Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 18 December 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_pwd_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 50 dated 18th December 2007.

PART III

PUBLIC WORKS DEPARTMENT

ലഘു ദർഘാസ് പരസ്യം

[8/ഇ.ഇ./2007-08]

നമ്പർ ഡി. ബി. ജനറൽ 2388/88. 2007 ഡിസംബർ 6.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡുകളും പാലങ്ങളും വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3)

പുനർ ദർഘാസ്

1 93/ഇഇ/2007-08—കോയിക്കൽ-കട്ടച്ചിറ റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ

ജലനിർഗ്ഗമന ജോലികളും തകരാറിലായ കലുങ്കുകളുടെ പുനർ നിർമ്മാണവും— രൂപ 11,47,802

28,700 2 94/ഇഇ/2007-08—സി.സി.എസ്.ബി. റോഡിൽ കി.മീ. 2/500 മുതൽ 3/500 വരെ നീളത്തിലും കുറുകെയും ഓട പണിയലും ജലനിർഗ്ഗമന ജോലികളും—രൂപ 5,91,485 14,800 3 96/ഇഇ/2007-08—കായംകുളം തിരുവല്ല റോഡിൽ കി. മീ. 20/000-ൽ തകരാറിലായ കലുങ്കിന്റെ പുനർനിർമ്മാണം—രൂപ 3,52,286 8,850 4 99/ഇഇ/2007-08—ഡബ്ലിയു. സി. എൻ. ബി. റോഡിൽ കി. മീ. 1/500 മുതൽ 2/000 വരെ ജലനിർഗ്ഗമന ജോലികൾ—രൂപ 4,98,467 12,500 5 101/ഇഇ/2007-08 —കീരിക്കാട്-കനകകുന്ന ് റോഡിൽ കി. മീ. 2/600 മുതൽ 4/600 വരെ ജലനിർഗ്ഗമന ജോലികളും ഉപരിതലം പുതുക്കലും—രൂപ 14,98,571 37,500 6 103/ഇഇ/2007-08—പഴയകുറ്റിത്തെരുവ് റോഡ് കി. മീ. 0/600 മുതൽ 1/500 വരെ ജലനിർഗ്ഗമന ജോലികൾ—രൂപ 10,93,247 27,350 7 104/ഇഇ/2007-08—ആലപ്പുഴ-മധുര റോഡിൽ പൗവ്വർഹൗസ് പാലത്തിനടുത്ത് വീതി കൂട്ടലും നടപ്പാത പണിയലും—രൂപ 8,83,687 22,100 8 105/ഇഇ/2007-08—ഹരിപ്പാട് ഡീവിയേഷൻ റോഡിൽ തകരാറിലായ ഓടകളുടെ പുനർ

ന ി ർ മ്മ ാ ണ വ ു ം പ ു ത ി യ ഒ ാ ട ക ള ു െ ട നിർമ്മാണവും—രൂപ 13,68,916 34,250 9 106/ഇഇ/2007-08—പാലസ് റോഡിൽ കി. മീ. 1/800 മുതൽ 2/500 വരെ ജലനിർഗ്ഗമന ജോലികളും ഉപരിതലം പുതുക്കലും— രൂപ 4,97,263

12,500 10 110/ഇഇ/2007-08—മാവേലിക്കര-കൃഷ്ണപുരം റോഡിൽ കി. മീ. 3/000 (ളാഹ ജംഗ്ഷൻ) ജലനിർഗ്ഗമന ജോലികൾ—രൂപ 9,90,735 24,800 Gaz. No. 50/2007/DTP. (PWD)

(1)

(2)

(3) പുതിയ ദർഘാസുകൾ

1 1 116/ഇഇ/2007-08 —ഉപരിതലം പുതുക്കൽ- 2007-08—മാവേലിക്കര-കൃഷ്ണപുരം റോഡിൽ കി. മീ. 10/600 മുതൽ 12/087 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— രൂപ 15 ലക്ഷം

37,500 12 117/ഇഇ/2007-08— ടി കൊച്ചാലുംമൂട്-പന്തളം റോഡ് കി. മീ. 1/000 മുതൽ 2/000 വരെയും 3/000 മുതൽ 3/500 വരെയും 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— രൂപ 14.80 ലക്ഷം

37,000 13 118/ഇഇ/2007-08—ടി മാവേലിക്കര-കൃഷ്ണപുരം റോഡിൽ കി. മീ. 0/700 മുതൽ 1/900 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—രൂപ 15 ലക്ഷം 37,500 14 119/ഇഇ/2007-08— ടി കൊച്ചാലുംമൂട്-പന്തളം റോഡ് കി. മീ. 5/000 മുതൽ 6/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—രൂപ 14.75 ലക്ഷം 36,900 പ്രത്യേക അറ്റകുറ്റപ്പണികൾ

15 120/ഇഇ/2007-08—പനയിൽ-ആനയടി റോഡ് കി. മീ. 0/000 മുതൽ 2/500 വരെ റോഡിന്റെ വശങ്ങൾ ബലപ്പെടുത്തൽ—രൂപ 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 50,000 മുതൽ 6 ലക്ഷം രൂപ വരെ രൂപ 400 + വാറ്റ്, 6 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ രൂപ 700 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

28-12-2007 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

28-12-2007 വൈകുന്നേരം 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-12-2007 വൈകുന്നേരം 4.30 മണിക്ക്.

കാലാവധി—ക്രമനമ്പർ 1, 5, 8 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 3, 6, 10 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 4, 7, 9 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായി രിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ടി ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ. 79/2002-03. 2007 നവംബർ 22.

കേരള ഗവർണ്ണർക്കുവേ ി അസിസ്ററന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, ഇടുക്കി താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ 1-1-2008 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

2 ക്രമ ടെ ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം (1) (2) (3) നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2) (3)

1 23/2007-08—പി. ഡബ്ല്യു.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസിൽ കമ്പ്യൂട്ടറുകൾക്കായി അധിക വൈദ്യുതീകരണം—രൂപ 14,395 400 2 24/2007-08—കട്ടപ്പന ഗവൺമെന്റ് പ്ലീഡറിന്റെ ഓഫീസിൽ കമ്പ്യൂട്ടറിനായി പ്ലഗ് പോയിന്റുകൾ സ്ഥാപിക്കൽ—രൂപ 6,461

200 3 25/2007-08—ഇടുക്കി പി.ഡബ്ല്യൂ.ഡി.ബിൽഡിംഗ്സ്് ഡിവിഷൻ ഓഫീസിൽ വൈദ്യുതവിളക്കുകൾ പുതുക്കി സ്ഥാപിക്കൽ—രൂപ 14,996 400 4 26/2007-08—ഇടുക്കി ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിൽ ആൺകുട്ടികളുടെ ഹോസ്ററലിൽ വൈദ്യുത അററകുററപ്പണികൾ—രൂപ 42,189 1,100 5 27/2007-08 —പീരുമേട് പി. ഡബ്ല്യു. ഡി. ബിൽഡിംഗ്സ് സബ് ഡിവിഷൻ ഓഫീസിൽ വൈദ്യുത അററകുററപ്പണികളും കമ്പ്യൂട്ടറി നായി പ്ലഗ് പോയിന്റുകൾ സ്ഥാപിക്കലും— രൂപ 11,835

300 6 28/2007-08 —പീരുമേട് മുൻസിഫ് കോർട്ട് ഓഫീസിൽ വൈദ്യുത അററകുററ വേലകളും — റിക്കോർഡ്റൂമിൽ അധിക വൈദ്യുതീകരണവും രൂപ 11,505

