Gevetament of Kerala
2007
Reg . No. า บ KL/TV / (N)/12/2006-2008
KERALA GAZETTE
കേരള ഗസറ്
FUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
THIRUVANANTHAPURAM, TUESDAY
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
No.
18th December 2007 2007 ഡിസംബർ 18
നമ്പർ
50
} 1929 അഗ്രഹായനം 27 27th Agrahayana 1929
PART III
Marine Department
ദർഘാസ് പരസ്യം
2007 നവംബർ 20 .
നമ്പർ ഡി3-3495 / 07 /എസ്.ഇ. / എച്ച്.ഇ.പി.സി .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചി നീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് -2 താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതു മരാമത്ത വകുപ്പ് , ജലവിഭവ വകുപ്പ് , கே പൊതുമരാമത്ത് വകുപ്പ് , പോർട്ട് ട്രസ്ററ' എന്നിവ യിൽ രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .
ക്രമ
നമ്പർ
നിരത രൂപ ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും
(2)
(3) (1)
1 26 / 2007-08 -എസ് . ഇ . / എച്ച്.ഇ.പി . സി .--ററി , ആർ , പി . ആലപ്പുഴ ജില്ലയിൽ വാടക്കൽ വാർഡിലെ ഇ എം പി റോഡ" നിർമ്മാണം -രൂപ 19,41,304 48,800 (2)
(1)
(3) 27 / 2007-08- എസ്.ഇ . /എച്ച്.ഇ.പി , 2 സി.-ആർ. ഐ . ഡി . എഫ് . നീണ്ടകര ഹാർബറിൽ നീണ്ടകര അവയർനെസ് ഭാഗത്ത് ഒരു സെൻററിൻറെ നിർമ്മാണം ( പുനർ ദർഘാസ് ) രൂപ 31,83,681 50,000 28 /2007-08- എസ്.ഇ . / എച്ച് .ഇ.പി .
3 സി . - ആലപ്പുഴ ജില്ലയിൽ മുതുകുളം പഞ്ചായത്തിലെ കനകക്കുന്ന കായൽ ത്തീരം ചെങ്കിലേത്ത് മുക്ക് റോഡ് പുനരു 3 " ധാരണ - 22,00,000بهم 50,000 ദർഘാസ് ഫോറത്തിൻറ വില രൂപ 1,000+
'ബി ' ക്ലാസ് . കരാറുകാരൻ്റെ ക്ലാസ്
തീർക്കേണ്ട കാലാവധി- ക്രമനമ്പർ പ്രവൃത്തി 1 -നും 3 -നും 3 മാസം, ക്രമനമ്പർ 2-00° 6 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് പദ്ധതി സർക്കിൾ , ആശ്രാമം , കൊല്ലം ഓഫീസിൽനിന്നും 17-12-2007 മുതൽ 21-12-2007 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന வேகவ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ 164
KERALA GAZETTE
ഹാർബർ സർക്കിൾ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 27-12-2007 -ന് വൈകുന്നേരം 4 മണിക്കു മുൻപായി രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖേന കൊല്ലം എഞ്ചിനീയറിംഗ് വകുപ്പ് പദ്ധതി സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 27-12-2007 . 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതെയാതൊരു കാരണ വശാലും ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും മറേറതെങ്കിലും കാരണവശാലോ മരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്ട് സർക്കിൾ , കൊല്ലം -2 എന്ന ആവശ്യമായ നിരതദ്രവ്യം പേരിൽ നിയമപ്രകാരം കെട്ടിവച്ച ദിവസം തിൻറെ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന വൈകുന്നേരം 4.30 - ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുളള പ്രതി നിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറ ബം പീരിയഡ" ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ് അനുബന്ധ ഉത്തരവുകളും ഈ ദർഘഈ ദർഘാസിനും ബാധകമായിരിക്കും . സർക്കാർ ഉത്തരവ്തരവ് ( ആർ . ററി . ) 255 / 2004 /എഫ്.ആൻറ് പി. ഡി . നമ്പരിലെ 29-6-2004 -ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസി ക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് .
