Servants of Knowledge
Kerala Gazette · Government of Kerala

No.EFL6-121/2006,dated 30th November 2007 -Auction notice -Tender cum auction notice sale notices

Published 25 December 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_forest_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

25th December 2007 2007 ഡിസംബർ 25

Vol . LII

Thiruvananthapuram , Tuesday

No.

51 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

4th Pousha 1929 1929 പൌഷം 4

PART III

Forest Department

OFFICE OF THE CUSTODIAN ( ECOLOGICALLY FRAGILE LANDS ) AND CHIEF CONSERVATOR OF FORESTS , THIRUVANANTHAPURAM .

NOTIFICATION

30th Noveember 2007 .

No. EFL6-121/2006 .

Whereas the Government of Kerala has published Act No. 21 of 2005, namely , the Keraja Forest (Vesting and Management of Ecologically Fragile Lands) Act 2003, which came into effect from 2nd day of June 2000 for the Conservation and Management of Ecologically Fragile Lands , minimizing the reduction of degradation of the Eco- System and Biological Diversity therein.

Now, it is hereby notified for the information of the public that the ownership and possession of the lard as per the details shown in the Schedule hereto, in the District of Palakkad has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i.c. 2nd June 2000 .

Thepublication of this notification is made as required under section 3 (2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/Leg . B1/01 / Law, dated 3rd May 2005 and published in Kerala Gazette No. 929, dated 3rd May 2005 .

482

KERALA GAZETTE

[PART 111 West Private Land

(13)

VF-78/3

South Private Land

(12)

Private

Land761A,

192D,3A

(Sd.)

Boundaries

East

Private

LandVF Private

(11)

Land232/2

Custodian(EcologicallyFragileLands)and ChiefConservatorofForests(Administration).

North Arimani Rubber Estate

(10)

VF-192/E

Land230

192/D,

192/D1,

230

Private

2.274

4.01

(9)

Extentin Hectares (Approx.)

(8)

237/IA BitI

SurveyNo. withSub Division

BitI

230/TA

SCHEDULE

(7)

Village

Locality

(6)

Range

(5)

Forest Division

(4)

DetailsofEcologicallyFragileLandsVestedinGovernmentasperSection3(1)ofAct21of2005

Taluk

(3)

Thiruvananthapuram,

District

(2)

Sl. No.

1 PalakkadPalakkadPalakkadOlavakkodeArimanikkadPuduppariyaramI

(1) FOREST DEPARTMENT

25th DEC . 2007]

OFFICE OF THE CHIEF CONSERVATOR OF FORESTS ( PROTECTION) , THIRUVANANTHAPURAM

ദർഘാസ്/ലേല പരസ്യം

2007 ഡിസംബർ 11 .

നമ്പർ പാ ( 5) -7017/2007 .

വനം വകുപ്പ് തീയതികളിൽ பைவஷ വിവിധതരം ഡിപ്പോകളിൽ റെയിഞ്ചുകളിൽനിന്നും പട്ടികയിൽ പായുന്ന മരത്തടികൾ, കഴകൾ, വിറക് , ഈട്ടിയുടേയും തേക്കിൻറെയും ബില്ലററ്സ് , മററ് വനവിഭവങ്ങൾ മുതലായവ അതാതു ഡിപ്പോകളുടെ നേരെ കാണിച്ചിട്ടുളള വിവരിക്കുന്ന ദർഘാസ്/ലേല നിബന്ധനകൾക്കും അൾക്കും അതാതു സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി അതാതു ഡിപ്പോകളിലെ റെയിഞ്ചുകളിലെ സ്റേറാക്കനുസരിച്ച് ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററാഫീസറോ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്‌ഥനോ ദർഘാസ്‌ ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ് .

ലേലത്തിനു നിശ്ചയിച്ചിട്ടുളള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫാറങ്ങൾ ബന്ധ‌ധപ്പെട്ട ഡിവിഷണൽ ഫോറസ്ററാഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫാറം വിലയായി 100 ( നൂറ് ) രൂപയും നിലവിലുള്ള വിൽപ്പന നികുതിയും ഈടാക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . വാങ്ങാനുദ്‌ദേശിക്കുന്ന ലോട്ടു കളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യക‌തമായി ദർഘാസിൽ രേഖപ്പെടുത്തേണ്ടതാണ് .

moc.m ലേല നടപടികൾ അതാതു ദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ് . ലേലദിവസം പണിമുടക്കോ പൊതു ഒഴിവു ദിവസമായോ വന്നാൽ പ്രസ്തുത ലേലം അടുത്ത് പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ് . ലേലം തുടങ്ങിയതിനുശേഷമാണ് ദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ട വിവരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ലഭിച്ചതെങ്കിൽ ഉടൻ ലേലം നിർത്തിവയ്ക്കാവുന്നതാണ് . അങ്ങനെ നിർത്തിവയ്ക്കുന്ന ലേലം അടുത്ത പ്രവൃത്തി ദിവസം 10 മണിക്ക് തുടരുന്നതാണ് .

