Servants of Knowledge
Kerala Gazette · Government of Kerala

Pre - qualification Re-Tender Notice _Pre - qualification Tender Notice Tender Notice_ Re-Tender notice

Published 25 December 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_pwd
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

Reg . No. രജി. നമ്പർ KL/TV (N) /12/ 2006-2008

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 25th December 2007

2007 ഡിസംബർ 25

No.

51 4th Pousha 1929

നമ്പർ

1929 പൌഷം 4

PART III

Public Works Department

PRE- QUALIFICATION TENDER NOTICE

14th November 2007 .

No. BSC- 1 / 2007-08 /DBGL.

Tenders for pre - qualification and execution of the following work is invited from financially sound and well experienced Registered ' A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed at least one similar work costing more than 40 % ( Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should be supported by certificate of prior experience in the work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Tenders should be submitted so as to reach the undersigned on or before thedate and time prescribed for the work as mentioned below by Registered Post/ Speed post/ Courier.

Tender No.-PQ. 37/ SEBSC 2007-08.

Name of work- Govt . Ayurveda Medical College-Construction of a multimu storied building for the Ayurveda Research Institute Poojappura (Balance work)

Estimate PAC-Rs . 166 lakhs .

E. M. D.-Rs. 50,000 (separate cover) .

Type of Building-RCC framed structure, Govt.building.

Cost of tender documents-Rs . 4,000+ ST . No. of floors-3 .

Foundation- Pile foundation .

Doors and Windows- Anjily wood planed door & Steel windows .

Flooring Ceramic tiles , Vertified tiles , Granite slab etc.

Last date and time of sale of tender documents- 14-12-2007 to 21-12-2007 ( 11 a.m. to 3 p.m.) Last date and time of receipt of tender- 28-12-2007 at 4 p.m.

Time of completion- 18 months .

Tools and Plants required for the work- Concrete Mixer - 0.25m³ capacity-2 Nos . Concrete vibrator .

Petrol- 2 Nos .

Diesel 2 Nos .

Lift or Elevator-2 Nos .

5 HP Diesel pump-2 Nos .

10 tonne capacity Tipper Lorry- 1 No.

കോൺക്രീററ് വൈബ്രേററർ- 2 എണ്ണം (ഡീസൽ)

ലിഫ്‌ററ" / എലിവേററർ 2 എണ്ണം All conditions prevailing in this Department regarding tender pre - qualification are applicable to this tender also . Further details , if required, can be had from this office during working hours .

5 എച്ച് . പി . വാട്ടർ പമ്പും , മോട്ടറും

2

10 ടൺ ടിപ്പർ ലോറി 1 എണ്ണം

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള മററ് അനുബന്‌ധ നിയമങ്ങൾ ഈ ദർഘാ സിനും ബാധകമായിരിക്കും .

(Sd.)

Buildings and Local Works , South Circle,

Superintending Enginser.

Thiruvananthapuram .

PRE -QUALIFICATION RE- TENDER NOTICE

ചുവടെ കേരള ഗവർണ്ണർക്കുവേണ്ടി കേരള പൊതുമരാമത്തു വകുപ്പ് ( കെട്ടിടങ്ങളും തദ്‌ദേശ സ്വയംഭരണ പണികളും ) ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഓരോ പണിയുടെയും അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) വർഷത്തിനകം ചെയ്തു തീർന്നി ട്ടുളളവരുമായ കേരള പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ 'എ ' ക്ലാസ് രജി സ് ട്രേ ഷ നു ള്ള കരാറുകാർ സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

30th November 2007 .

No. 4 /SENH/SC /2007-08 .

Name ofwork- NH- 208 - IRQP from Km.76/00 to km. 81 /250- Providing 25 mm thick SDBC over 250 mm . thick WMM .

Estimate P.A.C. Rs . 367.78 lakhs .

E.M.D.-Rs. 9.20 lakhs .

Cost of tender form-Rs . 4,000+VAT .

ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും താഴെ പറയുന്നു പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധ‌ിച്ച് എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ വിതരണം ചെയ്യുകയുളളു. ദർഘാസ്

Date and time of issue of tender-From 17-12-2007 to 22-12-2007 upto 1 p.m.

ദർഘാസ് നമ്പർ -പി.ക്യു.37 / എസ്‌.ഇ.ബി . എസ് . 1./2007-08 .

Last date and time of receipt of tender- 4-1-2008 upto 3 p . m.

Date and time of opening of Technical Bids 4-1-2008 at 4 p.m.

Time of completion-6 months .

പ്രവൃത്തിയുടെ പേര്- തിരുവനന്തപുരം പൂജപ്പുര യിൽ ആയുർവ്വേദ റിസർച്ച് ഇൻസ്റ്റിറ০০১৯ ട്ടിനുവേണ്ടി ഒരു ബഹുനില കെട്ടിടം നിർമ്മി നില കെട്ടിടം നിർമ ക്കുന്നതിന് (ബാക്കി പണികൾ)

ദർഘാസ് നമ്പർ 4 / എസ് . ഇ . എൻ . എച്ച്‌ . എസ് . സി . / 2007-08 .

അടങ്കൽ തുക രൂപ 166 ലക്ഷം .

നിരതദ്രവ്യം- രൂപ 50,000 .

b ർഘാസ് ഫാറത്തിൻറെ വി , നി . വില രൂപ 4,000+

പ്രവൃത്തിയുടെ പേര് ദേശീയപാത - 208-ഐ . ആർ , ക്യൂ. പി . കി . മീ . 76/00 മുതൽ കി . മീ 81/250 വരെ 250 മി . മീ കനത്തിൽ വെറ്- മിക്സസ് മെക്കാഡത്തിനുമുകളിൽ 25 മി . മീ . കനത്തിൽ സെമിഡെൻസ് ബിററുമിനസ് കോൺക്രീററ് ഉപരിതലം ഉപയോഗിച്ച് ബലപ്പെടുത്തുന്നതിന് .

