Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 25 December 2007

Department
Health Service Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_healthservice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Reg. No. , KL/TV / (N)/ 12/2006-2008

KERALA GAZETTE

കേരള ഗസറ്

PUBLISHED BY AUTHORITY

Vol . LII

THIRUVANANTHAPURAM , TUESDAY

വാല്യം 52

തിരുവനന്തപുരം , ചൊവ്വ

ആയീകരികമായി പ്രസിദ്‌ധനപൂജ്യത്തുത്തത്

25th December 2007

No. 2007 ഡിസംബർ 25

നമ്പർ

} 51 4th Pousha 1929 1929 പൌഷം 4.

PART III

Department of Health Services

TENDER NOTICE

24th November 2007 .

No. HT2-75465/07/DHS .

Sealed and superscribed competitive tenders are invited for the retrading of tyres to the Directorate of Health Services , Thiruvananthapuram .

SCHEDULE

Sl.No .. Description

Quantity Nos .

300 1

7.50 × 16 tyre (Eicher & Mazda )

250 2

6.00 x16 tyre ( Jeep)

3

40 185/85 R tyre (Spacio)

PAC-Rs . 7.5 Lakhs

EMD-1%

Cost ofform-Rs . 700 + VAT .

Last date and time of sale of tender forms 26-12-2007 , 3 p . m .

Last date and time of receipt of sealed tender- 27-12-2007 , 12 noon .

Date and time of opening of tender-27-12-2007 , 3p. m.

Intending tenderers may obtain the tender forms application in their letter heads addressed to the State Health Transport Officer , Directorate of on

Health Services , Thiruvananthapuram to obtain the requisite tender forms with schedule containing conditions at the cost mentioned above . The tenderers make theirown arrangements to remit the cash at the counter of F. W. wing in working hours to get the tender forms . Duplicate copy of the forms will also be issued by payment of Rs. 400+ VAT per copy acceptable being the cost of tender forms . The department is not responsible posted delay if any in case of tender forms obtained by post . Sale tax will be charged extra. The tenders should addressed to the State Health Transport Officer , Directorate of Health Services , Thiruvananthapuram . for The Security deposit/ EMD ( Bank/Demand Draft) with 1 year guarantee period and an agreement in Kerala Government stamp paper for the value of Rs. 50 may also be enclosed with the tenders . Late tenders will not be considered .

The work will be entrusted to the tenderer only if the tender is capable of completing the work within a period of thirty days on receipt of tender . The capability and quality of production process will be assertained by the State Health Transport Officer after inspecting the factory . The cost of tender form will not be refunded .

[PART III 60

KERALA GAZETTE

നിരതദ്രവ്യം-1% .

ആരോഗ്യവകുപ്പ് ഹെൽത്ത് (ട്രാൻസ്പോർട്ട് സെൻട്രൽ വർക്ക് ഷോപ്പിലേക്ക് താഴെ ടയറുകൾ റീട്രെയ്ഡ് ചെയ്യുന്നതിന് പറയുന്ന അംഗീകത കമ്പനികളിൽ നിന്നും ടെങ ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .

പട്ടിക

ദർഘാസ് ഫോറത്തിൻ്റെ വില-രൂപ 700 + വാറ് ദർഘാസ വിൽക്കുന്ന അവസാന തീയതിയും സമയവും-26-12-2007 , 3 മണി ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും 27-12-2007 , 12 മണി .

വിവരണം

ഭർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-12-2007, 3 ๑๓ .

( നമ്പർ

300

1

50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് സമർപ്പിക്കേണ്ടതാണ് .

7.50 × 16 5 (ഈഷർ ആൻറ് മസ്‌ദ )

250

2

6.00 × 16 ໑໙໖ (ຂາ )

(Sd.) 3

185/85 ആർ 16 ടയർ ( സ്പേഷിയോ ) 40

Directorate of Health Services , Thiruvananthapuram.

State Health Transport Officer, For Director of Health Services.

അടങ്കൽ തുക രൂപ 7.5 ലക്ഷം ,

ദർഘാസ് പരസ്യം

2007 നവംബർ 20 .

നമ്പർ ബി3-157 / 06 / ജി.മെ . ആ .

കൊല്ലം ജില്ലയിലെ ഉപയോഗ യോഗ്യമല്ലാത്ത പഴക്കം ചെന്ന താഴെ പറയുന്ന കണ്ടം ചെയ്‌ത 12 വാഹനങ്ങൾ വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ടി ദർഘാസുകൾ 28-12-2007 ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി ജില്ലാ മെഡിക്കൽ ആഫീസർക്ക് സമർപ്പിക്കേണ്ടതാണ് . പ്രസ്തു‌ത ദർഘാസുകൾ അന്നേ ദിവസം 3 മണിക്കു തന്നെ സമർപ്പിച്ച ആളിന്റെറയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന ആൾക്കാരുടെയോ മുന്നിൽവച്ച് തുറക്കുന്നതുമാണ് . ദർഘാസ് ഫോറത്തിൻ്റെ വില്പ‌ന 26-12-2007 മുതൽ 28-12-2007 പകൽ 1 മണിവരെ ഉണ്ടായി രിക്കുന്നതാണ് .

