Government ofKerala
Reg . No. രജി. നമ്പർ KL/TV (N) /12/2006-2008 കേരള സർക്കാർ 2007
MENT
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
25th December 2007 2007 ഡിസംബർ 25
Vol. LII
Thiruvananthapuram , Tuesday
No.
51 വാല്യം 52
4th Pousha 1929
തിരുവനന്തപുരം , ചൊവ്വ
നമ്പർ
1929 പൌഷം 4
PART III
Marine Department
ദർഘാസ് പരസ്യം
(2)
(1)
(3) നമ്പർ ഡി1-2243 / 06 /എൻ . എഫ്" . 2007 നവംബർ 30 .
കേരള ഗവർണ്ണർക്കുവേണ്ടി നീണ്ടകര ബന്ധന തുറമുഖ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചി നീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു മത്സ്യ കൊള്ളുന്നു .
4 27 / 2007-08 / എൻ . എഫ് . -നീണ്ടകര ഫിഷിംഗ് ഹാർബർ . ആരോഗ്യ രക്ഷാപരമായ അവസ്ഥഥ روهه പ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾ . ശക്തികുളങ്ങര ലേലഹാളിൽ എപ്പോക്‌സി ചെയ്യുന്ന പ്രവൃത്തി (പുനർ ദർഘാസ് ) രൂപ 4,46,700 11,200
5
கள் നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ
28 / 2007-08 /എൻ . എഫ്.- 67 നീണ്ടകരയിലെ രണ്ടാം നമ്പർ ലേല ഹാളിൻ്റെ മേൽക്കൂരയുടെ പെയിൻറിംഗ് രൂപ 95,800
2,400 (1)
(2)
(3)
1
ദർഘാസ് ഫോറത്തിൻറ വില ക്രമനമ്പർ , 1 -നും 3 -നും രൂപ 700 + വാറ്റ് , മറ്റുള്ളവയ് രൂപ 400 + വാറ് .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും.. 21-12-2007 53 27-12-2007 2 1 മണിവരെ .
24 / 2007-08 / എൻ , എഫ് .- നബാർഡ് നീണ്ടകര ഫിഷിംഗ് ഹാർബർ - ശക്തികുളങ്ങര ഭാഗത്ത് ലോക്കർ റൂമിൻറെ നിർമ്മാണം (പുനർ ദർഘാസ് ) രൂപ 10,64,200 26,650
2
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും ഉച്ചയ്ക്ക് 3 മണിവരെ , 27-12-2007 25/2007-08 / 0 s1 ശക്തികി ളങ്ങര ഭാഗത്ത് സെക്യൂ രിററി റൂമിൻറെ നിർമ്മാണം ടി- 2,46,200م 6,200
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-12-2007 വൈകുന്നേരം 4 മണി .
3 26/2007-08/ 0.5 ഭാഗത്ത് ലാവറി നീണ്ടകര ബ്ലോക്കിൻറെ നിർമ്മാണം ടി.— 12,02,900نمره 30,100
കരാറുകാരൻറെ യോഗ്യത - ക്രമനമ്പർ 1,3 ഇവയ്ക്ക് 'സി ' ക്ലാസും അതിന് മുകളിലും , മറ്റുളള വയ്ക്ക് 'ഡി ' ക്ലാസും അതിന് മുകളിലും .
പ്രവൃത്തിയുടെ കാലാവധി - (ക്രമനമ്പർ 1 , 2, 3 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 4 - ന് 3 മാസം , ക്രമനമ്പർ 5 - ന് 1 മാസം .
ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദ വസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്‌താവിച്ചിരി ക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടാവുന്ന താണ് .
( ഒപ്പ് )
എക്സിക്യൂട്ടീവ് എഞ്ചിനീയർ , ശക്തികുളങ്ങര പി . ഒ., കൊല്ലം .
ദർഘാസ് പരസ്യം
നമ്പർ ഡി -6 / 1341 / 2007 / എസ് . ഇ.
