Servants of Knowledge
Kerala Gazette · Government of Kerala

Tender Notice_ Short tender

Published 18 December 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_pwd_tender_shortt
Languages
English, Malayalam
Published at
Original source ↗

Reg . No. രജി , നമ്പർ KL /TV / (N / 12/2006-2008 Government of Kerala

കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol. LII

No. THIRUVANANTHAPURAM , TUESDAY

18th December 2007 2007 ഡിസംബർ 18

വാല്യം 52

}

തിരുവനന്തപുരം , ചൊവ്വ

} 50

27th Agrahayana 1929 1929 അഗ്രഹായന. 27

PART III

Public Works Department

TENDER NOTICE

No. DB10-3424/2007.

23rd November 2007.

The tenders are invited for the following works on behalf of Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m. on the same day of receipt of tender .

Tender No. and Name of work- 28/ SESC/ Town Roads in 2007-08- Improvement to Kottayam.

Estimate Amount Rs . 94 Lakhs .

18th DEC . 2007 ]

PUBLIC WORKS DEPARTMENT

685 E.M.D. Rs . 50,000 .

Cost of tender form Rs . 2,000 + S . T.

താണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി അടുത്ത வவணி Blவ . ദർഘാസ സ്വീകരിക്കുന്നതാണ് .

Last date and time of issuing of tender schedule- 3-1-2008 upto 3 p.m.

നിരത

ടെണ്ടർ നമ്പരും

Last date and time of receipt of tender- 10-1-2008 upto 4 p . m .

പ്രവൃത്തിയുടെ പേരും

ദ്രവ്യം

രൂപ

അടങ്കൽ തുകയും

Period of completion-8 months.

Classification of Contractor-' A' Class .

All the tender conditions in this department are applicable to this tender also .

1 130 /2007 - കൊട്ടാരക്കര എക സ്ററൻഷൻ ട്രെയിനിംഗ് സെ ൻറ റി ലെ ബാലവാടി , പോസ്‌ററാഫീസ് മുതലായവയുടെ പുനർ വൈദ്യു

തീകരണം- രൂപ 2,04,136

5,150

2 131/2007- ടി വിദ്യാർത്ഥികളുടെ ഹോ സ് റാ ലി ൻറ പുനർ

വൈദ്യുതീകരണം- രൂപ 2,37,789 6,000

3 132/2007- ടി വനിതാ ഹോസ്ററ

ലിൻെറ പുനർ വൈദ്യുതീകരണം- 1 2,47,206

6,200 ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) കേരള ഗവർണ്ണർക്കു ข วงตลา അംഗീകത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തി പറയുന്ന പണിക യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ രസീതു കൂടെ സമർപ്പിക്കേണ്ട താണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദിവസം

4 133/2007- ടി പരിശീലന കേന്ദ്ര വൈദ്യുതീകരണം ത്തിൻറ

3,64,852مم

9,150 ദർഘാസ് നമ്പനമ്പരും പ്രവൃത്തിയുടെ 28 / എസ്.ഇ.എസ്.സി. / 2007-08 പേരും- കോട്ടയം റോഡുകളുടെ അഭിവൃദ്‌ധിപ്പെടുത്തൽ ജോലികൾ .

ദർഘാസ് പ്രമാണത്തിൻറെ വില വി . നി . 400رم + അടങ്കൽ തുക രൂപ 94 ലക്ഷം .

നിരതദ്രവ്യം -രൂപ 50,000 .

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും 18-12-2007 , 1 ๑๓.

ദർഘാസ് ഫോറത്തിന്റെ വില രൂപ 2,000+ വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-12-2007 , 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 21-12-2007, 4.30 .

ദർഘാസ് ഫാറങ്ങ അവസാന കൊടുക്കുന്ന തീയതിയും സമയവും- 3-1-2008 3 മണി വരെ .

പ്രവൃത്തി തീർക്കേണ്ട കാലാവധി 15 สาณตน ..

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-1-2008 , 4 മണിവരെ .

ദർഘാസ് ചെയ്തു തീർക്കേണ്ട കാലാവധി

കരാറുകാരുടെ യോഗ്യത പൊതുരോമത്ത വകുപ്പ് ബേബി ' ക്ലാസ് രജിസ്ട്രേഷൻ , കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന" ധനകളും ഇതിനും ബാധകമാണ് .

(Sd.)

Roads and Bridges South Circle, Thiruvananthapuram. Superintending Engineer .

ദർഘാസ് പരസ്യം

(1)

നമ്പർ ഇഎൽ 2 /9591 / 2007 .

2007 ഡിസംബർ 15 .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്തപൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ,ഭാഗം , സൂപ്രണ്ടിംഗഭിംഗ് എഞ്ചിനീ എഞ്ചിനീയർ , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്ര വച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്ന

പ്രമാണങ്ങൾ ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുളള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണ ത്തിനായി തിരുവനന്തപുരം , പൊതുമരാമത്ത് വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ട താണ്. ദർഘാസ് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ( ഇലക്ട്രിക്കൽ ) ഓഫീസിൽനിന്നും 19-12-2007 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ നിശ്ച‌ിത യോഗ്യതയുള്ളവർക്ക്വിതരണം ചെയ്യുന്ന താണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരത ദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച മറ്റൊ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസ ങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . മറൊല്ലാ 686

KERALA GAZETTE

(2)

2007 നവംബർ 21 . , 2/9591/2007.