അവസാന തീയതിയും ദർഘാസ് വിൽക്കുന്ന സമയവും - 14-12-2007 മുതൽ 21-12-2007 വരെ (11 മണി മുതൽ 3 മണി വരെ) .

അടങ്കൽ തുക രൂപ 367.78 ലക്ഷം .

നിരതദ്രവ്യം രൂപ 9.20 ലക്ഷം .

ദർഘാസ് ഫാറത്തിൻ്റ വില-രൂപ 4,000 + ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും໙໙-28-12-2007,28-12-2007 , 4 മണി വരെ ,

കെട്ടിടത്തൻറെ സ്വഭാവം - ആർ , സി , സി . ഫ്രെയിംഡ് സ്ട്രക്‌ചർ ( സർക്കാർ കെട്ടിടം )

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും -17-12-2007 മുതൽ 22-12-2007 1 മണിവരെ .

നിലകളുടെ എണ്ണം- 3 നില കെട്ടിടം

ഫൗണ്ടേഷൻ പൈൽ ഫൗണ്ടഷൻ

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-1-2008 , 3 മണി .

വാതിലുകളും ജനലുകളും- വാതിൽ ആഞ്ഞിലി ജനൽ -സ്ററീൽ ഫ്രെയിം

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 4-1-2008 വൈകുന്നേരം 4 മണി ,

പ്രവൃത്തിയുടെ കാലാവധി 6 മാസം .

ഫ്ളോറിംഗ്- സിറാമിക് ടൈൽസ് , വെർട്ടി ഫയ്ഡ് ടൈൽസ് , (ഗ്രാനൈറ്റ് സ്ളാബ്

More details from :

കാലവോഡി- 18 മാസം

1. www.pwd. ,kerala Govt.in

2. www.kerala Govt.in

3. www.keralapwd.net

sen ചെയ്യാനുളള ഉപകരണങ്ങളും സാമഗ്രികളും :

(Sd. ) കോൺക്രീററ് മിക്‌സർ -2 എണ്ണം

Superintending Engineer, (For and on behalf of the Governor of Kerala) .

കോൺക്രീററ് വൈബ്രേറ്റർ -2 എണ്ണം (പെട്രോൾ)

N.H. South Circle, Thiruvananthapuram .

RE -TENDER NOTICE

TENDER NOTICES

No. DB8-4458/2005 .

27th November 2007 .

(1)

No. DB10/ 1381 /2005 .

28th November 2007 .

The tenders are invited for the following work on behalf of Governor of Kerala from Registered Contra- ctors of Public Works Department. The receipt of tender schedule should be attachedattached with the tender documents . The opening of tender is fixed at 4.30 p.m. on the same day of receipt of tender.

Tender Number-29/ SESC /2007-08 .

The tenders are invited for the following works on behalf of Governor of Kerala from Contractors of Public Works Department. The Registered receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p. m. on the same day of receipt tender. of Name of work- Alappuzha District Improve- ments to Vellakinar Jn. including drain and footpath.

Estimate Amount Rs . 28.10 Lakhs .

E. M. D. Rs . 50,000 .

Cost of tender form-Rs . 1,000 + S.T.

Tender No. and Name of work with Estimate Amount-30/ SESC/2007-08- Improvements to Puthuppally-Vennimala road Km.3/500 to 5/500 2nd reach (Balance portion)

Rs. 95 Lakhs .

Last date and time of issue of tender- 1-1-2008 to 5-1-2008 , 3 p . m.

Last date and time of receipt of tender

E.M.D.-Rs. 50,000 .

Cost of Tender form-Rs . 2,000+ S.T .

10-1-2008 , 4 p . m. Classification of Contractor- 'A' and 'B' Class .

Period of completion- 4 months .

Last date and time of issue of tender schedule- 4-1-2008 upto 3 p . m .

All the tender conditions in this Department are applicable to this tender also .

Last date and time of receipt of tender form- 9-1-2008 up to 4 p . m.

Classification of Contractors-'A' Class .

Period of completion- 8 Months .

All the tender conditions in this Department are applicable to this tender also .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തു കളും പാലങ്ങളും വിഭാഗം ) കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ ഉത്തരവാദി ആയിരി ക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂ ളിന്റെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30- ന് ദർഘാസുകൾ തുറക്കുന്നതാണ്.

หวาน നമ്പർ 29 / എസ് . ഇ . എസ്‌ . സി . / 2007-08 .

(പ്രവൃത്തിയുടെ പേര്- ആലപ്പുഴ ജില്ല ഓടയും നടപ്പാതയും ഉൾപ്പെടെ വെളളക്കിണർ ജംഗ്ഷൻ അഭിവൃദ്‌ധിപ്പെടുത്തൽ .

ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തു കളും പാലങ്ങളും വിഭാഗം ) കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറു കാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനോടൊപ്പം ആഘാസ് ഷെഡ്യൂളിൻറ് രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30.ന് ദർഘാസ് തുറക്കുന്നതാണ് .

അടങ്കൽ തുക രൂപ 28. 10 ലക്ഷം , നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിന്റെ വില 1,000له +

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും-30 /എസ്‌.ഇ.എസ്‌.സി . /2007-08- കോട്ടയം ജില്ല പുതുപ്പള്ളി വെണ്ണിമല റോഡ് കി . മീ . 3/500 മുതൽ 5/500 വരെ അഭിവൃദ്ധി പ്പെടുത്തൽ --രൂപ 95 ലക്ഷം ,

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് കൊടുക്കുന്ന അവസാന തീയതിയും സമയവും - 1-1-2008 , മുതൽ 5-1-2008, 3 .

