Servants of Knowledge
Kerala Gazette · Government of Kerala

Department of Indigenous Medicine

Published 18 December 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_store_indogenous_medicine
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV(N)/ 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

18th December 2007

2007 ഡിസംബർ 18

Vol. LII

Thiruvananthapuram , Tuesday

No.

50 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

27th Agrahayana 1929

1929 അഗ്രഹായനം 27

Department of Indigenous Medicine

SHORT TENDER NOTICE

No. S1/10375/2005/AVC .

5th November 2007 .

Sealed Competitive tenders are invited for the supply of following Items to the Library of Government Ayurveda College, Thiruvananthapuram.

Tenders should be superscribed "Supply of barcode Printer and bar code Scanner " addressed to the Principal, Government Ayurveda College , Thiruvananthapuram . The last date of the receipt of tenders will be at 3 p . m. on 22-12-2007. The late tenders will not be accepted . The tenders will be opened at 3.30 p . m . on 22-12-2007 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal , Government Ayurveda College, Thiruvanan- thapuram obtain tender forms on which tenders shouldbe submitted. Application for the tender form should be accompanied by cash remittance of Rs . 440 which is the price fixed for a form and which is not refundable under any circumstances . The tender forms are not transferable . Sale of tender forms willbe closed at 1 p . m . on 22-12-2007 . Cheques, Postal Order etc. will not be accepted towards the cost of tender forms . Those who wish to purchase tender forms by post shall send an additional amount ofRs . 50by Money Order to cover postal charges . Duplicate tender form, if required will be issued as Rs. 220 per copy .

Intending tenderers should deposit an amount of 1 % of the total cost quoted rate as Barnest MoneyDeposit by Demand Draft in favour of the Principal , Government Ayurveda College , Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted shall remain firm for acceptance till 31-7-2008 . The Principal , Government Ayurveda College Thiruvananthapuram will have powers to postpone /cancel the tender .

തിരുവനന്തപുരം ആയൂർവേദ കോളേജ് ലൈബ്രറിയിലേയ്ക്കാവശ്യമായ ചുവടെ ചേർത്തിരിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ" ഫോറത്തിൻ്റെ വില :

അസ്സൽ 440 രൂപ , ഡ്യൂപ്ലിക്കേററ്- 220 രൂപ .

ദർഘാസുകൾ തിരുവനന്തപുരം ആയുർവേദ കോളേജ ലൈബ്രറിയിലേക്കാവശ്യമായ സാമഗ്രികൾ എന്ന തലക്കെട്ടോടുകൂടി തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് 22-12-2007 ഉച്ചയ്ക്ക് 3 മണി വരെ സമർപ്പിക്കാവുന്നതാണ് . അന്നുതന്നെ ഉച്ചയ്ക്ക് ശേഷം 3.30-1 ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാതൊരു കാരണവശാലും ദർഘാസ് одросво കൈമാറാം ചെയ്യാൻ പാടില്ലാത്തതാകുന്നു . ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 22-12-2007 | അവസാനിക്കുന്നതാണ് . ഫാറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫാറത്തിൻറ വിലയേക്കാൾ 50 രൂപ കൂടുതൽ മണി ഓർഡർ ആയി അയയ്ക്കേണ്ടതാകുന്നു . ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ 31-7-2008 വരെ അംഗീകരിക്കുന്നതിൽ മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു .

പൂരിപ്പിച്ച ദർഘാസ് ഫാറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 % ( ഒരു ശതമാനം ) നിരതദ്രവ്യത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡ്രാഫ്ററും 50 രൂപയുടെ കേരള സംസ്ഥ‌ാന മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെൻറും ഹാജരാക്കേണ്ട താണ് . ഏതൊരു ടെണ്ടറും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കുക്കാനോ ഉളള അധികാരം തിരുവനന്തപുരം ആയുർവ്വേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമായിരിക്കും .

S1.

No. Items to be Supplied

Specifications

No.

1 Bar code Printer

1

Printer type-DT/ TT

Printer width 4.10'

Resolution- 203 dpi

Printer speed-3 ips or above

2 Bar code Scanner

2

Light source-630 MM VRD

Scan Speed-450 Scan/ Sec .

Scan distance-0.24 / 0.21 '

BT range-10 m

Inter face-KBW/Rs . 232/USB

38 mm x 28 mm or appropriate Size

35,000 3 Self adhesive bar code sticker with ribbon

Government Ayurveda College, Thiruvananthapuram .

(Sd.) Principal SHORT TENDER NOTICE

The tenders should be superscribed tender for the [11/2007-08]

supply of Wooden Furniture and addressed to The Principal, Government Ayurveda College, Tripunithura,

23rd November 2007 .

No. CI -3090/2007 (4 ) .

PAC-Rs . 4,25,000.

Cost of tender form ( Non- refundable) : inclusive of KVAT Original Rs . 450 . Duplicate Rs . 225.

Sealed tenders are invited for the supply of Wooden Furniture to the Various Departments of Government Ayurveda College, Tripunithura.

Rs . 50 will be charged extra towards the postage if the tender form has to be sent by post .

Date and time for sale of tender form- 26-11-2007 to 21-12-2007, 2 p . m .

Last date and time for receipt of tender form- 29-12-2007 , 2 p . m .

Date and time for opening of tenders- 29-12-2007, 3 p.m.

Date upto which the rates are to be firm- 31-3-2008 .

Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V. P. P.

തൃപ്പൂണിത്തുറ ഗവൺമെൻറ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് വുഡൻ ഫർണിച്ചർ വിതരണം തയ്യാറുളളവരിൽ നിന്നും നിർദ്ദിഷ്ട ആയുർവേദ ആവശ്യമായ ചെയ്യുവാൻ ഫോറത്തിൽ സീൽചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഉദ°ദേശ വില 4,25,000 രൂപ ,

( വാറ്റ് അടക്കം ) ദർഘാസ് ഫോറത്തിൻറെ വില :

ഓിജിനൽ- രൂപ 450 .

ഡ്യൂാപ്പിക്കേററ്-രൂപ 225 .

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ വിലയായി ചെക്കുകൾ , (ഡ്രാഫ്ററ് പോസ്റോജ സ്റാമ്പുകൾ എന്നിവ സ്വീകാര്യമല്ല . 62.000 . വി.പി.പി. വഴി അയയ്ക്കുന്നതല്ല .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും 26-11-2007 മുതൽ 21-12-2007 2 മണി വരെ .

ദർഘാസ് തീയതിയും 2 മണി വരെ . ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന സമയവും-29-12-2007

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 29-12-2007 , 3 .

നിരക്ക 31-3-2008 . പ്രാബല്യത്തിലിരിക്കേണ്ട തീയതി ..

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ഭാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാ വുന്നതാണ് .

Government

Ayurveda College, Tripunithura.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_store_indogenous_medicine/. Archive identifier in.gazette.kerala_new.2007-12-18.part3_store_indogenous_medicine.