Government ofKerala
കേരള സർക്കാർ
2007
KERALA GAZETTE കേരള ഗസററ്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ Industrial Training Department TENDER NOTICE
No. B1 / 1485/2007 (4) .
15th November 2007.
Sealed competitive tenders are invited for the supply of items for Tuner, Machinist , TDM and Welder trades in Government 1.T.I. , Dhanuvacha- puram under ITD .
Tender No. and date-B1 /1485/2007, 15-11-2007.
Cost of tender forms :
Original-Rs . 400 + 12-5 %VAT .
Duplicate-Rs . 200+12.5% VAT .
Last date and time of sale of tender- 24-12-2007, 4 р . m.
Last date and time of receipt of sealed tenders- 27-12-2007 , 2 p.m.
Date and time of opening of sealed tenders- 27-12-2007, 3 p . m .
The cost of tender form will be accepted only by Cash or Money Order . The tender should be super- scribed with tender number and date are addressed to The Principal, Industrial Training Institute , Dhanuvachapuram. Late tenders will not be accepted. 1% of the total cost quoted should be enclosed as Earnest Money Deposit . Tenders in original should be accompanied with preliminary agreement in Stamp Paper of Kerala Government worth Rs . 50 (Rupces Fifty only) . Otherwise the tender will not be considered . Validity period of price quoted should be three months from the date of opening of the tenders , otherwise will be rejected. Stamp Papers will be forwarded to the firms outside Kerala, if required by remitting Rs . 75 (Rupees seventy five only) separatelyby Money Order. Tender forms are not transferable .
Reg. No. al. ๓๗
KL/TV (N)/ 12/2006-2008
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
18th December 2007
2007 ഡിസംബർ 18
No.
50
നമ്പർ
27th Agrahayana 1929
1929 അഗ്രഹായനം 27
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം ഐ . ടി . ഐ . യിൽ ടർണർ , മെഷിനിസ്‌ററ് , ടി.ഡി.എം. , വെൽഡർ എന്നീ ട്രേഡുകൾക്കായി ഇതോടൊപ്പം 2885.00 ചെയ്‌ത ലിസ്‌ററ് പ്രകാരം പരിശീലന സാധനങ്ങൾ വിതരണം ചെയ്യുവാൻ താല്‌പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു .
ദർഘാസ് നമ്പരും തീയതിയും ബി 1 / 1485 / 07 , 15-11-2007 .
ദർഘാസുകളുടെ വില:-
ഒറിജിനൽ-രൂപ 400 + 12.5 % വാററ " .
ഡ്യൂപ്ലിക്കേററ രൂപ 200 + 12.5 % വാറ് .
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും -24-12-2007 , 4 മണി ,
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-12-2007 , 2 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 27-12-2007, 3 ๑๓ .
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ (പ്രിൻസിപ്പാൾ , ഐ.ടി.ഐ. , ധനുവച്ചപുരം എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടനാണ് . അവസാന തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കു ന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടെപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ ( അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുപേത്രത്തിൽ പത്രവും ഉണ്ടായിരിക്കണം .
ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വില നിരക്കിന് പ്രാബല്യമുണ്ടായിരിക്കണം . അല്ലാത്ത ഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിന് പുറത്തുള്ള കമ്പനി മുദ്രപത്രം ആവശ്യമുള്ളപക്ഷം 75 രൂപ ( എഴുപത്തിയഞ്ച് രൂപ മാത്രം ) ഈ ആഫീസിലേക്ക് തപാലിൽ തരുന്നതാണ് . ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ
LIST OF ITEMS
Quantity SI. No.
Name of Items with Specification
(1)
(2)
(3)
537 kg.
1 MS Round Rod 25 mm . diameter
36 mtr . (240 kg .) 2 MS Round Rod 32 mm . diameter
746 3 MS Round Rod 50 mm . diameter
700 4 MS Square 40 mm.
345
33 5 MS Round Rod 40 mm . diameter
500 6 MS Square 50 x 50 mm .
250 8 MS fiat 10 x 75 mm .
150 8 MS Rod 30 mm . diameter
10 9 MS Rod 12 mm . diameter
(1)
(2)
(3) 10 MS fat 25 x 50 mm .
250 Kg.
100 11 MS Square Rod 30x30 mm .
20 12 MS Square Rod 18x18 mm .
10 13 MS Square rod 12x12 mm .
14 MS flt 20x150 mm .
200
150 15 MSflat 12x100 mm .
50 16 MS flat 6x100 mm ,
17 MS flat 75 x 10 mm .
100 18 MS flat 65 x 10 mm .
100
100 19 MS flat 50x10 mm .
20 MS flat 15x100 mm .
200 21 Hacksaw Blade High Carbon Steel 300 Nos .
22MSflat 50 mm . x 6 mm .
500 kg .
23 MS flat 75 mm . 8 mm .
500 24 MS flat 75mm . x 10 mm.
750 25 MS Electrode 4 mm. 50 pkts. (3000 Nos .) 26 C.C.M.S. Filler Rod 2 mm .
4kg.
27 MS Electrode 3.15 mm . 75 pkts. (6750 Nos.) 28 M.S. Shect 8'x4 " x2′mm .
2sheets
24 Nos .
29 H.S.S. Cutting Tool , 10% Cobalt size 12x12x150 mm.
I. T. I. , Dhanuvachapuram .
(Sd.) Principal.
Phone: 471-2232282