ദർഘാസ് ഫോറത്തിൻ്റെ വില - രൂപ 2,000+ വി.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-1-2008 പൈകുന്നേരം 4 മണി .

കരാറുകാരുടെ തരംതിരിവ് ക്ലാസ്. 'എ ' ആൻറ് 'ബി '

ദർഘാസ് 20000808 കൊടുക്കുന്ന അവസാന തീയതിയും സമയവും -4-1-2008 , 3 മണിവരെ .

ദർഘാസ് ചെയ്തുതീർക്കേണ്ട 4 . കാലാവധി

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -9-1-2008 , 4 മണി വരെ .

ദർഘാസ് ചെയ്ത‌ത് തീർക്കേണ്ട കാലാവധി ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

കരാറുകാരുടെ തരം തിരിവ് - 'എ ' ക്ലാസ് .

P.W.D. Roads and Bridges , South Circle,

Thiruvananthapuram .

(Sd.) Superintending Engineer .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

(2)

(3)

28th November 2007 .

No. DB-2/5659/2005 .

No. DB-14/2637/2005 .

4th December 2007.

The tenders are invited for the following work on behalf of Governor of Kerala by the undersigned from Registered contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at4.30 p.m. on the same day of receipt of tender.

The tenders are invited for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of the tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender.

Tender No. and Name of work with Estimate Anount- 31 / SESC/2007-08-Budget work Providing 20mm . thick C/ C to Ayirakuzhy- Anchal road from k.m. 0/000 to 2/ 500- Rs. 34,50,000.

Tender Number and Name of Work with Estimate Amount 33 /SESC/2007-08 -Roads Division , Kollam, Improvements to Kalluvathukkal Chirakkara road k. m. 0/00 to 4 /300- Rs . 81.50 lakhs .

E.M.D. Rs . 50,000 .

EMD-Rs . 50,000 .

Cost of tender form-Rs . 1,500 + S . T.

Cost of tender form-Rs . 2,000 + S . T. Date and time of issue of tender schedule- 6-1-2008 upto 3 p . m .

Last date and time of issue of tender schedule- 8-1-2008 to 14-1-2008 upto 3 p . m. Last date and time of receipt of tender- 10-1-2008 upto 4 p . m .

Last date and time of receipt of tender 19-1-2008, 4 p . m.

Period of completion- 5 Months .

Period of Completion- 10 months .

Classification of Contractor- 'B' and above .

Classification of Contractor-'A' Class .

All the tender conditions in this Department are applicable to this tender also .

All the tender conditions in this Departments are applicable to this tender also.

ദക്ഷിണമേഖല സൂപ്രണ്ടിം ഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെപ്പായുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസു കൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു. തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസി ദർഘാസ് ഷെഡ്യൂളിന്റെ രസീതുകൂടെ സമർപ്പിക്ക ണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ്

എഞ്ചിനീയർ ദക്ഷിണമേഖല സൂപ്രണ്ടിംഗ് (നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്തു വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . ദർ ഘാ സി നോ ടൊ പ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . സ്വീകരിക്കുന്നതിൻറെ അന്നേ ദിവസം 4.30-m ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസ്

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 33 /എസ് . ഇ.എസ്.സി. /2007-08- റോഡ്സ് ഡിവിഷൻ , കൊല്ലം കല്ലുവാതുക്കൽ.. ചിറക്കര റോഡ് കി . മീ . 0/00 മുതൽ 4/300 അ ഭി വൃ ദ് ധി പ്പെ ടു ത്ത ൽ രൂപ 81.50 ലക്ഷം .

ദർഘാസ" നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 31 / എസ്.ഇ. എസ് . സി . / 2007-08- ബഡ്ജാറ് വർക്ക് അയിരക്കുഴി അഞ്ചൽ റോഡിൽ ചെ . 0,000 മുതൽ 2/500 വരെയുളള ഭാ ഗ ത്തി ൻറ ഉപരിതലം സംബന്‌ധിച്ച്-രൂപ 34,50,000 . പുതുക്കൽ

നിരതദ്രവ്യം - രൂപ 50,000 .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 2,000+ വി . നി .

ദർഘാസ് ഫോറത്തിൻ്റെ വില വി . നി . ~ 1,500+

ദർഘാസ് കൊടുക്കുന്ന അവസാന തീയതിയും സമയവും-6-1-2008 , 3 മണിവരെ,

ദർഘാസ് ഫാറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 14-1-2008 , 3 മണി വരെ . അവസാന 8-1-2008 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-10-1-2008 , 4 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-19-1-2008 , 4 മണിവരെ .

പണി ചെയ്തുതീർക്കേണ്ട കാലാവധി - 5 മാസം .

ദർഘാസ് ചെയ്തുതീർക്കേണ്ട കാലാവധി 10 ..

കരാറുകാരുടെ തരം തിരിവ് . 'ബി ' യും അതിനു മുകളിലും ,

കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധധനകളും ഇതിനും ബാധകമാണ് .

(5)

(4)

7th December 2007 .

5th December 2007 . No. DB- 13/4927/2006 .

No. DB14-3242/2007 .

The tenders are invited for the work on behalf ofGovernor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender.

The tenders are invited for the following work on behalf ofGovernor of Kerala by the undersigned from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p.m. on the same day of receipt of tender.

Re-tender No. and Name of Work- 43 /SESC/2007-08- Roads Division, Alappuzha- Improvements to Vayalar-Olathalakavil Valamangalam Road km. 0/000 to 5/680 .

Estimate Amount Rs . 79 Lakhs .