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചി നീയർ , (ഇലക്ട്രിക്കൽ വിഭാഗം ) , തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസ് ക്ഷണിച്ചു കൊളളുന്നു. പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ *നറിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത (പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതുമാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും 129 / 07- കോഴിക്കോട് മെഡിക്കൽ കോളേജ് اله ബ്ലോക്കിൽ സ്‌ഥാപിച്ചിരിക്കുന്ന പ്രവർത്തന രഹിതമായ ബഡ് കും. പാസഞ്ചർ ലിഫ്ററിനുപകരം പുതിയ (20 പാസഞ്ചർ ) ബഡ് കം പാസഞ്ചർ ലിഫ്ററ്

ചെയ്ത് സ്ഥാപിക്കൽ

നിരതദ്രവ്യം ഉദ്ധരിക്കുന്ന തുകയുടെ 2.5 % ( പരാമവധി രൂപ 50,000 )

ദർഘാസ് (പ്രമാണത്തിന്റെ വില രൂപ 1,000 + ദർഘാസ് പ്ര മാ ണ ത്തി ന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും 11-12-2007 ഉച്ചയ്ക്ക് 1 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-12-2007 വൈകുന്നേരം 4 മണി വരെ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 27-12-2007, 4.30 ๑๓ .

കരാറുകാരുടെ യോഗ്യത- അംഗീകൃത ലിഫ്റ് നിർമ്മാതാക്കൾ വിതരണക്കാർ .

പ്രവൃത്തി തീർക്കേണ്ട കാലാവധി 150 ദിവസം .

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുളള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണ ത്തിനായി തിരുവനന്തപുറം പൊതുമരാമത്ത് വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ട താണ് . ദർഘാസ് (012061) 6330 സൂപ്രണ്ടിംഗ എഞ്ചിനീയറുടെ ( ഇലക്ട്രട്രിക്കൽ ) ഓഫീസിൽ നിന്നും 14-11-2007 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്‌ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിൻറെ കൂടെ 50 രൂപ മുദ്ര പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കു വേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി ക ളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ஊ ഓ ഫീ സി ൽ നിന്നും യാതൊരു അന്വേഷിച്ചറിയാവുന്നതാണ് . ദിവസങ്ങളിൽ

(2) തിരുവനന്തപുരം .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , (ഇലക്ട്രിക്കൽ ) ,

[PART III ലഘുദർഘാസ് പരസ്യം

2007 ഡിസംബർ 1 .

നമ്പർ ഡി . ബി . 3/551/1999 .

കേരള ഗവർണ്ണർക്കുവേണ്ടി കെട്ടിടങ്ങളുടെ മെയിന്റ നന്സ് വിഭാഗം , തിരുവനന്തപുരം അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ வைஷ் പറയുന്ന പണികൾക്ക് ലഘു ദർഘാസുകൾ 19-12-2007 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത രൂപ 29 / 2007-08- അത്യാവശ്യ അററകുററ

പണികൾ 2007-08 - ബാർട്ടൺ

ഹിൽ ഗവൺമെൻറ് ഇഞ്ചിനീ

കോളേജ് യറിംഗ് കോളേ റോഡിന് സംരക്ഷണ മതിൽ നിർമ്മിക്കുക ..

7,500 2 30 /2007-08 - ടി ബാർട്ടൺ ഹിൽ ഇഞ്ചിനീയറിംഗ് കോളേജ് റോഡ് റീ - സർഫസിംഗ് ചെയ്യുക

7,500 ល 3,00,000

ദർഘാസ് ഫോറത്തിൻറെ വിലരൂപ 400 +-വി , നി.

ദർഘാസ് തുറക്കുന്ന തീയതി 19-12-2007 .

നിർമ്മാണ കാലാവധി -1 മാസം .

കരാറുകാർക്കുവേണ്ട യോഗ്യത ' ഡി'യും ഉപരിയും ദർഘാസ് സംബന്ധ‌ിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . പ്രവർത്തി

(ഒപ്പ് )

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര തിരുവനന്തപുരം

ദർഘാസ് പരസ്യം

നമ്പർ ഡി2-101 /2007-08 . 2007 .1 20 .

വർണ്ണർക്കുവേണ്ടി തിരുവല്ല പറയുന്ന ബ്ൽഡിംഗ് സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ എഞ്ചിനീയർ പ്രവൃത്തികൾ ചെയ്യുന്നനിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറം 21-12-2007 ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതാണ് . തന്നെ വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് ഹാജരുള്ള കരാറുകാരുടെ ദർഘാസ് ദിവസം നമ്പരും തുറക്കുന്നതുമായിരിക്കും . പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേണ്ടത്" . ദർഘാസുക സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം നാലു മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-0 ദർഘാസിൻറ കാലാവധി തുറക്കുന്നതുമാണ് . സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസമായിരിക്കും .

18th DEC . 2007 ]

( 2) നമ്പർ

നിരത (ദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

6,400 1 18/ 0001 /2007-08 തിരുവല്ല പോലീസ് കാർട്ടേഴ്‌സ് കെട്ടിടത്തിൻറ അത്യാവശ്യ പണികൾ രൂപ 2,56,000

5,500 2 19 /എഇ01 / 2007-08 തിരുവല്ല ഡയററ് കെട്ടിടത്തിലെ ജെൻറ്സ് ഹോസ്ററലിൻ 2,20,000نهم

5,250 3 20 /എഇഇററി / 2007-08 തിരുവല്ല 2580 rary " ၈ ဂ mo ass സ്റേറഷൻ ടി- രൂപ 2,10,000 ദർഘാസ് ഫോറത്തിൻ്റെ വില പ 400 + വാറ് കരാറുകാരുടെ ക്ലാസ് 'എ ' മുതൽ ' ഡി ' വരെ.

