Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 18 December 2007

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_fisheries_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

18th December 2007

2007 ംബർ 27

Vol . LII

Thiruvananthapuram , Tuesday

No.

50 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

27thAgrahayana 1929

നമ്പർ

1929 അഗ്രഹായനം 27

PART III

Fisheries Department

(2)

2007 ഒക്ടോബർ 25 .

നമ്പർ എഫ് 3/1309/2005 .

പരാമർശം : ഈ ഓഫീസിലെ 10-4-2007 - ലെ ഇതേ നമ്പർ നോട്ടീസ് .

തിരുവനന്തപുരം ഫിഷറീസ് ജോയിന്റ് ഡയറക്ടർ ( ദക്ഷിണ മേഖല) ആൻറ് ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ നടപടിക്രമം

ഉത്തരവ്

(1)

2007 22 .

നമ്പർ എഫ് 3/1455/2005 .

പരാമർശം :- ഈ ഓഫീസിലെ 30-9-2005 -ലെ ഇതേ നമ്പർ ഉത്തരവ് .

ഉത്തരവ്

കേരള സഹകരണ സംഘം കടക്കരപ്പളളി വനിതാ മത് സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ളിപ്‌തം നമ്പർ എഫ്‌ . ( എ ) വി -153 എന്ന സഹകരണ സംഘം 28-11-1996-08 നിയമപ്രകാരം രജിസ്ററർ ചെയ്യപ്പെട്ടിരുന്നുവെങ്കിലും പ്രവർത്തനം നിലച്ചു പോയതിൻറെ അടിസ് ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാൻ തീരുമാനിക്കുകയും ഇതിനെതിരെ സംഘാംഗങ്ങളിൽ ആർക്കെങ്കിലുമോ സംഘത്തിൻറ സംഘമായ മത്സ്യഫഡി ദന അഭി പ്രായമോ വിശദീ എന്തെങ്കിലും ആക്ഷേപമോ കരണമാ ന്യായവാദങ്ങളോ ഉന്നയിക്കാനുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് സൂചനാ നോട്ടീസ് അവസരം നൽകുകയും ചെയ്‌തുവെങ്കിലുംലും പ്രസ്തുത നോട്ടീസിനെതിരെ നിർദ്‌ദിഷ്ടർദ്ദിഷ്‌ട സമയത്തിനുള്ളിൽ ആക്ഷേപങ്ങളോ തടസ്സവാദങ്ങളോ ലഭിക്കുകയുണ്ടാ 1 .

പട്ടണക്കാട പഞ്ചാ യ ത്ത വനിതാ മൽസ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ ക്ളിപ്തം നമ്പർ എഫ് . ( എ ) വി .110 എന്ന സഹകരണ സംഘം നിയമപ്രകാരം രജിസ്ററർ ചെയ്യപ്പെട്ടിരുന്നു വെങ്കിലും സംഘത്തിൻറെ പ്രവർത്തനം ആരം ദിശയിൽ തന്നെ നിലച്ചു പോയതിനാൽ കേരള സഹകരണസംഘം നിയമത്തിലെ 71 ( 2 ) ബി വകുപ്പ് അനുസരിച്ച് മേൽ പരാമർശിത জুতাজতে য സംഘ ത്തി ഒൻറ പ്രവർത്തനം സമാപ്തീകരിച്ച" ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ സംഘം സമാപ്‌തീകരണ ഉത്തര വിനെതിരെ നിർദ ദിഷട സമയത്തിനുളളിൽ ആക്ഷേ പങ്ങളോ തടസ്‌സവാദങ്ങളോ ഉന്നയിക്കുകയുണ്ടായില്ല . പ്രകാരം

മേൽ വിവരിച്ച സാഹചര്യത്തിലും സംഘത്തിന് യാതൊരുവിധ ആസ്‌തിബാദ്ധ്യതകളും നിലവിൽ ഇല്ലാത്തതിനാലും കടക്കരപ്പള്ളി വനിതാ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് ( എ) വി - 153 - ൻറെ രജിസ് ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്‌തുകൊണ്ട് ' ഇതിനാൽ ഉത്തര വാകുന്നു .

(2 )

ഫിഷറീസ് ജോയിൻറ് ഡയറക ' ടർ ആൻറ് ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ, മേൽ വിവരിച്ച സാഹചര്യത്തിൽ സംഘത്തിന് യാതൊരുവിധ ആസ്‌തിബാദ്ധ്യതകളും നിലവിൽ ഇല്ലാത്തതിനാലും പട്ടണക്കാട് പഞ്ചായത്ത് വനിതാ മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ളിപ്തം നമ്പർ എഫ് (എ) വി - 110 - ൻറെ രജിസസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് അനുസരിച്ച് റദ്ദു ചെയ്തുകൊണ്ട ' ഇതിനാൽ ഉത്തരവാകുന്നു .

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_fisheries_dept/. Archive identifier in.gazette.kerala_new.2007-12-18.part3_fisheries_dept.