ദർഘാസ്‌/ലേല വിൽപ്പനയിൽ പങ്കുകൊള്ളാൻ ഉദേശിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിന് മുമ്പ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള സാധനങ്ങളുടേയും മറ്റും നൽപ്പുനിൽപ്പു സ്ഥിതിയും അളവുകളും മററു വിശദവിവരങ്ങളും കണ്ട് ബോദ്‌ധ്യപ്പെട്ടിരിക്കേണ്ടതും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു . ഓരോ ദർഘാസ്ലേലത്തിലും വിൽക്കാനുദ്ദേശിക്കുന്ന തടികൾ അതാതു ഡിവിഷണൽ ഫോറസ്‌ററാഫീസിൽ നവനവ തലയ നിന്നോ റെയിഞ്ച്/ഡിപ്പോ ഓഫീസിൽ നിന്നോ മുൻകൂട്ടി അറിയാവുന്നതാണ്. ഏതെങ്കിലും ഡിപ്പോ റെയിഞ്ചു കളിൽ , വെളളമരം , കയറ്റുമതിയിനത്തിൽപ്പെടാത്ത തേക്ക് , മുൻ ദർഘാസ്മുൻ ദർഘാസ് ലേലത്തിൽ സ്ഥിരപ്പെടുത്താത്തതായ ഏതെങ്കിലും ലോട്ടുകൾ എന്നിവ വിൽപ്പനയ്ക്ക് വരുന്നതായാൽ അവയും മറ്റ് തടികളോടൊപ്പം നിശ്ചിത ദർഘാസ് ലേലത്തിൽ വിൽക്കുന്നതാണ് . മുതലായവയെപ്പറ്റിയുള്ള വിവരങ്ങൾ

ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ഓരോ ലോട്ടിനും രേഖപ്പെടുത്തിരേഖപ്പെടുത്തിയിട്ടുളള വില ലേലത്തിൽ അതേ ലോട്ടിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് വിലയ്ക്കുംവില കുറവാണെങ്കിൽ ലേലത്തിൽ ലഭിച്ച വിലയ്ക്കും ആ ലോട്ടിൻറെ വിൽപ്പന സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ് . എന്നാൽ രണ്ടുവിലയും വകുപ്പിന് / സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടാത്തപക്ഷം ആ ലോട്ടിൻറെ ദർഘാസ്/ലേല വിൽപ്പന റദ്‌ദ് ചെയ്യുന്നതാണ് .

സാമാന്യ വ്യവസ്ഥകൾ

1. അളവും തരംതിരിക്കലും

തടികൾ ഇനവും തരവും തിരിച്ച് സൗകര്യമുള്ള ലോട്ടുകളായി വിൽക്കുന്നതാണ്. ഇങ്ങനെയുള്ള ഓരോ ലോട്ടും താഴെപ്പറയുന്ന അളവുകളിൽ കവിയാത്തതായിരിക്കും .

ഓരോ തടിയും ഓരോ ലോട്ടായി

(എ) കയററുമതിതരം തേക്ക്, ഈട്ടി തടികൾ

4 ഘനമീറററിൽ കവിയാത്ത ലോട്ടുകൾ

(ബി ) മാറുതരം തേക്കുതടികൾ

4 ഘനമീറററിൽ കവിയാത്ത ലോട്ടുകൾ

(സി ) മറ്റുതരം ഈട്ടി തടികൾ

8 ഘനമീറററിൽ കവിയാത്ത ലോട്ടുകൾ

(ഡി ) മററ്റിനം തടികൾ

കഴ , വിറക് , ബില്ലററ്സ് , മററ് വനവിഭവങ്ങൾ (B)

സൗകര്യപ്രദമായ തോതിൽ

2. നിരതദ്രവ്യം

( എ) ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ചന്ദനത്തിന് 50,000 (അൻപതിനായിരം ) രൂപയും ഈട്ടി , തേക്ക് എന്നിവയ്ക്ക് 10,00010,000 (പതിനായിരം ) രൂപയും മറ്റ് തടികൾക്ക് 5,000 ( അയ്യായിരം ) രൂപയും മററ് വനവിഭവങ്ങൾക്ക് 1,000 (ആയിരം) രൂപയും നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം തൻമൂലം വകുപ്പിന് സർക്കാരിന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചു കൊണ്ടുളള ഒരു സമ്മതപത്രവും ഒപ്പുവയ്ക്കേണ്ടതുമാണ് .

(ബി ) ദർഘാസ്/ ലേലത്തിൽ വിജയിക്കാത്തവരുടെ നിരതവ്യം ലേലം കഴിഞ്ഞ ഉടൻ തിരിച്ചുകൊടുക്കു ന്നതാണ് .

