ടതും ഈ ഉത്തരവു തീയതി മുതൽ 50 ദിവസംസം കഴിയുന്ന മുറയ്ക്ക്'ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേണ്ടതും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കേണ്ടതുമാണ്.
ലിക്വിഡേററർ ചാർജുണ്ടെടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരങ്ങൾ, ചാർജ്ജെടുത്ത തീയതി എന്നിവ അറിയിക്കേണ്ടതും ലിക്വിഡേഷൻ പുരോഗതി റിപ്പോർട്ട് ചെയ്യേണ്ടതുമാണ് .
(4)
2006 ഫെബ്രുവരി 20 .
... 9778/2005.
സൂചന : -1. കാഞ്ഞിരപ്പള്ളി അസീസ്മാൻറ് രജിസ്ട്രാർ (ജനറൽ) . 19-10-2005 - ലെ റിപ്പോർ ".
2. ഈ ആഫീസിലെ 15-12-2005 -ലെ ഇതേ നമ്പർ കത്തും നോട്ടീസും.
കെ, 416-ാം നമ്പർ കാഞ്ഞിരപ്പള്ളി പേപേട്ട ഗവ , ഹൈസ്കൂം"കൂൾ സഹകരണ സംഘം ക്ലിപ്തം 27-11-1975- ൽ രജിസ്ററർ പെയ " 20-12-1975 -ൽ പ്രവർത്തനം ആരംഭിച്ചു . കാഞ്ഞിറപ്പാടി അസിസ്റന്റ് രജിസ്ട്രാർ ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇൻസ്പെക സംഘത്തിൽ നടത്തിയ പരിശോധനയിൽ ദീർഘനാളുകളായി പ്രവർത്തനരഹിതമാണെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി സംഘത്തിലില്ലെന്നും സംഘം പ്രവർത്തനം നടത്തിക്കൊണ്ടുപോകുവാൻ സ്കൂൾ അധികൃതർക്ക് താൽപ്പര്യമില്ലെന്നും കണ്ടെത്തിയതായും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിച്ചുത്തരവാകുന്നതാണെന്നും അസിസ്ററൻ്റ് രജിസ്ട്രാർ സൂചന പ്രകാരം റിപ്പോർട്ട് ചെയ്തതിരിക്കുന്നു. സംഘ പ്രവർത്തനം സമാപ്തീകരിിച്ചുത്തരവാകുന്നതു സംബന്ധിച്ച് ആ റിപ്പോധിപ്പിക്കുവാൻ ഫികധിപ്പിക്കുവാൻ ഏകഎക സ് കഫിഷ്യോംഒഫിഷ്യോ പ്രസിഡൻറായ സൗൾ ഹെഡ്മാസ് റാദ്ക്ക് സൂചന ( 2) പ്രകാരം അവസരം നൽകിയെങ്കിലും ആക്ഷേപഠാന്നും നാളിതുവരെ ബോധിപ്പിച്ചിട്ടില്ല . ജില്ല സഹകരണ ബാങ്കിന്റെയും കാഞ്ഞിരപ്പളി സസർക്കിൾ സഹകരണ യൂണിയൻറയും അഭിപ്രായം ആരാഞ്ഞ്ആരാഞ്ഞിട്ടുണ്ട്. സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
ഉത്താവ്
കെ. 461-ാം നമ്പർ കാഞ്ഞിരപ്പളളി പേട്ട ഗവ , ഹൈസ്കൂൾ സഹകരണ സംഘം (ക്ലിപ്തം)-ത്തിൻറ പ്രവർത്തനം സമാപ'തീകരിച്ച 1969 -ലെ കേരള സഹാരണ നിയനം 71-ാം വകുപ്പുപ്രകാരം ഉത്തരവാകുന്നു. ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിററ് ഇൻസ്പെക്ടറെ 72-ാം വകുപ്പുപ്രകാരം ലിക്വിഡോററായി നിയമിച്ചിരിക്കുന്നു .
ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിൻറ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേണ്ടാ. ഈ ഉത്തരവു തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേണ്ടതും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കേണ്ടതുമാണ് .
ലിക്വിഡോർ ചാർജെടുത്ത റിക്കാർഡുകളുടെയും തീയതിയും അറിയിക്കേണ്ടതാണ് , കൂടാതെ ലിക്വിഡേഷൻ ചെയ്യേണ്ടതുമാണ് . ആസ് തികളുടെയും വിവരവും ചാർജ്ജെടുത്ത പാദവാർഷികമായി റിപ്പോർട്ട് പുരോഗതി
(5)
2006 " 10 .
... 6914/2005.
സൂചന : -1 . മീനച്ചിൽ അസിസ്റാൻറ് രജിസ്ട്രാർ (ജനറൽ ) . 4-7-2005 -ലെ ബി . 1719/04 നമ്പർ കത്ത് .
2. ഈ ആഫീസിലെ 31-1-2006-ലെ ഇതേ നമ്പർ ജോട്ടീസ് ,
3. ഈ ആഫീസിലെ 11-8-2005 മല ഇതേ നമ്പർ കത്ത് .
