Servants of Knowledge
Kerala Gazette · Government of Kerala

Select List -Tender Notice -Tender Auction Notice

Published 25 December 2007

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV( N) / 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 25th December 2007 2007 ഡിസംബർ 25

No.

51

നമ്പർ 4th Pousha 1929 1929 പൌഷം 4

PART III

Notifications by Heads of Departments

Agriculture Department

NOTIFICATION

28th November 2007 .

No. SB ( 3) 2147/2007.

The select list of the Officers eligible for promotion to the category of Assistant Engineer (Agriculture) for the year 2007 approvedby Government as per letter No. 13008 / EA1 /07/AD dated 2-5-2007 and published as Notification No. SB( 3)20029/07 dated 2-5-2007 in Gazette Extraordinary No. 828 is modifiedand prepared as follows by the Departmental Promotion Committee (Lower) at its meeting held on 1-9-2007 and approved by Government as per G. O. (Ms ) No. 187/07/AD dated 27-10-2007 based on the judgement in WP ( C) 14725/07 filed by Sri A. Damodaran.

1. Sri P. B. Santhosh

2. Sri P. L. Maju

3. Sri Saju K. Thankappan

K. K. GANGADHARAN, Directorate ofAgriculture , Convener of DPC ( Lower ) and Thiruvananthapuram .

Director ofAgriculture.

ഒരഘാസ് പരസ്യം

നമ്പർ എ.ഇ. ( 3 ) 868/2007 .

2007 നവംബർ 7 . ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം അസിസ്ററൻറ് "എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ച‌ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുടക്ഷണിച്ചുകൊള്ളുന്നു. കവറി പുറത്ത് പ്രവൃത്തിയുടെ പേരെ ഴുതി യി രി ക്കേണ്ട താ ണ്. ദർഘാസുകൾ 4-1-2008 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-0 ഹാജരുളള രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കരാറുകാരുടെയോ കാരണവശാൽ അവർ അവധി ആയാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ' പ്രവൃത്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ கைவச കൊടുത്തിരി ക്കുന്നു .

നമ്പർ

നിരതദ്രവ്യം രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(3) (1)

1 കഴക്കൂട്ടം തെങ്ങിൻ തൈ നഴ്സറി യിൽ DRB。 と 。 ๑๓๐๐ സ്ഥാപിക്കൽ രൂപ 1,82,000 4,550 (1) (2)

(3) 2 കഴക്കൂട്ടം തെങ്ങിൻ തൈ നഴ്സറി

യിൽ ഷെയ്ഡിംഗ് പന്തലിനു വേണ്ടി ജി.ഐ. വയർ സ്ഥാപി ക്കൽ-രൂപ 97,000

2,425 ദർഘാസ് ഫോറത്തിൻെറ വില വി . നി . രൂപ 400 + പണി തീർക്കേണ്ട കാലാവധി 1 മാസം .

ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുള്ള അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചി നീയർ ( കൃഷി ) കാര്യാലയത്തിൽ നിന്നും 1-1-2008 മുതൽ ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്‌ചിത തുക വില്‌പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ട തുമാണ്. ദർഘാസ് പ്രമാണത്തിൻ്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ്. ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കു മാത്രം നല്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്‌ററൻറ് എക്സിക്യൂട്ടീവ്എഞ്ചിനീയർ (കൃഷി ) തിരുവനന്തപുരം എന്ന പേരിൽ അടച്ച നിശ്ചിത തുക യുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി നോടൊപ്പം സമർപ്പിക്കേണ്ട താണ് . നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്ന തുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാ സിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ (പ്രിലി മിനറി എഗ്രിമെൻറ് നിശ്‌ചിത ഫോറത്തിൽ സമർപ്പി ക്കേണ്ടതാണ് . ദർഘാസി നിശ്ചിത പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്‌ധിക്കുന്ന എല്ലാരിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) .

തിരുവനന്തപുരം ,

ദർഘാസ് ലേല പരസ്യം

നമ്പർ എസ് വി . എഫ് . 464/07 . 2007 നവംബർ 30 .

വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ കുരുമുളക് തോട്ടത്തിൽനിന്നും 2002007-08 സീസണിലെ കുരുമുളക് വിളവെടുക്കുന്നതിനുളള അവകാശം 2008 ജനുവരി 10-ാം തീയതി ലേലം /ദർഘാസ് മുഖേന നൽകുന്നതാണ് . ദർഘാസ് ഫാറം 2008 ജനുവരി 10 -ാം തീയതി പകൽ 12 മണിവരെ ഫാം ഓഫീസിൽനിന്നും 400 രൂപ വിലയും വിൽപ്പന നികുതിയും നൽകി വാങ്ങാ വുന്നതാണ് . പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 2008 ജനുവരി 10-ാം തീയതി പകൽ 12.30 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ് . അന്നേ ദിവസം പകൽ 2.50 മണിക്ക് നടത്തപ്പെടുന്ന പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ഏററവും കൂടിയ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ കൃഷി ഡയറക്‌ട റുടെ അംഗീകാരത്തിന് വിധേയമായി ലേലം ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ് . ലേലത്തിൽ ദർഘാസിൽ പങ്കെടുക്കുന്നതിനു മുമ്പായി 5,000 രൂപ നിരത ദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . നിരത ദ്രവ്യം ഡി.ഡി. ആയി സമർപ്പിക്കുന്നവർ സ്റോററം ബാങ്ക് ട്രാവൻകൂറിൻറെ വണ്ടിപ്പെരിയാർ ശാഖയിൽ عمده സൂപ്രണ്ടിനു മാറത്തക്കവിധത്തിൽ സമർപ്പിക്കേണ്ടതാണ് . ദർഘാസ്ലേലം ലഭിക്കുന്നയാൾ ആകെ തുകയുടെ മൂന്നിലൊന്ന് ഭാഗം ലേല ദിവസംതന്നെ ഓഫീസിൽ അടയ്ക്കേണ്ടതും ദർഘാസ് ലേലം സ്ഥിരപ്പെടുത്തി രേഖാമൂലം ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ ഏഴം ദിവസങ്ങൾക്കകം ശേഷിച്ച മൂന്നിൽ രണ്ടു ഭാഗം തുക അടയ്ക്കേണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ കുരാർ ഉടമ്പടി നൽകേണ്ടതുമാണ്.

സർക്കാർ ലേലം ദർഘാസുകൾക്കുളള എല്ലാ നിയമ ങ്ങളും ഈ ലേലം ദർഘാസിനും ബാധകമായിരിക്കും . ഏതെങ്കിലും കാരണവശാൽ നിശ്ച‌ിത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത ദിവസം മറെറാരറിയിപ്പു കൂടാതെ നിശ്ചിത സമയത്തുതന്നെ ദർഘാസ്/ലേല നടപടികൾ നടത്തുന്നതാണ് . ലേലം ദർഘാസ് നട നടപടികൾ സംബന്‌ധിച്ച് സൂപ്രണ്ടിന്റെ / ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസ റുടെ തീരുമാനം അന്തിമമായഅന്തിമമായിരിക്കും .. കാരണം പറയാതെ ദർഘാസ് ലേലം നിരസിക്കുന്നതിനോ , പുനർ ദർഘാസ്/ ലേലം നടത്തുന്നതിനോ ഉള്ള അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്ത‌മായിരിക്കും . ആയത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ് . കൂടുതൽ വിവര ങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ സമയങ്ങളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ് .

(2 ) സംസ്ഥാന പച്ചക്കറിത്തോട്ടം , വണ്ടിപ്പെരിയാർ .

ഫാം സൂപ്രണ്ട് .

ടെണ്ടർ / ലേലപ്പരസ്യം

നമ്പർ സി -1479 /2007 .

2007 നവംബർ 29 .

മലപ്പുറം ജില്ല മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ചെളളിപ്പൊട്ടി തോടിനും പാറയ്ക്കൽ തോടിനും ഇടയ്ക്കുളള ഭാഗം ഒ ഴി കെ യു ളള കശുമാവിൻ തോട്ടം 3 ബ്ളോക്കുകളായി തിരിച്ച് 2008 സീസണിലെ വിളവെടുപ്പ് അവകാശം ടെണ്ടർ ലേലം വ്യവസ്ഥയിൽ 2008 ലേലം കുന്നതിന് തീരുമാനിച്ചിരിക്കുന്നു .

നിബന്ധനകൾ

1. മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ 16-1-2008 പകൽ 1 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ പകൽ 3.30 - ന് നടക്കുന്ന ലേലത്തിനു ശേഷം തുറന്ന് പരിശോധിക്കുന്നതും ടെണ്ടർ / ലേലത്തിൽ ഓരോ ബ്ലോക്കിനും ഏററവും കൂടുതൽ തുക രേഖപ്പെടുത്തുന്ന വ്യക്‌തിയുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്ന ടെണ്ടർ ലേലം തുമാണ് .

നടത്തുന്ന 700 രൂപ + തപതപാലിൽ 2. ടെണ്ടർ ഫോമുകൾ 16-1-2008 പകൽ 12 മണി വരെ ഓഫീസിൽ നിന്നും വിൽപ്പന തായിരിക്കും . ടെണ്ടർ ഫോമിൻ്റെ വില വിൽപ്പന നികുതി ആയിരിക്കും . ടെണ്ടർ ഫോമുകൾ അവശ്യമുളളവർ ഡെപ്യൂട്ടി ഡയറക്‌ടറുടെ പേരിൽ അയയ്ക്കേണ്ടതാണ് . കാലതാമസത്തിന് ആയിരിക്കുകയില്ല . 825 രൂപ മണിഓർഡർ തപാലിൽ ഉണ്ടാകുന്ന ഓഫീസ് ഉത്തരവാദി 3. നിരതദ്രവ്യമായി 7,000 (ഏഴായിരം ) രൂപ 16-1-2008 3.30 - നു മുമ്പായി ഈ ഓഫീസിൽ അടയ്ക്കേണ്ട താണ് .

