Servants of Knowledge
Kerala Gazette · Government of Kerala

Auction notice Re - Auction Notice

Published 18 December 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_police
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Acg . No.1, ακτή KL/TV/ (N / 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol. LII

THIRUVANANTHAPURAM, TUESDAY

}

തിരുവനന്തപുരം , ചൊവ്വ . 52

No. 18th December 2007 2007 ഡിസംബർ 18

50

നമ്പർ J 27th Agrahayana 1929 1929 അഗ്രഹായനം 27

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2-5481 / 2006 /ടെലി , 2007 ഡിസംബർ 10 .

മോഡൽ مل ടെലികമ്മ്യൂണിക്കേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുളള കെ . എൽ , 01 3615 1989 മഹീന്ദ്ര ജീപ്പ് 24-12-2007 , 11 മണിക്ക് പട്ടം ടെലി കമ്മ്യൂണിക്കേഷൻ കോമ്പൗണ്ടിൽവച്ച് പരസ്യ 2007 celes ചെയ്ത് വിൽക്കുന്നതാണ് . നിരതദ്രവ്യം 1,000 രൂപ .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്ന തിന് മണിക്കൂർ മുൻപ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാ ലുടൻ കൊളളാത്തവരുടെ നിരതദ്രവ്യം കൊടുക്കുന്നതാണ് . സീൽ ചെയ്ത കിട്ടത്തക്കവണ്ണം തിരിച്ചു ദർഘാസ് 22-12-2007-ാം തീയതി നേരിട്ടോ തപാൽ മാർഗ്ഗമോ ടെലികമ്മ്യൂണിക്കേഷൻ പോലീസ് സൂപ്രണ്ടിൻറെ പേരിൽ വാങ്ങിയിട്ടുള്ള നിശ്ചിത നിരതദ്രവ്യത്തിനുള്ള ഡിമാൻറ് (ഡ്രാഫ്റ് അടക്കം ചെയ്തിരിക്കേണ്ടതാണ് . കവറിൻ്റെ മുകളിൽ "വാഹന ലേലത്തിൻറെ ടെണ്ടർ " എന്ന് പ്രത്യേകം രേഖ പ്പെടുത്തിയിരിക്കണം . ദർഘാസുകൾ നൽകിയിട്ടുളളവർ താണ് . കഴിഞ്ഞാലുടൻ ലേലസ‌ഥലത്ത് നിർദ്‌ദിഷ്‌ട സമയത്ത് ഹാജരാകേണ്ട അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ കൂടുതൽ തുക കൂട്ടുന്ന ആളിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതു മാണ് GER പകുതി ( നിരതദ്രവ്യം കഴിച്ച്) തുക ലേലം കൊണ്ട .ആൾ ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച്അടച്ച രസീത് വാങ്ങേണ്ടതുമാണ് . ലേലം /ടെണ്ടർ സ്ഥിരപ്പെടുത്തി പത്തുദിവസത്തിനകം สม ๑๑๑ 1 ലേലസംഖ്യയുടെ നിയമാനുസരണമുള വിൽപ്പന നികുതിയും അഡീഷണൽ സെയിൽ ടാക്സും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേണ്ടതാണ് .

ഏതെങ്കിലും കാരണവശാൽ ലേലം ദർഘാസ് നിബന്ധന തൂക സ്‌ഥിരപ്പെടുത്തി കിട്ടുന്ന ലംഘിക്കുകയാണെങ്കിൽ ടിയാൻ സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ എന്തെങ്കിലും നഷ്ട‌ം സംഭവിച്ചാൽ മുൻ ലേലക്കാര നിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി അല്ലാത്തതു മാകുന്നു.

മേൽപ്പറഞ്ഞ വാഹനം പരിശോധിക്കണമെന്നുള്ളവർ പ്രവൃത്തി ദിവദിവസങ്ങളിൽ ആഫീസ് ടെലികമ്മ്യൂണിക്കേഷൻ മോട്ടോർ (ട്രാൻസ്പോർട്ട് ആഫീസറുടെ മുൻകൂട്ടിയുള്ള അനുമതിയോടെ പട്ടം പോലീസ് ടെലികമ്മ്യൂണിക്കേഷൻ കോമ്പൗണ്ടിൽ വന്ന് പരിശോധിക്കാവുന്നതാണ് . യുക്‌തമെന്ന് തോന്നുന്നപക്ഷം യാതൊരു കാരണമോ കാണിക്കാതെ വയ്ക്കുന്നതിനോ മുന്നറിയിപ്പോ dejer തീയതി അസ്‌ഥിര ഉണ്ടായിരിക്കുന്ന പ്പെടുത്തുന്നതിനോ ഉളള അധികാരം പോലീസ് ടെലി കമ്മ്യൂണിക്കേഷൻ സൂപ്രണ്ടിന് താണ് .

ടെലികമ്മ്യൂണിക്കേഷൻ

ഓഫീസ് , പട്ടം ,

തിരുവനന്തപുരം ,

(2 ) പോലീസ് സൂപ്രണ്ട് ടെലികമ്മ്യൂണിക്കേഷൻ 122

KERALA GAZETTE

പുനർ ലേലപ്പരസ്യം

(1)

നമ്പർ 01-10330 / 05 / കെ.എ.പി .2 .

2007 ഡിസംബർ 6 .

പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ.എ.പി. ദളം ക്യാമ്പിലെ 'ബി ' & 'ഡി ' 2-ാം ഭളം ക്യാമ്പിലെ കമ്പനികളുടെ സ്റേറാറിൽ സൂക്ഷിച്ചിട്ടുള്ള 98 എണ്ണം സ്റോർ സാധനങ്ങൾ 2007 ഡിസംബർ മാസം 21.00 ຫາ രാവിലെ 11 മണിക്ക് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര ക്യാമ്പിലുള്ള ബററാലിയൻ സ്‌റേറാറിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .

നിബന്ധനകൾ

1. ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹി ക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പായി 500 രൂപ ( അഞ്ഞൂറു രൂപ മാത്രം) നിരതദ്രവ്യമായി കെട്ടി വെയ്ക്കേണ്ടതാണ് .

2. ലേലം തുടങ്ങുന്നതിനുമുമ്പായി സീൽ ചെയ കവറിൽ വെളളക്കടലാസിൽ ടെണ്ടർ ബോർഡ് ചെയർമാന നൽകാവുന്നതാണ് . ലേലം നടന്നതിനുശേഷം ടെണ്ടർ തുറന്നു നോക്കുന്നതും ലേലമോ , ടെണ്ടറോ ഏതാണ് കൂടുതൽ തുക എന്ന് നോക്കി കൂടിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും , ലേലം കൊണ്ടയാൾ ലേലത്തുകയുടെ പകുതി അപ്പോൾതന്നെ അട‌ക്കേണ്ടതുമാണ് .

3. ലേലം ഉറപ്പിച്ചെന്ന് രേഖാമൂലം ഈ ഓഫീസിൽ നിന്നും ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുളളിൽ ലേല സംഖ്യയുടെ ബാക്കി തുകയും സർക്കാർ നിശ്ച യിച്ചിട്ടുളള വില്‌പന നികുതിയും അടയ്ക്കേണ്ടതും , സ്വന്തം ചെലവിൽ ടി സാധനങ്ങൾ ക്യാമ്പിൽനിന്നും നീക്കം ചെയ്യേണ്ടതുമാണ് .

4. മുകളിൽ പറഞ്ഞിട്ടുളള നിബന്‌ധനകൾക്ക് പ്രവർത്തിക്കുക വിപരീതമായി ലേലം കൊണ്ടയാൾ ആണെങ്കിൽ ടിയാൻെറ നിരതദ്രവ്യവും അടച്ച ത്തുകയുടെ പകുതിയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്നതുമായിരിക്കും . പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ പ്രസ്‌തുത നഷ്ട‌ം ആദ്യം ലേലം കൊണ്ട ആളിൽ നിന്നും ഈടാക്കുന്നതുമായിരിക്കും ,

5. வே இழைேவபூsam வேவணிணி வலந വരുടെ നിറതദ്രവ്യം ലേലം കൊണ്ടയാളുടെ മടക്കി നൽകുന്നതാണ് . ஏழிகெ 6. ലേലം നടത്തുവാൻ ഉദ് ദേശിക്കുന്ന സാധനങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബററാലിയൻ അധികാരി കളുടെ അനുമതിയോടെ ควง อย 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് പരിശോധിക്കാവുന്ന താണ് .

7. യാതൊരു കാരണവും കാണിക്കാതെ ലേല ദിവസം മാറ്റിവക്കുന്നതിനും ലേലം 4 ദചെയ്യുന്ന തിനും ബറ്റാലിയൻ കമാണ്ടൻറിനോ , ലേലം നടത്തു വാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അധികാരം ഉണ്ടായിരിക്കുന്നതാണ് .

DETAILS OF STORE ARTICLES KEPT IN ' B ' COMPANY STORE

Sl. No.

Name of Items

Quantity (1)

(3)

(2)

1

5 Rifle dill cellulyed

2

125 Beltwaist

122 3 Haver Sack

151 4 Rifile sling

[PART IIE (1)

(2)

(3) 5 Pouch

225 6 Anklet

105

3 7 Aiming rest

8 Ironcotold

6

138 9 Helmet fiber old type

50 10 Helmet fiber netvision

11 IronkitBox

69

1 12 Jerry can plastic 12 ltrs .

2 13 Jerry can plastic 5 ltrs .

14 Medicine Ball

4

1 15 Measuring Tape

1 16 Mega Phone Ahuja

1 17 Commando torch

1 18 Streture

19 Cane Shield

9 20 Table chair

10- 21 Arms chair

3

4 22 S type chair

1 23 Iron Chattukkam

24 Copper Kidaram big

1 25 Copper Kidaram small

4 26 CopperUndavBig

6 27 Woolen Blanket

135 28 Mosquito net

29

2 Flask

30 Water Bottle

91 DETAILS OF STORE ARTICLES KEPT IN ' D ' COMPANY STORE

Sl. No. Name of items

Quantity Weight (1)

(2)

(3)

(4) Arms Ammunition Accessories

7

1 ChamberCleanin ber Cleaning Stick

30

2 Pull though Code

165

3 Pull through Weight

4

4 Randam Cleaning Rode

25

5 Scabord Leather

120

6 Slingfor Rifle Web

2

7 Sling for sten gun Web

Accouvements:

18

8 Cane Other

128

9 Helmet Old type

34

10 Helmet New Type

WebArticles

114

11 FrogWeb

80

12 Haver Sack with strap

Furniture

1

13 Folding Chair

1

14 FoldingTable

1

15 Tron Coat

2

16 Bench 6 Legs

3

17 Bench Mango Wooden

1

18 Arms Chair

3

19 Fiber Chair 18th DEC . 2007 ]

POLICE DEPARTMENT

123 ( 1)

(2)

(4)

(3)

(2)

നമ്പർ 01-10330 / 05 / കെ.എ.പി .2 .

