Government of Kerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
25th December 2007 2007 ഡിസംബർ 25
Thiruvananthapuram , Tuesday
No. Vol . LII വാല്യം 52
4th Pousha 1929
തിരുവനന്തപുരം , ചൊവ്വ
നമ്പർ
51
}
1929 പൌഷം 4
PART III
Labour Department
NOTICE
15th October 2007 .
No. WCA- 311 /2003 .
Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims , in writing before me within 15 ( fifteen) days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above. Claims , if any, preferred thereafter will not be considered .
Whereas Sri M. Nazeer , Prop . Highway fuel Service , Kazhakuttom has deposited with this Court , an amount of Rs. 2,26,380 (Rupees two lakhs twenty six thousand three hundred and eighty only) Workmen's Compensation payable to the dependents of the deceased workman Sri Ramesan who met with a fatal accident on 21-3-1999 arising out of and in the course of his employment under the above employer . as
And whereas an enquiry conducted through the Assistant Labour Officer, Nedumangadu it is understood that the following persons are the dependants of the deceased workman within the meaning of Section 2 (1 ) (d) of the Workmen's Compensation Act , 1923 .
DETAILS OF DEPENDENTS
Name and Address
SI . No.
Relationship with the employee
Father
1 T. Ponnuswamy s / o Thankayya
Mother
Ponmudi Estate, Ponmudi P. О. , Thiruvananthapuram 2 Thankam d/o Kanni Ammal ,
ഓഫീസിൽ ശ്രീ . എം . നസീർ , പ്രൊ . ஹெவே ഫ്യൂവൽ സർവീസ് , കഴക്കൂട്ടകഴക്കൂട്ടം , തിരുവനന്തപുരം ടിയാൻ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ ശ്രീ , രമേശൻ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,26,380 രൂപ ( രണ്ടു ലക്ഷത്തി ഇരുപത്താറായിരത്തി മുന്നൂറ്റി എൺപത് രൂപ മാത്രം) കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ട പരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ ആശ്രിതരായി ( 1 ) പൊന്നുസ്വാമി , ററി ,, ( പിതാവ് ) ( 2 ) തങ്കം (മാതാവ്) പൊൻമുടി എസ്‌റേറാറ് , പൊൻമുടി പി.ഒ. എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പി ക്കേണ്ടതും ആയത് തെളിയിക്കേണ്ട തു മാണ് . നിർദ്‌ദിഷ് സമയപരിധിക്കകം യാതൊരു അവകാശ [PART III
KERALA GAZETTE
36
വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(Sd.)
Now, therefore, notice is hereby given that any other person claiming to be the dependents of the deceased workmen should prefer their claims in writting before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit the entire amount of compensation will be disbursed to the dependents mentioned above . Claims if any preferred thereafter will not be considered .
Commissioner for Workmen's Compensation.
Office of the Secretary, State Advisory Contract Labour Board , Thiruvananthapuram.
NOTICE
29th October 2007 .
No. B. 891 /06 /NC 103/02 .
KL . 13 B 4461 നമ്പർ മഹീന്ദ്ര ജീപ്പിൽ കാഷ്വൽ എംപ്ലോയി ആയി ജോലിനോക്കി വരവെ അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . തോമസിൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 3,32,580 രൂപ (മൂന്നുലക്ഷത്തി മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ്റി എൺമ്പത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. നടത്തിയതിൽ ടിയാൻ്റ ആശ്രിതരായി
നമ്പർ
മരണപ്പെട്ടകക്ഷി യുമായുള്ള വയസ
പേരും മേൽവിലാസവും
50
ശ്രീമതി മേരി തോമസ്
1
Whereas, the M/s National Insurance Co-Ltd . Kannur has deposited with this Court an amount of Rs. 3,32,530 (Rupees Three lakh thirty two thousand five hundred eighty only ) as Workmen's Compensation payable to the dependents of the deceased Workmen Sri Thomas , Working under Mahindra Jeep KL/ 13 /B/ 4461 who met with a fatal accident on 1-7-2001 arising one of an in the course of his employment under the above employer .
ചേലക്കാട്ടു വീട്, തയ്യാനി പി.ഒ., ചിറ്റാരിക്കൽ വഴി
2 സിൽവിയ തോമസ്
26
sl
24
3 സൗമ്യ തോമസ്
22
4 രമ്യ തോമസ്
รา
13
5 ആദർശ് ടോം
And whereas an enquiry conducted through the Assistant Labour Officer, Kanhangad, it is understood that the following persons are the dependants of the deceased workmen within the meaning of Section 2 (1 ) (d) of the Workmen's Compensation Act 1923.
DETAILS OF DEPENDENTS
Relationship
Name and Address
SI . No.
Age
with the deceased person
50
1 MarryThomas
w/o Late Thomas
Chelakkattu
House
എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . ടിയാൻറ ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേണ്ടതാണ് . നിർദ്ദിഷ സമയത്തിനകം യാതൊരു അവകാശ വാളവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവന്യം മേൽപ്പറഞ്ഞ വ്യക്തികൾക്ക വിതരണം ചെയ്യുന്നതാണ് . അവധിവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല .
P. O. Thayeeni, Chitterikkal (via . )
do.
2 Silvia
Daughter 26
Office of the
(Sd.)
do.
24
do.
3 Soumya
do.
do.
22
4 Rimya
do.
5 Adarsh
Deputy LabourCommissioner and Commissioner for Workmen's Compensation.
Son (Minor) 13
Deputy Labour Commissioner, S. N. Park Road, Kannur- 1 .