(സി ) വിജയിച്ച ദർഘാസുകാരുടെ /ലേലക്കാരുടെ നിരതദ്രവ്യം താഴെ വിവരിക്കുന്ന വ്യവസ്‌ഥകൾ പ്രകാരം പിടിച്ച തടികളുടെയും മറ്റ് വനവിഭവങ്ങളുടെയും വിലയിലേക്ക് വകചേർക്കുന്നതിനായോ അദ്ദേഹത്തിൽനിന്ന ഏതെങ്കിലും വീഴ്‌ച വന്നാൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിനായോ ഡിപ്പാർട്ടുമെൻറിൽ സൂക്ഷിക്കുന്നതാണ് .

484

KERALA GAZETTE

[PART III ( ഡി ) ദർഘാസ്/ലേലത്തിൽ പങ്കുകൊളളാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ബന്‌ധപ്പെട്ട വില്ലേജ് ആഫീആഫീസറിൽ നിന്നുമുള്ള ഒരു സർട്ടിഫിക്കറോ അതല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ ഐഡൻറിററി കാർഡ് , ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട് ഇവയിൽ ഏതെങ്കിലുംിലും ഒന്നിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പോപകർപ്പോ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുൻപായി സമർപ്പി ക്കേണ്ടതാണ്. (പാപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ഉള്ളവർ അവരുടെ സർട്ടിഫിക്കറ് കാണിച്ച് ബന്ധപ്പെട്ട ഫോറസ്ററ് ഉദ്യോഗസ്ഥൻമാരിൽ നിന്നും ഫോട്ടോ പതിച്ച ഐഡൻറിററി കാർഡ് ഹാജരാക്കിയാൽ മതിയാകു ന്നതാണ് . മേൽ വിവരിച്ച പ്രകാരം സർട്ടിഫിക്കറോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്|ലേലത്തിൽ പങ്കുകൊളളാൻ അനുവദിക്കുന്നതല്ല .

(ഇ ) ലേലത്തിൽ കൂട്ടി വിളിക്കുന്ന ഏററവും കുറഞ്ഞ സംഖ്യ ഈട്ടി തടിയുടെ കാര്യത്തിൽ ക്യൂബിക് മീറററിന് 500 രൂപയും തേക്ക് തടിയുടെ കാര്യത്തിൽ ക്യുബിക് മീറററിന് 100 രൂപയും മറ്റിനം തടികളുടെ കാര്യത്തിൽ ക്യൂബിക് മീറററിന് 25 രൂപയും 1 , 2 എന്നീ ക്ളാസുകളിൽപ്പെട്ട തേക്ക് കഴകൾക്ക് ഓരോ എണ്ണത്തിനും 25 രൂപയും 3 , 4 ക്ളാസുകളിൽപ്പെട്ട തേക്കുകഴകളുടെ കാര്യത്തിൽ ഓരോ എണ്ണത്തിന് 5 ( അഞ്ച് ) രൂപയും 5-ാം ക്ളാസ് , കപ്പുകാൽ എന്നീ തേക്കുകഴകളുടെ കാര്യത്തിൽ 60000 എണ്ണത്തിനും 2 ( രണ്ട് ) രൂപ തേക്ക് , ഈട്ടി , ബില്ലററുകൾക്ക് മെട്രിക'ടിക് ടണ്ണിന് 50 ( അൻപത് ) രൂപയും വിറകുകൾക്ക് മെട്രിക് ടണ്ണിന് 10 (പത്ത് ) രൂപയും മറ്റു വനവിഭവങ്ങളുടെ കാര്യത്തിൽ 10 ( പത്ത് ) രൂപയും ആയിരിക്കും . രൂപയും ( എഫ് ) ഓരോ ലോട്ടിന്റെയും ലേലം അവസാനിച്ചയുടനെ അതാത് ലോട്ടുകൾ ഏാറവും ഉയർന്ന വില വിളിച്ചയാൾ ആ ലോട്ടുകളുടെ വിവരങ്ങൾ, വിളിച്ചെടുക്കുന്ന വില മുതലായ സംഗതിക അംഗീകരിച്ച സൂചന യ്ക്കായി അതാതു ലോട്ടുകളുടെ നേരെ ലേല രജിസ്റററിൽ ഒപ്പുവയ്ക്കേണ്ടതാണ്. തിരുന്നാലും ലേലം വിളിക്കുന്നയാൾക്ക് ലേല നിബന്ധനകളിൽ നിന്ന് മാറാവുന്നതല്ല . ே ഒപ്പുവയ്ക്ക (ജി) ദർഘാസ്‌ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ താഴെപ്പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യാൻ പാടുളളതല്ല .

( i) ഏതെങ്കിലും വ്യക്‌തിയുടെയോ സ്ഥാപനത്തിൻറെയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ് .

( ii) ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യ പ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ ചെയ്യാവുന്നതാണ് .