2007 നവംബർ 24 .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ വകുപ്പ്, ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നി വയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ സഥാപസ്‌ഥാപന ങ്ങളിൽനിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റേററർഡ് തപാൽ അഥവാ സ്‌പീഡ് പോസ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(3)
(2)
(1)
1 27 / എച്ച്.ഇ.ഡി . എൻ.സി. / 2007-08- കാസർഗോഡ് ജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഫിഷ് ലാൻറിംഗ്
സെന്റർ നിർമ്മാണം ( പുനർ ദർഘാസ് )-രൂപ 26.25 ലക്ഷം 50,000 2 28 / എച്ച് . ഇ . ഡി . / എൻ . സി . / 2007-08- സുനാമി പുനരധിവാസ പദ്ധതി എട്ടിക്കുളം ഡായാ ളിക്കുളം ഫിഷ് ലാൻറിംഗ് നീളം വർദ്‌ധിപ്പിക്കുന്ന പ്രവൃത്തി രൂപ 95.42 ലക്ഷം
50,000 3 ടി ടൂറിസം 29 /എച്ച് .ഇ.ഡി . /എൻ.സി . / 2007-08- ടൂറിസം - കണ്ണൂർ ജില്ല മീൻകുന്ന് ബീച്ചിൻ്റെ വികസന പ്രവൃത്തികൾ രൂപ 62 ലക്ഷ 50,000 4 30 / എച്ച് .ഇ.ഡി . / എൻ . സി . / 2007-08- ടി മാടായി ഗ്രാമപഞ്ചായത്തിലെ പാലക്കോട മത്സ്യബന്ധന കേന്ദ്രത്തിൻറ് ലാൻറിംഗ് രൂപ 53 ലക്ഷം 50,000 സൗകര്യം അഭിവൃദ്ധിപ്പെടുത്തൽ ..
(3)
(2)
(1)
5 31 /എച്ച്.ഇ.ഡി . /എൻ.സി/2007-08- ടൂറിസം - ബീച്ച് പ്രോജക്ട് - മീൻകുന്ന് ബീച്ചിന്റെ സർക്യൂട്ട്
50,000 വികസന പ്രവൃത്തികൾ രൂപ 60 ലക്ഷം
ദർഘാസ് ഫോറത്തിൻ്റെ വില - ക്രമനമ്പർ 1 -ന് 일고 1,000+ 3 , 2,000 + 1000 .
കരാറുകാരൻ ക്ലാസ് - ക്രമനമ്പർ 1 -നും 4 -നും "ബി " യും അതിലുപരിയും , മററുള്ളവയ്ക്ക് "a ".
പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 9 മാസം, ക്രമനമ്പർ 2-ന് 12 400 , മറ്റുളളവയ്ക്ക് 10 മാസം .
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് രേഖാമൂലം സൂപ്രണ്ടിംഗ് എഞ്ചിനീയർ , വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ നിന്നും 15-12-2007 മുതൽ 19-12-2007 വൈകുന്നേരം 3 മണി വരെ ദർഘാസ് (പ്രമാണങ്ങൾ, ആയതിന്റെ വിലയും വില്‌പന നികുതിയും അടച്ച അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുളള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ ദർഘാസ് നമ്പരും കവറിൻ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 29-12-2007 -ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്റ് മാർഗ്‌ഗം ലഭിക്കേണ്ടതാണ് . 29-12-2007 വൈകുന്നേരം 4. മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേറ്റതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക อรณ ธา ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻെറ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മററുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെയായിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധന കളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004- ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ . ടി.) 255 / 2001 / എഫ് . ആൻറ് പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണി ക്കുമ്പോൾ രാജ്യത്തിൻറെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു .
കോഴിക്കോട് -6 .
( ") സൂപ്രണ്ടിംഗ് എഞ്ചിനീയർ .
ദർഘാസ് പരസ്യം
2007 നവംബർ 29 .
നമ്പർ ഡി3-713 /2006 .
கேதே ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ 1 എച്ച് . ഇ , ഡി , ഇ . ഇ . 17 / 2007-08- ഫിഷറീസ് - മാടായി ബ്ലോക്ക് ചുറ്റുമതിൽ റിപ്പയർ ചെയ്യുന്ന പ്ര ? 1 4,40,000
11,000 2 ... 2.2.18/2007-08- മാപ്പിളബേ ഫിഷറി ഹാർബറിലെ ക്വാട്ടേഴ്സസിന്റെ ( ഡ്യൂപ്ളക്സ് ) നിലവിലുളള മേൽകൂരയ്ക്ക മുകളിൽ റൂഫ് ചെയ്യുന്ന പ്രവൃത്തി- രൂപ 3,00,000
7,500 ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400+ വാറ് .
ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന തീയതിയും സമയവും -26-12-2007 മുതൽ 2-1-2008 , 1 മണി വരെ .
ദർഘാസ് പ്രമാണങ്ങൾ rela തീയതിയും അവസാന 2-1-2008 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവു 2-1-2008 വൈകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി-2 മാസം .
കരാറുകാരൻറെ ക്ലാസ്'സി ' യും ഉപരിയും .
ദർഘാസ് ( പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കു ..
ов°° ദർഘാസ സംബന്ധ്‌ധിച്ചുള്ള കേരള പൊതുമരാമത്ത വകുപ്പിന്റെയും തുറമുഖ എ ഞ്ചി നീ യ റി. ഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുളള കൂടുതൽ. വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധ പ്പെടാവുന്നതാണ് .
29-5-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ.ടി.) 255 / 2004 /എഫ്& പി ഡി ഈ ദർഘാസിനും ബാധക മായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
കണ്ണൂർ .