Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration Certificates and categorical Statements

Published 18 December 2007

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_dairy_development_board
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ

KL/TV (N)/12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 18th December 2007

2007 ംബർ 27

No.

50

നമ്പർ

27thAgrahayana 1929

1929 അഗ്രഹായനം 27

PART III

Dairy Development Department

REGISTRATION CERTIFICATE

2007 ഒക്ടോബർ 25 .

നമ്പർ സി -5384 /2005 .

Ido hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society the particulars which are furnished in the categorical statement is registered by me to-day as a Co- operative Society under the said Act, on the basis of limited liability and that thebyelaws of the aforesaid society are also hereby registered under the said section .

തരംതിരിച്ചുള്ള പട്ടിക

സംഘത്തിൻറെ പേര്- കൂവപ്പാറ ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിറാഡ് നമ്പർ ഇ -327 (ഡി ) ആപ്കോസ് ,

രജിസ്ററർ ചെയ്‌ത തീയതി-25-10-2007 .

മേൽവിലാസം കൂവപ്പാറ ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിററഡ് നമ്പർ ഇ -327 (ഡി ) ആപ് കോസ് കൂവപ്പാറ പി . ഒ . -686691 .

പോസ്ററ് ഓഫീസ്-കൂവപ്പാറ പി.ഒ.

താലൂക്ക്-കോതമംഗലം ,

ജില്ല എറണാകുളം .

പ്രവർത്തനപരിധി കൂട്ടംപുഴ പഞ്ചായത്തിലെ 8 , 9 വാർഡുകളിൽ ഉൾപ്പെട്ട പറയുന്ന അതിർത്തികൾക്കുള്ളിലുളള പ്രദേശം കിഴക്ക്-ബ ളാവന - പൂഞ്ഞാർപടി റോഡ് , വടക്ക്-പൂയം കുട്ടി പടിഞ്ഞാറ്-താമരക്കുരിശ് , കാക്കനാട്ടുപടി പുഴ റോഡ് , കുട്ടംമ്പുഴ പൂയം കുട്ടി റോഡ്- മാർബസേലിയോസ് കുരിശുത്താട്ടി എടക്കാട്ടുപടി തോട്-ഫോറസ്ററ്, തെട്ട് അറക്ക മുത്തിമല ,

ബാദ്ധ്യത ലിമിററഡ് ,

അധികൃത ഓഹരി മൂലധനം- 25,000 രൂപ .

സംഘത്തിന് വാങ്ങാവുന്ന വായ്പ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സംശ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ട്‌ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ള തല്ല .

എറണാകുളം .

( ) ഡെപ്യൂട്ടി ഡയറക്‌ടർ , [PART II

KERALA GAZETTE

REGISTRATION CERTIFICATE I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following societies , the particulars of which are furnished in the categorical statements are registered by me to-day as a Co - operative Societies under the said Act, on the basis of limited liability and that the bye-laws of the aforesaid societies are also hereby registered under the said section.

(1)

തരംതിരിച്ചുള്ള പട്ടിക

2007 നവംബർ 2 .

നമ്പർ ഇ .1968 / 2006 .

സംഘത്തിൻറ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി . 307 ( ഡി) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി -18-10-2007 .

മേൽവിലാസം വേങ്ങൾ ശേരി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി . 307 (ഡി ) ആപ്കോസ് .

പോസ്ററാഫീസ്- വേങ്ങൾ ശേരി .

താലൂക്ക്- ഓറപ്പാലം ,

ജില്ല -പാലക്കാട് .

പ്രവർത്തന പരിധി - അമ്പലപ്പാറ പഞ്ചായത്തിലെ 6 , 7 വാർഡുകൾ ഉൾപ്പെട്ടതും 6-ാം വാർഡ" പടിഞ്ഞാറ് കളരിക്കൽപടി റോഡ് , കിഴക്ക് അകവണ്ടതോട് , തെക്ക്-അമ്പലപ്പാറ - മണ്ണൂർ റോഡ് , വടക്ക് - കടമ്പഴിപ്പുറം റോഡ് , 7-ാം വാർഡ് കിഴക്ക് മണ്ണൂർ പഞ്ചായത്ത്, പടിഞ്ഞാറ് - തിമിലയിൽകുന്ന് തെക്ക്- ലെക്കിടി പേരൂർ റോഡ് , വടക്ക്- അമ്പലപ്പാറ മണ്ണൂർ റോഡ് വരെയുള്ള അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ .

ബാദ്ധ്യത -ക്ലിപ്തം .

പ്രധാന ഉദ°ദേശങ്ങൾ പാൽ സംഭരണവും വിതരണവും .

അംഗീകൃത ഓഹരി മൂലധനം 10,000 രൂപ , സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ‌ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്‌ടങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .

(2)

തരംതിരിച്ചുള്ള പട്ടിക

2007 10 5 .

3. 1414/2006

സംഘത്തിൻറ പേര -രാമശ ശേരി പ്പാദക സഹകരണ ക്ഷീരോൽ സംഘം ക്ലിപ്തം നമ്പർ പി . 308 (ഡി ) ആപ്കോസ്.