300 7 29/2007-08—ദേവികുളം മുൻസിഫ് മജിസ്ട്രേററ് കോടതിയിൽ അധിക വൈദ്യുതീകരണ വേലകളും വൈദ്യുത അററകുററപ്പണികളും— രൂപ 14,740

400 8 30/2007-08—തൊടുപുഴ-മുട്ടം കോടതി സമുച്ചയ ത്തിലുളള വിവിധ കോടതികളിലെ വൈദ്യുത അററകുററ പ്രവർത്തികൾ—രൂപ 41,011 1,050 9 31/2007-08 —തൊടുപുഴ-മുട്ടം ഗവൺമെന്റ് പോളിടെക്നിക്കിൽ കമ്പ്യൂട്ടറുകൾക്കും യു. പി. എസ്സിനും വൈദ്യുത കണക്ഷനുകൾ നൽകുന്ന പ്രവർത്തികൾ—രൂപ 26,050 700 10 32/2007-08—ദേവികുളം കോമേഴ്സ്യൽ ടാക്സ് ഇൻസ്പെക്ററിംഗ് അസിസ്ററന്റ ് കമ്മീഷണ റുടെ ഓഫീസ് പുനർ വൈദ്യുതീകരണം— രൂപ 23,596

600 1 1 33/2007-08—െ ത ാ ട ു പ ു ഴ മ ി ന ി സ ി വ ി ൽ സ്റേറഷനിലുളള സ്ററാററിസ്ററിക്സ ് ഓഫീസിൽ ജില്ല പ്രബോഷനറി ഓഫീസ്, േ ക ാൺ ഫ റ ൻ സ ് ഹ ാ ൾ എ ന്ന ി വ യ ു െ ട വൈദ്യുത അററകുററ പ്രവൃത്തികൾ— രൂപ 13,621

350 12 34/2007-08—പീരുമേട് മജിസ്ട്രേററ് കോടതിയിൽ വൈദ്യുത അററകുററവേലകൾ—രൂപ 9,981 250 13 35/2007-08 —ഇടുക്കി പി. ഡബ്ല്യു. ഡി. റസ്ററ് ഹൗസിൽ വൈദ്യുത അററകുററ പണികൾ—രൂപ 14,900

400 14 36/2007-08—നെടുങ്ക ം ബാർ അസോസിയേഷൻ ബിൽഡിംഗിന്റെ വൈദ്യുതീകരണ വേലകൾ— രൂപ 23,950

600 15 37/2007-08—ഇടുക്കി പി. ഡബ്ല്യു. ഡി. റസ്ററ് ഹൗസിൽ അധിക വൈദ്യുതീകരണവും വാട്ടർ ഹീറററിന്റെ അററകുററ വേലകളും— രൂപ 14,950

400 16 38/2007-08—ഇടുക്കി കുയിലിമലയിലുളള ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പുതുതായി പണികഴിപ്പിച്ച റൂമിന്റെ വൈദ്യുതീ കരണവും നിലവിലുളള കെട്ടിടത്തിൽ അധിക വൈദ്യുതീകരണവും—രൂപ 49,500 1,250 17 39/2007-08—2008 ജനുവരി 26-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് സ്കൂൾ ഗ്രൗ ിൽ താൽക്കാലിക മായി വൈദ്യുത വിളക്കുകളും ഉച്ചഭാഷിണിയും സ്ഥാപിക്കുന്ന പ്രവൃത്തികൾ—രൂപ 13,500 350 18 40/2007-08— കട്ടപ്പന റസ്ററ് ഹൗസിലെ ബോർവെൽ പമ്പ് സെററിന്റെ അററകുററ പണികൾ—രൂപ 14,950

400 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 150 + എസ്. ററി.

പ്രവൃത്തി തീർക്കേ കാലാവധി—15 ദിവസം.

കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസും.

ദർഘാസുകൾ 1-1-2008 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) അസിസ്ററന്റ് ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 372/90. 2007 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ ി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം നെടുങ്ക ം,'ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 2-1-2008 വൈകുന്നേരം 4മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 7 6 / എ . ഇ . ഇ . എ ൻ . / 2 0 0 7 - 0 8—രാജാക്കാട്- എല്ലക്കൽ റോഡിൽ കി. മീ. 0/000 മുതൽ 0/800 വരെ ഭാഗത്ത് അടിയന്തിര സംരക്ഷണ വേലകൾ— രൂപ 2.5 ലക്ഷം 6,250 2 7 7 / എ . ഇ . ഇ . എ ൻ . / 2 0 0 7 - 0 8—ബ ാ ല ്ര ഗ ം - പുളിയന്മല റോഡിലെ കി.മീ. 6/000 മുതൽ 6/400 വരെ ഭാഗത്ത് 20 മി. മീ. ഘനത്തിൽ ചിപ്പിം ഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 3 ലക്ഷം 7,500 3 78/എ.ഇ.ഇ.എൻ./2007-08 —മേലേ ചിന്നാർ - മഞ്ഞപ്പാറ റോഡിലെ കി. മ ീ . 4 മുതൽ 6/900 വരെ ഭാഗത്ത് മണ്ണ് നീക്കൽ വേലകൾ— രൂപ 2 ലക്ഷം

5,000 4 79/ എ . ഇ . ഇ . എ ൻ . / 2 0 0 7 - 0 8—ബാലഗ്രം- പുളിയന്മല റോഡിൽ കി. മീ. 5/050-ൽ നിന്നും മണ്ണുമാറ്റൽ ജോലികൾ— രൂപ 50,000 1,250 5 8 0 / എ . ഇ . ഇ . എ ൻ . / 2 0 0 7 - 0 8 — ക ു ഞ്ച ി ത്തണ്ണി-ഖജനപ്പാറ റോഡിലെ മണ്ണുമാറ്റൽ ജോലികൾ—രൂപ 1.5 ലക്ഷം 3,2503 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1-ന് മൂന്നുമാസം, മറ്റുള്ളവയ്ക്ക് 1 മാസം.

കരാറുകാരനുവേ യോഗ്യത—എ, ബി, സി, ഡി രജിസ്ട്രേഷൻ.

ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.

(ഒപ്പ്) അസിസ്റ്റന്റ് നെടുങ്ക ം. എക്സിക്യൂട്ടീവ് എൻജിനീയർ.

TENDER NOTICES

(1)

No. W1. D1. 14/2004. 30th November 2007.

Competitive Registered Postal Tender in sealed cover, superscribing the name of the work are invited for and on behalf of the Governor of the State of Kerala by the undersigned from the registered contractors of Public Works Department for the following W orks upto 4 p.m. on 9-1-2008. The tenders will be opened on the same day by the undersigned or by authorized officer at 4.30 p.m. in the presence of contractors present at the time.

Works Under Additional Central Assistance (CRF Schemes—2007-08)

Cost of tender forms—Rs. 2,000 + VAT for Sl. Nos. 1, 2, 3, 5 and Rs. 1,000 + VAT for others.

Time of completion—2 months.

Class of registration.—A class for Sl. Nos. 1, 2, 3, 5 and A & B class for others.

Tender documents and other details can be had from the Office the Superintending Engineer, N.H. Central Circle, Vyttila, Kochi during office hours from 1-1-2008 to 3-1-2008 upto 1 p.m. on all working days on producing necessary documents and payment of cost (Non- refundable) by cash only.

