©
Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
THIRUVANANTHAPURAM, TUESDAY
No.
18th December 2007 2007 ഡിസംബർ 18
തിരുവനന്തപുരം, ചൊവ്വ
വാല്യം 52
}
നമ്പർ
} 50 27th Agrahayana 1929 1929 അഗ്രഹായനം 27
PART IV
Private Advertisements and Miscellaneous Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വിÚാപനം
നമ്പർ ഇ4-4183/2007.
2007 നവംബർ 3.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7211/ആർ.എ. നമ്പരായി രജി സ്റ്റർ ചെയ്തിട്ടുള്ള ബദർ മസ്ജിദ് വഖഫിന് മഞ്ചേശ്വരം സബ് രജി സ്ട്രിയിലെ 703/91-ാം നമ്പർ ആധാര പ്രകാരം അവകാശപ്പെട്ട മംഗൽപ്പാടി വില്ലേജിൽ റീ സർവ്വെ 74/6 pt.-ൽ 0.33 സെന്റ് വസ്തു വിൽപ്പന നടത്തുന്നതിനും പകരം മഞ്ചേശ്വരം സബ് രജിസ്ട്രിയിലെ 2017/06-ാം നമ്പർ ഭാഗപത്രാധാരപ്രകാരം ശ്രീ. അബ്ദുൾ ലത്തീഫിനവകാശപ്പെട്ടതും C പട്ടികയിൽ വിവരിക്കുന്നതുമായ റീ സർവ്വെ 131/8 A-ൽ 30 സെന്റ് വസ്തു വാങ്ങുന്നതിനും അനുമതിയാവശ്യപ്പെട്ട്് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു്.
മേൽപ്രകാരം വസ്തു വിൽപ്പന നടത്തി പകരം വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആ ക്ഷേ പ േ മ ാ അ ഭ ി ്ര പ ാ യ േ മ ാ ഉ െ ങ്ക ി ൽ ആ യ ത ് ഇ ൗ വിÚാപനം പരസ്യപ്പെടുത്തി 30 ദിവസത്തിനകം ചീഫ്് എക്സി ക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷ ണൽ സ്റ്റേഡിയത്തിനു സമീപം, കലൂർ, കൊച്ചി-17 എന്ന വിലാസ ത്ത ി ൽ േ ര ഖ ാ മ ൂ ല ം അ റ ി യ ി േ ക്ക ത ാ ണ ് .
നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്നും അറിയിക്കുന്നു.
കലൂർ,
(ഒപ്പ്) കൊച്ചി-17.
ചീഫ്് എക്സിക്യൂട്ടീവ് ഓഫീസർ.