Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 18 December 2007

Department
Supplement
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-18.part3_store_supple_collegiae
Languages
English, Malayalam
Published at
Original source ↗

Collegiate Ed ucation Department

[II/2007-08]

No. A2-1460(6)/2007. 19th November 2007.

Sealed tenders are invited for the supply of Sports Goods (Form Bed for High Jump) to the Departments of Physical Education of Maharaja's College, Ernakulam for the year 2007-08 under Plan Fund 2007-08.

The tender should be superscribed "Tender No. II/2007-08 for the supply of Sports Goods under Plan Fund 2007-08" and addressed to the Principal, Maharaja's College, Ernakulam. The last date and time of receipt of tender is 24-12-2007, 2 p.m. Late tender will not be accepted. The tender will be opened at 3.30 p.m. on the same day in the presence of such of the tenderer or their authorized representative who may be present at that time.

Estimate Cost is Rs. 80,000.

Intending tenderers may on application to the Prin- cipal, Maharaja's College, Ernakulam obtain the requisite tender form (before 2 p.m. on all working days) on which tender should be submitted. Application for tender from should be accompanied by a cash remittance of Rs. 450 (Rs. 400+50 VAT) which is the price fixed for the tender form and which is not refundable under any circumstances. Those who wish to get the tender form by post have to send Rs. 500 (400+50+50) by Money Order. In the case of bidder outside Kerala Stamp paper worth Rs. 50 for executing agreement will be sent on their request along with an additional amount of Rs. 50. Tender forms are not transferable. Cheque/Postal Order etc. will not be accepted towards the cost of tender form nor will

SHORT TENDER NOTICE

എറണാകുളം മഹാരാജാസ് കോളേജിലെ കായിക വിഭാഗം വകുപ്പിലേക്ക് കായിക ഉപകരണം (ഹൈ ജംബിനുള്ള ഫോം ബെഡ്) സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ "ദർഘാസ് നമ്പർ II/07-08 പ്ലാൻ ഫ ്" എന്ന് ആലേഖനം ചെയ്ത മുദ്ര വച്ച കവറിനു മുകളിൽ "പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്, എറണാകുളം" എന്ന വിലാസത്തിൽ അയ യ്ക്കേ താണ്. ദർഘാസുകൾ 24-12-2007 ഉച്ച കഴിഞ്ഞ് 1 മണി വരെ വിൽക്കുന്നതും അന്നേ ദിവസം 2 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമത ലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. വൈകിക്കിട്ടുന്നതും മുദ്ര വയ്ക്കാത്തതുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല. മൊത്തം 80,000 രൂപയ്ക്കാണ് സാധനങ്ങൾ വാങ്ങുന്നതിനായി വക കൊള്ളിച്ചിരിക്കുന്നത്.

താൽപ്പര്യമുള്ളവർ 450 രൂപ ഓഫീസിൽ നേരിട്ട് അടച്ചോ 500 രൂപ മണി ഓർഡർ ആയോ "പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്, എറണാകുളം" എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ദർഘാസ് ഫാറം ലഭിക്കുന്നതാണ്. കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങൾ എഗ്രിമെന്റ് ഒപ്പ് വയ്ക്കുന്നതിനുള്ള സർക്കാർ മുദ്രപത്രത്തിനുള്ള 50 രൂപ അധികമായി അയച്ചുതന്നാൽ ആയത് തപാൽ മാർഗ്ഗം അയച്ചുതരുന്നതാണ്. ദർഘാസ് ഫാറത്തിന്റെ ര ാം പകർപ്പ് നേരിട്ട് ലഭിക്കുന്നതിന് 225 രൂപയും തപാലിൽ ലഭിക്കുന്നതിന് 275 രൂപയും അടയ്ക്കേ താണ്. വിശദവിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

Maharaja's College,

(Sd.) Ernakulam.

Principal.

the tender form be sent by V.P.P. Duplicate tender form if required will be issued at Rs. 225 (200+25 VAT) per copy. The rate quoted should be valid upto 31-3- 2008. 1% of the total cost of articles tendered for should be deposited towards E.M.D. by D.D. drawn in favour of the undersigned.