Tender No. and Name of work with Estimate PAC-36/ SESC /2007-08 - Roads Division , Kollam-Budget work 2007-08- Improvements to Chittumala- Idayakkadavu road k.m. 0/00 to 3/800 k.m.-Rs. 77 lakhs .

E. M. D. Rs . 50,000 .

E. M. D. -Rs . 50,000.

Cost of tender form-Rs. 2,000 + S.T. Cost oftender form Rs . 2,000 + S . T.

Last date and time of issue of tender schedule- 10-1-2008 to 15-1-2003 upto 3 p . m. Last date and time of issue of tender schedule- 10-1-2008 to 14-1-2008 upto 3 p.m.

Last date and time of receipt of tender 21-1-2008 , 4 р . m .

Last date and time of receipt of tender- 21-1-2008 upto 4 p.m.

Period of completion - 10 months .

Classification of Contractors-' A' Class .

Classification of Contractor-' A' Class .

Period of completion- 8 months .

All the tender conditions in this department are applicable to this tender also .

All the tender conditions in this department are applicable to this tender also .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസി നാടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് അന്നേദിവസം 4.30 - ന" ദർഘാസുകൾ തുറക്കുന്നതാണ് .

ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം ഗവർണ്ണർക്കുവേണ്ടി 30 の പറയുന്ന പണിക്ക വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയതിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി തപാലിൽ ക്ഷണിച്ചുകൊളളുന്നു . ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ്.

പുനർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും. 43 / എസ് . ഇ . എസ് . സി . / 2007-08 റോഡ് സ് ഡിവിഷൻ , ആലപ്പുഴ - വയലാർ ഒലതലക്കാവിൽ വളമംഗലം റോഡിൽ ചെ . 0/000 മുതൽ 5/680 വരെ അഭിവൃദ്‌ധിപ്പെടുത്തൽ .

അടങ്കൽ തുക രൂപ 79 ലക്ഷം,

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അദങ്കൽ തുകയും- 36 /എസ് . ഇ . എസ് . സി . 2007-08- ചിറ്റുമല - ഇടയക്കടവ് 1. ๑. 0/000 മുതൽ 3/800 வலர் അഭിവൃദ്‌‌ധിപ്പെടുത്തൽ രൂപ 77 ലക്ഷം ,

ദർഘാസ് ഫോറത്തിൻറെ വില വി. നി , 1 2,000+ നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില -രൂപ 2,000+

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതിയും സമയവും - 10-1-2008 മുതൽ 15-1-2008 , 3 മണിവരെ

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 21-1-2008 , 4 മണി .

അവസാന ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും- 10-1-2008 മുതൽ 14-1-2008 , 3 മണിവരെ .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 10 മാസം . കാലാവധി

കരാറുകാരൻറെ തരംതിരിവ് - 'എ ' ക്ലാസ് .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-1-2008 , 4 മണിവരെ .

പണി ചെയ്തുതീർക്കേണ്ട കാലാവധി 8 മാസം . കരാറുകാരുടെ തരംതിരിവ്- 'എ ' ക്ലാസ് .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബ ന‌ിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബംധകമാണ് .

(Sd.) Superintending Engineer.

Thiruvananthapuram.

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച ' എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

ദർഘാസ് പരസ്യം

[7/07-08]

2007 ഡിസംബർ 6 .

നമ്പർ ഡി.ബി. 84/85.

സബ് പ്രത്യേകം കവറിലടച്ച് കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ , റോഡ്സ് ഡിവിഷൻ , ചങ്ങനാശ്ശേരി കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുളള കരാറുകാരിൽനിന്നും താഴെപ്പറയുന്ന ജോലികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ഓരോന്നും മുദ്രവച്ച കവറിനുപുറത്ത് വേലയുടെ പേരെഴുതി 2008 ജനുവരി മാൻ1മാസം 2-ാം തീയതി വൈകുന്നേരം കുത്യം 4 മണിക്കു മുമ്പായി നൽകേണ്ടതാണ് . ദർഘാസുകൾ വൈകുന്നേരം 4.30-m അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മററുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു അന്നേ ദിവസ പരിശോധിക്കുന്നതാണ് .

നിരത ദർഘാസ് നമ്പരും

നമ്പർ

ദ്രവ്യം പ്രവൃത്തിയുടെ പേരും

ഉദ്ദേശ അടങ്കൽ തുകയും

രൂപ ചങ്ങനാശേരി റോഡ്‌സ്‌ സബ്‌ഡിവിഷൻറെ പരിധിയിൽ വരുന്ന താഴെ പറയുന്ന റോഡുകളുടെ 2007-08 - ലേക്കുള

അററകുറ്റപ്പണികൾ

1 52/ 01/2007-08-82-00 എം . സി . റോഡ് മുതൽ 5-ാ മൈൽ സി . ഡബ്ല്യു റോഡ് വരെ യുള്ള റോഡിൻറ അത്യാവശ്യ അറേകുററപ്പണികൾ രൂപ 2,80,000 7,000 2 53 / എഇഇസ1 /2007-08 - മണർകാട് - തെങ്ങണ റോഡ് കി . മീ . 0/00 മുതൽ 5/00 വരെയുള്ള ഭാഗങ്ങ ളുടെ ടി .രൂപ 2,80,000

7,000 3 54 / എഇഇസി / 2007-08 - ചങ്ങനാശ്‌ശേരി സി . ഡബ്ല്യു . റോഡിൽ കി മീ . 0/ 500 - ൽ കലുങ്കിന്റെ പുനർ

5,000

2,00,000لم

4 55 /എഇസി /2007-08 -ചങ്ങനാശ്ശേരി ബൈപാസ് റോഡിൽ കി . 1 . 2/ 600 - ൽ അപ്രോച്ച് ๑๐๐ കലങ്കിൻറ നിർമ്മാണം-രൂപ 2,00,000