കുറയാത്ത ദർഘാസ് ഫോറം ഒറിജിനൽ രൂപ 400 + 12.5 % വാറ് ഡ്യൂപ്ലിക്കേറ്റ് രൂപ 200 + 12.5 % വാറ് എന്ന വിലയ്ക്ക് ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . ദർഘാസ് 000 ത്തിൻറെ വില യാതൊരു കാരണവശാലും തിരിച്ചുനൽകുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തുന്ന തുകയുടെ 1 % -ൽ ഡിപ്പോസിറോ ജില്ലാ മെഡിക്കലാഫീസറുടെ പേർക്ക് എടുത്ത് നിരതദ്രവ്യം സ്‌റേറാർ പർച്ചേഴ്‌സ് റൂളിൽ പറയുന്ന പ്രത്യേക ഫോറത്തിൽ 50 രൂപ മുദ്രപത്രത്തിൽ എഗ്രിമെൻറ് ഒപ്പിട്ടുളളതും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ ' . എഗ്രിമെൻറും നിരതദ്രവ്യവും ഉളളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം ജില്ലാ മെഡിക്കൽ ആഫീസർക്കുണ്ടായിരിക്കുന്നതാണ് . വിശദവിവരങ്ങൾ ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് . തുകയ്ക്ക് ക്രോസ് ചെയ്തത ഡിമാൻറ് ഡാഫ്റേറാ ട്രഷറി സേവിംഗ്

ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിന് മുകളിൽ ദർഘാസ് നമ്പർ എഴുതി ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം) , സിവിൽ സ്റേറഷൻ , കൊല്ലം -13 , കേരളം എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല . ദർഘാസ് ഫാറങ്ങൾ തപാലിൽ ലഭിക്കേണ്ടവർ അപേക്ഷയോടൊപ്പം തപാൽ ചാർജ്ജായി 50 രൂപ കൂടുതൽ അയ‌യ്ക്കേണ്ടതാണ് . തപാൽ വഴി ദർഘാസ്‌ഫാറങ്ങൾ വിൽക്കുന്ന തീയതി 22-12-2007 ഉച്ചയ്ക്ക് 3 മണിവരെ .

വാഹനങ്ങളുടെ വിവരണം

വാഹനങ്ങൾ കിടക്കുന്ന സ്‌ഥലം നമ്പർ

വാഹനങ്ങളുടെ ഇനവും രജിസ്‌ററർ നമ്പരും

എണ്ണം

(2)

(3)

(4)

(1)

1

1

๑ . . 01.6786 ທາງ

സ്ററാററിക് വർക്ക്ഷോപ്പ് , കൊല്ലം .

1

รา

2

. . 01.6787

3

1

. . 01.682

1

4

. . 01.6831 دو

സി . , എച്ച് . സി . പത്തനാപുരം

1

5

കെ . എൽ . 01. എ .2294 മാററഡോർ

6

1

๑ .. 01..4135

ഗവ . സ്ക്കൂൾ ഓഫ് നഴ്‌സിംഗ്, കൊല്ലം താലൂക്കാശുപത്രി, കരുനാഗപ്പളളി .

1

7

കെ. എൽ . 01. എഫ്. 9593

1

8

. . 01. 6848 ຂານ

പി . എച്ച് . സി . , ആലപ്പാട് . ജില്ലാ ഫുഡ് ഇൻസ്പെക്‌ടർ ആഫീസ് , കൊല്ലം .

9

1

സി . എച്ച്. സി . ഓച്ചിറ.

കെ. എൽ .01 . എ .2283 മാറഡോർ

1

10

. . 01. 2. 2284

دو

സി . എച്ച് . സി . നീണ്ടകര ,

1

11

കെ . എൽ . 01. എ . 4104

دو

ഗവ . ഹോസ്‌പിററൽ , കടയ്ക്കൽ

1

12

ജീപ്പ് ട്രെയിലർ

എൻ . എഫ് സി . പി . കൊല്ലം .

12

കൂടുതൽ വിവരങ്ങൾ ആഫീസ് (പ്രവർത്തന സമയങ്ങളിൽ ലഭ്യമാണ് .

ജില്ലാ മെഡിക്കലാഫീസ് ,

(2) .

ജില്ലാ മെഡിക്കലാഫീസർ , ( ആരോഗ്യം ) .

