Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 25 December 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

25th December 2007 2007 ഡിസംബർ 25

Vol. LII

Thiruvananthapuram , Tuesday

No.

51 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

4th Pousha 1929 1929 പൌഷം 4

PART III

Police Department

ലേലപരസ്യം

നമ്പർ ബി 1 / 8039 / 2007 / എസ് . ആർ.എ.എഫ് . 2007 ഡിസംബർ 13 .

മേൽവിലാസത്തിൽ ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ നല്കുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 5,000 രൂപ ഗ്രൂപ്പ് കമാണ്ടറുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ "കമാണ്ടൻറ് , എസ് . ആർ , എ. എഫ്. , കൊളപ്പറമ്പ് തപാൽ , പാണ്ടിക്കാട " എന്ന 28-12-2007 -ാംതീയതി വൈകിട്ട് 5 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ് . കവറിന് മുകളിൽ "എസ് . ആർ , എ. എഫ്. , പാണ്ടിക്കാ ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽ നിന്നും 2008 വർഷത്തെ ആദായമെടുക്കുന്നതിനുള്ള ടെണ്ടർ എന്ന് എഴുതി ലഭിക്കത്തക്കവിധം യിരിക്കേണ്ടതാണ് .

வக പോലീസ് വകുപ്പ് എഫ് . , പാണ്ടിക്കാട് ക്യാമ്പിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 2008 ജനുവരി 1 മുതൽ 2008 ഡിസംബർ 31 വരെയുള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 29-12-2007-ാം തീയതി പകൽ 11 മണിക്ക് പാണ്ടിക്കാട് ക്യാമ്പ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ് .

ഇനം

നമ്പർ

閉 。

118

112

മാവ്

228

കശുമാവ്

1194

പുളി

23

123456 6

ടെണ്ടറുകൾ ലേലം തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാണ്. ലേലത്തുക /ടെണ്ടർതുക ഏതാണേ കൂടുതൽ ആ തുകയ്ക്ക് ബനബന്‌ധപ്പെട്ടയാളിന് ലേലം താൽക്കാ ലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയുടെ പകുതി ( നിരതദ്രവ്യമുൾപ്പെടെ ) ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേണ്ടതുമാണ്. അധികാരപ്പെട്ട ഉദ്യോഗ സ്ഥനിൽനിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയ ശേഷം ബാക്കി തുക അടയ്ക്കേണ്ടതാണ് .

നെല്ലി

12

ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം നൽകുന്നതാണ് . കഴിഞ്ഞാലുടൻ തിരിച്ചു പങ്കെടുക്കാൻ താല്പര്യമുളളവർ ലേലത്തിൽ ലേല സഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിനുമുൻപ് 5,000 രൂപ നിരതദ്രവ്യ മായി കെട്ടിവയ് ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്‌റൻറ് കമാണ്ടൻറിൻറെ സമയത്ത് കാണാവുന്നതാണ് . ലേലദിവസത്തിന്റെ മുൻദിവസം അനുമതിയോടെ 100 ഓഫീസ്

സ്ഥിരപ്പെടുത്തിയെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടി മൂന്നുദിവസത്തിനകം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു നഷ്‌ടോത്തരവാദ കരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേണ്ടതാണ് .

KERALA GAZETTE

[PART III മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽ നിന്നും ആദായം എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ് . പുനർലേലത്തിൽ ലാഭം ഉണ്ടാകുകയാണെങ്കിൽ ആയതിനം മുൻലേലം കൊണ്ട് വ്യക്തിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല . കൂടാതെ നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ആദ്യലേലംകൊണ്ട വ്യക്‌തിയിൽനിന്നും ഈടാക്കുന്നതു മാണ്.

യാതൊരു കാരണവും മാറ്റിവയ്ക്കാനോ കാണിക്കാതെ ലേലം അസ്ഥിരപ്പെടുത്തുവാനോ ഉളള അധികാരം എസ്. ആർ , എ. എഫ് . നിക്ഷിപ്‌തമാണ് . കമാണ്ടൻറിൽ

മൽസരാടി തീയതി വൈകിട്ട് 3 മണിക്ക് ഓഫീസ് പരിസരത്തു വെച്ച് പരസ്യമായി celes ചെയ്യുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി കളിൽ നിന്നും സീലുചെയ്തതും സ്ഥാനത്തിൽ ഉളളതുമായ ദർഘാസുകൾ 5-1-2008 പകൽ 1 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ സമർപ്പിക്കുന്നവർ നിരതദ്രവ്യമായി 350 രൂപ ഓഫീ സിൽ അടച്ച് രശീതി വാങ്ങുകയും രശീതി ദർഘാ സിനോടൊപ്പം സമർപ്പിക്കേണ്ടതുമാണ് . രശീതി ഇല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ നേരിട്ടോ തപാൽ വിജിലൻസ് ടൈബ്യൂണൽ ഓഫീസ് , ഐ . ബി .കോംപ്ലക്സ്" , അരവിന്ദ്ഘോഷ് റോഡ്, കോഴിക്കോട് -673 001 എന്ന വിലാസത്തിൽ മുദ്രവച്ച് കവറിൽ "സർക്കാർ വാഹനം ലേലത്തിൽ വാങ്ങുവാൻ ഉളള ടെണ്ടർ " എന്നെഴുതി അയയ്ക്കേണ്ടതാണ് . മാർഗ്ഗമോ

(2 )

സംസ്ഥാന (ദ്രുതകർമ്മസേന , പാണ്ടിക്കാട് .

കമാണ്ടന്റ്

ലേലപ്പരസ്യം

2007 ഡിസംബർ 5 .

നമ്പർ ഇ . 687 /2007 / വിടികെ.

ലേലം അംഗീകരിക്കുകയാണെങ്കിൽ 12.5 ശതമാനം വി.എ.ററി , ആയി ലേലത്തുകയോടൊപ്പം ഈ ഓഫീസിൽ അടയ്ക്കേണ്ടതാണ് . യാതൊരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കാനുള്ള അധികാരം വിജിലൻസ് ട്രൈബ്യൂണലിന് ഉണ്ടായിരിക്കുന്നതാണ് . 5 ณตาจิ ചെയ്യുന്നതിന് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ത്തിന് ബാധകമായിരിക്കുന്നതാണ് . മെൻറ് വക സാധനങ്ങൾ

(2 ) കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണൽ ഓഫീസിലെ കെ. എൽ , 11 ജി 6616 നമ്പർ 1997 മോഡൽ അംബാസിഡർ കാർ പരസ്യമായി ലേലം ചെയ്തു വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് . ആയതിനാൽ പ്രസ്തുത വാഹനം 5-1-2008-00

കോഴിക്കോട് .

വിജിലൻസ് ട്രൈബ്യൂണൽ ,

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_police_dpt/. Archive identifier in.gazette.kerala_new.2007-12-25.part3_police_dpt.