5,000 5 56 /എഇഇസി / 2007-08 - ഡിപ്പോസിററ് വർക്ക്- വാകത്താനം കറുകച്ചാൽ റോഡിൽ ബി . എസ് . എൻ.എൻ. കേബിൾ ഇട്ട തു മൂലമുണ്ടായ കിടങ്ങുകൾ മൂടി ആ ഭാഗങ്ങൾ ടാർ ചെയ്യുക . രൂപ 1,55,000 3,900 പുനർ ദർഘാസ്

6

6,250 51 /എസി / 2007-08 ചങ്ങനാശ്ശേരി റെസ് ററ് ഹൗസ് റോഡിൽ 0 / 050 -ൽ നിലവിലുള്ള കേടുപാടു പററിയ കലുങ്കിൻറെ പുനർ നിർമ്മാണവും അനുബന്ധ പണികളും ചെയ്യുക 2,50,000نمره

ദർഘാസ് പ്രമാണത്തിൻറെ വില -രൂപ 400 + വി . നി .

സ്വീകരിക്കുന്ന അവസാന ടെണ്ടർ 2-1-2008. തീയതി .

ജോലി ചെയ്തു തീർക്കേണ്ട കാലാവധി -2 മാസം .

പ്രവൃത്തി ചെയ്തുതു തീർക്കേണ്ട കാലാവധി .

2 മാസം .

രജിസ്ട്രേഷൻ വിഭാഗം 'ഡി ' യും അതിനു മുകളിലും

ദർഘാസ് ഫാറത്തിൻറെ لايه രൊക്കം ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 31-12-2007 മുതൽ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ദർഘാസ് തീയതി ഉച്ചയ്ക്ക് ഒരു മണി വരെയും പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അഭ്‌പക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണ ത്തിൻറ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫാറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ നിരതദ്രവ്യം മ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ രസീത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താകുന്നു. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസു സംബന്ധിച്ച നിലവിലുള്ള മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും .

കരാറുകാരുടെ പ്രത്യേക ശ്രദ്‌ധയ്ക്ക് ദർഘാസ് പ്രമാണങ്ങൾ വാങ്ങുമ്പോൾ ന്നിച്ചു ലഭിക്കുന്ന നക്കൽ പ്രകാരമുള്ള ഒരു പ്രാഥമിക കരാർ ( അമ്പത് രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ) ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . പ്രസ്തുത കരാർ ഇല്ലാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല .

ചങ്ങനാശ്ശേരി

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

ദർഘാസ് പരസ്യം

[14/ΑΕΕ/ 2007-08 ]

നമ്പർ ഡി.സി. 534/2005 .

2007 നവംബർ 27 .

ഗവർണ്ണർക്കവേണ്ടി അസിസ് ററൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം സബ് ഡിവിഷൻ , കോട്ടയം താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം കരാറുകാരിൽ കൊളളുന്നു . നാലു മണിവരെ അംഗീകൃത നിന്നും ദർഘാ സുകൾ ക്ഷണിച്ചു க നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

ദ്രവ്യം രൂപ

(2)

(1)

(3) പ്രത്യേക അററകുററപ്പണികൾ

1 119/ 2 / 2007-08-๘ , ๑๒.001 . കോട്ടയം , മെക്കാനിക്കൽ എൻജിനീയറിംഗ് ബ്ലോക്കിനു സമീപം സ്കൂട്ടർ പണിയുക- രൂപ 1,00,000

2,500 ( 1) (2) (3)

6,500 2 120/ 2 / 2007-08 അററകുററപണികൾ ആർ . ഐ , ററി , കോട്ടയം സിവിൽ എഞ്ചിനീയറിംഗ് ബ്ലോക്കിൻറെ ചോർച്ച മാററുക 2,60,000لهم

3 121 /എ /2007-08- ടി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടു മെൻറിൽ സ്റെറയർകെയ്സും മററു സൗകര്യങ്ങളും ഏർപ്പെടു ത്തുക -രൂപ 75,000

1,900 4 122 /എ / 2007-08- ടി ഗവൺമെൻറ് വാഴൂർ സ്കൂട്ടർ ഷെഡ് നിർമ്മിക്കുക 1,00,000نهم 2,500

5,000 5 123/ 2 /2007-08 57 SE. വാഴൂർ കോമ്പൗണ്ടിനുള്ളിലുള്ള റോഡിൻറെ അററകുററപ്പണികൾ ചെയ്യുക-രൂപ 2,00,000

6 124 /എഇഇ / 2007-08- ടി ഡയറ്റ് വെളളൂർ (പ്രിൻസിപ്പാൾ റൂം, ഓഫീസ് റൂം , സ്ററാഫ് റൂം , കമ്പ്യൂട്ടർ റൂം ഇവ പുതുക്കി പണിയുക -രൂപ 3,00,000

7,500 ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 400+ വി.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 28-12-2007.

പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ലഭിക്കു ന്നതാണ് . ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്ന താണ് .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം

PRE- QUALIFICATION - CUM- TENDER NOTICE

5th December 2007 .

No. WI.D1-14/2004 .

sealed cover invited under the Governor Competitive postal tenders in superscribing the name of works are two cover system for and on behalf of of Kerala by the undersigned from "A" Class or equivalent registered contractors ( individual /firm) of the Kerala Public Works Department upto 4 p.m. on 2-1-2008 . Technical bids shall be opened by the Superintending Engineer or by an authorised officer on the same day at 4.30 p . m. in the presence of tenderers present . The Depart- ment will not be responsible in any way for the non-receipt of tenders in time due to the postal or any other delay.