The tender schedule will be issued only to the eligible registered contractors in Kerala Public Works Department, who produce registration cards and are not transferable. The existing rules of the Kerala Public Works Department and all other conditions in force with Department will be applicable in this tender also. Tenders will be received by Registered Post only.

കേരള ഗവർണ്ണർക്കുവേ ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത (മദ്ധ്യ മേഖല) സൂപ്ര ിംഗ് എഞ്ചിനീയർ, കൊച്ചി താഴെ പറയുന്ന പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ 9-1-2008 വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത അംഗീകൃത കരാറുകാരിൽ നിന്നും പേരെഴുതി മുദ്രവച്ച രജിസ്റ്റേർഡ് തപാൽ മുഖേന ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4-30ന് സൂപ്ര ിംഗ് എഞ്ചിനീയറോ ആദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

Sl. Tender No. and Name of EMD

No. work with P.A.C. Rs.

N.H. (B) Division, Kodungallur

1 10/SE/NH/CC/Kochi/2007-08—Improvements 50,000 to Thrissur-Thalore from km. 3/000 to 10/000 (damaged stretches).—Rs. 60 Lakhs 2 11/SE/NH/CC/Kochi/2007-08— Do. 50,000 Mukkannur-Ezhattumugham Road do.— Rs. 60 Lakhs

3 12/SE/NH/CC/Kochi/2007-08— Do. 50,000 Kaipamangalam Pulinchodu Road do.— Rs. 60 Lakhs

4 13/SE/NH/CC/Kochi/2007-08— Do. 50,000 Panayithodu Parakkadavu-Ankamaly Road do.—Rs. 50 Lakhs

5 14/SE/NH/CC/Kochi/2007-08— Do. 50,000 Chalakudy-Anamala Road between k. m. 32/500 to 36/500—Rs. 80 Lakhs

6 15/SE/NH/CC/Kochi/2007-08— Do. 50,000 Vazhakode Alathur-Pazhayannur Road Rs. 50 Lakhs

7 16/SE/NH/CC/Kochi/2007-08— Do. 50,000 Thrissur-Kuttippuram Road between k. m. 15/00 to k. m.19/000—Rs. 40 Lakhs 8 17/SE/NH/CC/Kochi/2007-08— Do. 50,000 അഡീഷണൽ സെൻട്രൽ അസിസ്റ്റന്റസ് പ്രവൃത്തികൾ സി. ആർ. എഫ്. സ്കീംസ്-2007-08

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) എൻ. എച്ച്. (ബ്രിഡ്ജസ്) ഡിവിഷൻ, കൊടുങ്ങല്ലൂർ 1 10/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി—

തൃശ്ശൂർ-തലോർ റോഡ് കി. മീ. 3/000-നും 10/000-നും ഇടയിൽ തകർന്ന ഭാഗം അഭിവൃദ്ധി പ്പെടുത്തൽ—രൂപ 60 ലക്ഷം. 50,000 2 11/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ്—തകർന്ന ഭാഗം ടി—രൂപ 60 ലക്ഷം.

50,000 3 12/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— കൈപ്പമംഗലം പുളിഞ്ചോട് റോഡ് തകർന്ന ഭാഗം ടി—രൂപ 60 ലക്ഷം 50,000 4 13/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— പനയത്തോട്-പാറക്കടവ്-അങ്കമാലി റോഡ്— തകർന്ന ഭാഗം ടി—രൂപ 50 ലക്ഷം. 50,000 5 14/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— ചാലക്കുടി-ആനമല കി. മീ. 32/500-നും 36/500-നും ഇടയിൽ ടി. —രൂപ 80 ലക്ഷം. 50,000 6 15/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി—

Palakkad Iyyattupadam-Kodannur Road— Rs. 40 Lakhs വാഴക്കോട്-ആലത്തൂർ-പഴയന്നൂർ റോഡ് ടി—രൂപ 50 ലക്ഷം 50,000 9 18/SE/NH/CC/Kochi/2007-08— Do. 50,000

Kadungalloor-Kainadikkara-Eloorkkavu- Alupuram Road between k. m. 0/000 and 5/535—Rs. 40 Lakhs

7 16/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— തൃശ്ശൂർ-കുറ്റിപ്പുറം റോഡ്-കി. മീ. 15/000-നും കി.മീ. 19/000-നും ഇടയിൽ ടി.—രൂപ 40 ലക്ഷം 50,0004 (2) (3) (1) (2) (3) (1) 8 17/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി—

പാലക്കാട്-ഈയ്യാറ്റുപാടം-കോടന്നൂർ റോഡ്— അഭിവൃദ്ധിപ്പെടുത്തൽ—രൂപ 40 ലക്ഷം 50,000 9 18/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— കോടുങ്ങല്ലൂർ-കൈനറ്റിക്കര-ഏലൂർകാവ്- ആലുപുരം റോഡ്-കി.മീ. 0/000-നും 5/535-നും ഇടയിൽ ടി—രൂപ 40 ലക്ഷം. 50,000 ദർഘാസ് ഫാറത്തിന്റെ വില—്ര ക മ ന മ്പ ർ 1 , 2 , 3 , 5 ഇവയ്ക്ക് രൂപ 2,000 +വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 1,000 + വാറ്റ്.

കാലവധി—2 മാസം.

കാരറുകാരന്റെ യോഗ്യത—ക്രമനമ്പർ 1, 2, 3, 5 ഇവയ്ക്ക് 'എ' ക്ലാസും, മറ്റുള്ളവയ്ക്ക് 'എ' ആന്റ ് 'ബി' ക്ലാസും.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും 1-1-2008 മുതൽ 3-1-2008 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണങ്ങ ളുടെ വില രൊക്കം പണമായി അടച്ച് വേ പ്പെട്ട രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

രജിസ്ട്രേഷൻ കാർഡ് കാണിക്കുന്ന അർഹതയുള്ള കരാറു കാർക്കു മാത്രമേ ദർഘാസ് ഫോറങ്ങൾ വില്ക്കപ്പെടുകയുള്ളൂ.

രജിസ്റ്റേർഡ് തപാൽ മുഖേന മാത്രമേ കരാറുകൾ സ്വീകരിക്കു കയുള്ളൂ.

(2)

No. W1. D1. 14/2004. 1st December 2007.

Competitive registered postal tender in sealed cover, superscribing the name of the work are invited for an on behalf of the Governor of the State of Kerala by the undersigned from the registered contractors of Public Works Department for the following W orks upto 4 p.m. on 10-1-2008. The tenders will be opened on the same day by the undersigned or by authorized officer at 4.30 p.m. in the presence of contractors present at the time.

Works under additional Central Assistance (CRF Schemes—2007-08)

3 21/SE/NH/CC/Kochi/2007-08— Do. 50,000 Nadakkavu-Koothattukulam Road between Oliyapuram to Piravom—Rs. 55 Lakhs

4 22/SE/NH/CC/Kochi/2007-08— Do. 50,000 Muvattupuzha-Theni State Highway

from k. m. 3/750 to 15/750—Rs. 60 Lakhs

5 23/SE/NH/CC/Kochi/2007-08— Do. 50,000 Kaloor-Kottappuram Road between k. m. 0/000 to 12/000—Rs. 80 Lakhs

6 24/SE/NH/CC/Kochi/2007-08— Do. 50,000 Ernakulam-Thekkadi portion between

Manakkad to Karikkodu—Rs. 80 Lakhs

7 25/SE/NH/CC/Kochi/2007-08— Do. 50,000 Iruttukanam-Thokkupara Anachal

Kunjithanni Road between k. m. 2/00 to

k. m. 4/025—Rs. 45 Lakhs

8 26/SE/NH/CC/Kochi/2007-08— Do. 50,000 Bhoothathankettu-Thundam Ro a d—

Rs. 68 Lakhs

9 27/SE/NH/CC/Kochi/2007-08— Do. 50,000 Perumbavur-Puthencruz road, providing BM & BC between k. m. 6/000 to 8/000—

Rs. 60 Lakhs

10 28/SE/NH/CC/Kochi/2007-08— Do. 50,000 Edappally-Muvattupuzha Road between k. m. 11/000 to 15/000—Rs. 60 Lakhs

11 29/SE/NH/CC/Kochi/2007-08— Do. 50,000 Mundiyeruma-Kombayur-Udunpanchola Road—Rs. 60 Lakhs.