399-ാം നമ്പർ ഭരണങ്ങാനം സർവ്വീസ് സഹകരണസംഘം (ക്ലിപ്തം) ദീർഘകാലമായി റഹിനമായതിനെത്തുടർന്ന് 21-9-1991 -ലെ എ.ഇ.എൽ , / 2963 /90 നമ്പർ ഉത്തരഖ്യപ്രകാരം ലിക്വിഡേഷനിലായി 28-3-1997-189-1991 (2) 4470/970 സംഘത്തെ പുനർജ്ജീവിപ്പിച്ച് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരുന്നു . എന്നാൽ അഡ്മിനിസ് ട്രേറററുടെ പുനരുദ്ധാരണ (പ്രവർത്തനങ്ങൾ സഫലമാകാത്തതിനാൽ വീണ്ടും ലിപിഡോറ് ചെയ്തത് ഉത്തരവാകുവാൻ സൂചന് ( 1) പ്രകാരം അസിസ്ററൻറ് രജിസ്ട്രാർ (ജനറരി) ശുപാർശ ചെയ്തതീരിക്കുന്നു . സംഘം പ്രവർത്തനം സമാപ്തീകരിച്ചുത്തരവാകുവാൻ അപേക്ഷിക്കുന്നതിന് 4-7-2005 - ൽ തീരുമാനമെടുത്തിട്ടുണ്ട" . സംഘത്തസംഘത്തിൻറെ പ്രവർത്തനം സമാപനീകരിച്ചുത്തരവാകുന്നതിൽ ആക്ഷേപം ബോധിപ്പിക്കാൻ സംഘത്തിന്റെ ഒടുവിലത്തെ പ്രസിഡൻറിന സൂചന ( 2) പ്രകാരം അവസരം കൊടുത്തിട്ടുണ്ട് . മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻറയും കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം സുപന 3 പ്രകാരം ചോദിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
399-ാം നമ്പർ ഭരണങ്ങാനം സർവ്വീസ് സഹകരണ സംഘത്തി (ക്ലിപ്തം ) .ൻറ പ്രവർത്തനം 1969-ലെ കോളാ സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം സമാപ "തീകരിച്ച് ഉത്താവാകുന്നു . സംഘത്തിൻറെ ലിക്വീഡോയ മീനച്ചിൽ അസിസ്ററൻറ് രജിസ്ട്രാർ ( ജ) ആഫീസിലെ വണങ്ങാനം യൂണിങ് ഇൻസ്പെക്ട n 72 .. വകുപ്പുപ്രകാരം നിയമിച്ചിരിക്കുന്നു .
ലിക്വിഡോർ ഉടൻ തന്നെ സംഘം വക റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേണ്ടതും ഈ ഉത്തരവു തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ തുടങ്ങേണ്ടതും നിശ്ചിത സമയത്തിനകം പൂർത്തിയാക്കേണ്ടതുമാണ് .
ലിക്വിഡേറർ ചാർജ്ജെടുത്ത റിക്കാർഡുകൾ, ആസ്തിആസ്തികൾ എന്നിവയുടെ വിവരവും ചാർജ്ജെടുത്ത പുരോഗതി റിപ്പോർട്ട പാദവാർഷികമായി സമർപ്പി തീയതിയും ക്കേണ്ടതുമാണ്. അറിയിക്കേണ്ടനും ലിക്വിഡേഷൻ
(6)
2006 2009 10 .
៣. 12. 3, 502/2005.
സൂചന : -1 . മീനച്ചിൽ അസീസ്റാൻറ് രജിസ്ർ (2 ) യുടെ 1-1-2005 - ലെ കെ, 2243/04 നമ്പർ റിപ്പോർട്ട്.
2. ഈ ആഫീസിലെ 29-6-2005 - ലെ ഇതേ നമ്പർ നോട്ടീസ് ,
3. ഈ ആഫീസിലെ 16-11-2005 -ലെ ഇതേ നമ്പർ കത്ത് .
ഗണത്തിലായി . കെ. 258-ാം നമ്പർ കൈരളി പ്രിൻറിംഗ് സഹകരണ സംഘം 24-11-1990 - ൽ വജീസ്ററർ ചെയ്തത് 22-11-1991-03 സംഘം പ്രവർത്തനം നിലയ്ക്കുകയും യഥാസമയം ഭാണസമിതി തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയും ചെയ്തതിനെ തുടർന്ന് 18-9-2002 -ൽ സംഘം അഡ്മിനിസ്ട്രേററർ ഭാണത്ത സംഘം ഭരണം ഏറ്റെടുത്ത് നടത്തുവാൻ അംഗങ്ങളാരും തയ്യാറായി വരാത്തതിനാൽ അഡ്മിനിസ്ട്രേറററുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിജയിച്ചില്ലെന്നും ആയതിനാൽ ലിക്വിഡോ നിയമിക്കാവുന്നതാണേണെന്നും സൂചന ( ! ) പ്രകാരം അസീസ്റൻറ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പ്രവർത്തനം സമാപ്തീകരിച്ചുത്തരവാകുവാൻ അപേക്ഷിക്കുന്ന തീരുമാനം നിയമിക്കുന്നതിനാൽ ആക്ഷേപം എടുത്തിട്ടുണ്ട് . സംഘത്തിൽ ലിക്വിഡോ (പവർത്തനം നിർത്തലാക്കി ചോദിച്ചുകൊണ്ട് സംഘത്തിൻറെ ഒടുവിലത്തെ കമ്മിറ്റിയംഗങ്ങൾക്ക് സൂചന ( 2 ) (പ്രകാരം നോട്ടീസ് അയച്ചു സഭിച്ചിട്ടില്ല. കോട്ടയം ജില്ലാ സഹകരണം പ്രായംകാപ്പിട്ടുതിനച്ച എങ്കിലും ആക്ഷേപമൊന്നും ലഭിച്ചിട്ടില്ല . കോള സഹകരണ യൂണിയനോടും സൂചന ( 3 ) പ്രകാരം ടി വിഷയത്തിൽ അഭി പ്രായം ചോദിച്ചിട്ടുണ്ട് . ഈ സാഹചര്യ ത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തറവ"
കെ. 828-ാം നമ്പർ കൈരളി പ്രിൻറിംഗ് സഹകരണ സംഘം (ക്ലിപ്തം ) -ഒൻറ പ്രവർത്തനം 1969- ലെ സഹകരണ നിയമം 71 -ാം വകുപ്പുപ്രകാരം സമാപതീകരിച്ച് ഉത്തരവാകുന്നു . സംഘത്തിന്റെ ലിക്വിഡേറററായി മീനച്ചിൽ അസിസ്ററൻറ് രജിസ്(ടാർ (ജ) ആഫീസിലെ രാമപുരം യൂണിററ" ഇൻസ്പെക്ടറെ സഹകരണ നിയമം 72-ാം വകുപ്പ് പ്രകാരം നിയമിക്കുന്നു.
