Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 25 December 2007

Department
Animal Husbandary Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_animal_husbandary_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ

2007

Reg . No. രജി. നമ്പർ

KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

25th December 2007

2007 ഡിസംബർ 25

No.

നമ്പർ

} 51 4th Pousha 1929 1929 പൌഷം 4

PART III

Animal Husbandry Department

ലേലപ്പരസ്യം

2007 ഡിസംബർ 7 .

໑໙໖.1870/2007 .

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 1-1-2008 ( 31-12-2008 ៣ ពេល കാലയളവിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശം 29-12-2007 പകൽ 12 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . നിശ്ച‌ിത സംഖ്യ നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ് .

വൃക്ഷങ്ങൾ

கக നമ്പർ

നിരത രൂപ തെങ്ങ്

130

1

70

പ്ലാവ്

48

2

പുളി

1,000 2345 5

53

കശുമാവ

6

3

കുരുമുളക്

ലേലത്തിനുവേണ്ടി ക്വട്ടേഷനുകളും ക്ഷണിച്ചു കൊള്ളുന്നു . ക്വട്ടേഷനുകൾ ലേലദിവസം രാവിലെ 11 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതും ലേലത്തിന് ശേഷം തുറക്കുന്നതുമായിരിക്കും . ലേലത്തിലോ/ക്വട്ടേ ഷനിലോ ഏററവും കൂടുതൽ തുക ലേലത്തുക ആളിന്റെ പേരിൽ രേഖപ്പെടുത്തുന്ന ന്യായമാണെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വീധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൾ അപ്പോൾ തന്നെ ലേലത്തുകയുടെ മൂന്നിലൊന്ന് തുക അടയ്ക്കേണ്ടതും ബാക്കി തുക മേലധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് അറിയിപ്പ് കിട്ടി മൂന്ന് ദിവസത്തിനകം ഓഫീസിൽ അടയ്ക്കേണ്ടത് മാണ് . ക്വട്ടേഷനുകൾ കൾ ഉൾക്കൊളളുന്ന കവറിന് പുറത്ത് ഇല്ലാ കന്നുകാലി വളർത്തൽ as[ 08. കുടപ്പനക്കുന്ന ഫലവൃക്ഷങ്ങൾക്കുള്ള ലേല/ക്വട്ടേഷൻ 2008 എന്ന് രേഖപ്പെടുത്തിയിരിക്കണം . ക്വട്ടേഷനുകൾ "സൂപ്രണ്ട് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രം , കുടപ്പനക്കുന്ന ത രുവനന്തപുറം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് കിട്ടുന്നതോ , നിരത അപൂർണ്ണമായതോ ദ്രവ്യം അടയ്ക്കാത്തതോ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല .

സർക്കാരിൻറെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും . ലേല ദിവസം ഏതെങ്കിലും കാരണവശാൽ ഇതേ അവധിയാണെങ്കിൽ ന്ധനകൾക്ക് വിധേയമായി അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ലേലം നടത്തുന്ന തായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ടന്വേഷിച്ചാൽ അറിയാവുന്നതാണ് .

(3) സൂപ്രണ്ട് , ജില്ല കന്നുകാലി വളർത്തൽ കേന്ദ്രം , കുടപ്പനക്കുന്ന്, തിരുവനന്തപുരം

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_animal_husbandary_dept/. Archive identifier in.gazette.kerala_new.2007-12-25.part3_animal_husbandary_dept.