Cost of tender forms—Rs. 1,000 + VAT for Sl. No. 7 and Rs. 2,000 + VAT for others.

Time of completion—2 months.

Class of Registration.—A & B class for Sl. Nos. 3, 4, 7 and A class for others.

Tender documents and other details can be had Sl. Tender No. and Name of

EMD from the Office of the Superintending Engineer, No. work with P.A.C.

(1)

(2)

(3) N.H. Central Circle, Vyttila, Kochi during office hours from 2-1-2008 to 4-1-2008 upto 1 p.m. on all working days on producing necessary documents and payment of cost N.H. (R) Division, Muvattupuzha

1 19/SE/NH/CC/Kochi/2007-08—Improvements 50,000 to Kothamangalam-Kottappady Ro a d

between k. m. 0/00 to 7/500, providing 40mm BC—Rs. 80 Lakhs.

2 20/SE/NH/CC/Kochi/2007-08— Do. 50,000 T h r i k k a r i y o o r - N a d u k a n i - O o n j a p p a r a

Road—Rs. 80 Lakhs

(Non-refudable) by cash only.

The tender schedule will be issued only to the eligible registered contractors in Kerala Public Works Department, who produce registration cards and are not transferable. The existing rules of the Kerala Public Works Department and all other conditions in force with Department will be applicable in this tender also. Tenders will be received by Registered Post only.

5

കേരള ഗവർണ്ണർക്കുവേ ി പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യ മേഖല) സൂപ്ര ിംഗ് എഞ്ചിനീയർ, കൊച്ചി താഴെ പറയുന്ന പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ 10-1-2008 വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത് വകുപ്പ് രജിസ്റ്റർ ചെയ്ത അംഗീകൃത കരാറുകാരിൽ നിന്നും പേരെഴുതി മുദ്രവച്ച രജിസ്റ്റേർഡ് തപാൽ മുഖേന ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് സൂപ്ര ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കാരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

അഡീഷണൽ സെൻട്രൽ അസിസ്റ്റന്റസ് പ്രവൃത്തികൾ സി. ആർ. എഫ്. സ്കീംസ്-2007-08

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ എൻ. എച്ച്. (റോഡ്സ്) ഡിവിഷൻ, മൂവാറ്റുപുഴ 1 19/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി—

കോതമംഗലം-കോട്ടപ്പടി റോഡ്—കി. മീ. 0/000-നും 7/500-നും ഇടയിൽ 40 എം. എം. ബി. സി. ഉ പ േ യ ാ ഗ ി ച്ച ് അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — രൂപ 80 ലക്ഷം

50,000 2 20/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— ത്രിക്കാരിയൂർ-നാടുകാണി-ഊഞ്ഞാപ്പാറ റോഡ് അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ —രൂപ 80 ലക്ഷം 50,000 3 21/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— നടക്കാവ്-കൂത്താട്ടുകുളം റോഡ്,ഒലിയപ്പുറത്തിനും പിറവത്തിനും ഇടയിൽ ടി —രൂപ 55 ലക്ഷം. 50,000 4 22/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— മൂവാറ്റുപുഴ-തേനി-സംസ്ഥാന പാത, കി. മീ. 3/750 മുതൽ 15/750 വരെ ടി—രൂപ 60 ലക്ഷം 50,000 5 23/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— കലൂർ-കോട്ടപ്പുറം റോഡ്- കി. മീ. 0/000-നും 12/000-നും ഇടയിൽ ടി— രൂപ 80 ലക്ഷം 50,000 6 24/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— എറണാകുളം-തേക്കടി-മണക്കാടിനും കരിക്കോടി നും ഇടയിൽ ടി—രൂപ 80 ലക്ഷം 50,000 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 7-ന് രൂപ 1,000 +വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 2,000 + വാറ്റ്.

കാലാവധി —2 മാസം.

കരാറുകാരന്റെ യോഗ്യത —ക്രമനമ്പർ 3, 4, 7 ഇവയ്ക്ക് എ ആന്റ് ബി ക്ലാസ്സും മറ്റുള്ളവയ്ക്ക് എ ക്ലാസും.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും 2-1-2008 മുതൽ 4-1-2008, ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണ ങ്ങളുടെ വില രൊക്കം പണമായി അടച്ച് വേ പ്പെട്ട രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള പൊതുമാരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. രജിസ്ട്രേഷൻ കാർഡ് കാണിക്കുന്ന അർഹതയുള്ള കരാറുകാർക്ക് മാത്രമേ ദർഘാസ് ഫോറങ്ങൾ വില്ക്കപ്പെടുകയുള്ളൂ. രജിസ്ട്രേഡ് തപാൽ മുഖേന മാത്രമേ കരാറുകൾ സ്വീകരിക്കുകയുള്ളൂ.

Office of the Superintending Engineer, N.H. (Central (Sd.) Circle), Kochi. Superintending Engineer.

TENDER NOTICE

No. D3-3703/86. 21st November 2007.

Competitive tenders in sealed covers superscribing the name of work is invited by the Superintending Engineer, Buildings & Local Works, Central Circle, Thrissur on behalf of Governor of Kerala from Registered eligible class of contractors of PWD for the following work through registered post only (Courier Service not accepted). The tenders will be accepted upto 4 p. m on the last date of receipt of tender prescribed for the work.

Tender No. and Name of work with PAC—

38/2007-08—MLA SDF 2005-06 Construction of Centenary Block in Taluk Headquarters Hospital, Aluva (1st Floor), Rs. 25 Lakhs.

EMD—Rs. 50,000

7 25/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി—

ഇരുട്ടുകാനം-തോക്കുപാറ ആനച്ചാൽ കുഞ്ഞിത്തണ്ണി റോഡ് കി. മീ. 2/000-നും കി. മീ. 4/025-നും ഇടയിൽ ടി—രൂപ 45 ലക്ഷം 50,000 8 26/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— ഭ ൂ ത ത്ത ാ ൻ െ ക ട്ട ് - ത ു ം േ റ ാ ഡ ് ട ി — രൂപ 68 ലക്ഷം

50,000 9 27/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— പെരുമ്പാവൂർ-പുത്തെൻകുരിശ് റോഡ് കി. മീ. 6/000-നും 8/000-നും ഇടയിൽ ബി.എം. ആന്റ് ബി.സി. ഉപയോഗിച്ച് ടി—രൂപ 60 ലക്ഷം 50,000 10 28/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി— ഇടപ്പള്ളി-മൂവാറ്റുപുഴ റോഡ്—കി.മീ. 11/000-നും 15/000-നും ഇടയിൽ ടി—രൂപ 60 ലക്ഷം 50,000 1 1 29/എസ്.ഇ/എൻ.എച്ച്./സി.സി./2007-08/കൊച്ചി—

Cost of tender documents—Rs. 1,000 + S. T. + AST Last date of receipt of tender—9-1-2008.