ലിക്വിഡോർ ഉടൻതന്നെ സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേണ്ടതും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭി ക്കേണ്ടതും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കേണ്ടതുമാണ് .
പാദവാർഷികമായി ലിക്വിഡേറാർ ചാർജ്ജെടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരം ചാർജ്ജെടുത്ത തീയതി എന്നിവ അറിയിക്കേണ്ടതും ലിക്വിഡേഷൻ പുരോഗതി റിപ്പോർട്ട് ക്കേണ്ടതുമാണ് .
(7)
2006 ഫെബ്രുവരി 27 .
..০০৯ . 6473/2003.
സൂചന :-1 . ഈ ആഫീസിലെ 3-9-2003 -ലെ ഇതേ നമ്പർ ഉത്തരവ് .
2. ഈ ആഫീസിലെ 29-11-2005 - ലെ ഇതേ നമ്പർ ഉത്തരവ് .
3. കാഞ്ഞിരപ്പളി അസിസ്ററൻറ് റജിസ്ട്രാർ ( 2) ടെ 27-12-2005 - ലെ കെ . 1301/03 നമ്പർ കത്ത് .
കെ. 932-ാം നമ്പർ കാഞ്ഞിരപ്പള്ളി താലൂക്ക കാർഷിക ഗ്രാമവികസന ബാങ്കിൻ പ്രവർത്തനം സൂചന ഉത്തരവുപ്രകാരം സമാപ്തീകരിച്ച് കാഞ്ഞിപ്പുള്ളി അസിസ്ററൻറ് രജിസ്(ട്രാർ ( ജ ) ആഫീസിലെ കാഞ്ഞിരപ്പളളി യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറററായി നിയമിച്ചു. ലിക്വിഡേഷൻ പൂർത്തീകരിച്ച് ലിക്വിഡേററർ സൂചന 3 പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു . ലിക്വിഡേറററുടെ നടപടികൾ പരിശോധിച്ചതിൽ താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു .
ലിക്വിഡോവർ സംഘത്തിന്റെ ചുമതല 22-10-2003 - ൽ ഏറെറടുത്തു. ചാർജ്ജെടുത്ത തീയതിയിലെ സർക്കാർ ഗസമിൽ ക്ലയിം നോട്ടീസ് പ്രസിദ്ധീകരിച്ചു . ലിക്വിഡേററർ ചാർജ്ജെടുക്കുമ്പോൾ സംഘത്തിന്റെ ബാക്കിപത്രം താഴെ പറയും പ്രകാരമായിരുന്നു .
ബാദ്ധ്യത
ഓഹരി
0.25
34,000.00 നീക്കിയിരിപ്പ"
ബാങ്കിൽ
4,654.00 അഫിലിയേഷൻ ഫീ
ഓഹരി അനാമത്ത്
1,010.00
550.00
கேஸு" a
25,000.00
അഡ്വാൻസ
5,000.00
28,885.75
64,550.00
64,550.00 സംഘത്തിന്റെ മുതലുകൾ ഈടാക്കിയെടുക്കുന്നതിനും ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനും ലിക്വിഡേറാർ നടപടി സ്വീകരിച്ചിട്ടുണ്ട് , ലിക്വിഡോയുടെ വരവുചെലവ് കണക്ക് താഴെ പറയും പ്രകാരമാണ് .
درعلمة
രൂപ
0.25
ബാങ്ക് നിക്ഷേപം
നീക്കിയിരുപ്പ്"
6,047.00 ബാങ്കിൽനിന്ന് പിൻവലിച്ചത്
4,749.00
95.00
ജി.എസ് . 142
383.00
അഫിലിയേഷൻ ഫീ
550.00
1,010.00 (പ്രിൻറിംഗ്
270.00 ലിക്വിഡേററർ അഡ്വാൻസ്
1.25
1,186.50 ലിക്വിഡേറററുടെ അക്കൗണ്ടിൽനിന്ന്
പൊതുയോഗ ചെലവ"
135.00 പിൻവലിച്ചത
6,047.00
ലിക്വിഡേഷൻ ഫണ്ട
293.00
ലിപിഡേഷൻ ചാർജ
878.00
കോമൺ ലിക്വിഡേഷൻ one"
2,736.00
12,190.50
ஈழக 12,190.50 ലിക്വിഡോറർക്ക് ഈടാക്കിയെടുക്കാൻ സാധിക്കാത്ത താഴെ പറയുന്ന മുതൽ എഴുതിത്തള്ളുന്നതിനും കൊടുത്തുതീർക്കാൻ സാധിക്കാത്ത താഴെ പറയുന്ന ബാദ്ധ്യത കണ്ടുകെട്ടുന്നതിനും സൂചന 2 പ്രകാരം അനുവാദം നൽകിയിട്ടുണ്ട് .