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം .

ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് . ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും , ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ് . പൊതുമരാമത്തു നിലവിലുളള സംബന്‌ധിച്ച് നില വകുപ്പിലെ ദർഘാസുകളെ എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .

(খ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

തിരുവല്ല .

ദർഘാസ് പരസ്യം

നമ്പർ 3 / എഇഇ / 2007-08 ) 2007 നവംബർ 29 .

കേരള ഗവർണ്ണർക്കു വേണ്ടി സ്പെഷ്യൽ ബിൽഡിംഗ്‌സ് സബ് അസിസ്‌ററൻറ് എക്സിക്യൂട്ടീവ് പ്രവൃത്തികൾക്ക പറയുന്ന ഗാന്ധിനഗർ ഡി വിഷൻ എഞ്ചിനീയർ 'ഡി ' യോ അതിൽ ഉയർന്ന ക്ലാസുകളിൽ രജിസ്ററർ ചെയ്തിട്ടു ളളതോ ആയ അംഗീകൃതകരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 21-12-2007 , 4 മണി വരെ സ്വീകരി ക്കുന്നതാണ് .

നമ്പർ

നിരത്ത ദ്രവ്യം രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

(3) (1) (2)

7,500 1 83/ 08/2007-08 കോളേജ് കോട്ടയം മെഡിക്കൽ പ്രത്യേക അററകുററപ്പണികൾ എ , ബി , സി ബ്ലോക്കിൽ വാർഡ് 2- ഡക്‌ററിൽ നിന്നും ഉള്ള സീവേജ് ലൈൻ പുനർ സജജീകരിക്കുക . 3,00,000بمرم

687

PUBLIC WORKS DEPARTMENT

(1)

(2)

(3)

6,500 2 84/ 2 /2007-08-51 , സി ബ്ലോക്കിൽ വാർഡ് 4 -ൻറ ഡ്യൂട്ടി റൂമിൽ ടോററ് നിർമ്മിക്കുകയും ഓടയ്ക്ക கவர் ബ്ലോക്ക് ഇടുകയും ചെയ്യുക 2,60,000

7,500 3 85 /എ / 2007-08 -ടി എ , ബി , സി ബ്ലോക്ക് വാർഡ" 2 -ലും 3 -ലും ഇരുമ്പുഗിൽ ഗോ് പിടിപ്പി ക്കുകയും കേടായ ഡക്ററ് ഡോർ മാററി വയ്ക്കുകയും ചെയ്യുക . م ໙ 3,00,000

7,500 4 86/ 02/2007-08-31 നാട്ടകം 52. കോളേജിൽ വിമൻസ് ഹോസ്ററലിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ രൂപ 3,00,000

7,500 5 87/ 2 /2007-08 ഐ . സി . എച്ച് . - ൽ ഒ . اله ബ്ലോക്കിന്റെ കൗണ്ടർ നീട്ടി എടു ക്കുന്നതിനും അ ടി സ‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന തിനും രൂപ 3,00,000

6 88 /എ /2007-08 sl ഒ. പി . ബ്ലോക്കിലെ കൗണ്ടറിൽ ക്യാബിൻ നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക രൂപ 3,00,000 7,500 7 89/ 4 /2007-08 s1 ഹോസ്പിററലിൽ വാട്ടർ സപ്ലൈ സിസ്‌ററത്തിൻറെ അപാകതകൾ പരിഹരിക്കുകയും സംരക്ഷണ ഭിത്തിയുടെ മുകളിലുളള പാര പ്പററിൻറെ അററകുററപ്പണികൾ നടത്തുക .രൂപ 3,00,000

7,500

3,750 8 90/ 02/2007-08 പൊടിപ്പാറ ബ്ലോക്കിലെ പാത്തോ ളജിയിലും മൈക്രോ ബയോളജി ലാബിനുള്ളിലും പ്രാവുകൾ കയാതിരിക്കുവാനുള്ള സുരക്ഷാ വേലകൾ രൂപ 1,50,000

7,500 9 91//2007-08-51 51 . ബ്ലോക്കിലെ 19-ാം വാർഡിനോട നുബന്ധിച്ചുള്ള ( പ്ലാസ്‌ററിക് സർജറി ) ഡ്രസ്‌സിംഗ് റൂം നിർമ്മിക്കുക രൂപ 3,00,000

2,500 10 92 /എഇഇ / 2007-08 - ടി ടി അത്യാ ഹിത വിഭാഗത്തിലെ സീവേജ് ലൈനിൻറയും സ്റെറാമക വാഷ് ഏരിയായുടെയും കേടു പാടുകൾ തീർക്കുക 1,00,000لمه

7,500 11 93 / എഇഇ /2007-08 - ടി ടി ക്വാർട്ടേ ഴ്സ് എ - 5 - ൻറെയും എ .6 - ൻറെയും സംരക്ഷണ ഭിത്തിയും ചുററു മതിലും നിർമ്മിക്കുക 3,00,000م

7,500 12 94/ 2/2007-08-51 51 ος ഴ°സ്‌എ 3 - ൻറെയും എ . 4 - നെറയും ടി -രൂപ 3,00,000 688

KERALA GAZETTE

[PART IIE (1)

(3)

(2)

ദർഘാസ് പരസ്യം

നമ്പർ ഡി , ബി.1- 3 / 2007-08 .