ആശ്രാമം , കൊല്ലം -2 .
(2) സൂപ്രണ്ടിംഗ് എഞ്ചിനീയർ .
TENDER NOTICE
No. D4/3586/2007/ SE/HEPC . 30th November 2007 .
The Superintending Engineer, Harbour Engineering Project Circle, Asramam , Kollam- 2 for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from reputed and approved Marine firms/ Engineers through Registered post or speedpost . The tenders submitted through any will not be considered . courier service Tender No.-31 /2007-08/SE/HEPС .
Name of work and Probable Amount of Contract-Neendakara Fishery Harbour Project-Fabrication of Pontoon for Sand Pump Dredger Rs . 14,35,773.
E. M. D. Rs . 35,900 .
[PART III Cost of tender form-Rs . 700 +VAT .
Period of completion-80 days .
Class of tenderer- Reputed and approved Marine Firms/Engineers .
p. m. The tender forms can be had from the office of the undersigned on all working days from 24-12-2007 to 29-12-2007 upto 3.00 on application in writing , proving the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 4 p.m. on 4-1-2008 to the Superintending Engineer , Harbour Engineering Project Circle, Asramam, Kollam- 2 . Tenders that are received after 4 p . m. on 4-1-2008 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date ofof receipt of tender happens to be a holiday, tender will be accepted upto 4 upto 4 p . m . on the next working day . Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D pledged in favour of the Superintending Engineer, Harbour Engineering Project Circle , Asramam , Kollam- 2 are also to be submitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected outright . The tenders will be opened at 4.30 p.m. on the last date of receipt of tender in the presence of tenderers/ authorised agents present at the time. The firm period of the tender is 4 months from the date of openingopening of the tender . All the conditions ons in the Kerala P. W. D./H E.D. and all other conditions prevailing for consideration of tenders will be applicable to these tenders also . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assuming any reason.
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനാ യറിംഗ് വകുപ്പ് പദ്ധതി സർക്കിൾ , ആശ്രാമം , കൊല്ലം സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃതവും പ്രശസ്തവുമായ മറൈൻ സ്ഥാപനങ്ങൾ / എൻജിനീയേഴ്സ് എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുളള ദർഘാസുകൾ രജിസ്റേറർഡ് തപാൽ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല .
اللهالله ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 31 / 2007-08 / എസ് . ഇ / എച്ച് . ഇ. നീണ്ടകര മത്സ്യബന്ധന തുറമുഖം -സാൻറ് പമ്പ് ഡ്രഡ്ജറിനുവേണ്ടി പോൺടൂൺ നിർമ്മാണം 2 14,35,773 .
നിരതദ്രവ്യംരൂപ 35,900 .
ദർഘാസ് ഫോറത്തിൻറ വില രൂപ 700+ പ്രവൃത്തി തീർക്കേണ്ട കാലാവധി- 80 ദിവസം .
കരാറുകാരൻറെ ക്ലാസ്- അംഗീകൃതവും പ്രശസ്ത വുമായ മറൈൻ സ്ഥാപനങ്ങൾ / എൻജി നീയേഴ്സ് .
18th DEC . 2007]
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് പദ്ധതി സർക്കിൾ , ആശ്രാമം , കൊല്ലം -2 ഓഫീസിൽനിന്നും 24-12-2007 മുതൽ 29-12-2007 പകൽ 3 മണിവരെ ദർഘാസ് ഫോറത്തിൻറ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തിയുടെ പേരും മററും കവറിൻറെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 4-1-2008-m വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖേന കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പദ്ധതി സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 4-1-2008 -ന് വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാ സുകൾ , ആയത് തപാൽ തകരാറുമൂലമോമോ മറ്റേതെങ്കിലുംമറേറതെങ്കി സ്വീകരിക്കുന്നതല്ല . കാരണവശാലോ . ആയാലും ഇങ്ങനെ ഉണ്ടാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്ന ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി ആയി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട്ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്ട് തന്നെ സർക്കിൾ, കൊല്ലം -2 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറെ രേഖ 05090 പെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് , ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30-0 ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പപ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ് . ദർഘാസിൻ്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെ ദർഘാസ് സംബന്ധമായ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മാരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ , പൂരിപ്പിച്ച് സ സമർപ്പിക്കുന്ന ദർഘാസ പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
Office of the
Superintending Engineer,
(Sd.) Harbour Engineering
Superintending Engineer .