Time of completion—9 months.

Class of tenderers—'B' Class and above.

The Tender documents and other particulars can be had from this office of the undersigned during office hours from 2-1-2008 till 4-1-2008 upto 1 p. m. on application in writting and payment of cost of tender documents (not refundable) either in cash or by money order. The EMD produced for each work should be pledged in favour of Superintending Engineer, Buildings and Local Works, Central Circle, Thrissur with name of work.

The tenders will be opened on the last date of receipt at 4.30 p. m. in the presence of available tenderers. മു ിയെരുമ-കോംപയാർ-ഉടുംപൻചോല റോഡ് ടി—രൂപ 60 ലക്ഷം 50,000

Gaz. No. 50/2007/DTP. (PWD)6 The Tender documents will be issued only to the registered contractors of PWD and are not transferable. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in stamp paper worth Rs. 50. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

മദ്ധ്യമേഖല സൂപ്ര ിംഗ് എഞ്ചിനീയർ, പി.ഡബ്ലിയു.ഡി. (ബിൽഡിംഗ്സ് ആന്റ് ലോക്കൽ വർക്സ്) കേരള ഗവർണ്ണർക്കു വേ ി താഴെപ്പറഞ്ഞ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് ആയി തപാലിൽമാത്രം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായി രിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് 9-1-2008-ാം തീയതി 4 മണി വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 38/2007-08 എം. എൽ. എ.-എസ്. ഡി. എഫ്.— 2005-06 ആലുവ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിന് സെന്റിനറി ബ്ലോക്ക് നിർമ്മാണം (ഒന്നാം നില)— ര ൂ പ 25 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000 ദർഘാസ് ഫോറത്തിന്റെ വില— രൂപ 1,000+എസ്.റ്റി.+ എ. എസ്. റ്റി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി— 9-1-2008 പ്രവൃത്തി തീർക്കേ കാലാവധി—9 മാസം കരാറുകാരുടെ യോഗ്യത—'ബി ' ക്ലാസ്സും അതിന് മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും 2-1-2008 മുതൽ 4-1-2008 ഉച്ചയ്ക്ക് 1 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിനു വേ ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം സൂപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ് അൻപത് രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടു സമർപ്പിക്കേ താണ്. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകളെ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരി ക്കുന്നതാണ്.

(Sd.)

Office of the Superintending Engineer, Buildings and Local Works, Central Circle, Thrissur. Superintending Engineer.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1/ടി.എൻ/12/2007. 2007 നവംബർ 24.

കേരള ഗവർണ്ണർക്കുവേ ി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട ഉപവിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 4.30-ന് തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 കോഴിക്കോട് കോർട്ട് കോംപ്ലക്സ് മെയിൻ േ ബ്ല ാ ക്ക ി െ ല േ പ ാ ർ ച്ച ി െ ന്റ േ ച ാ ർ ച്ച നിവാരണ പ്രവൃത്തികൾ—രൂപ 2,98,492 7,500 2 ട ി ജ ്യ ൂ ഡ ീ ഷ ്യ ൽ ആ ഫ ീ സ ർ മ ാ ര ു െ ട ക ്വ ാ ർ േ ട്ട ഴ ് സ ് ( ബ ി . 1 ) - ന ് അ ട ി യ ന്ത ി ര പ്രവൃത്തികൾ—രൂപ 99,413 2,500 3 ടി പ്രിൻസിപ്പൽ മുൻസിഫ് കോർട്ട്- II ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോർട്ട്-III തുടങ്ങിയവയ്ക്ക് അടിയന്തിര പ്രവൃത്തികൾ (ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം)— രൂപ 89,483

2,250 4 കോഴിക്കോട് ജില്ലാ ജയിലിലെ വടക്കു ഭാഗത്തുള്ള പുതിയ ബ്ലാക്കിലെ താഴത്തെ നിലയിലെ ടോയ്ലറ്റ് ബ്ലോക്കിന് അടിയന്തിര പ്രവൃത്തികൾ—രൂപ 69,985 1,750 5 ടി ഒന്നാം നിലയിലെ ടോയ്ലറ്റ് ബ്ലോക്കിന് അടിയന്തിര പ്രവൃത്തികൾ—രൂപ 69,778 1,750 6 കോഴിക്കോട് ജില്ലാജയിലിലെ തെക്കുഭാഗ ത്തുള്ള പുതിയ ബ്ലോക്കിലെ താഴത്തെ നിലയിലെ ടോയ്ലറ്റ് ബ്ലോക്കിന് അടിയന്തിര പ്രവൃത്തികൾ—രൂപ 69,465 1,750 7 ടി പുതിയ ബ്ലോക്കിലെ ഒന്നാം നിലയിലെ ടോയ്ലറ്റ് ബ്ലോക്കിന് അടിയന്തിര പ്രവൃത്തികൾ— രൂപ 69,702

1,750 8 കോഴിക്കോട് സിവിൽസ്റ്റേഷനിലെ ഇലക്ഷൻ സാധനങ്ങളും, ബാലറ്റ്പെട്ടികളും സൂക്ഷിക്കുന്ന സ്റ്റോറിന്റെ സൈഡ് സംരക്ഷണ പ്രവൃത്തികളും മറ്റു പ്രവൃത്തികളും —രൂപ 69,568 1,750 9 ടി ഡെപ്യൂട്ടി കളക്ടർ (വിജിലൻസ്) േ ന ാ ർത്ത ് േ സ ാ ണ ി െ ന്റ ആ ഫ ീ സ ി ന ് വിഭജനഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 61,702

1,550 10 ടി കിഴക്കുഭാഗത്തുള്ള ഇ ബ്ലോക്കിന് ചുറ്റുമതിലും, സെക്യൂരിറ്റി ഗെയിറ്റും സ്ഥാപിക്കുന്ന പ്രവൃത്തി—രൂപ 69,506 1,750 1 1 ടി സൂപ്ര ് ഓഫ് പോലീസ് (സ്പെഷ്യൽ ബ്രാഞ്ച്)-ലെ കോഴിക്കോട് റെയിഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആഫീസിന് അടിയന്തിര പ്രവൃത്തികൾ—രൂപ 68,930 1,750 12 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ.

ക്വാർട്ടേഴ്സ് ബി 12-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 79,428 1,9907 (1) (2) (3) (1) (2) (3) 13 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഡി. 21, 22-ന്റെ അടിയന്തിര ചോർച്ച നിവാരണപ്രവൃത്തികൾ—രൂപ 79,944 2,000 14 ടി ഡി. 57, 58-ന്റെ അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 61,285 1,550 15 കോഴിക്കോട് മലാപ്പറമ്പിലുള്ള എ.ഡി.എം. ബം¥ാവിന് അടിയന്തിര പ്രവൃത്തികൾ— രൂപ 69,598

1,750 ദർഘാസ് ഫോറത്തിന്റെ വില —രൂപ 400+വി. നി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 26-12-2007 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 8 മുതൽ 15 വരെ 3-1-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 27-12-2007 വൈകുന്നേരം 4 മണി വരെ, ക്രമനമ്പർ 8 മുതൽ 15 വരെ 4-1-2008 വൈകുന്നേരം 4 മണിവരെ.

പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസ് സംബന്ധിച്ച് എല്ലാ നിബന്ധനകളും മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്) അസിസ്റ്റന്റ് കോഴിക്കോട്-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-റ്റി. എൻ.-8/2007-08. 2007 നവംബർ 26.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടൂവ് എഞ്ചിനീയർ റോഡ്സ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെപ്പറയുന്ന തീയതികളിൽ വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)

(3) ഉപരിതലം പുതുക്കുന്ന പ്രവൃത്തികൾ

പുനർ ദർഘാസ്

1 ഉപരിതലം പുതുക്കലും അടിയന്തിര അറ്റകുറ്റ പ്രവർത്തികളും-ഉരുവച്ചാൽ കാക്കയങ്ങാട് റോഡ് കി. മീ. 0/800 മുതൽ 1/300 വരെ— രൂപ 5,99,953

15,000 2 ഉപരിതലം പുതുക്കലും അടിയന്തിര അറ്റകുറ്റ 3 ഉപരിതലം പുതുക്കലും അടിയന്തിര അറ്റകുറ്റ പ്രവൃത്തികളും—ഉരുവച്ചാൽ കാക്കയങ്ങാട് റോഡ് കി. മീ. 8/800 മുതൽ 9/300 വരെ— രൂപ 4,09,665

10,250 വെള്ളപ്പൊക്ക ദൂരിതാശ്വാസ പ്രവർത്തികൾ 4 ഉരുവച്ചാൽ കാക്കയങ്ങാട് റോഡ് കി. മീ. 0/018-ൽ കലുങ്ക് പുതുക്കി പണിയലും ഉരുവച്ചാൽ ടൗണിൽ താഴ്ന്ന ഭാഗം ഉയർത്തി ടാർ ചെയ്യുന്ന പ്രവൃത്തിയും കി. മീ. 0/00-നും 0/200-നുമിടയിൽ കോൺക്രീറ്റ് ഓവുചാൽ നിർമ്മാണവും (പുനർ ദർഘാസ്)— രൂപ 5,90,490

14,800 പ്രത്യേക അറ്റകുറ്റ പ്രവൃത്തികൾ

5 മേനപ്രം പൂക്കോട് റോഡ് (SH-38) കി. മീ. 4/450-ൽ കലുങ്ക് പുനർനിർമ്മാണവും പാർശ്വസംരക്ഷണ പ്രവർത്തികളും (പുനർ ദർഘാസ്)—രൂപ 5,59,178 14,000 പ്രത്യേക അറ്റകുറ്റപ്രവർത്തികൾ—

6 തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡ് കി. മീ. 28/428-ൽ കലുങ്ക് പുനർ നിർമ്മാണം (3 മീറ്റർ സ്പാൻ)—രൂപ 10,00,000 25,000 7 വേങ്കുന്ന്കവല പുരഞ്ഞാൺ റോഡ് കി. മീ. 2/200-ൽ കലുങ്ക് ജപുനർ നിർമ്മാണം— രൂപ 5,00,000

12,500 8 കാങ്കോൽ ചീമേനി റോഡ് കി. മീ. 9/500-നും 10/280 നുമിടയിൽ വീതികൂട്ടി ടാർ ചെയ്യുന്ന പ്രവർത്തി—രൂപ 12,00,000 30,000 9 കണ്ണൂർ തളാപ്പ് റോഡ് കി. മീ. 0/950-നും 1/150-നുമിടയിൽ കലുങ്ക് നിർമ്മാണവും ഓവു ചാലും കവറിങ്ങ് Éാബ് നിർമ്മാണവും— രൂപ 8,00,000

20,000 10 മയ്യിൽ കാഞ്ഞിരോട് റോഡ് കി. മീ. 6/300-ൽ കലുങ്ക് നിർമ്മാണവും അപ്രോച്ച് ഉയർത്തുന്ന പ്രവർത്തിയും—രൂപ 8,00,000 20,000 1 1 എരിപുരം കുപ്പം റോഡ് കി. മീ. 7/00 മുതൽ 7/800 വരെ വീതി കൂട്ടി ഉയർത്തുന്ന പ്രവർത്തി—രൂപ 7,50,000 18,750 12 കേളകം അടക്കാത്തോട് റോഡ് കി. മീ. 0/00-നും 3/500-നുമിടയിൽ താഴ്ന്ന ഭാഗ ത്തിന്റെ അടിയന്തിര അറ്റകുറ്റ പ്രവർത്തികൾ— രൂപ 6,00,000

15,000 13 എം. എസ്. റ്റി. പി. റോഡ് കി. മീ. 9/00-നും 10/00-നുമിടയിൽ തകർന്ന ഭാഗത്ത് അടിയന്തിര അറ്റകുറ്റ പ്രവർത്തി—രൂപ 7,50,000 18,750 14 പാറക്കടവ് കടവത്തൂർ റോഡ് കി.മീ. 3/500-നും 4/00-നുമിടയിൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും കോൺക്രീറ്റ് ഓവുചാൽ നിർമ്മാണവും—രൂപ 15,00,000 37,500പ്രവർത്തികളും-ഉരുവച്ചാൽ കാക്കയങ്ങാട് റോഡ് കി. മീ. 7/00 മുതൽ 7/500 വരെ— രൂപ 3,99,871 10,000 15 പുതുശ്ശേരിപ്പള്ളി തുരുത്തിമുക്ക് റോഡ് കി. മീ. 0/300-ൽ കലുങ്ക് പുനർ നിർമ്മാണവും 0/250-നും 0/350-നുമിടയിൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും 0/200-നും 0/500-നും ഇടയിൽ ഓവുചാൽ നിർമ്മാണവും— രൂപ 10,00,000 25,000 Gaz. No. 50/2007/DTP. (PWD)8 (1) (2) (3) (1) (2) (3) 16 തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് കി. മീ. 2/00-ൽ കലുങ്ക് പുനർ നിർമ്മാണവും പാർശ്വ സംരക്ഷണ പ്രവർത്തികളും ഓവുചാൽ നിർമ്മാണവും (അപകടമേഖല)— രൂപ 8,00,000

20,000 17 പയ്യാവൂർ പൈസക്കരി ചന്ദനക്കാംപാറ വാഞ്ചിയം റോഡ് കി. മീ. 6/00 മുതൽ 7/00 വരെ വീതി കൂട്ടുന്ന പ്രവർത്തി— രൂപ 7,50,000

18,750 18 പയ്യന്നൂർ റെയിൽവെസ്റ്റേഷൻ അപ്രോച്ച് റോഡ് കി. മീ. 3/100 മുതൽ 3/300 വരെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും ഓവുചാൽ നിർമ്മാണവും—രൂപ 12,00,000 30,000 19 ചൊവ്വ അഞ്ചരക്ക ി കീഴല്ലൂർ മട്ടന്നൂർ റോഡ് കി. മീ. 10/250-നും 10/500-നുമിടയിൽ കലുങ്ക് നീളം കൂട്ടുന്ന പ്രവർത്തിയും ഓവു ചാൽ നിർമ്മാണവും—രൂപ 4,00,000 10,000 20 തലശ്ശേരി ഇരിക്കൂർ റോഡ് കി. മീ. 24/000-ൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തി — രൂപ 5,00,000

12,500 21 മങ്കര ചാണോക്കു ് റോഡ് കി. മീ. 5/500-ൽ കലുങ്ക് (6 മീറ്റർ സ്പാൻ) പുനർ നിർമ്മാണം— രൂപ 15,00,000

