Government ofKerala
Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
18th December 2007
2007 ഡിസംബർ 18
Vol. LII
Thiruvananthapuram , Tuesday
No.
50 വാല്യം 52
തിരുവനന്തപുരം, ചൊവ്വ
നമ്പർ
27th Agrahayana 1929
1929 അഗ്രഹായനം 27
PART III
Stores Purchase
Agriculture Department
മഘാസ് പരസ്യം
(1)
2007 നവംബർ 20 .
നമ്പർ സി .ഡി . 339/2007 .
കാസറഗോഡ ജില്ലയിലെ ആദർ ഗ്വാളിമുഖ കശുമാവ് വിവരിച്ചിട്ട സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി മുവെച്ച തോട്ടങ്ങളിലേക്കായി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ക്രമനമ്പർ
1
ഉണങ്ങിയ ചാണകം
220MT
2
ആററു മണൽ
250MT
നിരതദ്രവ്യം -3,400 രൂപ , കാസറഗോഡ് എസ്.ബി.ടി യിൽ മാനവുന്ന ഡി.ഡി.
ഒർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാദ് .
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും 27-12-2007 , 5 മണി .
ദർഘാസ് 42030 സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 28-12-2007 , 12 മണി .
തുറക്കുന്ന തീയതിയും സമയവും 28-12-2007 , 3 മണി .
സ്‌ഥലം-കശുമാവ് വികസന ഓഫീസ് , കുണ്ടാർ
നിബന്ധനകൾ
1. മുദ്രവെച്ച ദഘാസിനോടൊപ്പം 50 രൂപ മുപ്പതത്തിൽ ആദ്യ സമ്മതപത്രം നിർദ്‌ദിഷ മാതൃകയിൽ സമർപ്പിക്കേന്നുമാണ് . ഫോമിനകത്തുള്ള 2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5 % തുക സെക്യൂരിററി ഡെപ്പോസിറം" അടയ്ക്കേണ്ടതാണ് .
3. പ്രസ്തുത ദിവസം ควา ไลย നടത്തുന്നതാണ് . വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസ 4. ടെണ്ടർ അംഗീകരിച്ച് 10 ദിവസങ്ങൾക്കകം സാധനങ്ങൾ ഈ ഓഫീസിൽ സ്വന്തം ഉത്തരവാദിത്വത്തിൽ എത്തിച്ചുതരേണ്ടതാണ് .
5. സാധനങ്ങളുടെ അളവിൽ മാരമുണ്ടാവുന്നതാണ് . രേഖപ്പെരുത്തുന്ന നിരക്ക് 2008 മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ് .
6. സർക്കാർ ടെണ്ടറുകൾക്കുള്ള മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
7. അംഗീകരിക്കപ്പെട്ട കരാറുകാരൻ അന്തിമമായി 50 രൂപയുടെ പൂരിപ്പിച്ച് നൽകേണ്ടതാണ് .
(2)
നമ്പർ സി , ഡി , 338/07 .
2007 നവംബർ 20 .
400 കാസറഗോഡ" ജില്ലയിലെ ആദർ , ശ്വാളിമുഖ കശുമാവ് സന്തതി തോട്ടങ്ങളിലേക്കായി വിവരിച്ചിട്ടുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന തിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ഇനവിവരം
അളവ് 1 പോളിത്തീൻ ബാഗ് 20x 15സെ . മീ . 250 " 9001, ( 2 പോളിത്തീൻ ഷീററ് 100 ഗേജ
110. (50 % 3 ตลก 00 300
1201 (0.
നിരതദ്രവ്യം-1,100 രൂപ കാസറഗോഡ് എസ്.ബി. ടീ , യിൽ മാറാവുന്ന ഡി , ഡി .
ദിഘാസ് ഫോറത്തിൻറെ വില രൂപ 400 + വാറ് .
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും 26-12-2007 , 5 മണിവരെ,
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 27-12-2007 , 12 മണിവരെ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 27-12-2007, 3 am ,
സ്ഥലം - കശുമാവ് വികസന ഓഫീസ് , കണ്ടാർ ,
നിബന്ധനകൾ
1. ദർഘാസിനൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ സമ്മതപത്രം ഫോറത്തിനകത്തുളള നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച് സമർപ്പി അതോടൊപ്പം പോളിത്തീൻ ഇന ക്കേണ്ടതാണ്' . ങ്ങളുടെ മാതൃക അടക്കം ചെയ്യേണ്ടതാണ് .
2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം 5% ഡെപ്പോസിറ്റ് അടയ്ക്കേണ്ടതാണ് .
3. പ്രസ്തുത ദിവസം ആഫീസ് അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെണ്ടർ നടത്തുന്നതാണ് .
4. on അംഗീകരിച്ച് 10 ദിവസങ്ങ വാദിത്വത്തിൽ എത്തിച്ചുതരേണ്ടതാണ് .
2008 5. സാധനങ്ങളുടെ അളവിൽ മാററമുണ്ടാകാവുന്ന താണ്' . രേഖപ്പെടുത്തുന്ന ๓๑ മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ് .
6. സർക്കാർ ടെണ്ടറുകൾക്കുള്ള മറെറല്ലാ നിബന്ധന കളും ഇതിനും ബാധകമാണ് .
7. അംഗീകരിക്കപ്പെട്ട കരാറുകാരൻ അന്തികമായി 50 രൂപയുടെ പ്രകാരം പൂരിപ്പിച്ചുനൽകേണ്ടതാണ് .
(R)
കാസറഗോഡ്" .
കശുമാവ് വികസന ഓഫീസർ ,