( iii) ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യ പ്പെടുന്നപക്ഷം ലേലക്കാരനെ ലേലത്തിൽനിന്നോ ലേലസ്ഥലത്തുനിന്നോ പുറംതള്ളാവുന്നതാണ് .

ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടി കളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തിവയ്ക്കാൻ ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് . ( iv)

3. പോസ്ററ് ഓഫറുകൾ ;

നിയമാനുസൃതമായ പോസ്ററ് ഓഫറുകൾ വല്ലതും ഉണ്ടെങ്കിൽ ആയത് ദർഘാസ്‌/ലേലം കഴിയ് 7 ദിവസ ത്തിനകം താഴെ പറയുന്ന വ്യവസ്‌ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ് .

(2) പോസ്‌ററ് ഓഫർ തരുന്ന ലോട്ടുകൾക്ക് ഓരോന്നിനും വില ഒരു ലക്ഷത്തിന് കുറവാണെങ്കിൽ അതിൻറെ 20% വില കൂടുതലും , ഒരു ലക്ഷത്തിന് കൂടുതൽ ഉള്ള തുകയ്ക്ക് 10 ശതമാനവും ഏററവും കുറഞ്ഞത് വാഗ്ദാനം നൽകിയാൽ മാത്രമേ പോസ്ററ് ഓഫറുകൾ സ്വീകരിക്കുകയുളളു.

( ബി) മുകളിൽപ്പറഞ്ഞ പ്രകാരമുള്ള സാധുവായ പോസ്ററ് ഓഫറിനോടൊപ്പം ഓഫർ തരുന്ന ഓരോ ലോട്ടി ൻറെയും അഞ്ചിലൊന്ന് ( 1/5 ) വില സെക്യൂരിറി ഡെപ്പോസിററായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡി.ഡി. ആയോ സർക്കാർ ട്രഷറിയിൽ ചെലാൻ മുഖാന്തിരമോ അടയ്‌ക്കേണ്ടതാണ് .

(സി , പോസ്ററ് ഓഫറുകൾ അതാതു ഡിപ്പോയുടെ ചാർജ്ജുള്ള തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്‌റ് ഓഫീസർമാർക്ക് സമർപ്പിക്കേണ്ടതാണ് .

( ഡി) പോസ്‌ററ് ഓഫറിൽ പറഞ്ഞിരിക്കുന്ന വിലയ്ക്ക് ലോട്ടുകൾ എടുത്തുകൊള്ളാമെന്നുള്ള സമ്മതപത്രം 50 രൂപ മുദ്രക്കടലാസിൽ എഴുതി നൽകേണ്ടതാണ് .

(倍) പോസ്ററ് ഓഫറിലെ നിബന്ധനകൾ പ്രകാരമുള്ള വിലയുടെ ഓഫറും സെക്യൂരിററി ഡൊപ്പാസിനും സമ്മതപത്രവും കിട്ടിക്കഴിഞ്ഞാലുടൻ ബന്‌ധപ്പെട്ട ലോട്ടുകളുടെ ലേലം റദ്ദു ചെയ്യുന്നതും അടുത്ത പൊതു ദർഘാസ് ലേലദിവസം ടി ലോട്ടുകൾ പുനർ ലേലം ചെയ്യുന്നതുമാണ് .

)مهم ( ലേലം വിളിക്കുമ്പോൾ പോസ്ററ് ഓഫറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില അപസെററ് വിലയായി കണക്കാക്കി ലേലം നടത്തുന്നതും ലേലത്തിലോ ദർഘാസിലോ ഉയർന്ന വില നൽകുന്നവർക്ക് ലേലം ദർഘാസ് ഉറപ്പിക്കുന്നതുമാണ് . ഉയർന്ന വിലയ്ക്ക് ലേലം / ദർഘാസ് കൊളളാൻ ആളില്ലാത്തപക്ഷം പോസ്ററ് ഓഫർ നൽകിയ ആളിന് വാഗ്ദ്ധാനം ചെയ്തത വിലയ്ക്ക് ലോട്ടുകൾ നൽകുന്നതാണ് .

(ജി ) ലേല ദർഘാസ് ഉറപ്പിക്കുമ്പോൾ ലോട്ടുകൾക്ക് കൂടുതൽ വില കിട്ടുകയും മറെറാരാൾക്ക് ലേലം / ദർഘാസ് ഉറപ്പിക്കുകയും ചെയ്യുന്നപക്ഷംചെയ്യും പോസ്‌റ് ഓഫറിനോടൊപ്പം നൽകിയ സെക്യൂരിററി തുക മടക്കി കൊടു ക്കുന്നതും പോസ്ററ് ഓഫർ വിലയ്ക്ക് നൽകുന്ന പക്ഷം , ബാക്കി വിലയിലേക്ക് വക വയ്ക്കുന്നതും എന്നാൽ പോസ്റ്റ് ഓഫർ നൽകിയ ആൾ പിൻമാറുന്നപക്ഷം ടി തുക സർക്കാരിലേക്ക് കണ്ടുകെട്ടി മുതൽക്കൂട്ടുന്നതുമാണ്.