2007 നവംബർ 27 .

7,500

13 95/ 0 /2007-08 മെഡിക്കൽ കോളേജ് കോട്ടയം പൊടിപാറ ബ്ലോക്കിലെ ലേ ഡി ഹൗസ് സർജൻസ് ക്വാർട്ടേഴ് സി ൻറയും നേഴ്‌സസ് കം പി.ജി. ഹോസ്ററലിൻ്റെയും പരിസരം അ ഭി വൃ ദ്‌ധിപ്പെടുത്തുകയും കോളേജ് ക്യാമ്പസിൽ വിറകു പുര നിർമ്മിക്കുകയും ചെയ്യുക . 3,00,000له

14 96/ 2/2007-08-51 51 1. എസ് . ആർ . യൂണിററിലേക്ക് സെൻട്രൽ വാഷിംഗ് കം പാടി ങ്ങിനുള്ള മുറി നിർമ്മാണം 3,00,000م

7,500

എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് ( കെട്ടിട വിഭാഗം ) , പാലാ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസര സ്വഭാവമുള്ള നിശ്ചിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . യോഗ്യതയുള്ളതും രജിസ്‌ററർ ചെയ്തി ട്ടുളളതുമായ അംഗീകൃത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ അദ്ദേഹത്തിൻറെ ഓഫീസിൽ 21-12-2007 വൈകുന്നേരം കൃത്യം സ്വീകരിക്കുന്നതാകുന്നു . അന്നേദിവസം വൈകുന്നേരം 4 മണിവരെ 4.30 4.30 - ന് അ സി സ് ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജനുള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മാകുന്നു .

നമ്പർ

7,500

15 97 /എഇഇ/ 2007-08-ടി ടി ഡെൻറൽ കോളേജ് കോട്ടയം ലേഡീസ് ഹോസ്‌ററലിനും പോലീസ് ക്വാ ർ ട്ടേ ഴ്സി നും ഇടയ്ക്ക് സംരക്ഷണ ഭിത്തിയും മതിലും നിർമ്മിക്കുക രൂപ 3,00,000

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം

(1)

(2)

(3)

7,500

16 98 /എഇഇ / 2007-08-91 ടി അഡ്മി നിസ്ട്രേററീവ ബ്ലോ ക്കി ലേ ക്കുളള റോഡിൻറെ ഉപരിതല നിർമ്മാണവും വാട്ടർ സപ്ലൈ ലൈനിൻറെ പുനർ നിർമ്മാണവും- ໙ 3,00,000

350

1 കുറവിലങ്ങാട് വില്ലേജ് ഓഫീസിൻറെ വാർഷിക അററകുററപ്പണികൾ 1 12,700

പ്രത്യേക അററകുററപ്പണികൾ

7,500

17 99 / 2 /2007-08-6151 ט" സർജൻസ് ക്വാർട്ടേഴ്‌സിലെ കിച്ചൺ ബ്ലോക്കിന്റെ മേൽക്കൂര പുതുക്കുക -രൂപ 3,00,000

2 പാലാ സിവിൽ സ്‌റേഷൻ കോമ്പൗ ണ്ടിലുളള സബ് ട്രഷറിയോടനു ബന്ധിച്ചുള്ള ടോയലറ്റിൻറ നിർമ്മാണം- രൂപ 83,000

2,100

7,500

18 100 /എ / 2007-08 -ടി ടി ലിംഫ് ഫിററിംഗ് സെൻററിനും എസ് . ബി, ററിക്കും ഇടക്കായി പാർക്കിംഗ് ഗ്രൗണ്ട് നിർമ്മി ക്കുക-രൂപ 3,00,000

3 വൈക്കം അഡ്വക്കേറ് இங்கூ" ഓഫീസിലെ ടോയ് ലററ് നിർമ്മാണം- രൂപ 50,000

1,250

4

19 101/ 20/2007-08-50..بده ഹോസ്‌പിറ്റലിലെ ഓപ്പറേഷൻ തിയേറററിൻറെ വാർഷിക അറ കുററപ്പണികൾ രൂപ 1,00,000 2,500

ഏററുമാനൂർ മുൻസിഫ് കോടതി യുടെ തറയുടെ പുനരുദ‌ പണികൾ രൂപ 3,00,00 3°ധാരണ

7,500 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ പി.നി.

6 ഏറുമാനൂർ മജിസ്ട്രേററം കോടതി യുടെ തറയുടെ പുനരുദ്ധാരണ പണികൾ രൂപ് 3,00,000

7,500 കാലാവധി ക്രമനമ്പർ 10 - ന് 1 മാസം , ക്രമ * നമ്പർ 3 , 8 , 19 ഇവയ്ക്ക് ഒന്നരമാസം , മറ്റുള്ള വയ്ക്ക് 3 മാസം .