ProjectCircle, Asramam, Kollam - 2 .
ദർഘാസ് പരസ്യം
2007 ഡിസംബർ 3 .
നമ്പർ ഡി4-2707 /2007 / ഇഇ .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തങ്കശ്ശേരി മൽസ്യബന്ധന തുറമുഖ ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
പ്രവൃത്തിയുടെ പേരും തുകയും— തങ്കശ്ശേരി കാർഗോ വാർഫിലുളള കസ്ററംസ് സെക്യൂരിററി ആഫീസിൻറെ വൈദ്യുതീകരണം രൂപ 62,703
നിരതദ്രവ്യം-രൂപ 1,600 .
ദർഘാസ് ഫോറത്തിൻറെ വില-- രൂപ 400 + വി , നി .
MARINE DEPARTMENT
165 ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും- 19-12-2007 മുതൽ 22-12-2007 ഉച്ചയ്ക്ക് 1 മണിവരെ,
ദർഘാസ് പ്രമാണങ്ങൾ മടക്കി ലഭിക്കേണ്ട അവസാന 22-12-2007 തീയതിയും സമയവും വൈകുന്നേരം 3.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-12-2007 വൈകുന്നേരം 4 മണി .
ദർഘാസ് പ്രവൃത്തിയുടെ കാലാവധി- 1 മാസം . കരാറുകാരൻ്റെ ക്ലാസ് 'ഡി ' യും അതിനു മുകളിലും ,
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയം എല്ലാ വ്യവസ്ഥകൾ ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ов°8° ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന മേൽ പ്രവൃത്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക ' ആഫീസുമായി ബന്ധപ്പെടുക .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ , കൊല്ലം .
(F) എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ഫോൺ : 0474-2742673 .
ദർഘാസ് പരസ്യം
(1)
നമ്പർ ഡി1-1099 /2002 / ഇഇ/ കെ.എഫ്.എച്ച് .
2007 നവംബർ 26 .
കേരള ഗവർണ്ണർക്കുവേണ്ടി കായംകുളം ഫിഷറി ഹാർബർ ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘംസുകൾ ക്ഷണിച്ചു കൊളളുന്നു.
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ (1)
(2)
(3) 1 38 / 2007-08 / ഇഇ/ കെ.എഫ്.എച്ച ററി , ആർ , പി . ആലപ്പുഴ ജില്ല യിലെ അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെ ൻറ റി ൻറ സ ട്രേററീവ ' ബ്ലോക്കിൻറ നിർമ്മാണം രൂപ 10.25 ലക്ഷം 25,650 39/ 2007-08 / ഇഇ/ കെ.എഫ് എച്ച്- ലോക്കർ , റൂമുകളുടെ 2 നിർമ്മാണം രൂപ 10 ലക്ഷം
25,000 3 40 / 2007-08 /ഇഇ/ കെ.എഫ്.എച്ച്.- SI ക്യാൻറീൻ ആൻറ് പ്രൊവിഷൻ സ്റേറാറിൻറെ നിർമ്മാണം രൂപ 9 ലക്ഷം
22,500 4 41 / 2007-08 / ഇ / കെ എഫ് , എച്ച് .. 51 ടോയ്ലറ്റ് ബ്ലോക്കിൻറ നിർമ്മാണം- രൂപ 6.25 ലക്ഷം 15,650 5 42 / 2007-08 /ഇഇ / കെ . എഫ് . എച്ച് .- COSDLS ഹൗ സി ൻറ
നിർമ്മാണം-രൂപ 5.80 ലക്ഷം 14,500 166
(2)
(1)
(3)
16,900 6 43 / 2007-08 , ഇഇ/ കെ . എഫ് . എച്ച് .-- ആലപ്പുഴ ജില്ലയിലെ വാടയ്ക്കൽ ചിട്ടിപ്പറമ്പ് ഫിഷർ മെൻ കോളനി റോഡ് നിർമ്മാണം (പുനർ ദർഘാസ് ) രൂപ 6.75 ലക്ഷം
7 44 / 2007-08 / ഇഇ / കെ . എഫ് . എച്ച് . ആലപ്പുഴ ജില്ലയിലെ മൂന്നാം കവല ഐശ്വര്യ റോഡിൻ്റ മെററലിംഗും ടാറിംഗുംംഗും (പുനർ ദർഘാസ്) --രൂപ 7 ലക്ഷം
17,500 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 5 - ന് രൂപ 400 + വാററ് , മറ്റുള്ളവയ്ക്ക് രൂപ 700 -+- വാറ് .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 15-12-2007 മുതൽ 22-12-2007 ഉച്ചയ്ക്ക് 1 മണിവരെ ,
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 22-12-2007 വൈകു ന്നേരം 3.30 മണിവരെ ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-12-2007 വൈകുന്നേരം 4 മണി ,
പേവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 , 2 , 3 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 4 , 5 ഇവയ്ക്ക് 4 മാസം , മററുള്ള വയ്ക്ക് 3 മാസം .