Fertique Implements

2007 . 6 .

20 Axe

3

21

14

Grass Cutting Sward

22

10

Jungle Knife

23 Manvetti

10

24 Shawel

3

25 Sickle

15

26 Chatti

7

2-0. സ്‌റേറാറിൽ പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ . എ.പി. ഒളം ക്യാമ്പിലെ ഇ & എഫ് കമ്പനികളുടെ സൂക്ഷിച്ചിട്ടുളള 75 എണ്ണം സാധനങ്ങൾ 2007 ഡിസംബർ 21-ാം തീയതി രാവിലെ 11 മണിക്ക് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര ക്യാമ്പിലുളള ബറ്റാലിയൻ പരസ്യമായി ലേലം ചെയ്യുന്നതാണ് .

Barter Equipments

നിബന്ധനകൾ

27 Barber Stone

2

28 Barberknife

21

29 Scissors

2

30 Brush hair

1

31

1

Hair Clipper

1. ലേലത്തിൽ പങ്കുകൊളളുവാൻ ക്കുന്നവർ ലേലസഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പായി 500 രൂപ (അഞ്ഞൂറു രൂപ മാത്രം ) നിരതദ്രവ്യമായി വയ്ക്കേണ്ടതാണ് . കെട്ടി 32 Razor

1

Cooking Vessels

33 Brass Vattacharuvam

4

21

Big/ Small

34

1

17

Brass Warp Small

35

5

1

CopperVessel

36

3

69

Copper Kedaram big/ small

2. बधध തുടങ്ങുന്നതിനു മുമ്പായി സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ ടെണ്ടർ ബോർഡ ചെയർമാന് നൽകാവുന്നതാണ് . ലേലം നടന്നതിനു തുറന്നു നോക്കുന്നതും ലേലമോ ടെണ്ടറോ ഏതാണോ കൂടുതൽ തുക എന്ന് നോക്കി കൂടിയ തുകയ്ക്കു" ലേലം ഉറപ്പിക്കുന്നതും , ലേലം കൊണ്ടയാൾ ലേലത്തുകയുടെ പകുതി അപ്പോൾത്തന്നെ അടയ്ക്കേണ്ടതുമാണ് .

37

30

Copper Kuthuponi Cheruvam 8

38

12

13

Copper Kuthuponi Lids

39

4

30

Copper Big Undave

40

2 200

Iron Chattukam

41

2

Steel Undav big/ small

42 Steel Drum

1

3. Gere ഉറപ്പിച്ചെന്ന് രേഖാമൂലം ഓഫീസിൽനിന്നും ഉത്തരവ് ലഭിച്ച് ഏഴ് ദിവസ ത്തിനുളളിൽ ലേല സംഖ്യയുടെ ബാക്കി തുകയും സർക്കാർ നിശ്ച‌യിച്ചിട്ടുള്ള വിൽപ്പന നികുതിയും അടയ്ക്കേണ്ടതും സ്വന്തം ചെലവിൽ ടി സാധനങ്ങൾ ക്യാമ്പിൽനിന്നും നീക്കം ചെയ്യേണ്ടതുമാണ് .

43 Attukal

2

44 Steel Charuvam

1

45 Doshakallu

1

Training Equipments

46 Aiming Corrector

47 AimingDisk

4. മുകളിൽ പറഞ്ഞിട്ടുള നിബന്ധനകൾക്ക് വിപരീതമായി ലേലം കൊണ്ടയാൾ പ്രവർത്തി യാണെങ്കിൽ ടിയാൻ നിരതദ്രവ്യവും അടച്ച ലേല തുകയുടെ പകുതിയും സർക്കാരിലേക്ക് മുതൽക്കൂട്ടു ന്നതും പുനർലേലം നടത്തുന്നതുമായിരിക്കും . പുനർ ലേലത്തിൽ എന്തെങ്കിലും നഷടം സംഭവിക്കുക യാണെങ്കിൽ ആദ്യം ലേലം പ്രസ്തുത mots. കൊണ്ടയാളിൽനിന്നും ഈടാക്കുന്നതുമായിരിക്കും .

661

48 Campus Prismatic

49 FirstAid Box

4

50

1

Gymnastic mat

5. ലേലം കഴിഞ്ഞയുടനെ ലേലത്തിൽ പങ്കെടുത്ത വരുടെ നിരതദ്രവ്യം ലേലം കൊണ്ടയാളുടെ ഒഴികെ മടക്കി നൽകുന്നതാണ് .

51

7

Medicineball

52 PT Coir Mat

53

1

Mega phone (Ahuja)

54

4

Standing Dummy

6. നടത്തുവാൻ ഉദ" ദേ ശി ക്കു ന്ന സാധനങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബറ്റാലിയൻ അധികാരികളുടെ അനുമതിയോടെ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് പരിശോധിക്കാവുന്നതാണ് .