5,850

6 ഏറ്റുമാനൂർ മുൻസിഫ് മജിസ്ട്രേററ് കോടതിയുടെ മേൽക്കൂരയുടെ പുനരുട്‌ധാരണപണികൾ 2,33,000نمره

7 പാലാ ജനറൽ ഹോസ്‌പിറാലിൻറ എൻട്രൻസ് റൂം ഓഫീസ് റൂം എന്നിവയുടെ ടൈൽ ഫ്ളോറിംഗ്" (Officebuilding) 1,30,000 3,250

4,850

8 പാലാ ജനറൽ ഹോസ്‌പിററലിൻ്റ പഴയ കെട്ടിടത്തിൻ്റെ പ്രത്യേക അററകുററപ്പണികൾ (Office) 1,93,000لمرم

പുനർ ദർഘാസ് ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനഎഞ്ചിനീയറോ അദ്ദേഹം ചുമതചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജ രുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ് . മറ്റു വ്യവസ്‌ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെ ബാധകമായിരിക്കും . ദർഘാസ് (പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുളള തല്ല . നിരതദ്രവ്യം അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രേഖപ്പെടുത്തി ആവശ്യമായ സ്ററാമ്പ്മ്പ് പതിപ്പിച്ച് ദർഘാസിൻറെദർഘാസി കൂടെ അടക്ക. മൃണ്ടതാണ് . കൂടാതെ പൂരിപ്പിച്ച ഒരുഒരു പ്രാഥമിക എഗ്രിമെൻറ് അടക്കം ചെയ്യണം , ഇന്ദിരാവികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല . ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ് .

650

9 ഐ . ടി . ഐ . ഏ ററു മാ നു ർ റോളിംഗ് ഷട്ടർ മാറ്റി പുതിയത് നിർമ്മിക്കുക- രൂപ 26,000

(2) അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയർ .

18th DEC . 2007]

ദർഘാസ് ഫാറത്തിൻെറ വില ക്രമനമ്പർ 1 , 9 ഇവയക്കം രൂപ 150 + എസ് . റ്റി . , മറ്റുള്ളവയ്ക്ക് രൂപ 400+ എസ് . റ്റി .

കരാറുകാരൻറെ രജിസ്ട്രേഷൻറെ സ്വഭാവം എ , ബി , സി .

പണി തീർക്കേണ്ട കാലാവധി 6 മാസം .

മുകളിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുളളിൽ പ്രവൃത്തികൾ ചെയ്തുതീർക്കേണ്ടതും അത് സൈല ക്ഷൻ നോട്ടീസിൻെറെ തീയതി മുതൽ കണക്കാക്കുന്നതും ആയിരിക്കും . ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി 50 രൂപ മുദ്രപത്രത്തിൽ ഹാജരാക്കേണ്ടതാണ് . നിരത ദ്രവ്യം അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ അടയ്ക്കേണ്ടതും പ്രവൃത്തിയുടെ പേരെഴുതി ആവശ്യമായ സ്ററാമ്പ് പതിച്ച് ഒപ്പിട്ട്" ദർഘാസിൻറെ കൂടെ അടക്കം ചെയ്യേണ്ടതുമാണ് .

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ ( കെട്ടിട വിഭാഗം ) , പാലാ ആഫീസിൽനിന്നും ദർഘാസ് ദിവസം പകൽ 1 മണി வலன പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് ദർഘാസ് ഫാറത്തിൻ്റെ വില പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന ៣. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ സംബന്ധിച്ചുള്ള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

( ) പാലാ.

അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ ഡിബിടി / ഇഇ / ബി , എൽ , ഡി . / 2006-07 .

2007 നവംബർ 29 .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത്" വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , എറണാകുളം താഴെപ്പറയുന്ന ജോലികൾക്ക് മുദ്രവച്ച 5335 സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 28-12-2007 വൈകുന്നേരം 4 മണിവരെ ആയി രിക്കും . അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി വൈകുന്നേരം 4 മണിവരെ ദർഘസുകൾ സ്വീകരിക്കു ന്നതാണ് . ദിവസം ദർഘാസ് നമ്പറും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1 )

(2)

(3)

10,000 1 26 / ഇഇ/ബി.എൽ , ഡി . / 2007-08 കീഴ്‌മാട് മോഡേൺ റസിഡൻഷ്യൽ സ്കൂളിൻറെ അററകുററപ്പണികൾ 4,00,000بمرم

27 / ഇഇ/ ബി എൽ ഡി . /2007-08 തൃപ്പൂണിത്തുറ ഗവൺമെൻറ്

2 ആയുർവേദ കോളേജിൻെറ രണ്ടാം നിലയിലെ പാരാ മെഡിക്കൽ ലക്ചർ ഹാളിൽ ഫ്ളോറിംഗ് ചെയ്യുന്നതിന് രൂപ 3,25,000 8,150

PUBLIC WORKS DEPARTMENT

689 (1)

(2)

(3) 3 28 / ഇഇ/ ബി , എൽ ഡീ . / 2007-08 ഗവൺമെൻറ് നഴ്‌സിങ്ങ് സ്കൂളിൻറ കിച്ചൻ ബ്ലോക്കിൻറ നിർമ്മാണം

1 7,50,000

18,750 ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1, 2 എന്നിവയ്ക്ക് രൂപ 400 +വി , നി . , ക്രമനമ്പർ 3 -ന് രൂപ 700 + വി.നി.

നിർമ്മാണ കാലാവധി -ക്രമനമ്പർ 2 - ന് 1 മാസം , മറ്റുളളവയ്ക്ക് 2 മാസം .