SHORT TENDER NOTICES

(1)

No. A5-1790/07. 21st November 2007.

Sealed tenders are invited for the supply of the Equipment for to the Department of Zoology of Govern- ment Victoria College, Palakkad.

The tender should be superscribed "Tender No. A5-1790/07 supply of "Sericulture Equipments 2007-08" addressed to "The Principal, Government Victoria College, Palakkad-678 001". Late tenders will not be accepted. The tenders will be opened at 3 p.m. on 26-12-2007 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to The Prin- cipal, Government Victoria College, Palakkad-678 001 obtain the requisite tender forms on which tenders should be submitted. Application for tender form should be accompanied by a cash remittance of Rs. 156 (Rupees one hundred and fifty six only) which is the price fixed for a form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p.m. on 26-12-2007. Cheques, Postage Stamps, Demand Drafts etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P.

Duplicate tender forms if required will be issued at Rs. 104 per copy.

പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലേക്ക് 2007 -08 വർഷത്തിൽ സുവോളജി വകുപ്പിലേക്ക് സെറിക്കൾ ച്ചറിന് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെൻഡറുകൾ ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് "ടെൻഡർ നമ്പർ എ5/1790/07 സെറിക്കൾച്ചർ ഉപകരണങ്ങളുടെ വിതരണം 2007-08" എന്ന് രേഖപ്പെടുത്തേ തും "പ്രിൻസിപ്പാൾ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസ ത്തിൽ അയയ്ക്കേ തുമാണ്. ടെൻഡറുകൾ 26-12-2007 പകൽ ര ് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കേ താ ണ്. വൈകി ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവ ശാലും പരിഗണിക്കുന്നതല്ല. ടെൻഡറുകൾ 26-12-2007 പകൽ 3.00 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടേയോ അവരുടെ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

താൽപ്പര്യമുള്ളവർ ടെൻഡർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ താണ്. അപേക്ഷയോടൊപ്പം ടെൻഡർ ഫോറത്തിന്റെ വിലയായി 156 രൂപയും (നൂറ്റിയമ്പത്തി യാറ് രൂപ മാത്രം) (നികുതിയടക്കം) അടയ്ക്കേ താണ്. ടെൻഡർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നത ല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളത ല്ല. ദർഘാസ് ഫോറത്തിന്റെ വിൽപന 26-12-2007-ന് പകൽ 1 മണിക്ക് അവസാനിക്കുന്നതാണ്.

ദർഘാസ് ഫാറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ, മണി ഓർഡർ ആയി അയയ്ക്കുകയോ ചെയ്യാം. ഡ്രാഫ്റ്റ്, ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ, വി.പി.പി. യായി അയയ്ക്കുകയോ ചെയ്യുന്നതല്ല. ഡ്യൂപ്ലിക്കേറ്റ് ഫാറം ആവശ്യമുള്ളവർ ആയതിലേക്കായി 104 രൂപ (നൂറ്റിനാല് രൂപ മാത്രം) കൂടി അയയ്ക്കേ താണ്.

(2)

No. A5-1641/07. 27th November 2007.

Sealed tenders are invited for the supply of the Laboratory Equipment for to various Department of Government Victoria Collge, Palakkad.

The tender should be superscribed "Tender No. A5-1641/07 supply of "Laboratory Equipments 2007-08" addressed to "The Principal, Govt. Victoria College, Palakkad-678 001". Late tenders will not be accepted. The tenders will be opened at 3 p.m. on 27-12-2007 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to "The Principal, Government Victoria College, Palakkad-678 001". obtain the requisite tender forms on which tenders should be submitted. Application for tender form should be accompanied by a cash remititance of Rs. 416 (Rupees four hundred and sixteen only) which is the price fixed for a form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p.m. on 27-12-2007. Cheques, Postage Stamps, Demand Drafts etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P.

Duplicate tender forms if required will be issued at Rs. 208 per copy.

പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലേക്ക് 2007 -08 വർഷത്തിൽ വിവിധ വകുപ്പിലേക്ക് ആവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ, കെമിക്കൽസ്, കമ്പ്യൂട്ടർ മുതലായവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു.