ബാദ്ധ്യത
രൂപ
ഓഹരി
അഡ്വാൻസ്
34,000.00
സംഘത്തിൻറ പൊതുയോഗം 17-12-2005-05 കാഞ്ഞിരപ്പളളി സർക്കിൾ യൂണിയൻ ആഫീസിൽവച്ച് കൂടി ലിക്വിഡേറററുടെ നടപടികൾക്ക് അംഗീകാരം വാങ്ങിയിട്ടുണ്ട് . ലിക്വിഡേഷൻ കണക്കിൽ ബാക്കിയുണ്ടായിരുന്ന 2,736 രൂപ കോമൺ ലിക്വിഡേഷൻ ഫണ്ടിൽ അടയ്ക്കാൻ പൊതുയോഗം തീരുമാനിക്കുകയും അപ്രകാരം ലിക്വിഡോർ അടയ്ക്കുകയും ചെയ്തിട്ടുണ്ട് . ലിക്വലിക്വിഡേഷൻ ചട്ടപ്രകാരം അടച്ചിട്ടുണ്ട് . ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല . ഇപ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ 0309 പറയുന്ന പുറപ്പെടുവിക്കുന്നു . ഉത്താവ്
இகலவ"
കെ. 952-ാം നമ്പർ കാഞ്ഞിരപ്പള്ളി താലൂക്ക" കാർഷിക ഗ്രാമീണ വികസന ബാങ്കിന്റെ രജിസ്ട്രേഷൻ 1969 - ലെ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റഷ്ദു ചെയ്തുകൊണ്ടും ടി സംഘത്തിന്റെ സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കംചെയ്തുകൊണ്ടും ഉത്തരവാകുന്നു.
ലിക്വിഡേറാർ സംഘത്തിന്റെ ലിക്വിഡേഷൻ ഫയലും റിക്കാർഡുകളും ചട്ടം 70 -ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേണ്ടതും അതിനുശേഷം ഈ ആഫീസിൻറെ അനുവാദത്തോടെ നശിപ്പിക്കാവു ന്നതുമാണ് .
(8)
2006 മാർച്ച് 8 .
៣ ... 5000/2004.
1. ചങ്ങനാശ്ശേരി
സൂചന : -
അസിസ്ററൻറ് രജിസ്ട്രാർ ( ജനറൽ ) . 5-5-2004 - ലെ സി . 953 / 04.0. லாயர் கண"
2. ചങ്ങനാശ്ശേരി അസിസ്റാൻറ് രജിസ്ട്രാർ (ജ. ) 29-12-2005 -ലെ 1084/04 നമ്പർ കത്ത് .
3. ഈ ആഫീസിലെ 17-9-2004 -ലെ ഇതേ നമ്പർ നോട്ടീസ് .
4. ഈ ആഫീസിലെ 17-9-2004 - ലെ ഇതേ നമ്പർ കത്ത്.
കെ. 953-ാം നമ്പർ ചങ്ങനാശ്ശേരി താലൂക്ക് സഹകരണ ാർഷിക ว 30-6-1997-0 രജിസ്ററർ ചെയ്ത് 30-7-1997 -ൽ പ്രവർത്തനം ആരംഭിച്ചു. 7-1-2004 -ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നെങ്കിലും സംഘത്തിന്റെ പ്രവർത്തനമൊന്നും നടത്തിയിട്ടില്ല എന്നും കാലാവധി പൂർത്തിയാക്കി പുതിയ 14-6- ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനാൽ മുതൽ അഡ്മിനിസ്ട്രേറ്റർ ഭാണ ത്തിലായി എന്നും സംഘത്തിന് കേന്ദ്ര ഗ്രാമവികസന ബാങ്കിൽ അഫിലിയേഷൻ ലഭിക്കാതിരുന്നതിനാൽ സംഘം പ്രവർത്തനം മുമ്പോട്ട് നടത്തുവാൻ സാധിച്ചില്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിച്ച്" ഉത്തരവാകണമെന്നും സൂചന 1. 2. (പ്രകാരം അസിസ്റററൻറ് റജിസ്ട്രട്രാർ ശുപാർശ ചെയ്തിട്ടുണ്ട് . സഹകരണ നിയമം 66 ( 2 ) വകുപ്പുപ്രകാരം നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനം സീകരിക്കുവാൻ ശുപാർശ ചെയ്തിട്ടുണ്ട് . സംഘം പ്രവർത്തനം സമാപതീകരിച്ചുത്തരവാകുന്നതു സംബന്ധിച്ച് ആക്ഷേപമുളളപക്ഷം ബോധിപ്പിക്കണമെന്നുകാണിച്ച് സംഘത്തിന്റെ അവസാനത്തെ കുമ്മിറ്റിയംഗങ്ങൾക്ക് സൂചന 3 പ്രകാരം നോട്ടീസ് നൽകിയിരുന്നു. അതിൻ പ്രകാരം ലഭിച്ച ആക്ഷേപം പരിശോധിച്ച് സംഘം റിക്കാർഡുകൾ പരിശോധിച്ചതിൽ 2-12-2000- muസംഘത്തിൽ യാതൊരിടപാടുകളും നടത്തിയിട്ടില്ലെന്നും 7-1-2001 - ൽ നിലവിൽവന്ന ഭരണ സമിതി ഒരു യോഗംപോലും കൂടിയിട്ടില്ലെന്നും കേന്ദ്ര ബാങ്കിൻറെ അഫിലിയേഷൻ നടക്കാത്തതിനാൽ സംഘം പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുകയില്ലെന്ന് ബോധ്യമായിരിക്കുന്നു . ഈ സംഘത്തിൻറ പ്രവർത്തനം സമാപതീകരിച്ചുത്തരവാകുന്നതു സംബന്ധിച്ച് സർക്കിൾ യൂണിയനോടും കേന്ദ്ര ഗ്രാമവികസന ബാങ്കിനോടും സൂചന + പ്രകാരം അഭിപ്രായം പോദിച്ചിരുന്നു . ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ " അതിൻപ്രകാരം പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 953-ാം നന്ദനാർ ചങ്ങനാശ്ശേരി താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവർത്തനം 1969 -ലെ കേരള സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം സമാപ്തീകരിച്ചുത്തരവാകുന്നു. ചങ്ങനാശ്ശേരി അസിസ്ഥാൻറ് രജിസ്ട്രാർ ( ജ . ) ആഫീസിലെ കുറിച്ചി യൂണിറ്റ് *യൂണിററ് ഇൻസ്പെക്ടറെ സംഘത്തി ലിക്വിഡേറായി സഹകരണ നിയമം 72-ാം വകുപ്പുപ്രകാരം നിയമിക്കുന്നു .