കരാറുകാരൻ്റെ ( 3 -m ஒரு. . യോഗ്യത എ . ബി . സി . , മറ്റുള്ളവയ്ക്ക് സി.ഡി.

ദർഘാസ് സംബന്ധിച്ച ' പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ് .

(㎡) എറണാകുളം ,

എക്സിക്യൂട്ടിവ് എഞ്ചിനീയർ ലഘുദർഘാസ് പരസ്യം

നമ്പർ ഡി.റ്റി . 2639/2007 .

2007 14 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽനിന്നുംനിന്നും ദർഘാ സുകൾ രജി സ്‌റോർഡ് തപാലിൽലിൽ ക്ഷണിച്ചുകൊളളുന്നു ദർഘാസിൽ പങ്കെടുക്കുന്ന ലേബർ സൊസൈററികൾ ഗവൺമെൻറ് உணவை (5000 നമ്പർ ( ...) 135/97/ -0 , 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുള്ള ജോയിൻറ് രജിസ്ട്രാറുടെ സർട്ടി ഹിക്കററും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുളള അസിസ്‌ററൻറ് രജിസ്ട്രാറുടെടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

റോഡ്‌സ് ഡിവിഷൻ , തൃശ്ശൂർ ,

ദർഘാസ് നമ്പർ 2007-08, 55 /എസ് . ഇ . സി . സി . എ . / പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ബഡ്ജററ് വർക്ക് 2006-07 -മുള്ളൂർക്കായൽ റോഡ് അഭിവദ " ധിപ്പെടുത്താ .... രൂപ 76 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫാറത്തിൻ്റ 2000 4% വില രൂപ 2,000+ ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും- 26-12-2007 മുതൽ 28-12-2007 , 4 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-1-2008 , 4 മണിവരെ .

690

KERALA GAZETTE

[PART II

(1)

(2)

(3) ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 4-1-2008, 4.30 ๑๓.

നിർമ്മാണ കാലാവധി 12 മാസം ,

കരാറുകാരൻം യോഗ്യത - ' എൽ ക്ലാസ് ,

7,500

6 15 / എ / 2007-08 പുത്തൻകുരിശ് പി ഡബ്ളിയൂ.ഡി . റെസ്ററ് ഹൗസിൻറെ SI ( ഫ്ളോറിൻറ അററകുററപണികളും ചോർച്ച തടയലും ) രൂപ 3,00,000

ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . മറ്റു വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

( ഒപ്പ് )

7,500

7 16 /എഇ / 2007-08 - ടി മൊസൈക് ഫ്ളോറിംഗിൻ്റെ പോളിഷിംഗും പ്ലംബിംഗ് അററകുററപ്പണികളും മററ് അനുബന്ധ്ധവേലകളും 3,00,000لديه

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

8 17 / എഇഇ / 2007-08 പുത്തൻകുരിശ് അസിസ്ററൻറ് എഞ്ചിനീയർ ക്വാർട്ടേഴ്സസിൻറെ ചുററുമതിലിൻറ പുനർ നിർമ്മാണം

7,500

3,00,000بهم

ദർഘാസ് പരസ്യം

2007 നവംബർ 27 .

3 6/ 20/2007-08 .

9 18/ എ /2007-08- പുത്തൻകുരിശ് റെസ്‌റ് ഹൗസിൻെറ ടി ~ 3,00,000

7,500

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ എസ് . ററി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി .

ക്രമനമ്പർ 1 മുതൽ 5 വരെ 9-1-2008 , മറ്റുളളവയ്ക്ക് 10-1-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി 45 ദിവസം .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് പെരുമ്പാവൂർ കെട്ടിട വിഭാഗം എക് സി ക്യൂ ട്ടീ വ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ടി ഓഫീസിൽ നിന്നും കാണി ച്ചി രി ക്കു ന്ന തീയതികളിൽ അന്നേദിവസം പകൽ 4 മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരു വിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ നിശ്ചിതചിത തീയതിക്കും സമയത്തിനകവും തപാൽ മാർഗ്ഗവും സ്വീകരി ക്കുന്നതാണ് . അന്നേദിവസം വൈകുന്നേരം 4.30 -ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്‌ ദേഹം അധികാര പ്പെടുത്തുന്ന മററ് ഉദ്യോഗസ്‌ഥനോ ഹാജരുളള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ് .

നമ്പർ

ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

(2)

(1)

(3)

1 10 / എഇഇ/ 2007-08 -പെരുമ്പാവൂർ 52. പോളിടെക്നിക്കിലുളള പ്രത്യേക അററകുററ സ്‌മിത്തി , ഇലക് ( ടിക്കൽ , കാർപെൻറർ എന്നീ സെക്ഷനു പണികൾ രൂപ 3,00,000

7,500

ദർഘാസ് പ്രമാണങ്ങളും മറു രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ചിത . വില ( മടക്കിക്കൊടുക്കാത്തത് ) രൊക്കം പണമായോ മണിഓർഡ അടച്ച് രേഖാമൂലം അപേക്ഷിഅപേക്ഷിച്ചാൽ ഫാറം ലഭിക്കുന്നതാണ് . നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അടയ ക്കാവുന്നതാണ് . എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേണ്ട അധികാരം രേഖപ്പെടുത്തി സ്‌ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ അംഗീകരിക്കപ്പെടുകയുള്ളൂ. ദർഘാസ് കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്‌കരിക്കുന്നതാണ് . ദർഘാസുകളെ സംബന്‌ധിച്ച് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ് . നിർമ്മാണ പണിയുടെ നിശ്ചിത അംശാദായമായി ക്ഷേമനിധിയിലേക്ക് നൽകേണ്ടതുമാണ് . ശതമാനം

2

( )

പെരുമ്പാവൂർ

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

11 / എഇഇ / 2007-08 - ടി വെൽഡിംഗ് , ഷീററ്മെററൽ , ഫിററർ, പ്രിൻസി പ്പാളിൻറെ ഓഫീസ് റൂമിൻറെ സീലിംഗ് എന്നിവയുടെ ടി 3,00,000مم

7,500

ദർഘാസ് പരസ്യം

2007 ഡിസംബർ 1 .