ലേലത്തിൽ പണമടയ്ക്കുന്നതിനും തടി നീക്കം ചെയ്യുന്നതിനും മറ്റ് നിയമങ്ങളും വ്യവസ്ഥകളും ബാധക മായിരിക്കുന്നതാണ് .

TIMBER SALES DIVISION , PALAKKAD

TENDER-CUM- AUCTION SALE NOTICE

No. TSP2-1230/2007 .

Ist December 2007.

It is hereby notified for the information of the public that the Tender- Cum-Auction Sale of Timber etc. mentioned in the schedule will be conducted at 10 a.m. subject to the sale conditions published in Kerala Gazette No. 50 dated 19-12-2006 by the Chief Conservator of Forests (P) , Thiruvananthapuram vide Pro(5) -5427/06 dated 18-11-2006. Further details can be had from the Depot Officer and from this office during office hours .

TABLE

Name of Depot Auction Date Teak Timber (EXP) in Ma

Rose wood (M3)

Teak Timber (M3)

Others

Teak Poles (Nos.)

RW Fire Wood (MT)

3-1-2006

10

Class-150

Nedumgayam (Malappuram)

200

50

III Class-130

II IV Class-105 Others-55

10-1-2008

11.334

1.049

Walayar (Palakkad)

2.25

24-1-2008

500

Aruvakkode (Malappuram)

Cost of tender form-Rs . 100+VAT .

EMD- Teak Rs . 10,000, Others-Rs . 5,000.

പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള നെടുങ്കയം , വാളയാർ , അരുവാക്കോട് ഡിപ്പോകളിലുളള തടി ഇനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതിയിൽ രാവിലെ 10 മണിക്ക് 19-12-2006 -ലെ 50-ാം നമ്പർ കേരള സർക്കാർ ഗസററിൽ ചീഫ് ഫോറസ്ററ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം തീയതി 18-11-2006-ാം നമ്പരായി പ്രസിദ്ധ‌ീകരിച്ചിട്ടുളള നിബന്ധനകൾക്ക് (5 ) -5427/06 വിധേയമായി ദർഘാസ് ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ് . വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേണ്ടതാണ് .

പട്ടിക

ഡിപ്പോയുടെ

cerer തീയതി

തേക്കുതടി കയററുമതി

ณา รา ( 3)

തേക്കുതടി ( 3)

னேகூ" கூடி ( )

പലജാതി (2003)

ดารา വിറക് ( 0.51 .)

3-1-2008

10

നെടുങ്കയം ( മലപ്പുറം)

200

50

രണ്ടാം തരം 150

മൂന്നാം തരം-130

നാലാം തരം-105

മററുളളവ-55

10-1-2008

11.334

വാളയാർ ( പാലക്കാട്)

1.04

2.25

24-1-2008

500

അരുവാക്കോട ( മലപ്പുറം )

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 100 + വാറ് .

നിരതദ്രവ്യം- തേക്കിന് രൂപ 10,000 , മറ്റിനങ്ങൾക്ക് രൂപ 5,000 .

(Sd.) Timber Sales Division

Palakkad.

Divisional Forest Officer .

(For and on behalf of the Governor of Kerala) .

വൈൽഡ് ലൈഫ് ഡിവിഷൻ , പറമ്പിക്കുളം ദർഘാസ് പരസ്യം

നമ്പർ ഡി -2914 / 2007 .

2007 നവംബർ 23 .

കേരള ഗവർണ്ണർക്കുവേണ്ടി പറമ്പിക്കുളം വൈൽഡ " ലൈഫ് വാർഡൻ താഴെപ്പറയുന്ന പ്രവൃത്തികൾക്ക്കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മൽസര സ്വഭാവമുള ദർഘാസുകൾ കക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോമുകൾ താഴെ ഒപ്പുവെച്ചവച്ച ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 21-12-2007 മുതൽ 24-12-2007 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും . ദർഘാസുകൾ 24-12-2007 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്‌ഥൻറെ കാര്യാലയ ത്തിൽ വച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസ് തുറന്നു പരിശോധിക്കുന്നതുമായി രിക്കും . നിശ്ചിത ദിവസം ഏതെങ്കിലും കാരണവശാൽ ടെണ്ടർ നടക്കാതിരുന്നാൽ 3-1-2008 നോ അന്നും നടക്കാ തിരുന്നാൽ 10-1-2008 - ന് നിശ്ചിത സ്ഥലത്തും സമയത്തും വീണ്ടും ടെണ്ടർ നടത്തുന്നതായിരിക്കും .

ജോലിയുടെ പേരും അടങ്കൽ തുകയും സുങ്കം റെയിഞ്ചിൽ ഒരു വാച്ച് ടവറിൻ്റെ നിർമ്മാണം- 2,48,166م .

