Reg . No. രജി , നമ്പർ KL/TV/ (N / 12/2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII THIRUVANANTHAPURAM , TUESDAY
No.
18th December 2007 2007 ഡിസംബർ 18
വാല്യം 52
}
തിരുവനന്തപുരം , ചൊവ്വ
നമ്പർ
} 50
27th Agrahayana 1929 1929 അഗ്രഹായന. 27
PART III
Public Works Department
PRE- QUALIFICATION TENDER NOTICE
Estimate P. A. C. Rs . 640 Lakhs .
No. DB10-1522/2006 .
30th November 2007 .
E.M.D. Rs . 50,000
Cost of tender documents-Rs . 4,000 + S. T.
Sale of tender documents 15-1-2008 upto 3 p. m. 10-1-2008 to
Last date and time of receipt of tender- 22-1-2008, 4 p . m .
Date and time ofopening tenders at4,30 p. m. 22-1-2008
Time of completion-24 months .
All the conditions prevailing in this department applicableto regarding tender pre - qualification are ap this tender also . Further details, if required can be had from this office during working hours .
The tenders for pre - qualification and execution of the following work are inviinvited from financially sound and well experienced Registered "A" Class Contractors/Firms of Kerala Public Works Department/ Irrigation who have successfully completed at least one similar work costing more than 40 % (Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should supported by certificate of prior experience inwork as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this conditions . Necessary certi- ficate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as reach the undersigned on or before date and time prescribed as below by Registered Post/Speed Post . The receipt in Form T.R. 5 towards the purchase of tender schedule shouldbe enclosed along the tender documents . to
Tender No.-PQ- 8 /SESC/2007-08
Name of work NABARD Improvements to Kottayam Kumarakom - Thanneermukkom Road.
Nature of works Construction of Culvert , Protective works , Drainage facilities , Surfacing etc.
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും , ദക്ഷി ണമേഖല , തിരുവനന്തപുരം , സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും പ്രവൃത്തിയുടെ സാമ്പത്തികശേഷിയുള്ളവരും ഈ 40 % -ൽ കുറയാത്ത തുകയ്ക്കുള ഏതെങ്കിലും ഓ പണി ( റോപ്പണി ) അഞ്ചുവർഷത്തിനകം വരുമായ സമാനമായ ചെയ്തു തീർത്തിട്ടുള്ള കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ടെൻഡർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന 684
ഫാറം ടി . ആർ . 5 പ്രകാരമുള്ള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറാം ഷെഡ്യൂളിനോടൊപ്പം സമർപ്പിക്കേണ്ട താണ് .
ദർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ ഓഫീസിൽ നിന്നും താഴെ പറയുന്ന വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച് എഗ്രിമെൻറും അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറങ്ങൾ വിതരണം ചെയ്യുകയുള്ളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ചയിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപായി പോസ്ററിലോ സ്പീഡ " പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയു വിൽ പോസ്ററിലോ ലഭിക്കേണ്ടതാണ് .
ദർഘാസ് നമ്പർ - പി ക്യു. 8 / എസ്.ഇ.എസ്.സി. / 2007-08 .
പ്രവൃത്തിയുടെ പേര് നബാർഡ് - കോട്ടയം കുമരകം - തണ്ണീർമുക്കം റോഡ് അഭിവൃദ്ധി പണിയുടെ സ്വഭാവം - കലുങ്കുകളുടെ നിർമ്മാണം , സംരക്ഷണഭിത്തി , എന്നിവയുടെ നിർമ്മാണവും ഉപരിതല പ്രവൃത്തികളും .
അടങ്കൽ തുക രൂപ 640 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില - രൂപ 4,000 + വി. നി .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -10-1-2008 മുതൽ 15-1-2008 3 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-1-2008 , 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-1-2008 , വൈകുന്നേരം 4.30 മണി .
കാലാവധി -24 മാസം .
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണ നയ്ക്കുളള മററ് അനുബന നിയമങ്ങൾ ஊ ദർഘാസിനും ബാധകമായിരിക്കും .
(Sd.)
Superintending Engineer .
Thiruvananthapuram.
PRE- QUALIFICATION RE -TENDER NOTICE
30th November 2007 .
No. TN (G) 555/2003 .
Tender No.-3 /SENH/ SC/2007-08.
Name of werk NH- 208 - IRQP from km . 66/000 to km. 76/00-Providing 25mm . thick SDBC over 225mm. thick WMM .
Estimate P.A.C. Rs . 498.73 lakhs .
E.M.D. Rs . 12.47 lakhs .
KERALA GAZETTE
[PART III Cost of tender form-Rs . 4,000 +VAT .
Date and time of tender form issue- 17-12-2007 to 23-12-2007 upto 1 p.m.
Last date and time of receipt of tender- 4-1-2008 3 p.m.
Date and time of opening of tender-4-1-2008 at 4 p.m.
Time of completion-6 months .
നമ്പർ 3 /എസ് . ഇ . എൻ . എച്ച്. എസ് . സി . / 2007-08 .
പ്രവൃത്തിയുടെ പേര്- ദേശീയ പാത 208 -ഐ . ആർ , ക്യൂ.പി.-കി.മീ . 66/00 മുതൽ കി . മീ . 76/00 വരെ 225 മി.മീ. കനത്തിൽ വെറ്- മിക്സസ് മെക്കാഡത്തിനു മുകളിൽ 25 മി.മീ. കനത്തിൽ സെമിഡെൻസ് ബിറ്റുമിനസ് കോൺക്രീറ് ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തുന്നതിന് .
അടങ്കൽ തുക രൂപ 498 , 73 ലക്ഷം
നിരതദ്രവ്യം രൂപ 12.47 ലക്ഷം .
ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 4,000+ വാറ് .
ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും 17-12-2007 മുതൽ 22-12-2007 , ഉച്ചകഴിഞ്ഞ് 1 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-1-2008 , ഉച്ചകഴിഞ്ഞ് 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 4-1-2008 , വൈകുന്നേരം 4 മണി .
പ്രവൃത്തിയുടെ കാലാവധി 6 മാസം .
More details from : www.pwd.keralagovt.in
www.keralagovt.in www.keralapwd.net
(Sd.) Thiruvananthapuram.
Superintending Engineer .
(For and on behalf of the Governor of Kerala )