നമ്പർ ഡി ബി 605/98 .

3 12 / 02/2007-08 51 നിലയിലെ ഓഫീസ് കെട്ടിട ത്തിൻറെയും പുതിയ ലെറ്റിൻറെയും 3,00,000مم

7,500

7,500

4 13/ 02 /2007-08 ടി ഇടത് വശത്തുളള ഒന്നാം നിലയുടെ 51- 2 3,00,000

5 14 / എഇ 0 / 2007-08- ടി വലതു വശത്തുളള ഒന്നാം നിലയുടെ ടി

7,500

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം , മൂവാറ്റുപുഴ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ mony പറയുന്ന പ്രവൃത്തികൾക്കമികൾക്ക് കേരള പൊതുമരാമത്ത്വകുപ്പിൽ പേര് രജിസ്ററർ ചെയ്തിട്ടുള്ള അംഗീകൃതറീകൃത കരാറുകാരിൽ നിന്നും താഴെ പറഞ്ഞിരിക്കുന്ന തീയതിയിൽ വൈകു ന്നേരം 4 മണിവരെ ദർഘാസ് പ്രവൃത്തിയുടെ പേര് 18th DEC. 2007]

691

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ ഡി 1 -ടി . എൻ 94

2007 1 27 .

ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത 33 ആലേഖനം ചെയ്‌തിട്ടുള്ള മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക് അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ வன ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

കേരള ഗവർണ്ണർക്കുവേണ്ടി കൊയിലാണ്ടി കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്ററൻറ എക്‌സി ക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ( പവൃത്തി കൾക്ക് 27-12-2007 വൈകുന്നേരം 4 മണിവരെ യോഗ്യത 영혼을 കരാറുകാരിൽ നിന്നും മൽസരസ്വഭാവമുളള ദ്‌ഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . അനദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്ന ദധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

അടങ്കൽ തുകയും

നിരത രൂപ

നമ്പർ

സാധാരണ അററകുററപ്പണികൾ 2007-08

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

പ്രത്യേക അറകുററ പ്രവൃത്തികൾ

1,700

1 പയ്യോളി മുൻസിഫ് മജിസ്ട്രേറ കോടതി കെട്ടിടത്തിന്റെ ചോർച്ച നിവാരണ പ്രവൃത്തി രൂപ 67,564 1 113/ 2/2007-08 തൊടുപുഴ റോഡിൽ കി . മീ . 4/000 1 10/450 വരെ അത്യാവശ്യ ബിറ്റുമിൻ പാച്ച് വർക്കുകൾ ചെയ്യുക 2,80,000م 7,000

2,500

2 വടകര ടെക്നിക്കൽ ഹൈസ്ക്കൂളിലെ പ്രധാ ന കെട്ടിടത്തിലേക്കുള ക്യാമ്പസ് റോഡിൻെറ ടാറിംഗ് പ്രവൃത്തി-രൂപ 1,00,000

7,000

2 114 / എഇ /2007-08- കൂത്താട്ടുകുളം ഒലിയപ്പുറം റോഡിൽ കി . മീ . 2/000 മുതൽ 4/000 വരെ ടി- 2,80,000لمرم

2,500

3 sl വർക്ക്ഷോപ്പ് റോഡിൻ്റ ടാറിംഗ് പ്രവൃത്തി ~ 1,00,000

C 115/2 /2007-08 - കൂത്താട്ടുകുളം റോഡിൽ കി . മീ . 5/500 മുതൽ 9/000 2,80,000نمره 7,000

2,500

4 ടി പൂന്തോട്ടത്തിൻറെ സംരക്ഷണ ഭിത്തിയും ചുറ്റുമതിൽ നിർമ്മാ ണവും ഗോറ് റിപ്പയറിംഗും 1,00,000نمره

4 116 / എഇഇ /2007-08 -കൂത്താട്ടുകുളം പിറവം റോഡ് (ഇടയാർ വഴി ) കി . മീ . 4/200 മുതൽ 9/200 വരെ s1- 2,80,000نمره

7,000

7,500

5 പേരാമ്പ്ര ഫയർ സ്‌റേറഷന് സംര ക്ഷണ ഭിത്തി നിർമ്മാണം , കെട്ടിട ത്തിൻറെ ഫ്ളോറിംഗ് പ്രവൃത്തി , തെർമോക്കോൾ സീ ലിംഗം മുതലായവ രൂപ 3,00,000

വി . നി . ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 400+

7,000

5 117/ 2 /2007-08 പായിപ്ര നെല്ലിക്കുഴി റോഡ് കി . മീ . 0/000 3/700 റോഡിൻെറ സൈഡ് ബലപ്പെ ടുത്തുകയും 3/300 മുതൽ 3/700 உனை ചിപ്പിംഗ് കാർപ്പെറ് വർക്കും ചെയ്യുക-രൂപ 2,80,000

പ്രവൃത്തിയുടെ കാലാവധി-2 മാസം .