നിരതദ്രവ്യം രൂപ 6,250

ദർഘാസ് പ്രമാണത്തിൻ്റെ വില -രൂപ 400 +- വി.നി.

ജോലി തീർക്കേണ്ട കാലാവധി 1 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ " 21-12-2007 0 24-12-20024-12-2007 1 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില ഒരൊക്കം പണമായോ മണിയോർഡറായോ അടച്ച് ( മടക്കി കൊടുക്കു ന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസിനോടൊപ്പം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയ്യേണ്ടതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും പ്രവൃത്തിക്കും ബാധകമാണ് . നിശ്‌ചിത നിരതദ്രവ്യം വൈൽഡ്‌ലൈഫ് വാർഡൻ , പറമ്പിക്കുള ത്തിൻറെ പേരിൽ ജോലിയുടെ പേരും കരാറുകാരൻ്റ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണ് . അപൂർണ്ണവും നിശ്ച‌ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല.

പറമ്പിക്കുളം

(2")

വൈൽഡ്‌ലൈഫ് വാർഡൻ , വന്യജീവി സങ്കേതം, തൂണക്കടവ് പി . ഒ . , ആനപ്പാടി , പാലക്കാട് -678 661

Phone: 04253-245005

Website: www. keralaforest.org .

NORTH WAYAND DIVISION , MANANTHAVADY

TENDER/AUCTION SALE NOTICE

No. H.7467/2007.

3rd December 2007 .

It is hereby notified for the information of the publish that the below mentioned puantities of teak poles collected from 1966 and 1967 teak plantation at Begur section in Begur Range of this division by way of thinning willbe sold in tender/public auction at the place and time not d in th schedule given below by the undersigned or his authorized nominee for the above purpose on behalf of the Governor of Kerala The tender/sale will be subject to the notification and sale condition issued vide letter No. G (2) 26078/03 dated 27-11-2003 . of the Chief Conservator of Forests , Thiruvananthapuram published in Kerala Gazette No. 49 dated 16-12-2003 in pages 387 to 394.

Species Name of Plantation

St. No.

1

Poles I 1966 Teak, Thirunelly

II 496

SCHEDULE

EMD Rs.

Place, Date and time of auction

Cost ofTender forms Rs .

43Nos

100+ S. T.

Thirunelly

10,000 2-1-2008

10 a. m .

"

III

700

17

13

IV

933

"

V 311

33

Firewood

12MT

2

Poles I 1967 Teak, Thirunelly

89Nos

do .

do.

do.

دو

II

274

23

III

513 "

IV 213

V 293

Firewood 3м. Т.

Date of re-sale in case ofno bid in the orginal auction-8-1-2008 and 11-1-200810a.m .

Further details can be had from the Range Officer , Begur Range at Mananthavady or from this office on office hours .

Phone No. 04935-240233 .

Ifthe sale/ tender will not be held on the scheduled date it will be held on the next day at the same time and place. Quantity mentioned in the table is likely to change and the undersigned has the authorityto change the quantity at the time of tender/ auction , according to availability of stock.

നോർത്ത് റയനാട് ഡിവിഷൻ്റെ കീഴിലുള്ള ബേഗൂർ റെയിഞ്ചിലെ തിരുനെല്ലി സ്‌റോഷനിൽപ്പെട്ട 1966 , 1967 എന്നീ തേക്ക് തോട്ടത്തിൽനിന്നും ശേഖരിച്ച് പോത്തുമൂല ( എടയൂർ ) ഡമ്പിഗ് ഡിപ്പോയിൽ സൂക്ഷിച്ചിട്ടുളളതായ താഴെ പട്ടികയിൽ കൊടുത്തിട്ടുള്ള തേക്ക് കഴകൾ നോർത്ത് വയനാട ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ് ഥനോ 2003 ഡിസംബർ 16 - ലെ 49 -ാം നമ്പർ ഗസറ്റിൽ 387 മുതൽ 394 വരെ പേജുകളിൽ ചീഫ് ഫോറസ്ററ് കൺസർവേററുടെ 27-11.2007 - ലെ സി2-26078 / 03 നമ്പർ ദർഘാസ്/ലേല നിബന്‌ധനകൾക്ക് വിധേയമായി , ദർഘാസും ലേലവും അടിസ്‌ഥാനത്തിൽ വിൽക്കുന്നതാണ് .

1. ലേലത്തിന് നിശ് ചയിച്ചിട്ടുള്ള തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസു കൾസ്വീകരിക്കുന്നതാണ് . നിശ്ച‌ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . വാങ്ങുവാൻ ഉദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ് ദേശിക്കുന്ന വിലയും വ്യക്ത്‌തമായി രേഖപ്പെടുത്തേണ്ട താണ്.

2. ലേലനടപടികൾ ലേലദിവസം ഷെഡ്യൂൾ പ്രകാരമുള്ള ലേലസമയത്തിനും ഒരു മണിക്കൂർ മുൻപ് ആരംഭി ക്കുന്നതാണ് .