കരാറുകാരൻ ക്ലാസ് - ക്രമനമ്പർ 1 , 2, 3 , 4, 6 , 7 ഇവയ്ക്ക് 'സി ' യും അതിന് മുകളിലും, ക്രമനമ്പർ 5 - ന് ഡി'യും അതിന് മുകളിലും ,
ബാധക ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പി ൻറയും എല്ലാ വ്യവസ്ഥകളും ഇതിനും മാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ് .
(2)
നമ്പർ ഡി1-1099 /02 / ഇഇ/ കെ.എഫ്.എച്ച് .
2007 നവംബർ 29 .
കേരള ഗവർണ്ണർക്കുവേണ്ടി കായംകുളം ഫിഷറി ഹാർബർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(2)
(3) (1)
1 45 / 2007-08 / ഇ / കെ . എഫ്.എച്ച്.- ആയിരം തെങ്ങ് ഫിഷ് 2000 നവീകരണ ജീർണ്ണോദ്ധാരണ ജോലികൾ ( പുനർദർഘാസ് )- രൂപ 15 ലക്ഷം ലാസ
37,500
KERALA GAZETTE
[PART III (1)
(2)
(3) 2 46 / 2007-08 / ഇഇ / കെ . എഫ് . എച്ച് .- ഫിഷ ലാൻറിംഗ് സെൻറർ മുഹമ്മ ലേലപ്പുരയുടെ നിർമ്മാണം (പുനർ ദർഘാസ" )
രൂപ 7.20 ലക്ഷം
8,000 3 47,2007-08/ 01/ ... ഫിഷ് ലാൻറിംഗ് സെൻറർ മുഹമ്മ ലാവട്ടറി ബ്ളോക്കിന്റെ നിർമ്മാണം (പുനർ ദർഘാസ് ) രൂപ 2.30 ലക്ഷം
5,750 4 48/2007-08/ 00/3. 止 。 一 ഫിഷ് ലാൻറിംഗ് സെൻറർ മുഹമ്മ ലോക്കൽ റൂമുകളുടെ നിർമ്മാണം . (പു ന ർ ദ ർ ഘാ സ്യ രൂപ 3.85 ലക്ഷം
9,650 5 49/2007-08 / 00/ .. 止 。一 ഫിഷ് ലാൻറിംഗ് സെൻറർ - മുഹമ്മ റീടെയിനിംഗ് വാളിൻ്റെയും കോംപൗണ്ട് വാളിന്റെയും
നിർമ്മാണം-രൂപ 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 , 2 , 5 ഇവയ്ക്ക് രൂപ 700 + വാറാം , ക്രമനമ്പർ 3 , 4 ഇവയ്ക്ക് രൂപ 400 + വാറ് .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 22-12-2007 3 1 മണിവരെ . 27-12-2007 2 ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 27-12-2007 ഉച്ചയ്ക്ക 3.30 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-12-2007 വൈകുന്നേരം 4 മണി .
