Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 18 December 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_labour_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

MEN

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday Vol. LII വാല്യം 52

തിരുവനന്തപുരം , ചൊവ്വ 18th December 2007 2007 ംബർ 27

No.

50

നമ്പർ 27th Agrahayana 1929 1929 അഗ്രഹായനം 27

PART III

Labour Department

NOTICE

12th November 2007.

No. W.C.A. 932/2004 .

Whereas the Branch Manager, New India Assurance Co. Ltd. , Pathanamthitta has deposited with this Court an amount of Rs . 4,27,140 (Rupees Four lakhs twenty seven thousand one hundred and forty only) as Workmen's Compensation payable to the dependants of the deceased workman Sri Thomas Mathew @ Binu who met with a fatal accident on 22-5-2002 arising out of and in the course of his employment under the above employer .

Andwhereas an enquiry conducted through the Assistant Labour Officer , Pathanamthitta it is understood that the following persons are the dependants of the deceased workman within the meaning of Section 2 ( 1) (d) of the Workmen's Compensation Act, 1923 .

DETAILS OF DEPENDANTS

St. No. Name and Address

Relationship with the deceased workman

Father 1 K. N. Thomaskutty, Kannakuzhiyil , Attachackal, Konnithazham, Pathanamthitta

do.

2Marykutty

Unmarried Sister Mother 3 Mincy Thomas do .

Now, therefore notice is hereby given that any other persons claiming to be the dependants of the deceased workman should prefer their claims , in writing before me within 15 days from the date of publication of this notice in the Official Gazette . Ifno such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above . The claims if any, preferred thereafter will not be considered .

(ശ്രീമതി സുമാദേവി , മല്ലേലിൽ ഇൻഡസ്ട്രീസ് , അട്ടച്ചാക്കൽ , കോന്നിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , തോമസ് മാത്യു എന്ന ബിനുവിൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,27,140 രൂപ (നാലുലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂററി നാൽപ്പത് രൂപ മാത്രം ) ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട്. തൊഴിലാളി കൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 (1) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി കെ , എൻ , തോമസ്കുട്ടി (പിതാവ് ) , മേരിക്കുട്ടി ( മാതാവ്) , മിൻസി തോമസ് (അവിവാഹിത യായ സഹോദരി ) കന്നക്കുഴിയിൽ , അറക്കൽ , കോന്നിത്താഴം, പത്തനംതിട്ട എന്നിവർ മാത്രമേയുളളു വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറാ° ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെ ങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല .

(Sd.)

Commissioner for Workmen's Compensation and Secretary, StateAdvisory Contract Labour Board.

Office ofthe Secretary, State Advisory Contract Labour Board, Thiruvananthapuram .

നോട്ടീസ്

2007 നവംബർ 20 .

നമ്പർ ഡി -2166 / 2007 .

നഷ്ടപരിഹാരം ஐ മാനേജിംഗ് പാർട്ട്ണർ , എടപ്പന അഗ്രോമിൽസ് , കുവപ്പടി എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമുണ്ടാ യി മരണമടഞ്ഞ ശ്രീ . ഇ.പി. ജോസ് എന്ന ജീവനക്കാരൻറെ ആശ്രിതർക്ക് തൊഴിലാളി നൽകുന്നതിനായി 2,99,340 രൂപ ( രണ്ടുലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനാ യിരത്തി മുന്നൂറ്റി നാല്പത് രൂപ മാത്രം ) ഓഫീസിൽ കെട്ടിവെച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ററിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാൻ ആശ്രിതരായി ഇഞ്ചിപ്പറമ്പിൽ വീട് , ഒക്കൽ പി.ഒ. , താന്നിപ്പുഴ എന്ന വിലാസത്തിൽ താമസിച്ചുവരുന്ന ടിയാൻ ഭാര്യ ശ്രീമതി ജാൻസി ജോസ് , കുട്ടികളായ ജോബിൻ ജോസ് , ജോഫി ജോസ് എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാര മുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന ๑๐๐ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

( )

വർക്ക്മെൻസ് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് , എറണാകുളം , കാക്കനാട് .

കോമ്പൻസേഷൻ കമ്മിഷണർ . (ഡെപ്യൂട്ടി ലേബർ കമ്മീഷണർ . )

നോട്ടീസ്

നമ്പർ എ -1039 / 2006 .

2007 6 20 .

അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ.ബി. ചാലിശ്‌ശേരി എന്ന തൊഴിലുടമ യുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി മരണമടഞ്ഞ ഗോവിന്ദകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ ഡിവിഷൻ , 17-2-2002-ാംതീയതി ഷൊർണ്ണൂർ 4,13,437 രൂപ (നാലു ലക്ഷത്തി പതിമൂന്നാ യിരത്തി നാന്നൂറ്റി മുപ്പത്തി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ് കോമ്പൻ സഷൻ ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ഗോവിന്ദകുമാറിൻറ ആശ്രിതരായി ( 1 ) കെ . എസ് . നായർ ( ശങ്കരൻനായർ ) പിതാവ് , ( 2 ) കമലാക്ഷിയമ്മ ( മാതാവ് ) , നമ്പടയത്ത നെല്ലിക്കാട്ടിരി പി . ഒ . , പാലക്കാട് ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് ഷൊർണ്ണൂർ അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസ ത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്‌ട സമയ പരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെ ങ്കിൽ മുഴുവൻ തുകയുംരുകയും മേൽപ്പറഞ്ഞ വപറഞ്ഞ വ്യക്‌തികൾ വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

( ഒപ്പ് )

വർക്ക്മെൻസ്

കോമ്പൻസേഷൻ കമ്മീഷണർ .

ഡെപ്യൂട്ടി ലേബർ കമ്മീഷണറ 5 മ്മീഷണറുടെ കാര്യാലയം , ( ഡെപ്യൂട്ടി ലേബർ തൃശ്‌ശൂർ ,

കമ്മീഷണർ ) .

NOTICE

No. B. 257/07 WC -41 /2005/ MPA 84/07 D.

29th October 2007.

one WhereasNational Insurance Co. Ltd , Kannur has deposited with this Court an amount of Rs . 4,27,140 (Rupees Four Lakh twenty seven thousand hundred and Fourty only) as Workmen's Compensation payable to the dependants of the deceased workman Sri S. K. Shoukathali , Klayikode House , Parappa Village, Hosdurg who met with a fatal accident on 10-10-2004 arising out of and in the course ofhis employment under the above employer .

And whereas an enquiry conducted through the Assistant Labour Officer, Kanhangad it is understood that the following persons are the dependants of the deceased workman within the meaning of Section 2 ( 1 ) ( d) of the Workmen's Compensation Act, 1923.

DETAILS OF DEPENDANTS

Relationship St. No.

Name and Address

with the Age deceased person

Wife 24 1 N. Khadeeja Bappukoyan Panathodi Village

P. O. Panathar,

Kasaragod

do.

2 Paslu, S. K.

Minor Son 7

do.

3 Shammas

Minor daughter 3

do.

4 Aliamma, C. Н.

do.

Mother 50 Sister 19 5 Riyana, C. H.

(Minor at the time of accident)

17 6 Riyas , S. K. do. Brother (Minor

at the time of accident) (1) (2)

(3)

(4)

3

ഷമ്മാസ

3

മകൻ

รา

4

മാതാവ് 50

അലീമ, സി . എച്ച് .

5 റിയാന , സി . എച്ച് .

Now, therefore, notice is hereby given that any other persons claiming to be the dependants of the deceased workman should prefer their claims , in writing before me within fifteen days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependants mentioned above . Claims ifany preferred thereafter will not be considered .

സഹോദരി 19 (അപകട സമയത്ത മൈനർ)

6 റിയാസ് , എസ് . കെ .

ธา

സഹോദരൻ 17 മൈനർ) സി . എച്ച് . മുഹമ്മദ് ഫസിൽ , പള്ളിക്കുന്നിൽ ഹൗസ് , പളളിക്കര- II വില്ലേജ് , കോട്ടിക്കുളം പി . ഒ . ബേക്കൽ എന്നയാളുടെ കീഴിൽ ഡ്രൈവറായി ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മടഞ്ഞ (ശ്രീ , ഷൗക്കത്തലി , എസ് , കെ. 50. അലീമ സി . എച്ച്. , പനത്തടി വില്ലേജ് , പി . ഒ . പാണത്തൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,27,140 രൂപ (നാലുലക്ഷത്തി ഇരുപത്തി ഏഴായിരത്തി നൂറ്റി നാല്‌പത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണത്തിൽ ടിയാൻറെ ആശ്രിതരായി

വയസ്

നമ്പർ

പേരും മേൽവിലാസവും

മരണപ്പെട്ട കക്ഷിയുമായുളള ബന്ധം

(1)

(4)

(2)

(3)

എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു . ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയി ക്കേണ്ടതാണ് . നിർദ്‌ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് , അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

1

24

എൻ , ഖദീജ

ബാപ്പുക്കയം

(Sd.) പനത്തടി വില്ലേജ് പി . ഒ . പാണത്തൂർ

കാസർകോട്

2 പസലു, എസ് . കെ.

Deputy LabourCommissioner and Commissioner for Workmen'sCompensation.

മൈനറാ 7 മകൻ

Office ofthe Deputy Labour Commissioner , S. N. Park Road, Kannur.

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_labour_dept/. Archive identifier in.gazette.kerala_new.2007-12-18.part3_labour_dept.