The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated. Financial bid ofpre- qualified bidders shallbe opened after notifying thedate and time to the qualified bidders.

Technical bid and financial bid and E. M. D. shall be enclosed in separate covers superscribing "Technical Bid" and " Financial Bid" as the case may be and both covers along with the cover containing E. M. D. and preliminary agreement shall be enclosed in a single sealed envelope superscribing the name of work .

All other conditions in Kerala P. W. D. applicable to this tender also. are SI: No.

E.M.D. Rs .

Tender No. and Name of Work with PAC

1 30/ SE /NH/ CC/2007-08 / Kochi-N. H. 49 Madura Kochi Improvement of riding quality road in km . 226/000 to 237/000 Rs . 380 Lakhs

50,000 2 31 / SE /NH/ CC/ 2007-08/Kochi-N. H. 220- Kollam Theni road Improvement of riding quality inkm. 160/035 to 172/700 Rs . 380 Lakhs

50,000 Cost of tender documents-Rs . 4,000 +VAT .

18-12-2007 Date and time of sale of tender to 21-12-2007 up to 1 p.m.

Time of completion- 4 months .

SPECIAL CONDITIONS

1. Programme for execution :

30/ SE/NH/CC/2007-08/Kochi- 1.

1st

2nd

2 months 50%

2 months 100%

2. 31/ SE/NH/CC /2007-08 /Kochi-

2nd

Ist

2months 50%

2months 100%

These works are to be completed within time schedule furnished.

2. The prospective tenderers ( Individual / firm) have to mobilise the required machinery for the work by themselves. Tender forms shall be issued only to those tenderers who produce documental evidence of the ownership of such equipments and machinery.

2. (a) Details of special machineries required :

(1) Hot mix plant (100-120/80-100

-1 No

ΤΡΗ)

-1 No. (2) Paver Finisher

-1 No. (3) Vibratory road roller ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

3. The prospective tenderer should have completed atleast one work of similar nature costing atleast 50% of the PAC of the work tendered during the last 5 years and such completed works shall necessarily include bituminous items such as BM/DBM/ SDBC /BC to the tune of at least 50% of the scheduled quantities of the work concerned in this tender . Tender forms shall be issued only to those tenderer ( individual/firm) who produce certificate to this effect, clearly showing the fact of this stibulation issued by the concerned Executive Engineer.

4. No tender on joint venture is acceptable .

5. The tenderer shall enclose a programme chart of work along with the tender.

6. Receipt of sale of tender form must be attached along with the tender .

7. The rates quoted by the tenderer will be final and there would be no post- tender negotiations regarding the quoted rates .

8 Apre -bid meeting will be held at 11 a. m. on 27-12-2007 at the office of the undersigned.

താഴെ ഗവർണ്ണർക്കുവേണ്ടി ( മദ്ധ്യമേഖല ) , സൂപ്രണ്ടിംസൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്കുവേണ്ടി 'എ' ക്ലാസ് അംഗീകത കരാറുകാരിൽ നിന്നും (കേരള പി . ഡബ്ളിയു . ഡി . ) മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ (ഇരട്ടകവർ രീതി- കവർ -1 , ടെക്നിക്കൽ ബിഡ" , കവർ - 2 - ഫിനാൻഷ്യൽ ബിഡ്) രജിസ്ട്രേഡ് തപാൽ മുഖേന മാത്രം ക്ഷണിക്കുന്നു . പ്രസ്തുത ദർഘാസുകൾ 2-1-2008 വൈകുന്നേ 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ന്നേരം 4.30 - ന തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 ( സാങ്കേതിക ദർഘാസ്) മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറുമൂലമോ മറ" കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറൊടുക്കുന്നതല്ല . വൈകു

ബന്ധപ്പെട്ട കരാറുകാരുടെ മുൻകൂർ യോഗ്യത ചീഫ് എഞ്ചിനീയർമാരുടെ ദർഘാസ് കമ്മിററി പരിശോ ധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ്) മാത്രം ഹാജരായിട്ടുളള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ബിഡ് ടെക്നിക്കൽ ബിഡ്/ഫി നാൻഷ്യൽ എന്നിവ ടെക്നിക്കൽ ബിഡ്/ ഫിനാൻഷ്യൽ ബിഡ് മേലെഴുത്തോടുകൂടിയ പ്രത്യേകം வலை കവറുകളിൽ അടക്കം ചെയ്ത് മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർപ്പി ക്കേണ്ടതാണ് . ജോലിക്ക് ആവശ്യമായ നിരതദ്രവ്യം ാഥമിക കരാറും (ടെക്നിക്കൽ ബിഡ് ) പ്രത്യേകം സമർപ്പിക്കേണ്ടതാണ് . ദർഘാസ അടങ്ങിയ കവറിൽ കേരള പൊതുമരാമത്ത് വകുപ്പിലെ മറെറല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

നിരത രൂപ 1 30 / എസ്.ഇ. /എൻ.എച്ച് . / സി . സി . / 2007-08 /കൊച്ചി -എൻ . എച്ച് . 49 - മധുര -കൊച്ചി - കി.മീ . 226/000 മുതൽ 237/000 വരെയുള്ള ഭാഗ ത്തിൻറെ പ്രതല ഗുണനിലവാരം മെച്ചപ്പെടുത്തൽ -രൂപ 380 ലക്ഷം 50,000 2 31 / എസ്.ഇ. / എൻ.എച്ച്‌ . / സി.സി . 2007-08 / കൊച്ചി -എൻ . എച്ച് . 220 - കൊല്ലം തേനി റോഡ് കി . . 160/035 1 172/700 വരെയുളള ടി -രൂപ 380 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 4,000+ വാറ് .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 18-12-2007 മുതൽ 21-12-2007 , 1 മണി വരെ .