ക്രമനമ്പർ 1 , 2, 5 കരാറുകാരൻറെ ക്ലാസ് എന്നിവയ്ക്ക് 'സി'യും അതിനു മുകളിലും , ക്രമനമ്പർ 3 നും 4 -നും 'ഡി ' യും അതിനുമുകളിലും .
പ്രവൃത്തിയുടെ കാലാവധി (ക്രമനമ്പർ 1 , 2 , 3 എന്നിവയ്ക്ക് 6 മാസം, ക്രമനമ്പർ 4 - നും 4 മാസം. 3-m ദർഘാസ സംബന്ധിച്ചുളള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
(2) എക്സിക്യൂട്ടീവ് എഞ്ചിനീയർ . (ഇൻചാർജ് ) .
കരുനാഗപ്പളളി , നമ്പർ ഡി.ബി .808 / 2007-08 .
2007 28.
കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചിനീ യറിംഗ് വകുപ്പ് , മുനമ്പം ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി . എ . പി. സകീമിൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയിലേയും എറണാകുളം ജില്ലയിലേയും താഴെപ്പറയുന്ന റോഡുകളുടെ നിർ മ്മാണത്തി ന് അംഗികത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു .
സർക്കാർ ഉത്തരവ" നമ്പർ 84 /97 / പി . ഡബ്ല്യൂ . ആൻറ് ടി . തീയതി 10-8-1997- ലെ നിബന്ധനകളും കേരള പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് oa"a" ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൻ പ്രസതാവിച്ചിരിക്കുന്ന പ്രവൃത്തികയ പ്പറ്റിയുളള കൂടുതൽക വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടതാണ് .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
(R)
രൂപ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയുള്ള അസിസ്റൻറ് എക്സി
മുനമ്പം ഡിവിഷൻ ,
ക്യൂട്ടീവ് എഞ്ചിനീയർ , 1 8//2007-08 കൈപ്പമംഗലം പഞ്ചായത്തിലെ കണക്കാ ട്ടു ശ് ശേരി ക്ഷേത്രം കൈപ്പമംഗലം ബീച്ച്റോഡിൻറ നവീകരണം രൂപ 7,23,713 18,100
2
ദർഘാസ് പരസ്യം
10 /2 /2007-08- പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം യത്തീംഖാന റോഡിൻ ടി. ស 11,09,004 27,750
നമ്പർ ഇ /സി.എൻടി / 05 / 2007-08 .
2007 28 .
3 11/10/2007-08 -ടി പഞ്ചായത്തിലെ അണ്ടത്തോട് ബീച്ച് റോഡിൻറ 15,02,016 12,600
4 18 / 10/2007-08 -നാട്ടിക പഞ്ചായ കുറപ്പൻ റോഡിൻെറ ടി 14,700
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോ 6 " താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
6 31/10 /2007-08-5 പഞ്ചായത്തിലെ 12-ാം വാർഡിലെ ചെറിയ കടമക്കുടി റോഡിൻറ
ദ്രവ്യം രൂപ
24,300
(1)
(2)
(3) 6 38/2 /2007-08- പഞ്ചായത്തിലെ 13 -ാം വാർഡിലെ കടവിൽപറമ്പ റോഡിൻ ട... ~ 3,11,934 7,800
35,000
1 കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പ്രോജക്ട് - ഐസ് പ്ലാൻറ് മാർക്കററ് റോഡ് അഭിവൃദ്ധി 14,00,000
22,100
7 40 /2007-08 ടി പഞ്ചായത്തിലെ 14-ാം വാർഡിലെ കാട്ടുകണ്ടംചിറ ความวิตก 57- 8,80,671
2 കൊയിലാണ്ടി താലൂക്കിൽ മാക്കര (പുനർ ദർഘാ 14,59,470به
36,500 വിഘാസ പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 2, 3 , 7 എന്നിവയ്ക്ക്" രൂപ 700+ വി, സി . , മാറുളളവയക്ക് രൂപ 400 വി . നി .