രജിസ്ററർ ചെയ്ത തീയതി 19-10-2007 .

മേൽവിലാസം- രാമശ്ശേരി ക്ഷീ രോൽ പ്പാ ദ ക സഹകരണസംഘം ക്ലിപ്തം (ഡി ) ആപ്കോസ് . നമ്പർ പി . 308 പോസ്ററാഫീസ്-രാമശ്ശേരി .

താലൂക്ക് പാലക്കാട് ,

ജില്ല- പാലക്കാട് .

പ്രവർത്തന പരിധി -എലപ്പുള്ളി പഞ്ചായത്തിലെ 1 , 2 വാർഡുകൾ ഉൾപ്പെടുന്ന കുന്നാച്ചി , വടുകത്തറ , രാമശ്ശേരി , രാമച്ചുംകാട് , കണ്ണിയോട് , ചക്കാട്ടുപാറ , മോടൻകോട്, വള്ളക്കുളം എന്നീ പ്രദേശങ്ങൾ ,

ബാദ്ധ്യത -ക്ലിപ്തം .

പ്രധാന ഉദ്ദേശ്യങ്ങൾ പാൽ സംഭരണവും വിതരണവും .

അംഗീകൃത ഓഹരി മൂലധനം 10,000 രൂപ , സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ‌ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം സഞ്ചിതമായ കരുതൽധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ട്‌ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പാടുളളതല്ല . പത്തിരട്ടിയിൽ കവിയാൻ

(2) പാലക്കാട് .

ഡെപ്യൂട്ടി ഡയറക്‌ടർ ,

വിജ‌ഞാപനം

2007 സെപ്ററംബർ 24 .

നമ്പർ സി . 2485 / 2007 / ( 3) .

സഹകരണ മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിൽ മഞ്ചേരി ക്ഷീരവികസന യൂണിററിൻ പരിധിയിൽ പ്രവർത്തിക്കുന്ന ഒതായ് ക്ഷീരവ്യവസായ സംഘം ക്ലിപ്‌തം നമ്പർ എം . 17 ( ഡി ) മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 24-9-2007 -ലെ സി -2485 / 07 ആർഡിസ് നമ്പർ ഉത്തരവ് പ്രകാരം മേൽ സംഘം നിയമാവലി സമൂല ഭേദഗതി ചെയ്ത ഒതായ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം . 17 ആപ്കോസ " ആയി രജിസ്‌ററർ ചെയ്തിരിക്കുന്നു .

( )

ഡെപ്യൂട്ടി ഡയറക്‌ടർ .

മലപ്പുറം .

REGISTRATION CERTIFICATE

Kerala I do hereby certify in exercise of the powers conferred on me under section 7 of the Co-operative Societies Act , 1959 (Act 21 of 1969) that the following Societies that the particulars ofwhich are furnished in the categorical statements are registered by me to-day as a Co- operative Societies under the said Act, on the basis of limited liability and that the bye laws of the undermentioned Societies are also hereby registered under the said Section.

(1)

തരം തിരിച്ചുള്ള പട്ടിക

2007 ഒക്ടോബർ 4 .

നമ്പർ സി -2263 / 05 (3) .

സംഘത്തിന്റെ പേര് അരിയല്ലൂർ ക്ഷീരോൽപ്പാദക സഹകരണ ക്ലിപ്തം 'എം .210 ( ഡി ) ( ആപ്കോസ് ) നമ്പർ രജിസ്ററർ ചെയ്‌ത തീയതി 4-10-2007 .

മേൽവിലാസം അരിയല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ എം . 210 ( ഡി ) ആപ്കോസ് , 18th DEC . 2007]

DAIRY DEVELOPMENT DEPARTMENT

പോസ്ററാഫീസ് അരിയല്ലൂർ .

ബൈലാ ഭേദഗതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്

താലൂക്ക്- തിരൂരങ്ങാടി ,

ജില്ല മലപ്പുറം ,

നമ്പർ സി . 1069 /2007 /ത.തീ . 2007 ഒക്റേറാബർ 3 .

പവർത്തനപരിധി വളളിക്കുന്ന* വടക്ക ത്തിലെ 11 , 15 വാർഡുകൾ ഉൾപ്പെട്ടതും തടിയൻ പാമ്പ -കാലം മൂച്ചിറോഡ് , തെക്ക് കുന്നപ്പളളി MVHSS റോഡ് , കിഴക്ക് കാക്കാത്തോട് , പടിഞ്ഞാറ അരിയല്ലൂർ ജംഗ്ഷൻ - ശിവക്ഷേത്രം റോഡ് അതിർത്തി ക്കുളളിൽ വരുന്ന പ്രദേശങ്ങൾ

ബാദ്ധ്യത അടച്ചുതീർത്ത ഓഹരിക്കുതുല്യം .