ലിക്വിഡേൺ സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും ഉടൻതന്നെ കൈവശപ്പെടുത്തേണ്ടതും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേണ്ടതും നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തികരിക്കേണ്ടതുമാണ് .
ലിക്വിഡേറർ ചാർളജെടുത്ത തീയതി , ഏറെറടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരം എന്നിവ അറിയിക്കേണ്ടതും ലിക്വിഡേഷൻ പുരോഗതി റിപ്പോർട്ട " പാദവാർഷികമായി അറിയിക്കേണ്ടതുമാണ" .
(9)
2006 ໐໖ 31 .
யை மரு.ஐ.8245/2004 .
സൂചന : -1 . ഈ ആഫീസിലെ 24-6-2004 -ലെ എ. ഇ. എൽ . 7933 / 02-ാം നമ്പർ ഉത്തരവ്,
2. ഈ ആഫീസിലെ 18-2-2006 - ലെ ഇതേ നമ്പർ ഉത്തരവ് .
3. കാഞ്ഞിരപ്പള്ളി അസിസ്റററ്റ " രജിസ്ട്രാർ ( ജ . ) ടെ 9-3-2006 -ലെ പി . 880/2000 നമ്പർ കത്ത്.
സൂചന ( 1 ) ഉത്തരവുപ്രകാരം ലിക്വിഡേഷനിലായിരുന്ന കെ . 967-ാം നമ്പർ എവിക്കുളം പഞ്ചയത്ത് വനിതാ സഹകരണസംഘം ( ക്ലിപ്തം ) ത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിനുള്ള അപേക്ഷയും ലിപിഡേയുടെ നടപടികളുടെ റിപ്പോർട്ടും സൂചന ( 3) ( പകാരം സമർപ്പിച്ചിരിക്കുന്നു . ലിക്വിഡേറാറുണ്ട നടപടികളുടെ റിപ്പോർട്ട് പരിശോധിച്ചതിൽ താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു . ലിക്വിഡേർ സംഘത്തിൻറ ചാർജ് 31-7-2004 -ൽ ഏറെറടുത്തു. 14-6-2005 -ാം തീയതി ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചു . ലിക്വിഡേററർ ചാർജ്ജെടുക്കുമ്പോടും സംഘത്തിന്റെ ബാക്കിപത്രം താഴെ പറയും പ്രകാരമായിരുന്നു .
ബാദ്ധ്യത
ആസ്തികൾ
രൂപ
ബാങ്ക് നിക്ഷേപം
1,492.50-
6,350.00
ഓഹരി (വ്യക്തികൾ) അഫിലിയേഷൻ ഫീ
50.00
ഫർണിച്ചർ
830.00 അഡ്വാൻസ്
4,782.50
705.00
7,105.00
7,105.00 സംഘത്തിന്റെ ആസ്തികൾ ഇടോക്കുന്നതിനും ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനും ലിക്വിഡോർ നടപടി സ്വീകരിച്ചിട്ടുണ്ട്. ലിക്വിഡേയുടെ വരവുചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്" .
رضةيمة
멀리
രൂപ
ലിക്വിഡോർ അഡാൻസ്
ലിക്വിഡോർ അഡ്വാൻസ്
1,031.25
1,031.25
നിക്ഷേപം
പലിശ
100.00
584.00
അഫിലിയേഷൻ ഫീ
50.00 ബാങ്കിൽ നിന്ന് പിൻവലിച്ചത്
2,076.50
അഡ്വാൻസ
180.00 ഫർണിച്ചർ ലേലം
550.00
സെയിൽസ് ടാക"സ"
പ്രിൻറിംഗ് , സ്റേഷനറി ,
105.00
69.00
2000"600 "
360.00
യാത്ര, കുപ്പി
75.00
302.25
പൊതുസോഗം
സെയിൽസ് ടാക്സ്
69.00
ലിക്വിഡേഷൻ ചാർജ"
314.00
105.00
കോമൺ ലിക്വിഡേഷൻ ഫണ്ട്
651.25
3,826.75
3,826.75 ലിക്വിഡോർക്ക് കൊടുത്തുതീർക്കാൻ സാധിക്കാത്ത താഴെ പായുന്ന തുക കണ്ടുകെട്ടുംഎന്നതിന് സൂചന (2) പ്രകാരം അനുവാദം നൽകിയിട്ടുണ്ട് .