37,500 22 ഇരിട്ടി ഉളിക്കൽ മാട്ടറ റോഡ് കി. മീ. 7/500 മുതൽ 9/00 വരെ വീതി കൂട്ടുന്ന പ്രവർത്തിയും 8/500 മുതൽ 9/00 വരെ ഉപരിതലം പുതുക്കുന്ന പ്രവർത്തിയും—രൂപ 12,50,000 31,250 23 കണ്ണൂർ മട്ടന്നൂർ റോഡ് കി. മീ. 10/800-ൽ കാഞ്ഞിരോട് പാലത്തിന്റെ അപ്രോച്ചിന് പാർശ്വ സംരക്ഷണ പ്രവർത്തികൾ — രൂപ 4,00,000

10,000 24 എം. എസ്. റ്റി. പി. റോഡ് കി. മീ. 6/00-നും 7/00-നുമിടയിൽ തകർന്നുപോയ ഭാഗം അടിയന്തിര അറ്റകുറ്റപ്രവർത്തികൾ — രൂപ 7,50,000

18,750 25 കീഴ്മാടം കല്ലിക്ക ി റോഡ് കി. മീ. 2/345-ൽ കലുങ്ക് പുനർനിർമ്മാണവും ഓവുചാൽ നിർമ്മാണവും—രൂപ 5,00,000 12,500 26 വാരപ്പീടിക മഞ്ഞുളപുരം റോഡ് കി. മീ. 7/035-ൽ കലുങ്ക് പുനർനിർമ്മാണം — രൂപ 4,00,000

10,000 27 കാപ്പുമ്മൽ കതിരൂർ റോഡ്കി. മീ. 0/400-നും 0/500-നുമിടയിലും കി.മീ. 1/350 നും 1/900 നുമിട യിലും കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം— രൂപ 6,00,000

15,000 28 കൂടാളി ത പ്പുറം റോഡ്കി. മീ. 0/450-നും 0/550-നുമിടയിൽ ഓവുചാൽ നിർമ്മാണവും സംരക്ഷണ പ്രവർത്തികളും—രൂപ 4,00,000 10,000 29 താവക്കര റെയിൽവെ അ ർ ബ്രിഡ്ജ് അപ്രോച്ച് റോഡ് കി. മീ. 0/100-നും 0/300-നും ഇടയിൽ ഓവുചാൽ പുനർനനിർമ്മാണവും കവറിംഗ് Éാബ് നിർമ്മാണവും— രൂപ 7,00,000

17,500 30 എം. എസ്. റ്റി. പി. റോഡ് കി. മീ. 19/00-നും 20/00 നുമിടയിൽ താഴ്ന്ന ഭാഗത്ത് അടിയന്തിരഅറ്റകുറ്റപ്രവർത്തികളും ഉപരിതലം പുതുക്കുന്ന പ്രവർത്തിയും—രൂപ 7,50,000 17,500 31 കതിരൂർ നാദാപുരം റോഡ് കി. മീ. 6/100-ൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം ഉയർത്തുന്ന പ്രവർത്തി—രൂപ 4,00,000 10,000 32 ചൊവ്വ അഞ്ചരക്ക ി കീഴല്ലൂർ മട്ടന്നൂർ റോഡ് കി. മീ. 17/00-നും 17/500 നുമിടയിൽ പാർശ്വ സംരക്ഷണ പ്രവർത്തിയും ഓവുചാൽ നിർമ്മാണവും—രൂപ 8,00,000 20,000 33 തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡ് കി. മീ. 19/500-ൽ (മു ച്ചാൽ തോടിന്) കലുങ്ക് (2.5മീ.×4.5മീ. സ്പാൻ) പുനർ നിർമ്മാണം— രൂപ 15,00,000

37,500 34 തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡ് കി. മീ. 19/300 മുതൽ 19/600 വരെ കയറ്റം കുറയ്ക്കുന്ന പ്രവർത്തിയും പാർശ്വസംരക്ഷണ പ്രവൃത്തികളും—രൂപ 15,00,000 37,500 വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തികൾ 35 പൂതപ്പാറ മൈലാടത്തടം ബലിയപട്ടം കീരിയാട് കാട്ടാമ്പള്ളി റോഡ് കി. മീ. 3/530 മുതൽ 3/720 വരെ അടിയന്തിര അറ്റകുറ്റപ്രവർ ത്തികൾ താഴ്ന്ന ഭാഗം ഉയർത്തി ടാർ ചെയ്യുന്ന പ്രവർത്തി—രൂപ 10,00,000 25,000 36 കണ്ണൂർ വളപട്ടണം (വഴി) അലവിൽ റോഡ് കി. മീ. 1/400-നും 1/600-നുമിടയിൽ ഓവുചാൽ നിർമ്മാണം—രൂപ 4,00,000 10,000 37 തലശ്ശേരി കോടിയേരി റോഡ് കി. മീ. 2/050-നും 2/150 നുമിടയിൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തിയും കി. മീ. 2/00 നും 2/300 നുമിടയിൽ ഓവുചാൽ നിർമ്മാണവും—രൂപ 10,00,000 25,000 38 കാടാച്ചിറ മമ്മാക്കുന്നുകടവ് റോഡിൽ അമിത വാഹന ഗതാഗതം മൂലമു ായ കേടുപാട് തീർക്കുന്ന പ്രവൃത്തി—രൂപ 6,00,000 15,000 ഉപരിതലം പുതുക്കുന്ന പ്രവൃത്തികൾ

39 എടൂർ കമ്പനി നിരത്ത് ആനപന്തി അങ്ങാടി ക്കടവ് ചരൾ വളവുപാറ റോഡ് കി. മീ. 4/500 മുതൽ 6/00 വരെ —രൂപ 10,00,000 25,000 40 എരിപുരം കുപ്പം റോഡ് കി. മീ. 5/00 മുതൽ 5/200 വരെയും 5/300 മുതൽ 6/500 വരെയും റോഡ് ഉയർത്തുന്ന പ്രവൃത്തിയും ഉപരിതലം പുതുക്കലും—രൂപ 13,00,000 32,500 41 എസ.് എച്ച്.-38 മേനപ്രം പൂക്കോട് റോഡ് കി. മീ. 11/00 മുതൽ 12/00 വരെ — രൂപ 10,00,000

25,000 42 ശ്രീകണ്ഠാപുരം കൂട്ടുമുഖം ചെമ്പേരി റോഡ് കി. മീ. 5/500 മുതൽ 7/00 വരെ — രൂപ 10,50,000

26,250 43 പാടിച്ചാൽ ചെറുപാറ തിമിരി റോഡ് കി. മീ. 6/500 മുതൽ 8/00 വരെ—രൂപ 9,00,000 22,500 44 ചൊവ്വ മട്ടന്നൂർ റോഡ് കി. മീ. 18/500 മുതൽ 19/500 വരെ—രൂപ 8,20,000 20,500 45 കൊളച്ചേരി ചെക്കികുളം റോഡ് കി. മീ. 1/00 മുതൽ 2/00 വരെ—രൂപ 6,00,000 15,000 46 പാറപ്രം ഓലയമ്പലം ആറാം മൈൽ റോഡ് കി. മീ. 5/900 മുതൽ 8/00 വരെ—രൂപ 13,00,000 32,5009 (1) (2) (3) (1) (2) (3) 47 കാവിൻമുനമ്പ്-മുള്ളുൽ വെള്ളിക്കീൽ-ഏഴാം െ െ മ ൽ - ത ൃ ച്ച മ്പ ര ം - മ ു യ്യ ം - ബ ാ വ ു പ റ മ്പ കോൾമൊട്ട റോഡ് കി. മീ. 13/00-നും 13/500 നുമിടയിൽ വരഡുൽ പാലത്തിന്റെ സമീപന റോഡ്—രൂപ 4,00,000