ദർഘാസ് ഫാറത്തിന്റെ വില രൂപ 400+ വി , നി .

ലഭിക്കുന്ന അവസാന ദർഘാസ് തീയതിയും സമയവും 21-12-2007 , 1 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 21-12-2007, 4 മണി .

കരാറുകാരുടെ ക്ലാസ്- 'ഡി'യും അതിനുമുകളിലും ,

പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .

ദർഘാസ് നിശ്ചിത വിശദ തീയതിക്ക് പ്രമാ ണ ങ്ങ ളും മറു വിവരങ്ങളും കൊയിലാണ്ടി കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ഒരാഴ്ച മുൻപ് എല്ലാ പ്രവർത്തി ദിവസങ്ങളിലും 26-12-2007 വൈകുന്നേരം 5 മണി വരെ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും മണിഓർഡറായോ അടച്ച രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . പണമായോ

ദർഘാസ് പ്രമാണത്തിൻറ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ 222 ( JOLAT ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ് .

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ നിശ്‌ചിത ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ അടക്കം ചെയ്തതിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ബാധകമാണ് . ഇതിനും

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

മൂവാറുപുഴ .

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

കൊയിലാണ്ടി .

( ഒപ്പ് ) അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 692

KERALA GAZETTE

ദർഘാസ് പരസ്യം

നമ്പർ , എച്ച് . ഡി . ടെണ്ടർ / 10 എ / 2007 .

2007 1 30 .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , വയനാട് താഴെ പറയുന്ന പ്രവ ത്തിക്കു വേണ്ടി ഡി ' ക്ലാസോ അതിന് മുകളിലുള്ളതോ ആയ കരാറുകാരിൽ നിന്നോ 25,000 രൂപയുടെ സോൾ വൻസി സർട്ടിഫിക്കാറും ആദായ നികുതി അടച്ചതി നുളള സർട്ടിഫിക്കററും ( ദർഘാസ് (പ്രാബല്യമാകുന്നത്) ഹാജരാക്കുന്ന മറ്റുള്ളവരിൽ നിന്നോ മൽസരാടിസ്‌ഥാനത്തിലുള്ള മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു . തീയതിയിൽ സോൾവെൻസി സർട്ടിഫിക്കററിൻറെ അടിസ്ഥാന ത്തിൽ ദർഘാസ് ഫോറത്തിന് അപേക്ഷിക്കുന്നവർ ആ പ്രദേശത്തെ നോട്ടറി പബ്ലിക്കിനെകൊണ്ടോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഓഫീസറെക്കൊണ്ടോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൻറ അടുത്തകാലത്ത് എടുത്ത് പാസ്പോർട്ട് സൈസ്‌ ഫോട്ടോ ടൊപ്പം ഹാജരാക്കേണ്ടതാണ് . കൂടി അപേക്ഷയോ

[PART III

റോഡിൽ പനമരം പ്രവൃത്തിയുടെ പേര് - പനമരം നീർവാരം കൂടൽ- പയ്യമ്പളളി -കാട്ടിക്കുളം പുഴയക്കും മാനന്തവാടി പുഴയ്ക്കും കുറുകെ യുളള കൂടൽ കടവ് പാലങ്ങളിൽക്കൂടി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ചുങ്കം പിരി ക്കുന്നതിനുള അവകാശം 1-4-2008 മുതൽ 31-3-2009 വരെയോ അല്ലെങ്കിൽ അവകാശം കൈമാറുന്ന തീയതി മുതൽ 31-3-2009 വരെയോ അല്ലെങ്കിൽ കരാർ അവസാനിപ്പി ക്കാനുളള നോട്ടീസ് കിട്ടുന്നതുവരെയോ ഉളള കാലാവധിയിൽ പിരിച്ചെടുക്കുന്നതിനുളള അവകാശം .

അടങ്കൽ തുക . രൂപ 81,529 .

നിരതദ്രവ്യം രൂപ 2,050 .

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 400 + വി.നി.

അഡീഷണൽ ഫോറത്തിന്റെ വില-രൂപ 400+ ദർഘാസിൻറെ കാലാവധി 4 മാസം .

ചുങ്കം പിരിക്കുന്ന കാലാവധി - 1-4-2008 മുതൽ 31-3-2009

ദർഘാസ് സംബന്ധ‌ിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷി ച്ചറിയാവുന്നതാണ് .

(2 )

കൽപ്പറ്റ ,

നോർത്ത

ഏതെ ദർഘാസ് ഫോറം 21-12-2007 - ന് ഉച്ചയ്ക്ക് മണി വരെ വിൽക്കുന്നതും ദർഘാസുകൾ അന്നേദിവസം വൈകുന്നേരം4.00 മണിവരെ മാത്രം സ്വീകരിക്കുന്നതും 4.30 ന് തൽസമയം ഹാജരാകുന്നവരുടെ സാന്നിഭ ധ്യ ത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് ദിവസം ങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപയുടെ മുദ്രപ്പത്രത്തിലുളള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ നിര സിക്കുന്നതുമാണ്' ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_pwd_tender_shortt/. Archive identifier in.gazette.kerala_new.2007-12-18.part3_pwd_tender_shortt.