രൂപ
ഓഹരി
6,350.00
അഡ്വാൻസ"
525.00
6,875.00
സംഘത്തിന്റെ അവസാന പൊതുയോഗം 9-11-2005 -നു കൂടി ലിക്വിഡേററുടെ നടപടികൾ അംഗീകരി ച്ചിട്ടുണ്ട്. ലിക്വിഡേഷൻ കണക്കിൽ ബാക്കിയുള്ള തുക കോമൺ ലിക്വിഡേഷൻ ഫണ്ടിൽ നിക്ഷേപിക്കാൻ പൊതുയോഗം തീരുമാനിക്കുകയും ലിക്വിഡേറ്റർ അപ്രകാരം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് , ലിക്വിഡോറരുടെ കണക്കുകൾ ഓഡിററ് ചെയ്തിട്ടുണ്ട് . ഇപ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തികരിച്ചതായി എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു . ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
കെ. 967-ാം നമ്പർ എലിക്കുളം പഞ്ചായത്ത് വനിതാ സഹകരണസംഘം (ക്ലിപ്തം ) ത്തിൻറെ രജിസ്ട്രേഷൻ 1969 - ലെ സഹകാണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദുചെയ്തുകൊണ്ടും ടി സംഘത്തിൻറ സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കംചെയ്തുകൊണ്ടും ഉത്തരവാകുന്നു . ലിക്വിഡോൻ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും പട്ടം 70 - ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേണ്ടതും അതിനുശേഷം ഈ ആഫീസിന്റെ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ് .
(10)
2006 ആഗസ്ററ് 23 .
៣. 12. ໑໘໖ , 269//2006.
-1 . കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്ററിറ് രജീസ്ട്ര(ടാർ (ജ) യുടെ 4-1-1906.00 സൂചന :
1744/05اله
2. ഈ ആഫീസിലെ 27-2-2006 -ലെ ഇതേ നമ്പർ നോട്ടീസ്" .
സഹകരണ സൂചന ( 1 ) പ്രകാരം കെ . 617-ാം നമ്പർ ചിറക്കടവ് എൽ . പി . സ്കുൾ സഹകരണ സംഘം ക്ലീപ്തം പ്രവർത്തനം നിലച്ചിട്ട് 10 വർഷക്കാലത്തിലേറെയാകയാലും സംഘം ബൈല അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ ഇല്ലാത്തതിനാലും സംഘം സമാപ്തീകരിച്ചുത്തരവാകാവുന്നതാണെന്ന് ശുപാർശ ചെയ്തിട്ടുണ്ട് . ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചന ( 2 ) പ്രകാരം കാഞ്ഞിരപ്പളളി സർക്കിം യൂണിയൻ ജനറൽ മാനേജർ , കോട്ടയം ജില്ലാ സഹകരണ ബാങ്ക് , സ്കൂൾ ഹെഡ്മാസർ , കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക സമാപ്തീകരിച്ചുത്തരവാകുന്നതിൽ ആക്ഷേപമുള്ളപക്ഷം ആയത് ബോധിപ്പിക്കുവാൻ അവസരം നൽകിയിരുന്നതും കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയന് ടീ സംഘം . സമാപ്തീകരിക്കുന്നതിന് അഭിപ്രായവ്യത്യാസമില്ലായെന്ന് അറിയിച്ചിട്ടുള്ളതും ജില്ലാ സഹകരണ ബാങ്ക് , സകൂൾ ഹെഡ്മാസ്ററർ എന്നിവർ യാതൊരു ആക്ഷേപവും നാളിതുവരെ ബോധിപ്പിച്ചിട്ടില്ലാത്തതും ആകുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
ഉത്തരവ
കെ . 617-ാം നമ്പർ ചിറക്കടവ് എൽ.പി. സ്കൂൾ സഹകരണ സംഘത്തിന്റെ (ക്ലിപ്തം ) (പ്രവർത്തനം 1969 -ലെ കേരള സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം സമാപികരിച്ച് ഉത്തരവാകുന്നു, സംഘത്തി ലിക്വീഡേറ്റായി കാഞ്ഞിരപ്പള്ളി സഹകരണ സംഘം രജിസ്ട്രാർ (2) ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ 72-ാം വകുപ്പ് പ്രകാരം നിയമിച്ചിരിക്കുന്നു.
ലിപീഡോർ ഉടൽ തന്നെ സംഘം വക റിക്കാർഡുകൾ കൈവശപ്പെടുത്തേണ്ടനും ഈ ഉത്താവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ തുടങ്ങേണ്ടതും നിശ്ചിത സമയത്തിനകം പൂർത്തിയാക്കേണ്ടതുമാണ് .
ലിക്വിഡേററർ ചാർജ്ജെടുത്ത റിക്കാർഡുകൾ, ആസ്തികൾ എന്നിവയുടെ വിവരവും ചാർജ്ജെടുത്ത തീയതിയും പ്രാദേശികമായി പ്രസിദ്ധീകരിച്ച ക്ലെയിം നോട്ടീസിന്റെം നാല് പകർപ്പ് എന്നിവ ഉടനെ സമർപ്പിക്കേണ്ടതും ലിക്വിഡേഷന്റെ പുരോഗതി പാദവാർഷികമായി സമർപ്പിക്കേണ്ടതുമാണ് .
(11)
നമ്പർ എ. ഇ എൽ . 391/2006 .
2006 mm" 00" 23.
സൂചന : -1 . ചങ്ങനാശ്ശേരി അസിസ്ററൻറ് രജിസ്ട്രാർ ( ജ) യുടെ 18-1-2006 -ലെ സി / 1141 / 05 നമ്പർ റിപ്പോർട്ട്.
2. ചങ്ങനാശ്ശേരി യൂണിററ" ഇൻസ്പെക്ടറുടെ 29-12-2005- ലെ സെക്ഷൻ 66 പരിശോധന റിപ്പോർട്ട് .
3. ഈ ഓഫീസിലെ 31-1-2006 -ലെ ഇതേ നമ്പർ കത്ത് .