55

1

Measuring Tape

56 Structure

1

OtherProperties

57

1

BucketM.S.

7. യാതൊരു കാരണവും കാണിക്കാതെ ദിവസം മാറ്റിവയ്ക്കുന്നതിനും ലേലം റദ്ദ് ചെയ്യുന്ന തിനും ബറോലിയൻ കമാണ്ടൻറി നോ , ലേലം നടത്തുവാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥഥനോ ഉണ്ടായിരിക്കുന്നതാണ് . അധികാരം

3

58 Bucket Gl

59

14

Herican Camp

9

DETAILS OF STORE ARTICLES KEPT IN 'E' COY STORE

60

1

Iron Box Fire

61

1

IronPully

St.

Name of Items

Qty. Weight 62

120

KitBox

No.

(in kg.) 63 Petromax

1

(1) (2)

(3) (4) 64

2

GasLight

65 Table Fan

1

Furniture

66

7

Mosquito net

1 Wooden Armless Chair

1

1

67 Blanket

2

1

Table double drawer

68

1

Bicycle

3

2

'S' Type chair 124

KERALA GAZETTE

(1)

(2)

(3) (4) Cooking Vessels

4 Brass Vattacheruvam

4 1

3

9 450 Brass Vattacheruvam (Small )

6

8

1 Aluminum Idly Vessels

7

1

7 Copper Idly Vessels

8

1 Copper Kidaram Small

9

2 2 Copper Kuthuponi Cheruvam

10

2 Copper Undav Big

11

4 12

2 Copper Undav Small Iron Frying Pan Small

13

3 SteelKuthuponi

Accoutrements

14

140 Rifle Sling Web

15

14 Chamber Cleaning Stick

16 Haver Suck

110 17 Web Belt

139 18 Arklet

43 19

6 FrogWeb

20

15 Pouch Web

Other Properties

21

1 Protector Rectangular

22

99 Helmet Old Type

23

5 Helmet Old New Type

24

I RatTrap

25

2 Standing Dummy

26

1 Measuring Table

27

1 Canvas Structure

28 KitBox

40 DETAILS OF STORE ARTICLES KEPT IN 'F' COY STORE

Name of items

Qty.

Sl. No.

Weight (in kg.) (1)

(2)

(3)

(4) Furniture

1

2 6 Steel Folding Chair

2

1 Table Double Drawer

Cooking Vessels

3

1 Ammikkallu with Kutty

1 4 Aattukkallu with Kutty

5

1 8 BrassVattacheruvam Big

6

5

1 Brass Vattacheruvam Small

7

4 69 VarpBig

8 Chirava

2 9

1 8.5 Copper Idly Vessel with lid

10

3 11 Copper Kidaram Small

11 Copper Kurtyappamcheruvam 3 15 12

3.5 Copper Undav Big

13

2 Iron Chattukam

14 Puri Maker

1 3.7

6.5 15 Steel Drum

16

1 2 SteelUndav Big

17

1 1 Steel Undav Small

32

1 18 UruliBig

19 Uruli Small

1 15

1 5 20 Dosha Kallu

1

2 21 IronBucket

[PART III (1)

(2)

(3) (4) Training Equipments

22 Medicine Ball

4 23

2 Chinning Rope

24 Structure

1 45 25 Protected Triangle

26

1 Mega Phone

27 Commando Torch

2 28 Helmet

96 29

95 PullThrough

30 Iron Coat Old

275

12 31

2 Goodnight Mosquito set

32 IronBox

2 33 KitBox

54

347 34

100 Mosquito Net

35

1 StopWatch

36

1 FirstAid Box

37

4 Torch 3 Cell and 4 Cell

38

1 IronPulley

39

1 40

Jerry Can (10 Lr.) Measuring Tape (80 Mtr.)

41 TableFan

1 42

5

7 Iron Pot (New)

PrivateProperty

43 Chess Board

44 Snakes and Ladder

Web Articles

45

75 Hover Sac with Strap

46

1 WaterBottle with Carrier

47 Web Pouch

75

(3)

നമ്പർ 01-10330 / 05 / കെ. എ . പി .2 2007 ഡിസംബർ 6 .

പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ . എ . പി .2-ാം ദളം ക്യാമ്പിലെ എച്ച് . ക്യൂ കമ്പനി ആൻറ് ബറ്റാലിയൻ സ്‌റേറാറിൽ സൂക്ഷിച്ചിട്ടുള്ള 90 സാധനങ്ങൾ 2007 ഡിസംബർ 21 -ാം തീയതി രാവിലെ 11 മണിക്ക് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര ക്യാമ്പിലുള്ള ബററാലിയൻ സ്‌റേറാറിൽ വച്ച് പരസ്യ മായി ലേലം ചെയ്യുന്നതാണ് .

നിബന്‌ധനകൾ

1. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്ന തിന് 1 മണിക്കൂർ മുൻപായി 500 ( അഞ്ഞൂറ് ) രൂപ മാത്രം നിരതദ്രവ്യമായി കെട്ടിവയ് ക്കേണ്ടതാണ് .

