Kerala State Rural Roads Development Agency
TENDER NOTICE
PQ. Tender No. 05/SE/KSRRDA/2007. 27th November 2007.
Superintending Engineer, Kerala State Rural Roads Development Agency invites on behalf of the Governor of Kerala sealed percentage rate tenders from approved and eligible Contractors registered with Kerala Public Works Department (KPWD)/Central Public Works Department (CPWD)/Railways upto 5 p. m. on 22-12-2007 for the following work.
Name of Work & Package No.—PMGSY—2003-04 Phase-III Package No. KR-11-04 Pulikeezhu Block, Pathanamthitta District.
Length (in k.m.)—5.265
Estimated Cost of Construction—Rs. 2,26,63,215 Earnest Money—Rs. 4,54,000
Time Allowed for completion—12 months from date of works order.
Last date and time for receipt of application for issue of Tender form—15-12-2007, 4 p. m. Time and date of opening of tender—24-12-2007, 11 a.m.
Place of Sale of documents—Kerala State Rural Roads Development Agency (KSRRDA), TC 28/885, CSI Building, Puthenchantai, Thiruvananthapuram- 1.
Class of contractor—'A' Class in PWD/equivalent.
The earnest money should be deposited along with the tenders in the appropriate form as per the tender documents. The tender shall be issued on payment by demand draft drawn in favour of Member Secretary, Kerala State Rural Roads Development Agency and payable at Thiruvananthapuram for Rs. 4,000+VAT 4% only (non-refundable).
The authorized tender documents are available for inspection and sales in the office of Member Secretary, Kerala State Rural Roads Development Agency from 6-12-2007 to 15-12-2007 during office hours on all working days.
The tender documents are available for viewing at www.omms.nic.in./www.crd.kerala.gov.in
Thiruvananthapuram should be enclosed in a separate Cover along with the bid document.
കേരള ഗവർണ്ണർക്കുവേി കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ് ഏജൻസിയിലെ സൂപ്രിംഗ് എഞ്ചിനീയർ, തിരുവന ന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്കുവേി പരിചയ സമ്പന്നരും സാങ്കേതികശേഷിയുള്ളവരും കേരളാ പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റയിൽവേ വകുപ്പ് തുടങ്ങിയ വയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വരുമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള മൽസര സ്വഭാവമുള്ള ദർഘാസുകൾ 22-12-2007 വൈകുന്നേരം 5 മണി വരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേരും പാക്കേജ് നമ്പരും— പി. എം. ജി. എസ്. വൈ. 2003-04 3-ാം ഘട്ടം-പാക്കേജ് നമ്പർ—KR-11-04 പുളിക്കീഴ് ബ്ലോക്ക്, പത്തനംതിട്ട ജില്ല.
നീളം (കി. മീ.)—5.265
അടങ്കൽ തുക—രൂപ 2,26,63,215.
നിരതദ്രവ്യം—രൂപ 4,54,000
പ്രവൃത്തിയുടെ കാലാവധി—12 മാസം.
ദർഘാസിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-12-2007 വൈകുന്നേരം നാലു മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-12-2007 രാവിലെ 11 മണി.
ദർഘാസ് വിൽക്കുന്ന സ്ഥലം—കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്പ്മെന്റ് ഏജൻസി (കെ. എസ്സ്. ആർ. ആർ. ഡി. എ) റ്റി. സി./28/885, സി. എസ്. ഐ. ബിൽഡിംഗ് പുത്തൻചന്ത, തിരുവനന്തപുരം-685 001.
കരാറുകാരന്റെ ക്ലാസ്—പി. ഡബ്ല്യൂ. ഡി. എ. ക്ലാസ്/തത്തുല്യം.
നിരതദ്രവ്യം നിശ്ചിത ഫോറത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കേതാണ്. ദർഘാസ് ഫാറങ്ങൾ രൂപ 4,000+വാറ്റ് ക്രമ ത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിൽ മെമ്പർ സെക്രട്ടറി, കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്പ്മെന്റ് ഏജൻസിക്ക് ഡി. ഡി. ആയി സമർപ്പിച്ചാൽ ലഭിക്കുന്നതാണ്. ഈ തുക തിരികെ ലഭിക്കു ന്നതല്ല.
ദർഘാസ് ഫാറങ്ങൾ പരിശോധനക്കായി കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്പ്മെന്റ് ഏജൻസി ആഫീസിൽ 6-12-2007 മുതൽ 15 -12-2007 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.
State Rural Roads Development Agency payable at Kerala State Rural Roads E. S. WILSON, Development Agency, Superintending Engineer. Thiruvananthapuram-1.