0731-0 തക്കൊടിത്താനം കൺസ്യൂമർ (ക്ലിപ്തം) 1-9-1984. രജിസ്റർ ചെയ്തു . സംഘം പ്രവർത്തനം ദീർഘകാലമായി നിലയ്ക്കുകയും യഥാസമയം ഭരണസമിതിയെ തെരഞ്ഞെടുക്കാതിരിക്കുകയും ചെയ്തതിനാൽ 14-1-2002 മുതൽ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായി . അഡ്മിനിസ്ട്രോററുടെ പുനരുദ്ധാണ പ്രവർത്തനങ്ങൾ വിജയിക്കാതിരുന്നതിനാൽ 00.00 സമാപ*തീകരിച്ചുത്തരവാകാൻ സൂചന ( 1 ) പ്രകാരം അസീസ്റററ് റജിസ്ട്രാർ (ജ) ശുപാർശ ചെയ്തിട്ടുണ്ട് . സഹകരണ നിയമം 65 ( 2 ) പ്രകാരം യൂണിററ് ഇൻസ്പെക്ടർ നടത്തിയ പരിശോധനാ റിപ്പോർട്ടിലും സംഘം പ്രവർത്തനം സമാപ്തീകരിക്കുവാൻ ശുപാർശ ചെയ്തിട്ടുണ്ട് . സംഘം അഡ്മിനി "സ്ട്രേറററും പ്രവർത്തനം സമാപ്തീകരിച്ചുത്തരവാകാൻ അപേക്ഷിച്ചുകൊണ്ട് തീരുമാനം എടുത്തിട്ടാണ് . സൂചന (3 ) ( പ്രകാരം ചങ്ങനാശ്ശേരി സർക്കിൾ യൂണിയനോടും കോട്ടയം ജില്ലാ സഹകരണ ബാങ്കിനോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ട് . ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
ചങ്ങനാശ്ശേരി കെ. 731-ാം നമ്പർ തൃക്കൊടിത്താനം കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം ) ത്തിന്റെ പ്രവർത്തനം സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം സമാപ്ത്തീകരിച്ചുത്തരവാകുന്നു . രജിസ്ട്രാർ ( ജ) ആഫീസിലെ ചങ്ങനാശേരി യൂണിററ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറററായി സഹകരണ നിയമം 72-ാം വകുപ്പുപ്രകാരം നിയമിച്ചിരിക്കുന്നു .
ലിക്വിഡോർ ഉടൻതന്നെ സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും ഏറെറടുക്കേണ്ടതും ഉത്തരവ് തീയതി മുതൽ 60 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേണ്ടതും സമയത്തിനകം പൂർത്തീകരിക്കേണ്ടതുമാണ് . നിശ്ചിത
ചാർജ്ജെടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരം ചാർജ്ജെടുത്ത തീയതി എന്നിവ അറിയിക്കേണ്ടതും ലിക്വിഡേഷൻ പുറോഗതി റിപ്പോർട്ട് പാദവാർഷികമായി സമർപ്പി ക്കേണ്ടതുമാണ് .
(12)
... 5008/2004.
2006 " ase 25 .
സൂചന : -1. കേരള സഹകരണ നിയമം വകുപ്പ് 71 ( 1 ) 2, ( എ) (ബി ) (സി ) ഉപവകുപ്പുകൾ .
2. കേരളാ സഹകരണ നിയമം വകുപ്പ" 71 (3) ഉപ വകുപ്പ് .
3. ഈ ആഫീസിലെ 9-3-2006 -ലെ ഇതേ നമ്പർ ഉത്തരവ്.
4. ടി സംഘത്തിന്റെ മുൻ പ്രസിഡൻറ് ശ്രീ . വി . ജി . വിശ്വനാഥൻനായർ തുടങ്ങി 13 പേർ 5. ചങ്ങനാശ്ശേരി രജിസ്ട്രാറുടെ (2) 1-8-2006-01 673/06 നമ്പർ 6. ഈ ആഫീസിലെ 29-8-2006 -ലെ ഇതേ നമ്പർ രജിസ" ടേർഡ്കുത്ത് .