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും -17-12-2007 21-12-2007 ഉച്ചയ്ക്ക് 12 മണിനാ
3 സി.എസ്.എസ് . സേഷ്യൻ ഓഫ് ബേപ്പൂർ ഫിഷറി ഹാർബർ - വാർഫിലെ രൂപ 27,942 700 ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും. 21-12-2007 വൈകുന്നേരം 8 മണിവരെ
ഭർഘാസ് തുറക്കുന്ന തീയതിയും സമയവും... 21-12-2007 വൈകുന്നേരം 3.30 മണി .
900
ഫിഷറീസ് -ഫിഷ് ഫാർമേഴ ഡവലപ്പ്മെൻറ് ഏജൻസി - മലമ്പുഴ- മീൻകര ഓഫീസിൻറ റീവയറിംഗും മോട്ടോറിൻെറ കൺട്രോൾ പാനൽ പിടിപ്പിക്കലും - പ്രവൃത്തിരൂപ 35,121
പ്രവൃത്തി പൂർത്തീകരിക്കേ ക്രമനമ്പർ 1 , 5 , 6 , 7 എന്നിവയ്ക്ക് 5 മാസം , കാലാവധി. മറ്റുളളവയ്ക്ക് 4 മാസം .
5 ഫിഷറീസ് ഫിഷ് ലാൻറിംഗ് കുരിയാടി യുടെ വൈദ്യുതീകരണത്തിന്റെ അറകും പണികൾ രൂപ 7,774 200 എന്നിവയ്ക്ക്എന്നിവയ്ക്ക 'സി ' യും അതിലുപരിയും , മററുള്ളവയ്ക്ക'ക് ' ഡി ' യും അതിലുപരിയും. കരാറുകാരൻ ക്ലാസ്. (ക്രമനമ്പർ 1 , 2 , 5 , 7 (1) (2)
(3) 6 ഫിഷറീസ" റോഡ് . വെളിയങ്ങോട് പഞ്ചായത്തിൽ വെളിയങ്ങോട പൂകൈതക്കടവ അഭിവൃദ്ധിപ്പെടുത്തൽ ແລ້ວ ) 4,46,042 11,200 7 ഫിഷറീസ് റോഡ്-വെളിയങ്ങാട നാറാണി പുഴ റോഡിന്റെ ഉപരിതലം പുതുക്കൻ ( ")
9,57,877نمره
23,950
34,450 പെരുംപടപ്പ് റോഡിൻ പ്രവൃത്തി (പുനർ ദർഘാസ്.... 13,77,132به
валелото ഫാറത്തികള വില 3 , 4 , 5 ഇവയ്ക്ക് രൂപ 150 + വാറ് , കേമനമ്പർ 6.ന രൂപ 400 + വാറ് , മറ്റുള്ളവയ്ക്ക് രൂപ 700 + വാ " .
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും. 24-12-2007 อ อย 11 മി മുത് 27-12-2007 200 | 3103 , ഒർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 27-12-2007 വകു ദർഘാസ് തുറക്കുന്ന തീയതിയും സമയവും... 27-12-2007 200m . 4.30 ทา കരാറുകാരന്റെ ശാസ്- ക്രമനമ്പർ 4- ന് 'ബി'യും അതിനുമുകളിലും , (കമനമ്പർ 6 ന് ഡേഡി'യും അതിനുമുകളിലും , മറ്റുള്ളവയ്ക്ക് 'സി'യും അതിനുമുകളിലും .
പ്രവൃത്തിയുടെ കാലാവധി . (ക്രമനമ്പർ 3 , 5 ഇവയ്ക്ക് 15 ദിവസം , ( ക്രമനമ്പർ 4-ന" 1 മാസം , ക്രമനമ്പർ 6. " 2 മാസം , മറ്റുള്ളവയ്ക്ക് 3 அமண" സംബന്ധിച്ചുള്ള കേരള വകുപ്പിന്റെയും നീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് 94" ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസഥനിൽ നിക്ഷിപ്ത മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പാറിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
(") 000035-21 .
എക്സിക്യൂട്ടീവ് എഞ്ചിനീയർ ,