Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 18 December 2007

Department
Ground Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_ground_water_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

18th December 2007

Vol. LII

2007 ംബർ 27

Thiruvananthapuram, Tuesday

No. 50 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

27th Agrahayana 1929

നമ്പർ

1929 അഗ്രഹായനം 27

PART III

Ground Water Department

ലേലദർഘാസ് പരസ്യം

໙໖ 360/2006/ ...

2007 ഡിസംബർ 4 .

ഗവർണ്ണർക്കു വേണ്ടി ഭൂജല വകുപ്പ് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , കൊല്ലം 3.ൻ്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ നദപടിക്രമം പരസ്യമായ 2008 ജനുവരി മാസം 3-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഈ ആഫീസിൽവച്ച് നടത്ത പ്പെടുന്നതാണ് . അന്നേദിവസം അവധിയായി പ്രഖ്യാ പിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പി ക്കാവുന്നതാണ് . ദർഘാസ് കവറിനു പുറത്ത് 'ടിรา പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യക്തമായി കാണിച്ചിരിക്കേണ്ടതുമാകുന്നു . പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ് നിശ്ച യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തു ന്നതും അടുത്ത രണ്ടു കൂടിയ തുക വിളിക്കപ്പെട്ട വരുടേതുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മററുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്നതുമാണ് . സ്ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനങ്ങൾ ടി ആഫീസിൽനിന്നും ഏഴ ദിവസത്തിനുളളിൽ നീക്കം ചെയ്യേണ്ടതുമാകുന്നു . ലേല തീയതിക്ക് മുൻപുള്ള ഏഴ് ദിവസത്തിനുളളിൽ സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . എല്ലാ ലേലദർഘാസ് കേരള സർക്കാർ B00 നിയമങ്ങളും മായിരിക്കും . รา നിബന്ധനകളും ഇതിനും ബാധക

(2 )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

-3 .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ അഥവാ മണിക്ക് മ2 മണിക്ക് മുൻപായി ടി ആഫീസിൽ 2,000 രൂപ (രണ്ടായിരം രൂപ മാത്രം ) അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും ദർഘാസ് തരുന്നവർ അസിസ്‌റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജല വകുപ്പ് , സെൻ ട്രൽ വർക്ക്ഷോപ്പ് കൊല്ല കാവനാട് , ത്തിൻറെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്ററ് സഹിതം ലേലദിവസം 2 മണിക്ക് മുൻപായി ഈ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കും

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_ground_water_dept/. Archive identifier in.gazette.kerala_new.2007-12-18.part3_ground_water_dept.