ബോർഡ് 2. ലേലം തുടങ്ങുന്നതിനുമുമ്പായി സീൽ ചെയ്ത് കവറിൽ വെള്ളക്കടലാസിൽ ചെയർമാന് നൽകാവുന്നതാണ് . ലേലം നടന്നതിനു തുറന്ന് നോക്കുന്നതും ലേലമോ ടെണ്ടറോ ഏതാണ് കൂടുതൽ തുക എന്ന് നോക്കി കൂടിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും , Celer കൊണ്ടയാൾ ലേലത്തുകയുടെ പകുതി അപ്പോൾത്തന്നെ അടയ്ക്കേണ്ടതാണ് .

3. ലേലം ഉറപ്പിച്ചെന്ന് രേഖാമൂലം ഈ ഓഫീസിൽ നിന്നും ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുളളിൽ ലേല സംഖ്യയുടെ ബാക്കി തുകയും സർക്കാർ നിശ്ച യിച്ചിട്ടുള്ള വിൽപ്പനനികുതിയും അടയ്ക്കേണ്ടതും സ്വന്തം ചെലവിൽ ടി സാധനങ്ങൾ ക്യാമ്പിൽ നിന്നും നീക്കം ചെയ്യേണ്ടതുമാണ് .

18th DEC . 20071

POLICE DEPARTMENT

125

(1)

(2)

(3)

38 Wooden Items

39 Stove

1

40 Sports Items

41 Fire Extinguisher

4. മുകളിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്ക വിപരീതമായി കൊണ്ടയാൾ പ്രവർത്തിക്കുക യാണെങ്കിൽ ടിയാൻറ നിരതദ്രവ്യവും അടച്ച ലേല ത്തുകയുടെ പകുതിയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്നതുമായിരിക്കും . പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ പ്രസ്‌തുത നഷ്ട്‌ടം ആദ്യം ലേല കൊണ്ടയാ ളിൽനിന്നും ഈടാക്കുന്നതുമായിരിക്കും .

DETAILS OF STORE ARTICLES KEPT IN BATTALION STORE

Name ofstems

Qty.

5. ലേലം കഴിഞ്ഞയുടനെ ലേലത്തിൽ പങ്കെടു അവരുടെ നിരത ദ്രവ്യം ലേലം കൊണ്ടയാളുടെ മടക്കി നൽകുന്നതാണ് . ഒഴികെ

SI. No.

1 KitBox

10

2

15

' S' Type Chair

3 WoodenChair

6. ലേലം നടത്തുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ബറാലിയൻ അധികാരികളുടെ അനുമതിയോടെ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് പരിശോധിക്കാവുന്നതാണ്.

17

4 Plastic Molded Chair

10

5 Cane Furniture

4

6

26

Iron Coat Tumbler

7

70

Jungle Shoe

8

7. യാതൊരു കാരണവും ദിവസം മാറ്റിവയ്ക്കുന്നതിനും ലേലം റദ്ദുചെയ്യുന്ന തിനും ബറ്റാലിയൻ കമാൻറിനോ , ലേലം നടത്തു വാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അധികാരം ഉണ്ടായിരിക്കുന്നതാണ് . കാണിക്കാതെ Gere

100

Mosquito Net

9 Commando Torch

17

10 Torch 3 Cell

1

11 Torch 2 Cell

2 DETAILS OF STORE ARTICLES KEPT IN HỌ COMPANY STORE

12 Woolen Blanket

40

13 Grinder

5 Name of items

Qty.

14

12

Emergency Light

St. No.

15 Hurricane Lantern

30

16 Petrol Max

(1)

(2)

(3)

7

17 Helmet net vision

8 1 KitBox

104

18 Aircooler

1 2 Old Helmet

85

19 Iron chair

3 3

52

Mosquito Net

20 Swelling Machine

3

4 ' S' Type Chair

21 Foot vale

3 5 Wooden Chair

8

22

3

Telephone

6 Table Fan

1

23

3

Television(2 numbers 8W)

7 Iron Coat

4

24 Iron chattukam

2 8

10

Tape Coat

25 Flask

4 9 Cane shield

15

26 Medicine ball

2 10

3

Sports Net

27 Shaft Iron

2 11

10

WoolenJersey

28

1

Gas fitting iron scrap

12 Hawer Sack

30

29 Gym mat

13

1

Brass Warp Big

30

1

Wooden desk frame

14

2

Brass Warp Small

31 VCR

15

1

Copper Kidaram Big

32 Fresh tank

16

2

Copper Kidaram Small

33 Wall clock

1

4

Brass Vattacheruvam

34 Wooden letter box

1 17 18 Copper Kothuponi-

35 Water filter

2

9

cheruvam with Lid

36

1

Step up

19

96

CopperUndav

37 Structure

2 20

1

Copper Idly Pan with lid

38

3 21

Screen printing screen

2

Aluminum Idly Pan with lid

39

4

15

22 Iron Bucket

Tent (360 outer)

40

23

15

2

Tent (180 outer)

Steel Undav Big

41

24

10

6

Steel Undav Small

42

3

2

Tent(180 inner) Tent (80 CBS)

25 Aluminium Kalam

43

3 26

Tent(40 LBS)

Aluminium Cheruvam

1

44

5 27

Side flap

1

Puttu Pathram with kutty

45

28

7

7

Bicycle

Steel Plate

46

29

1

2

Iron frying pan

Steel Glass

47

1 30

Iron Doshakallu

Pump

1

48

31

1

Harmonium

Iron Table

1

49

2

Carom Board

32

12

Iron Chair

33

1

Flask Big

34 Flask small

1

കമാൻറിൻറെ കാര്യാലയം ,

35

1

Chattukam Iron

36 Tron Items

കെ. എ . പി . 2-ാം ബറാലിയൻ , മുട്ടിക്കുളങ്ങര,

37

10

Blanket

പാലക്കാട് .