പ്രവൃത്തി തീർക്കേണ്ട കാലാവധി- 4 മാസം .

നിബന്‌ധനകൾ

1. പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുളള

അവസാനത്തെ

2 മാസം

2 മാസം

100%

50%

പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുളളിൽ ചെയ്ത് തീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തികൾക്ക് ദർഘാസ് സമർപ്പിച്ച കരാറുകാരൻ ( വ്യക്‌തി /സ്‌ഥാപനം ) പ്രവൃത്തികൾക്ക ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം സംഘടിപ്പി ക്കേണ്ടതാണ് . ആയത" കരാറുകാരന് സ്വന്തമായിട്ടുള താണെന്നതിന് രേഖാമൂലമായ തെളിവ് സമർപ്പിക്കുന്ന കരാറുകാർക്ക നൽകുകയുള്ളു . ദർഘാസ്മാത്രമേ പ്രമാണങ്ങൾ 2എ . പ്രവൃത്തികൾക്ക് ആവശ്യമായ പ്രത്യേക യന്ത്രസാമഗ്രികൾ

(1) ഹോട്ട് മിക്സ് പ്ലാൻറ് )100-120/80-100 ..ه 1

1 (2) പേവർ ഫിനിഷ്യർ

(3 ) വൈബ്രേറാറി റോളർ 1 " 3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ (വ്യക്‌തി /സ്‌ഥാപനം ) കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50% തുകയ്ക്ക് മേൽ വിവരിച്ച പണികൾക്ക് സമാനമായ ഒരു പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിരി ക്കേണ്ടതാണ് . അപ്രകാരമുള്ള പ്രവൃത്തിയിൽ ഈ ദർഘാസിൻറെ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞി രിക്കുന്ന ബി . എം / ഡി.ബി.എം /ബി.സി. / എസ്.ഡി . ബി.സി , എന്നീ ഇനങ്ങളുടെ 50 % വീതം എങ്കിലും ഉൾപ്പെട്ടിട്ടുളളതായിരിക്കണം . ആയതിന് ബന്‌ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യ പ്പെടുത്തിയ (പണികളുടെ വിശദവിവരങ്ങൾ അടങ്ങിയ ) സർട്ടിഫിക്കററുകൾ ഹാജരാക്കുന്നവർക്ക് ദർഘാസ് പ്രമാണങ്ങൾ നൽകുകയുളളു . വീതം അളവുകൾ 4. സംയുക്‌ത സംരംഭത്തിൻ്റെ അടി സ്ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

3. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ വരുമാന സാധ്യതയുളള ഉപയോഗിക്കത്തക്കവണ്ണം നികുതി അടച്ച് സർട്ടിഫിക്കറാം ദർഘാസിനോടൊപ്പം അടക്കം ചെയ്‌തിരിക്കണം .

5. കരാറുകാർ സമയപരിധി ക്കുളളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട " ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

6. ദർഘാസ് വാങ്ങിയതിൻറ രസീതു കൂടി ദർഘാസിനോടൊപ്പം വക്കേണ്ടതാണ്‌ .

7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന തുറന്ന തിനുശേഷം നിരക്കുകളിൽ യാതൊരുവിധ നീക്കു പോക്കുകളും ഉണ്ടായിരിക്കുന്നതല്ല . നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ്

4. ദർഘാസിൽ പങ്കെടുക്കാൻ ആ ഗ്രഹിക്കുന്ന രജിസ്ട്രേഡ് കരാറുകാർ അല്ലാത്തവർ 50,000 രൂപ യിൽ കുറയാത്ത തുകയ്ക്ക് റവന്യൂ ഡിപ്പാർട്ടുമെൻറിലെ തഹശീൽദാറിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും 509 ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-11-2007 -നു ശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തക സോൾവെൻസി സർട്ടിഫിക്കറ്റിന്റെ ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ട യക്കുളള അസ്സൽ താണ് .

8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻദർഘാസ് യോഗം ഈ ഓഫീസിൽവച്ച് 27-12-2007 , 11 മണിക്ക് ഉണ്ടായിരിക്കുന്നതാണ .

(Sd.) Superintending Engineer.

5. ദർഘാസ് ഫോറങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വരുമാന നികുതി അടച്ച സർട്ടിഫിക്കററും സോൾവൻസി അടച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം കൊണ്ടു വണ്ടതാണ് .

Office of the Superintending Engineer , NH (Central Circle) , Kochi , Vyttila, Phone-0484-2304434.

6. ദർഘാസ് പ്രമാണങ്ങൾ കൈമാററം ചെയ്യാൻ പാടുളളതല്ല .

ദർഘാസ് പരസ്യം

العدلة 7. പാലത്തിൽക്കൂടി കടന്നുപോകുന്ന വാഹന ങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം ത്തിൻറെ ഏതെങ്കിലും മായിരിക്കും . ഒരു വശത്തിന (1)

നമ്പർ ഡി , ററി 3-988 / 2006 . 2007 ഡിസംബർ 5 .

8. ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരി ക്കുന്ന പ്രകാരമുളള നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയർ , ആർ , ആൻറ് ബി , സെൻ ട്രൽ സർക്കിൾ, ആലുവ എന്ന പേരിൽ വാങ്ങിയതും അദ്ദേഹത്തിന് വേണമെങ്കിലും മാറ്റത്തക്കവണ്ണം അധികാര പ്പെടുത്തിക്കൊണ്ടുള്ളതും ആയിരിക്കണം .

9. കവറിന് പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരൻ മേൽവിലാസവും വ്യക്തമായി എഴുതേണ്ടതാണ് .