61

DEPARTMENT OF HEALTH SERVICES

25th DEC . 2007 ]

ദർഘാസ് പരസ്യം

നമ്പർ എസ്, 1 / 709 / 2007 / ഐ. സി . ഡിട്ട 2007 നവംബർ 21 , യിലെ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്ററി ന്യൂട്ട് ഓഫ് ചെസ്ററ് ഡിസീസസ് ആശുപത്രി ഉണ്ടാവുന്ന ഉപയോഗിച്ച ഹൈപ്പോ സൊലൂഷൻ നീക്കം ചെയ്യുന്ന തിന് ( ഏകദേശം 1000 ലിററർ ) രണ്ട് വർഷത്തേക്ക് കരാർ നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ നിശ്ചിത ഫോറത്തിൽ ക്ഷണിച്ചു കൊളളുന്നു .

ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനു പുറത്ത് മുകൾ ഭാഗത്തായി ദർഘാസ് നമ്പർ എഴുതേണ്ടതും സൂപ്രണ്ട് , ഇൻസ്ററിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജ് , കോഴിക്കോട് 8 എന്ന വിലാസത്തിൽ അയക്കേണ്ടതു മാണ്. ചെസ്ററ് ഡിസീസസ്

ദർ ഘാ സുകൾ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ദർഘാസ് ഫോറത്തിൻറെ വില ഈ ഓഫീസിൽ അടച്ച് അപേക്ഷിക്കുന്നപക്ഷം ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ് . ദർഘാസുകൾ താഴെ ചേർത്തിട്ടുളള തീയതിയിലും സമയത്തും അപ്പപ്പോൾഅപ്പപ്പോൾ ഹാജരുളള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതല പ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ 9-1-2008 - ന് രാവിലെ 11 മണിക്ക് തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ പാ ടു ളള തല്ല . ചെക്കുകൾ , എന്നിവ സ്ററാമ്പുകൾ , ബാങ്ക് ഡ്രാഫ്ററുകൾ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്ന തല്ല . ദർഘാസ് ഫോറങ്ങൾ അയക്കുന്നതല്ല . த വൈകി കിട്ടുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല . മണിയോർഡർ സ്വീകരിക്കുന്നതാണ് . ദർഘാസ് ഫോറം തപാലിൽ ആവശ്യമുളളവർ . തപാൽ ചാർജ്ജായി 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി രണ്ട' വർഷത്തേക്ക ' കാണിക്കുന്ന നിരക്കിൻറെ ഒരു ശതമാനത്തിൻറെ സംഖ്യയ്ക്കുള (ഡ്രാഫ്ററ് അടക്കം ചെയ്തിരിക്കണം . നീക്ക ചെയ്യേണ്ടുന്ന ഉപയോഗിച്ച ഹൈപ്പോ സൊലൂഷൻറ ഒരു ലിറററിൻറെ നിരക്കാണ ' ദർഘാസിൽ കാണി ച്ചിരിക്കേണ്ടത്. കരാർ ലഭിക്കുന്നവർ 5,000 രൂപ യുടെ സെക്യൂരിററി ഡെപ്പോസിറും 50 രൂപയുടെ മുദ്രപത്രത്തിലുള്ള എഗ്രിമെൻറും കൂടാതെ അറിയിപ്പ് നൽകുന്ന മുറയ്ക്ക് ആശുപത്രി സ്റേറാറിൽ നിന്നും ഉപയോഗിച്ച ഹൈപ്പോ സൊലൂഷൻ മൂന്നു ദിവസത്തിനുളളിൽ നീക്കം ചെയ്യേണ്ടതുമാണ് . ഇതിൽ വീഴ്‌ച വരുത്തുന്നപക്ഷം യുക്‌തമായ നിയമ നടപടികളും പിഴയും ഈടാക്കാൻ സൂപ്രണ്ടിന് അധികാരം ഉണ്ടായിരിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അറിയാവുന്നതാണ് .

ദർഘാസ് നമ്പർ- എസ° 1 / 709 / 2007 / ഐ . സി . ഡി .

ദർഘാസ് ഫോറത്തിൻ്റെ വില ( നികുതിയടക്കം )- 156مم

ദർഘാസ് 0000 അവസാന വിൽക്കപ്പെടുന്ന തീയതിയും സമയവും - 7-1-2008 , 3 മണി .

ദർഘാസുകൾ കിട്ടേണ്ട അവസാന തീയതിയും സമയവും 8-1-2008 , 5 മണി .

ദർഘാസുകൾ തുറക്കപ്പെടുന്ന തീയതിയും സമയവും -9-1-2008 , 11 മണി .

അവസാന നിരക്ക് തീയതി (പ്രാബല്യത്തിലിരിക്കുന്ന 31-3-2010 .

ഐ. സി . ഡിം , കോഴിക്കോട്

( 2 ) സൂപ്രണ്ട

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_healthservice/. Archive identifier in.gazette.kerala_new.2007-12-25.part3_healthservice.