ടെൻഡറുകൾ ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് "ടെൻഡർ നമ്പർ എ5/1641/07" ലബോറട്ടറി ഉപകരണങ്ങളുടെ വിതരണം 2007-08" എന്ന് രേഖപ്പെടുത്തേ തും "പ്രിൻസിപ്പാൾ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എ ന്ന വിലാസത്തിൽ അയയ്ക്കേ തുമാണ്. ടെൻഡറുകൾ 27-12-2007 പകൽ ര ് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കേ താണ്. വൈകി ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെൻഡറുകൾ 27-12-2007 പകൽ 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടേയോ അവരുടെ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

താൽപ്പര്യമുള്ളവർ ടെൻഡർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ താണ്. അപേക്ഷയോടൊപ്പം ടെൻഡർ ഫോറത്തിന്റെ വിലയായി 416 രൂപയും (നാന്നൂറ്റിപതി നാറ് രൂപ മാത്രം) (നികുതിയടക്കം) അടയ്ക്കേ താണ്. ടെൻഡർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപന 27-12-2007 പകൽ 1.00 മണിക്ക് അവസാ ന ി ക്ക ു ന്ന താണ്. ദർഘാസ് ഫാറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ, മണി ഓർഡർ ആയി അയയ്ക്കുകയോ ചെയ്യാം. ഡ്രാഫ്റ്റ്, ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ, വി.പി.പി. യായി അയയ്ക്കുകയോ ചെയ്യുന്നതല്ല. ഡ്യൂപ്ലിക്കേറ്റ് ഫാറം ആവശ്യമുള്ളവർ ആയതിലേക്കായി 208 രൂപ (ഇരുനൂറ്റി എട്ട്് രൂപ മാത്രം) കൂടി അയയ്ക്കേ താണ്.

Govt. Victoria College, Palakkad.

(Sd.) Principal.

TENDER NOTICE

[No. 6/2007-08]

No. A3-1062/2006-07. 9th November 2007.

Sealed tenders are invited for the supply of Lab. Equipments and Chemicals (as per list attached to the Tender Notice) for a total amount of Rs. 3,00,000 to the Government Brenner College, Dharmadam, Thalassery- 6.

The Tender should be superscribed as Tender No. 6/2007-08 for the supply of Lab Equipments and Chemi- cals for the Department of Physics, Chemistry, Botony and Zoology and addressed to the Principal, Government Brennen College, Dharmadam, Thalassery-6. Sale of Tender form commence on 12-12-2007 and closed on 22-12-2007, 2.30 p.m.. The last date for receipt of Tender is 22-12-2007 at 4 p.m. Late tenders will not be accepted. Tenders will be opened on 24-12-2007 at 3 p.m. in the presence of such of the tenderers or their authorised representatives who may present at that time.

Intending tenderers may on aplication to the Principal, Government Brennen College, Dharmadam, Thalassery-6 obtain requisite tender form on which the tender should be submitted. The cost of the tender form is Rs. 400+50 Tax (Rs. 450) (Rupees four hundred and fifty only). Application form should be accompanied by a cash remittance of Rs. 450 at the Office or by Money Order which is the price fixed for a form and is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be acccepted towards the cost of tender forms. Forms will not be sent by V.P.P. Tender forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of Rs. 30 (Rupees thirty only.)

An agreement executed in Kerala Stamp Paper worth Rs. 50 (Rupees firfty only) is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in case they request for the same and remit by Money Order an additional amount of Rs. 70 (Rupees seventy only) (Rs. 50 for Stamp paper and Rs. 20 for incidental expenses). Duplicate tender form if any required will be issued at Rs. 225 per copy only to those who purchased the original tender form. Tender forms are not transferable.

The Principal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

(Sd.)

Govt. Brennen College, Dharmadam, Tellicherry. Principal.

Cite this issue. Kerala Gazette, Government of Kerala, 18 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-18.part3_store_supple_collegiae/. Archive identifier in.gazette.kerala_new.2007-12-18.part3_store_supple_collegiae.