4. പൂരിപ്പിച്ച ഫോമുകൾ, ഡപ്യൂട്ടി ഡയറക്‌ടർ , വിത്തു കൃഷിതോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല -679 334 എന്ന വിലാസത്തിൽ നമ്പർ സമർപ്പിക്കണ്ടതും കവറിനുപുറത്ത്' നമ്പർ "സി -1479 / 170 പ്രകാരം കശുമാവുതോട്ടം വിള വെടുപ്പ് അവകാശത്തിനുള്ള വേണ്ടിയുള്ള ടെണ്ടർ " എന്ന് മേൽനാമകാരണം ചെയ്യേണ്ടതുമാണ് . ടെണ്ടർ ത്തോടൊപ്പം 50 രൂപയുടെ മദ്രപ്പത്രത്തിൽൽ ടെണ്ടർ ഫാമിൻ്റെ അവസാന പേജിലുള്ള കരാർകരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേണ്ടതാണ് . അല്ലാത്ത ടെണ്ടറുകൾ നിരസിക്കുന്നതായിരിക്കും . വിളവെടുപ്പവകാശം നേടുന്നവരും മുദ്രപത്രത്തിൽ പ്രാഥമിക കരാർ ണ്ടതാണ് . 50 മുഖേന അടവാക്കേണ്ടതാണ് . 5. ടെണ്ടർ ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യക്തി , മൊത്തം സംഖ്യയുടെ 1 ഭാഗം അന്നുതന്നെ ഓഫീസിൽ ബാക്കി തുക മലപ്പുറ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരം ஊ ടെണ്ടർ ലേലത്തിനു ലഭിച്ചു എന്നുളള അറിയിപ്പ് ഈ ആഫീസിൽ നിന്നും ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ തുകയും അടച്ചതിനുശേഷമേ വിളവെടുക്കുന്നതിനനുവദി ക്കുകയുള്ളൂ .

6. ടെണ്ടറിൽ 20000 ബ്ലോക്കിൻറെയും നിരക്ക പ്രത്യേകം പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .

7. ടെണ്ടർ ലേല ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ടെണ്ടർ ലേലം നടത്തു ന്നതുമായിരിക്കും .

8. നിലവിലുള്ള സർക്കാർ ടെണ്ടർ /ലേല വ്യവസ്ഥക ടെണ്ടർ ലേലത്തിനും ബാധകമാ ളെല്ലാം യിരിക്കും .

9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെണ്ടർ /ലേലം ഓറയ്ക്കോ കൂട്ടായോ വാനോ നിരസിക്കുവാനോ ഉളള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്‌ടറിൽ നിക്ഷിപ്തമായിരിക്കും .

പ്രത്യേക നിബന്ധനകൾ

അനുവാദ (1 ) ഡെപ്യൂട്ടി ഡയറക്‌ടറുടെയോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്‌ഥൻറയോ ത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്തുവാനും കശുവണ്ടി പുറത്തേക്ക് കൊണ്ടുപോകാനും അനു വദിക്കുകയുള്ളു .

( 2 ) ടെണ്ടർ ലേലം ഉറപ്പിച്ച വ്യക്‌തികൾ സ്വന്തം ഉത്തര വാദിത്വത്തിലുംമിലും ചെലവിലും വിളവ്വിളവ് സൂക്ഷി ക്കുവാൻ അതാത് ബ്ലോക്കുകളിൽ കാവലേർപ്പെടു ത്തേണ്ടതും കാവലിൽ തിരിച്ചറിയൽ வைகள் ഹാജരാക്കേണ്ടതും മററു JD ഏർപ്പെടുത്തുന്നവരുടെ ഓഫീസിൽ മുൻകൂട്ടി വാങ്ങേണ്ടതുമാണ് . ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതുമായിരിക്കും .

( 3 ) വിളവെടുക്കുമ്പോൾക്കുമ്പോൾ ഫാമിലെ வ വിളകൾക്കോ ഉണ്ടാകുന്ന നഷ്ട‌ങ്ങൾക്ക് ടെണ്ടർ / ലേല വ്യക്തികൾ ഉത്തരവാദികളായിരിക്കും .

(4) കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

മുണ്ടേരി വിത്തുകൃഷിത്തോട്ടം , മലപ്പുറം ,

(ഒപ്പ് ) ഡെപ്യൂട്ടി ഡയറക്‌ടർ ( കൃഷി ) .

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_agriculture_dpt/. Archive identifier in.gazette.kerala_new.2007-12-25.part3_agriculture_dpt.