10,000 48 ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡ് കി. മീ. 21/500 മുതൽ 22/370 വരെ—രൂപ 5,50,000 13,750 49 കാർത്തികപുരം-താളിപ്പാറ താബോർ തിരുമേനി റോഡ് കി. മീ. 4/00 മുതൽ 6/00 വരെ— രൂപ 12,00,000

30,000 50 മേക്കുന്ന്-മോന്താൽ റോഡ് കി. മീ. 2/00 മുതൽ 3/180 വരെ—രൂപ 9,00,000 22,500 51 വള്ളിത്തോട്-മൂന്നാംകുറ്റി-കിളിയന്തറ (വഴി) ചരൽ വളവുപാറ പുല്ലംപാറത്തട്ട് റോഡ് കി. മീ. 0/00 മുതൽ 1/200 വരെ—രൂപ 9,00,000 22,500 52 കോളയാട്-തോലമ്പ്ര റോഡ് കി. മീ. 5/00 മുതൽ 6/875 വരെ—രൂപ 11,50,000 28,750 53 കരാറിനകം റോഡ് കി. മീ. 0/00 മുതൽ 1/920 വരെ—രൂപ 11,00,000

27,500 54 പെരുമാച്ചേരി-പള്ളിപ്പറമ്പ റോഡ് കി. മീ. 3/545 മുതൽ 4/445 വരെ—രൂപ 5,50,000 13,750 55 മോറാഴ-കണ്ണപുരം റോഡ് കി. മീ. 1/00 മുതൽ 2/500 വരെ—രൂപ 12,00,000 30,000 56 രയരോം-പരപ്പ-കാർത്തികപുരം റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 12,00,000 30,000 57 ചെറുപുഴ-മുതുവം റോഡ് കി. മീ. 5/00 മുതൽ 7/00 വരെ—രൂപ 12,00,000 30,000 58 പാറപ്രം-ഓലയമ്പലം-ആറാംമൈൽ റോഡ് കി. മീ. 8/00 മുതൽ 9/405 വരെ—രൂപ 9,00,000 22,500 59 എസ.് എച്ച്.-38-മേനപ്രം-പൂക്കോട് റോഡ് കി.മീ. 10/00 മുതൽ 11/00 വരെ—രൂപ 10,00,000 25,000 60 േ ത ാ ട്ട ട - ക ി ഴ ു ന്ന പ്പ ാ റ - െ ത ര ു മ Þ പ ം - അയ്യാരത്ത് റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 12,00,000 30,000 61 കൊളച്ചേരിമുക്ക്-ചേലേരിമുക്ക് റോഡ് കി. മീ. 0/00 മുതൽ 1/00 വരെ—രൂപ 13,00,000 32,500 62 ഏഴിമല റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ. 2/600 മുതൽ 3/235 വരെ (വീതി കൂട്ടൽ ഉൾപ്പെടെ)—രൂപ 7,50,000 18,750 63 പുക്കോം-മാടപ്പീടിക റോഡ് കി. മീ. 2/000 മുതൽ 3/00 വരെ—രൂപ 6,00,000 15,000 64 മാഹി ബൈപ്പാസ് റോഡ് കി. മീ. 2/531 മുതൽ 3/00 വരെ—രൂപ 4,00,000 10,000 65 വെള്ളോറ-കക്കറ-കടുക്കാരമുക്ക് റോഡ് കി. മീ. 0/00 മുതൽ 1/00 വരെ—രൂപ 6,00,000 15,000 66 വാരപ്പീടിക മഞ്ഞുളാപുരം റോഡ് കി. മീ. 7/00 മുതൽ 8/00 വരെ—രൂപ 6,00,000 15,000 67 ഉളിക്കൽ അറബി കോളിത്തട്ട് പേരട്ട-തൊട്ടി പാലംറോഡ് കി. മീ. 7/00 മുതൽ 8/500 വരെ— രൂപ 10,50,000

26,250 68 എ ട ത്തെ ാ ട്ട ി - െ പ ര ു മ്പ ു ന്ന - മ ട പ്പ ു ര ച്ച ാ ൽ മണത്തണ റോഡ് കി. മീ. 1/500 മുതൽ 2/500 വരെ—രൂപ 6,00,000

15,000 69 പയ്യാവൂർ-പൈസക്കരി-ചന്ദനക്കാമ്പാറ-

വാഞ്ചിയം റോഡ് കി. മീ. 7/000 മുതൽ 8/500 വരെ—രൂപ 10,50,000 26,250 70 എ ട ത്തെ ാ ട്ട ി - െ പ ര ു മ്പ ു ന്ന - മ ട പ്പ ു ര ച്ച ാ ൽ മണത്തണ റോഡ് കി. മീ. 2/500 മുതൽ 4/00 വരെ—രൂപ 9,00,000 22,500 71 ചു പ്പറമ്പ-പൂപ്പറമ്പ-നെല്ലിക്കുറ്റി-വെള്ളാട്-

കരുവഞ്ചാൽ റോഡ് കി. മീ. 5/500 മുതൽ 6/500 വരെ—രൂപ 7,00,000 17,500 പ്രത്യേക അറ്റകുറ്റപ്പണികൾ

72 ചെറുകുന്നുതറ-കീഴറ റോഡ് കി. മീ. 0/00 മുതൽ 1/00 വരെ വീതി കൂട്ടുന്ന പ്രവൃത്തി— രൂപ 7,00,000

17,500 73 മട്ടന്നൂർ ഇരിക്കൂർ റോഡ് കി. മീ. 3/850-ലും

4/020-ലും കലുങ്ക് പുനർ നിമ്മാണവും ഓവുചാൽ നിർമ്മാണവും—രൂപ 12,50,000 31,250 74 തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് കി. മീ. 8/050-ൽ കലുങ്ക് പുനർ നിർമ്മാണം—

രൂപ 4,00,000

10,000 75 ഇരിക്കൂർ ബ്ലാത്തൂർ റോഡ് കി. മീ. 1/400-നും 1/600 നുമിടയിൽ താഴ്ന്നഭാഗം ഉയർത്തി ടാർ ചെയ്യുന്ന പ്രവൃത്തി—രൂപ 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം വരെ രൂപ 400+വാറ്റ്, അടങ്കൽ തുക 6,00,001 മുതൽ 15 ലക്ഷം വരെ രൂപ 700+വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം—ക്രമനമ്പർ 1 മുതൽ 5 വരെ 26-12-2007, ക്രമനമ്പർ 6 മുതൽ 19 വരെ 28-12-2007, ക്രമനമ്പർ 20 മുതൽ 33 വരെ 2-1-2008, ക്രമനമ്പർ 34 മുതൽ 47 വരെ 7-1-2008, ക്രമനമ്പർ 48 മുതൽ 61 വരെ 10-1-2008, ക്രമനമ്പർ 62 മുതൽ 75 വരെ 15-1-2008.

പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെയും 39 മുതൽ 71 വരെയും ഉള്ള പ്രവൃത്തികൾക്ക് 3 മാസം, ക്രമനമ്പർ 4 മുതൽ 38 വരെയും 72 മുതൽ 75 വരെയും ഉള്ള പ്രവൃത്തികൾക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ ഒപ്പിട്ടവരുടെ ഓഫീസിൽ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_pwd_pwd_supple/. Archive identifier in.gazette.kerala_new.2007-12-18.part3_pwd_pwd_supple.