( ) കമാണ്ടൻറ് .

126

KERALA GAZETTE

[PART III ലേലപ്പരസ്യം

(2)

നമ്പർ ജി2-17416 /2007 /എം .

2007 നവംബർ 22 .

(1)

പോലീസ് ഡിപ്പാർട്ട്‌മെൻറു വക എം . എസ് . പി . ക്ലാരി ക്യാമ്പിലെ താഴെപ്പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2008 ജനുവരി 1-ാം തീയതി മുതൽ 2008 ഡിസംബർ 31-ാം തീയതി വരെയുള്ള കാലയളവിൽ അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 5-1-2008-ാം തീയതി പകൽ 11 മണിക്ക് ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . ലഭ്യമാകുന്ന

നമ്പർ

പോലീസ് ഡിപ്പാർട്ടുമെൻറ് വക എം . എസ് . പി . അരീക്കോട് ക്യാമ്പിലെ താഴെപ്പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2008 ജനുവരി 1 -ാം തീയതി മുതൽ 2008 ഡിസംബർ 31-ാം തീയതി വരെയുള്ള കാലയളവിൽ കായ്ഫലങ്ങൾ ലഭ്യമാകുന്ന അനുഭവയോഗ്യമായ എടുക്കുന്നതിനുള്ള അവകാശം 3-1-2008-ാം തീയതി പകൽ 11 മണിക്ക് അരീക്കോട് ക്യാമ്പിൽവച്ച് പരസ്യ മായി ലേലം ചെയ്തുകൊടുക്കുന്നതാണ് .

ക്രമനമ്പർ

1

ഇനം

63

എണ്ണം

2

يدورو

1

30

15

3

മാവ്

76

25

4

കശുമാവ്

20

13

5

334

കശുമാവ്

പുളി

6 2345 5

6

പുളി

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേലത്തിൽ ലേലസ്‌ഥലത്ത് ലേലം കൃത്യസമയത്ത് ഹാജരാകേണ്ടതും തുടങ്ങുന്നതിന്‌മുമ്പ് 600 രൂപ നിരതദ്രവ്യ മരങ്ങൾ മായി കെട്ടിവയ്ക്കേണ്ടതുമാണ് . 61 അസിസ്ററൻറ് കമാണ്ടൻറ് ( ക്യൂ . എം . ) -ന്റെ അനുമതി യോടെ ലേല ദിവസത്തിൻറെ മുൻദിവസം ഓഫീസ് "സമയത്ത് പരിശോധിക്കാവുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളളവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിനുമുൻപ് 600 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററ്റൻറ് കമാണ്ടൻറ" (ക്യൂ. എം . ) - ൻെറ അനുമതിയോടെ ദിവസത്തിൻറ മുൻദിവസം ഓഫീസ് സമയത്ത പരിശോധിക്കാവുന്നതാണ് . ലേല

وه ലേലത്തോടനുബന്‌ധിച്ച് ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ പ്രസ്തു‌ത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ. എം . ) -എൻറെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ " കമാണ്ടൻറ് ,>മാണ്ടൻറ് , എം.എസ്.പി . ,എം. മലപ്പുറം " എന്ന മേൽവിലാസത്തിൽ 31-12-2007-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്ക വണ്ണം എത്തിക്കേണ്ടതാണ് . കവറിനു മുകളിൽ "എം.എസ്.പി. , അരീക്കോട് ക്യാമ്പിലെ ഫലവൃക്ഷ ങ്ങളിൽനിന്നും 2008 വർഷത്തെ ആദായമെടുക്കുന്നതിനുളള ടെണ്ടർ " എന്ന എഴുതിയിരിക്കേണ്ടതാണ് . ടെണ്ട ലേലം കഴിഞ്ഞ് ലേലസ്ഥലത്തുവച്ച് തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊള്ളുന്നതുമാണ് . ടെണ്ടർ തുക ലേലത്തുക ഏതാണോ കൂടുതൽ തുകയ്ക്ക് ബന്ധബന്‌ധപ്പെട്ട ആളിന് കമായി സ്‌ഥിരപ്പെടുത്തുന്നതും ലേലസ്ഥലത്തുവച്ച്" ലേലത്തുക (നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ അടയ്ക്കേണ്ടതുമാണ് . ടെണ്ടറുകൾ ডোজ ലേലം താൽക്കാലി

ലേലത്തോടനുബന്ധ‌ിച്ച് ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം കടലാസിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസിസ്ററൻറ് കമാണ്ടൻറ് അടച്ച് രസീത സഹിതം ( ..)- മുദ്രവച്ച 'കുവറിൽ "കമാണ്ടന്റ് , എം . എസ് . പി. , മലപ്പുമലപ്പുറം " എന്ന മേൽവിലാസത്തിൽ 31-12-2007-ാം തീയതി വൈകിട്ട് 5 മണിക്കുമുൻപായി ലഭിക്കത്തക്കവണ്ണം എത്തിക്കേണ താണ് . കവറിനുമുകളിൽ "എം . എസ് . പി. ക്ലാരി ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2008 വർഷത്തെ ആദായമെടുക്കുന്നതിനുള്ള ടെണ്ടർ " എന്ന് എഴുതിയി രിക്കേണ്ടതാണ് . ടെണ്ടറുകൾ ലേലം സ്ഥലത്തുവച്ച് തുറക്കുന്നതും തുടർന്ന് നടപടികൾ കൈക്കൊളളുന്നതുമാണ് . ടെണ്ടർ തുക / ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധ‌ പ്പെട്ട ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും ലേലസ്ഥലത്തുവച്ച് ലേലത്തുക ( നിരത (ദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേണ്ടതുമാണ് .