3. ദർഘാസ്‌/ ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ സമർപ്പിക്കുന്നതിനു മുൻപ് വില്പനയ്ക്ക് വെച്ചിട്ടുള്ള സാധനങ്ങളുടേയും മററു നൽപു നില്‌പ് സ്‌ഥിതിയും അളഅളവുകളും നേരിൽ കണ്ട ബോദ്ധ്യപ്പെടേണ്ടതാണ് . പിന്നീടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

4. ദർഘാസ് ലേലത്തിൽ പങ്കു കൊളളാൻ ഉദ്ദേശിക്കുന്നവർ 10,000 ( പതിനായാരം രൂപ ) നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേണ്ടതാണ് . കൂടാതെ അവർ ദർഘാസ്‌/ലേല നിബന ധനകൾ പാലി ക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ തൻമൂലം സർക്കാരിന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കുന്ന തിന് സമ്മതിച്ചുകൊണ്ട് ഒരു ഉടമ്പടി ഒപ്പുവയ്പുക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടിയിലുള്ള ഡിവിഷണൽ ഫോറസ്ററ് ഓഫീസിലോ ബേഗൂർ റെയിഞ്ചിലോ അന്വേഷിക്കാവുന്നതാണ് .

പട്ടിക

ഇനം

തേക്കുതോട്ടത്തിൻറ

നിരതദ്രവ്യം നമ്പർ

ടെണ്ടർ ഫോറ ത്തിൻറെ വില

ലേല സ്‌ഥലവും ലേലതീയതിയും സമയവും

തിരുനെല്ലി 100 + നികുതി 10,000 തേക്കു കഴകൾ 1-ാം തരം- 43 എണ്ണം 2-00-496

1 1966 തേക്ക് തോട്ടം തിരുനെല്ലി

2-1-2008

มา ย 10

30-700

4.00-933

5-5-311

33

തേക്ക് വിറക് -12എം ററി

รา തേക്കുകഴകൾ 1-ാം തരം- 89 എണ്ണം

2 1967 തേക്ക തോട്ടം തിരുനെല്ലി

2-2 . 0-274

3.000513

4-ാം തരം 213

5-0 0-293

തേക്ക് വിാക്- 3എം.ററി ,

മേൽ ഡിപ്പോയിൽ വിൽപ്പന നടത്താതെ കഴകൾ ബാക്കി വരികയാണെങ്കിൽ 8-1-2008 , 11-1-2008 രാവിലെ 10 മണിക്ക് തിരുനെല്ലി ഡിപ്പോയിൽവെച്ച് ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.

മുകളിൽ കൊടുത്ത അളവിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട് . വിൽക്കുവാൻ ഉദദേശിക്കുന്ന കഴകൾ കുറവു ചെയ്യുവാനോ കൂട്ടുവാനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥ‌ന് അധികാരം ഉണ്ടായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ് ലേലം നടക്കാതെ വരികയാണെങ്കിൽ പട്ടികയിൽ ചേർത്ത തീയതികൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ ലേലം ചെയ്തു വിൽപ്പന നടത്തുന്നതായിരിക്കും .

(Sd.) Divisional Forest Officer,

Divisional Forest Officer Mananthavady.

നമ്പർ ഡി -7456 /2007 .

ദർഘാസ് പരസ്യം

2007 ഡിസംബർ 3 .

നോർത്ത് വയനാട് ഫോറസ‌്‌റ് ഡിവിഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നിർവ്വഹിക്കപ്പെടുവാനു ദേശിക്കുന്നതും താഴെ പട്ടികയിൽ വിവരിക്കപ്പെടുന്നതുമായ വിവിധജോലികൾ ചെയ്യുന്നതിനായി 2008 ജനുവരി 3-ാം തീയതി പകൽ 3 മണിവരെ നിശ്ചിത യോഗ്യതയുള്ള പി . ഡബ്ല്യൂ.ഡി , അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നിശ്ചിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണി വരെ നോർത്ത് വയനാട് ഡിവിഷണൽ ഫോാസ്റാഫീസിൽനിന്നും ലഭിക്കുന്നതാണ് . അംഗീകൃത കരാറുകാരെന്ന് തെളിയി രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ ദർഘാസ് നൽകുകയുളളു. ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിതരുന്നതല്ല . ിയിക്കുന്ന ഫോറങ്ങ ഭർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം മൂന്ന് ( 3 ) മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് അപ്പോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോാസ്ററാഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞതുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെണ്ടർ താൽക്കാ ലികമായി അനുവദിക്കുന്നതുമാണ് . ദർഘാസിനൊപ്പം നിശ്‌ചയിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിൻ്റെ രേഖകളു അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്‌ററാഫീസറിൽ നിക്ഷിപ്‌തമായിരിക്കും . നിശ്ച‌ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്ക പ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല . പ്രവൃത്തി അനുവദിച്ചുകിട്ടുന്ന കറാറുകാരൻ ഉടമ്പടി തീയതി മുതൽ രണ്ട് മാസത്തിമാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേണ്ട താണ് . ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെണ്ടർ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയരസമയത്തും സ്ഥലത്തും ടെണ്ടർ നടത്തപ്പെടുന്നതാണ് .