7. ശ്രീ . വി . കെ . വിശ്വനാഥൻ നായറുടെ 27-9-2006 -ലെ മൊഴി
കാർഷിക ചെയ്ത് ഉത്തരവാകുകയും ആയതിനെ സൂചന ( 1 ) -ന് അനുസൃതമായി 3-ാം സൂചന പ്രകാരം ഒക്ല . 953-ാം നമ്പർ ചങ്ങനാശ്ശേരി താലൂക്ക് m 2.0. സൂചനയ്ക്കനുസൃതമായി സൂചന (4 ) പ്രകാരം സംഘം ലിക്വിഡേഷൻ നടപടിക പൂർത്തീകരിക്കരുത് എന്നും തുടർന്നും പ്രവർത്തനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവാകണമെന്ന് അപേക്ഷിക്കുകുയം 5-ാം സൂചന പ്രകാരം ടി അപേക്ഷ അന്വേഷിച്ച് സംഘം പ്രവർത്തനം പുനരുദ്ധരിക്കുന്നതിന് അനുമതി നൽകി ഉത്തരവാകാവുന്നതാണെന്ന് ശുപാർശ ചെയ്യുകയും ചെയ്തതിട്ടുണ്ട് . കൂടാതെ സൂചന ( 6 ) പ്രകാരം (ശ്രീ . വി. ജി . വിശ്വനാഥൻ നായർ ഈ ആഫീസിൽ 27-9-2006 -ൽ നേരിട്ട് ഹാജറായി ആക്ഷേപം അഭിപ്രായം ബോധിപ്പിക്കണമെന്ന പ്രകാരം ശ്രീ . വി . ജി. വിശ്വനാഥൻ നായർ ഈ ബാങ്കിൽ അഫിലിയേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയും, സംഘം മെച്ചപ്പെട്ട രീതിയിൽ നടത്തുവാൻ സാധിക്കുന്നതാണെന്നും ലിക്വിഡേഷനിൽനിന്നും പുനരുദ്ധരിക്കുന്നതിനുള്ള msus സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് . ഈ സാഹചര്യത്തിൽ സൂചന ( 2) പ്രകാരമുള്ള നടപടി ക്രമങ്ങൾക്കനുസൃതമായി mam (4), (5 ), (7) എന്നിവയുടെയും അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ" പുറപ്പെടുവിക്കുന്നു . ആഫീസിലാണ് ആവശ്യപ്പെടുകയും 76 സൂചനാഴി നൽകുകയും ആയത് പ്രകാരം സംസ്ഥാന കാർഷിക ഗ്രാമവികസന കെ. 953-ാം നമ്പർ ചങ്ങനാശ്ശേരി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് കേരളാ സഹകരണ നിയമം വകുപ്പ് 21 ഉപവകുപ്പ് ( 3 ) പ്രകാരം പുനരുദ്ധരിച്ചും ലിക്വിഡേഷൻ നടപടികളിൽനിന്ന് ഒഴിവാക്കിയും ഇതിനാൽ ഉത്തരവാകുന്നു . ടി സംഘത്തിന്റെ ലിക്വിഡോറായ AGRamosa เล กา അസിസ്റാൻറ് രജിസ്ട്രാർ ( ജനറൽ) ആഫീസിലെ കുറിച്ചി യൂണിറ്റ് ഇൻസ്പെക്ട സംഘത്തിന്റെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി ഈ ഉത്തരവ തീയതി മുതൽ 6 മാസക്കാലത്തേക്ക് നിയമിച്ചും ഉത്തരവാകുന്നു . അഡ്മിനിസ്ട്രേറ്റർ സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് യഥാസമയം നടത്തേണ്ടതും തെരഞ്ഞെടുത്ത ഭരണസമിതിക്ക് ഏറെറടുത്ത ദിക്കർഡുകളും 200 അനുബന്ധങ്ങളും നിയമാനുസൃതം കൈമാറേണ്ടതും വിവരം ഈ ആഫീസിൽ അറിയിക്കേണ്ടതുമാണ് . w തെരഞ്ഞെടുത്ത ๑๐๑๕๖๑๓โย
(13)
... 2912/06.
2006 m³ 24 .
സൂചന
10-4-2006-0 의 541/06الم : -1 . കാഞ്ഞിരപ്പള്ളി അസിസ്റന്റ് ஸைர் கண" ,
2. ഈ ആഫീസിലെ 10-8-2006 - ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസ" .
കെ . 620-ാം നമ്പർ മുട്ടപ്പള്ളി ഗവ . വെൽഫെയർ എൽ . പി . സ്കൂൾ സഹകരണ സംഘം നാളുകളായി പ്രവർത്തന രഹിതമാണെന്നും സംഘം ബൈലാ പ്രകാരമുള്ള പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ല എന്നതിനാൽ ലിക്വിഡേറ്റ00 നിയമിച്ച ഉത്തരവാകാവുന്നതാണെന്ന് സൂചന ( 1 ) ചെയ്യുകയും ആയതിൻറ അടിസ്ഥാനത്തിൽ സൂചന (2 ) പ്രകാരം സംഘം പ്രസിഡന്റ് /സെക്രട്ടറി , കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ , സെക്രട്ടറി , കാഞ്ഞിരപ്പളളി സർക്കിൾ യൂണിയൻ , ജനറൽ മാനേജർ കോട്ടയം ജില്ലാ സഹകരണ കരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും എന്നിവർക്ക സമാപ്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രജിസ്റോർഡ്" മെകുപ്പറ്റുന്ന രസീതു സഹിതം നോട്ടീസ് അയയ്ക്കുകയും ആയതിൻമേൽ യാതൊരു ആക്ഷേപവും നാളിതുവരെ ലഭിച്ചിട്ടില്ല . 109 സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
620-0 வ. വെൽഫയർ എൻ . പി . സ്കൂൾ സഹകരണ സംഘത്തിൻറ പ്രവർത്തനം 1969.ലെ കേരള സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം സമാപ്തീകരിച്ച" ഉത്തരവാകുന്നു . കാഞ്ഞിരപ്പള്ളി സഹകരണസംഘം അസിസ്റാൻറ് രജിസ്ട്രാർ ( ജ) ടെ ആഫീസിലെ പൊൻകുന്നം യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിൻ്റ നിയമിച്ചിരിക്കുന്നു . ലിക്വിഡേറായിwood സഹകരണ നിയമം 72-0
ലീക്വിഡേറ്റർ ഉടൻതന്നെ സംഘത്തിൻറ റിക്കാർഡുകളും ആസ്തികളുടെയും ടുത്തേണ്ടതും ഈ ഉത്തരവ " തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേണ്ടതും നിശ്ചിത സമയത്തിനകം പൂർത്തിയാക്കേണ്ടതുമാണ് .
ലിക്വിഡേററർ ചാർജ്ജെടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരവങ്ങൾ, പാർടുത്ത തീയതി എന്നിവ അറിയിക്കേണ്ടതും ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി റിപ്പോർട്ട് ചെയ്യേണ്ടതുമാണ് .
(")
ജോയിൻറ് രജിസ്ട്രാർ ( ജനറൽ) .