ലേലത്തിൽ ഏറവും കൂടുതൽ തുകയ്ക്ക് വിളിച്ച ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവ നായും പണമായി അന്നുതന്നെ അടയ ക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുത്ത് കൊള്ളാത്തവരുടെ നിരതദ്രവ്യം ന്നതാണ് . കഴിഞ്ഞാലുടൻ തിരിച്ചു നൽകു

ലേലത്തിൽ ഏററവും കൂടുതൽ തുകയ്ക്ക് വിളിച്ചയാൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും പണമായി അന്നുതന്നെ അടയ്ക്കേണ്ടതും ആണ് , ലേലത്തിൽ പങ്കെടുത്ത് ലേലം കൊളളാത്ത വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ച് നൽകുന്നതാണ്" .

മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിർദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിൽ മുതൽ കൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽനിന്നും ആദായം എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ് , പുനർ ലേലത്തിൽ ലാഭം ഉണ്ടാകുകയാണെങ്കിൽ ആയതിന് മുൻലേലംകൊണ്ട് വ്യക്തിക്ക് അവകാശം ഉണ്ടായിരി ക്കുന്നതല്ല . കൂടാതെ നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ലേലംകൊണ്ട വ്യക്‌തിയിൽനിന്നും ഈടാക്കു ന്നതുമാണ് .

മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിന് മുതൽ കൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായം എടുക്കുന്നതിന് പുനർ ലേലം നടത്തുന്നതുമാണ് . പുനർലേലത്തിൽ 20 ഉണ്ടാകുകയാണെങ്കിൽ ആയതിന് മുൻലേലം കൊണ്ട് വ്യക്തിക്ക് അവകാശം ഇല്ലാത്തതും നഷ്ട്‌ടം സംഭവിക്കുകയാണെങ്കിൽ ടി തുക ലേലംകൊണ്ട് വ്യക്‌തിയിൽ നിന്നും ഈടാക്കുന്നതു മാണ് .

യാതൊരു കാരണവും കൂടാതെ ലേലം നീട്ടി വയ്ക്കുന്നതിനോ അസ്ഥ‌ിരപ്പെടുത്തുന്നതിനോ ഉളള അധികാരം എം . എസ് . പി . കുമാണ്ടൻറിൽ നിക്ഷിപ്ത മാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ 223 അധികാരം എം . എസ് . പി . കമാണ്ടന്ററിൽ നിക്ഷിപ്തത മായിരിക്കും .

18th Dra . 2007]

POLICE DEPARTMENT

127 (3)

(4)

പോലീസ് ഡിപ്പാർട്ടുമെൻറ്റ് വക എം.എസ്.പി. മേൽമുറി ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2008 ജനുവരി 1 മുതൽ 2008 ഡിസംബർ 31-ാം തീയതി വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവ യോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 4-1-2008 -ാം തീയതി പകൽ 11 മണിക്ക ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കു ന്നതാണ് .

പോലീസ് ഡിപ്പാർട്ട്മെൻറ് വക എം.എസ്.പി. മലപ്പുറം ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2008 ജനുവരി 1 മുതൽ 2008 ഡിസംബർ 31-ാം തീയതി വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവ യോഗ്യമായ എടുക്കുന്നതിനുള്ള അവകാശം 3-1-2008-ാം തീയതി പകൽ 11 മണിക്ക് ക്യാമ്പിൽവച്ച് പരസ്യമായി 23mm .

ക്രമനമ്പർ

ഇനം

ക്രമനമ്പർ

粥。 1

12

ணை

1

66 2

പ്ലാവ്

2

2

36 മാവ്

3

3

5

อาณ

38 4

4

കശുമാവ്

4

23

കശുമാവ്

5

പുളി

5

പുളി

4

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേലസ‌ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് മുൻപ് 600 രൂപ നിരതദ്രവ്യം കെട്ടിവെയ ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കരാണ്ടൻറ് (ക്യൂ.എം . ) - ന്റെ അനുമതിയോടെ ലേല ദിവസത്തിൻറെ മുൻ വസ മുൻദവസം ഓഫീസ് പരിശോധിക്കാവുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ൻ താല്പ്‌പര്യമുളളവർ ലേലസ്ഥലത്ത് കുത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിനുമുമ്പ് 600 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ . എം . ) - ൻ്റെ അനുമതിയോടെ ദിവസത്തിൻറെ മുൻദിവസം പരിശോധിക്കാവുന്നതാണ് .

ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ പ്രസ്തു‌ത വിവരം വെളളകടലാ സിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസിസ്ററൻറ് പക്കൽ അടച്ച് രസീത് സഹിതം കമാണ്ടൻറ് ( ക്യൂ.എം. ) പക്കര മുദ്രവച്ച കവറിൽ " മാണ്ടൻറ് എം.എസ്.പി. , മലപ്പുറം " എന്ന മേൽവിലാസത്തിൽ 31-12-2007-ാം തീയതി വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കത്തക്ക എത്തിക്കേണ്ടതാണ് . കവറിന് മുകളിൽ എം.എസ്.പി മലപ്പുറം ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽ നിന്നും 2008 വർഷത്തെ ആദായമെടുക്കുന്നതിനുളള ടെണ്ടർ എന്ന് എഴുതിയിരിക്കേണ്ടതാണ് .ന . ടെണ്ടറുകൾ ലേലം കഴിഞ്ഞ് ലേലസ് ഥലത്തുവച്ച് തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊളളുന്നതുമാണ് . ടെണ്ടർ തുക (ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക്' ബന ധപ്പെട്ട ആളിന് ലേലം താൽക്കാലിക മായി സ്ഥിരപ്പെടുത്തുന്നതും ലേലസ്ഥലത്തുവച്ച് ലേലത്തുക (നിരത ദ്രവ്യമുൾപ്പെടെ) അപ്പോൾത്തന്നെ അടക്കേണ്ടതുമാണ് .

ലേലത്തോടനുബന്ധ‌ിച്ച് ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം വെളളക്കടലാ സിൽ എഴുതി നിരതദ്രവ്യമായ് 600 രൂപ അസിസ്‌ററൻറ് കമാണ്ടൻറ് (ക്യൂ . എം . ) - ൻറെ പക്കൽ അടച്ച് രസീത് സഹിതംംമുദ്രവച്ച കവറിൽ "കമാണ്ടൻറ് , എം.എസ്.പി. , മലപ്പുറം" എന്ന മേൽവിലാസത്തിൽ 31-12-2007 -ാം തീയതി வஹு എത്തിക്കേണ്ടതാണ് . കവറിനു മുകളിൽ "എം.എസ് . പി , മേൽമുറി ക്യാമ്പിലെ ഫലവൃക്ഷങ്ങ ളിൽനിന്നും 2008 വർഷത്തെ ആദായമെടുക്കുന്നതിനുളള ടെണ്ടർ " എന്ന എഴുതിയിരിക്കേണ്ടതാണ് . ടെണ്ടറുകൾ ലേലം കഴിഞ്ഞ് ചേലസ്ഥലത്തുവച്ച് തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാണ് . ടെണ്ടർ തുക ലേലത്തുക ഏതാണോ കൂടുതൽ ആ തുകൾക്ക് ബന്‌ധപ്പെട്ട ആളിന് ലേലം താൽക്കാലിക സ്ഥ‌ിരപ്പെടുത്തുന്നതും ലേലസ്ഥലത്തുവച്ച് ലേല തുക ( നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ അടയ്ക്കേണ്ടതുമാണ് . മായി

ലേലത്തിൽ ഏററവും കൂടുതൽ തുകയ് വിളിച്ച ( ১৯৯ ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴു വനായും പണമായി അന്നുതന്നെ അടയ്ക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരത ദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചുനൽകുന്നതാണ്' ലേലത്തിൽഏറ്റവും കൂടുതൽ തുകയ്ക്ക് വിളിച്ച ആൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും പണമായി അന്നുതന്നെ അടയ്ക്കേണ്ട തു മാ ണ' . ലേലത്തിൽ പങ്കെടുത്ത് കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ച് നൽകുന്ന താണ് .

മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരത (ദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിന് മുതൽകൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന പുനർലേലം നടത്തുന്നതു മാണ് , പുനർ ലേലത്തിൽ ലാഭം ഉണ്ടാവുകയാണെങ്കിൽ ആയതിന് മുൻലേലം കൊണ്ട വ്യക്തിക്ക' അവകാശം ഇല്ലാത്തതും നഷ്‌ടം സംഭവിക്കുകയാണെങ്കിൽ ടി തുക വ്യക്‌തിയിൽ നിന്നും ഈടാക്കുന്നതു ലേലംകൊണ് മാണ' .

യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കുവാനോ അസ്‌ഥിരപ്പെടുത്തുവാനോ 220 അധികാരം എം.എസ്.പി. കമാണ്ടൻറിൽ നിക്ഷിപത മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിന് മുതൽ കൂട്ടുന്നതും പ്രസ്തു‌ത വൃക്ഷങ്ങളിൽനിന്നും ആദായം. എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ് . പുനർലേലത്തിൽ ലാഭം ഉണ്ടാകുകയാണെങ്കിൽ ആയതിന മുൻലേലം കൊണ്ട് വ്യക്‌തിക്ക് അവകാശമില്ലാത്തതും നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ലേലം കൊണ്ട വ്യക്ത‌ിയിൽനിന്നും ഈടാക്കുന്നതുമാണ് .

കമാണ്ടൻറിൻറെ ഓഫീസ് ,

യാതൊരു കാരണവും കൂടാതെ ലേലം നീട്ടിവയ്ക്കു ന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം എം . എസ് . പി . കമാണ്ടൻറിൽ നിക്ഷിപ്തമാണ് .

( ) കമാണ്ടന്റ് , എം.എസ്.പി.

മലബാർ സ്പെഷ്യൻ പോലീസ് , മലപ്പുറം .

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_police/. Archive identifier in.gazette.kerala_new.2007-12-18.part3_police.