പ്രവൃത്തിയുടെ പേര്

പ്രവൃത്തി ചെയ്യേണ്ട സ്‌ഥലം

നമ്പർ

1 ചപ്പാത്ത് നിർമ്മാണം

2 ഡിവിഷണൽ ഫോറസ്‌റ ഓഫീസ് കെട്ടിടത്തിന്റെ നവീകരണം 3 ക്യാമ്പ് ഷെഡിൻ്റെ നിർമ്മാണം

4 ചുററുമതിൽ നിർമ്മാണം

ദർഘാസ് ഫോറത്തിൻറെ വില- രൂപ 400 + വാറ് കരാറുകാരൻ യോഗ്യത - കുറഞ്ഞത് ' ഡി ' ക്ലാസും ഉപരിയും .

നോർത്ത് വയനാട് ഡിവിഷൻ , മാനന്തവാടി ,

സൗത്ത് വയനാട് ഡിവിഷൻ , കൽപ്പററ

നോട്ടീസ്

നമ്പർ ജി1.-ഒ. ആർ . 8 / 2006 - സി . 2007 നവംബർ 16 .

ഇടതുഭാഗത്ത് വയനാട ഡിവിഷനിലെ ചെതലയം റെയിഞ്ചിൽ പാതിരി നോർത്ത് സെക്ഷനിൽപ്പെട്ട മരക്കാവ" ആനപ്പാറ റോഡിൻറ കൊച്ചുപുരക്കൽ ചാക്കോ മകൻ ബെന്നി എന്നയാളുടെ സ്ഥലത്തിനോടുചേർന്ന് റോഡരുകിൽ താഴെ കൊടു ത്തിരിക്കുന്ന അളവിലുള്ള വീട്ടിത്തടികൾ ഉപേക്ഷിക്ക പ്പെട്ട നിലയിൽ കണ്ടെത്തിയതിന് ചെതലയം റെയിഞ്ചിൽ ഒ . ആർ . 8 / 2006 - സി നമ്പരായി 22-6-2006- ന് കേസ് ബുക്ക് ചെയ്തിരുന്നു .

1. 420x108

2. 40x86

3. 220x110

4. 300x120 5. 240x139

6. 300x108 7. 124x48

8. 185x78 9. 240x46

10. 220x56 11. 230x71

12. 255x75 ( അളവുകൾ എല്ലാം സെന്ററീ മീറററിൽ )

അടങ്കൽ തുക രൂപ

നിരതദ്രവ്യം രൂപ

മൂലപ്പാടി തീർത്ഥകുണ്ട്

5,000

കൂപ്പ്റോഡ് , തിരുനെല്ലി

മാനന്തവാടി

4,20,000

10,500

തിരുനെല്ലി

3,30,000

8,250

മാനന്തവാടി

4,25,000

10,625 ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , ( കേരള ഗവർണ്ണർക്കുവേണ്ടി ) .

ടി കേസിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താനോ , ടി തടി കഷണങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ആരും ഇതുവരെ വരാത്തതിനാലും , ടി തടികൾ കേരള ഫോാസ്‌ററ് ആക്‌ട" സെക്‌ഷൻ 42 പ്രകാരം സർക്കാരി അവകാശം കണ്ടുകെട്ടാൻ തീരുമാനിച്ചിരിക്കുകയാണ് . ആയതിനാൽ മേൽപ്പടി തടികളിൻമേൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ടിയാൻമാർ ഈ നോട്ടീസ് പ്രസിദ്‌ധം ചെയ്‌ത ഗസററ്റ് തീയതി മുതൽ 30 ദിവസ ത്തിനുളളിൽ ആയത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ഡിവിഷണൽ ഫോറസ്സ്ററ്ററ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ മുമ്പാകെ ഹാജരാക്കേണ്ട താണ് . അല്ലാത്തപക്ഷം ഇനി മറെറാരറിയിപ്പ് കൂടാതെ ടി തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടി മുതൽ കൂട്ടുന്ന തായിരിക്കും എന്ന് അറിയിക്കുന്നു .

ഡിവിഷണൽ ഫോറസ്ററ്

(2 ) ഓഫീസ് , സൗത്ത് വയനാട്

ഡിവിഷണൽ

ഫോറസ്ററ് ഓഫീസർ ഡിവിഷൻ , കൽപ്പറാ .

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_forest_dpt/. Archive identifier in.gazette.kerala_new.2007-12-25.part3_forest_dpt.