പ്രധാന ഉദ്ദേശ്യങ്ങൾ-പാ ൽ സംഭരണ വം വിതരണവും

കടന്നപ്പളളി തെക്കേക്കര ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 118 ( ഡി ) -യുടെ ബൈലാ 1969- കേരള സഹകരണസംഘം നിയമത്തിലെ 12-0 . വകുപ്പനുസരിച്ചും എന്നിൽ നിക്ഷിപ്ത‌ത മായിട്ടുളള അധികാരമുപയോഗിച്ചും സമൂല ഭേദഗതി വരുത്തി കടന്നപ്പളളി തെക്കേക്കര ക്ഷീരോൽപാദക സഹകരണ ۲۰ لعه ക്ലിപ്തം നമ്പർ 1 . 118 ( 1 ) APCOS രജിസ്ററർ ചെയ്തിരിക്കുന്നു .

തരംതിരിച്ചുളള പട്ടിക അംഗീകൃത ഓഹരി മൂലധനം (പതിനായിരം രൂപ ) . 10,000

സംഘത്തിൻറെ പേര്- കടന്നപ്പളളി തെക്കേക്കര ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി 118 ( ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി- 3-10-2007 .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ട്‌ടങ്ങൾ കുറച്ചിട്ടുള്ള തുക യുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .

(2)

തരംതിരിച്ചുള്ള പട്ടിക

മേൽവിലാസം- കടന്നപ്പളളി - തെക്കേക്കര ക്ഷീരോൽ പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 118 ( ഡി ) ആപ്കോസ് , കടന്നപ്പളളി , തുമ്പോട്ട , കടന്നപ്പളളി പി . ഒ . , പിൻ -670 501,

പോസ്ററാഫീസ് കടന്നപ്പളളി , നമ്പർ സി -3127 /2006 .

2007 ഒക്ടോബർ 24 .

താലൂക്ക്"-കണ്ണൂർ ,

ജില്ല -കണ്ണൂർ .

സംഘത്തിന്റെ പേര്-ആലിശ്‌ശേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ എം . 212 (ഡി) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി - 24-10-2007 .

മേൽവിലാസം ആലിശ്ശേരി ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ എം . 212 (ഡി ) ആപ്കോസ്,

പോസ്ററാഫീസ്-വെട്ടം .

താലൂക്ക്-തിരൂർ .

ജില്ല മലപ്പുറം .

പ്രവർത്തന പരിധി- കണ്ണൂർ ജില്ലയിൽ , കണ്ണൂർ താലൂക്കിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായ ത്തിലെ 10-ാം വാർഡിലെ മുഴുവൻ പ്രദേശ ങ്ങളും , 11 -ാം വാർഡിലെ പെരുവള - മുടിക്കനം റോഡിൻറെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പാടിയിൽ , പുത്തൂർക്കുന്ന പ്രദേശങ്ങൾ , 12-ാം വാർഡിലെ അലക്യം , കോട്ടത്തുംചാൽ റോഡിൻ്റെ കിഴക്ക് ഭാഗത്തുള്ള മാവുപ്പാടി , പരിയാരം ആയുർവേദകോളേജ് , പരിയാരം പ്രദേശങ്ങൾ . മെഡിക്കൽകോളേജ് എന്നീ

ബാദ്ധ്യത -ക്ലിപ്തം .

പ്രധാന ഉദ്ദേശ്യങ്ങൾ -പാൽ സംഭരണവും വിതരണവും .

പ്രവർത്തന പരിധി വെട്ടം ഗ്രാമപഞ്ചായത്തിലെ 9 , 10 വാർഡുകൾ ഉൾപ്പെട്ടതും , വടക്ക്- തീണ്ടാപ്പടി.ആലിശ്‌ശേരി റോഡ് , ആലിൻപടി . മണ്ണുപ്പാടം റോഡ് , തെക്ക്- കാരാറ്കുടവ" , പുളിഞ്ചോട് - പടിയം റോഡ് , കിഴക്ക തിരൂർ -പൊന്നാനിപുഴ , പടിഞ്ഞാറ് -കതോലി കനാൽ ഉൾപ്പെടെ ആലി‌ശ്ശേരി , വെട്ട കാവ് , നടുവിലക്കടവ് , കേലൻപടി എന്നീ പ്രദേശങ്ങൾ ആയിരിക്കുന്നതാണ് . വെട്ടത്തു

ബാദ്ധ്യത അടച്ചുതീർത്ത ഓഹരിക്കു തുല്യം.

അംഗീകൃത ഓഹരി മൂലധനം-20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം. ) പ്രധാന ഉദ്ദേശങ്ങൾ-പാൽ സംഭരണവും വിതരണവും .

അംഗീകൃത ഓഹരി മൂലധനം 10,000 രൂപ .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി , എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങ കുറച്ചിട്ടുളള തുക "യുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .

(2)

മലപ്പുറം .

ഡെപ്യൂട്ടി ഡയറക്‌ടർ ,

( ) ഡെപ്യൂട്ടി ഡയറക്‌ടർ ,

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_dairy_development_board/. Archive identifier in.gazette.kerala_new.2007-12-18.part3_dairy_development_board.