മുദ്രവച്ച മത്സരസ്വഭാവമുളള കേരള ഗവർണ്ണർക്കുവേണ്ടി ആലുവ പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം , സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന ദിവസം 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണിവരെ ആയിരിക്കും . ദർഘാസുകൾ 7-1-2008 ഉച്ച കഴിഞ്ഞ് 4 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറന്ന് പരിശോധിക്കുന്നതുമാണ് . ദർഘാ സുകൾ തപാൽമാർഗ്‌ഗം മാത്രം സ്വീകരിക്കുന്നതാണ് . ഹാജരുളള

10. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത ജി . ഒ . (എം . എസ് . ) 39 /90 /പി . ഡബ്ല്യു . ആൻറ് ടി . തീയതി 28-1-1990 അനുസരിച്ചുള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ 62 / എസ്.ഇ.സി.സി . അടങ്കൽ തു തുകയും

11. തെരഞ്ഞെടുക്കപ്പെടുന്ന കരാറു കാ രൻ പ്രവൃത്തിക്ക് ഉടമ്പടി വയ്ക്കാതിരുന്നാൽ അയാളുടെ ചെലവിൽ ടി പ്രവൃത്തി വീണ്ടും ലേലം ചെയ്യുന്നതും അതുമൂലം ഗവൺമെൻറിനുണ്ടാകുന്ന സകല നഷ്ടവും ടി കരാറുകാരിൽനിന്നും ഈടാക്കുന്നതുമാണ് .

০৯./2007-08-000 3. /2007-08 റോഡ്‌സ് ഡിവിഷൻ , തൃശ്ശൂർ കരുവന്നൂ 3 പുതിയ പാലത്തിൽ കൂടിയും ആറാട്ടുപുഴ ശാസ് താംകടവ് പാലത്തിൽ കൂടിയും കടന്നുപോകുന്ന വാഹനങ്ങളുടെ 1-4-2008 മുതൽ 31-3-2009 വരെയുള്ള ചുങ്കം പിരിക്കൽ-രൂപ 20,80,865 .

12. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ ദർഘാ സുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്‌ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

നിരതദ്രവ്യ- രൂപ 50,000

ദർഘാസ്ഫോറത്തിൻറെ വില രൂപ 1,000+ വാറ്

കരാറുകാരൻ്റ യോഗ്യത എ , ബി ക്ലാസ് .

13. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാ സുകളെ സംബന്‌ധിച്ച് കാലാകാലങ്ങളിൽ 222 എല്ലാ മായിരിക്കും . നിബന് ധനകളുംനിബന്ധനകളും ഈ ദർഘാസുകൾക്കും ബാധക നിബന്ധനകൾ

14. 2003 അനുസൃതമല്ലാത്ത പ്പെടുന്നതല്ല . വിവരിച്ച ദർഘാസുകൾ നിർദ്‌ദേശങ്ങൾക്ക് പരിഗണിക്ക 1. പിരിക്കുന്നതിനുള അവകാശം ഗവൺമെൻറ് പരസ്യപ്രകാരമുളള 19-2-1992- നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയ മായിരിക്കും .

2. ദർഘാസ് ഫോറങ്ങളും മററും മുകളിൽ പറഞ്ഞിരിക്കുന്ന ഓഫീസിൽ നിന്നും 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണിവരെ ദർഘാസ് ഫാറത്തിൻറെ വില അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് ( പണം തിരികെ ലഭിക്കുന്നതല്ല) .

15. ദർഘാസുകൾ രജിസ്‌ററർ ചെയ്ത് തപാൽ മാർഗ്‌ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിലാസത്തിൽ അയയ്ക്കേണ്ടതാണ് . തപാൽ മാർഗ്ഗ മല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ( കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല) തപാൽ വകുപ്പിന് ഉണ്ടാകുന്ന കാലതാമസത്തിന് പൊതുമരാമത്തു വകുപ്പിന് ഉത്തര വാദിത്വം ഉണ്ടായിരിക്കുന്നതല്ല.

(2)

നമ്പർ ഡി , ററി , സി , കെ, 1548/2005 .

200700 5 .

(8) ക്കുന്ന (8) ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരി പ്രകാരമുളള2 നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയർ, ആർ, ആൻറ് ബി . സെൻ ട്രൽ സർക്കിൾ , ആലുവ എന്ന പേരിൽ വാങ്ങിയതും അദ്ദേഹത്തിന എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവണ്ണം അധികാര പ്പെടുത്തിക്കൊണ്ടുള്ളതുമായിരിക്കണം .

മേൽവിലാസവും ( 9) കവറിന് പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരൻ്റ വ്യക്‌തമായി എഴുതേണ്ടതാണ് .

(10 ) ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്ര പത്രത്തിൽ ഗവൺമെൻറ് ഓർഡർ 39/ 90 /പി . ഡബ്ളിയു, ആൻറ് ററി , തീയതി 28-4-1990 അനുസരിച്ചുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം .

கோவ ഗവർണ്ണർക്കുവേണ്ടി ആലുവ പൊതു മരാമത്ത് 2。 റോഡുകളും പാ ല ങ്ങ ളും വിഭാഗം ,ാഗം , സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച മത്സര സ്വഭാവ മു ളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രമാണ ങ്ങൾ വിൽക്കുന്ന തീയതി 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണിവരെ ആയിരിക്കും . ദർഘാസുകൾ 7-1-2008 ഉച്ചകഴിഞ്ഞ് 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന" പരിശോധി ക്കുന്നതുമാണ് . ദർഘാസുകൾ തപാൽമാർഗ്ഗം മാത്രം സ്വീകരിക്കുന്നതാണ് .

റോഡ്സ് ഡിവിഷൻ , തൃശ്ശൂർ

(11) തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ഉടമ്പടി വയ്ക്കാതിരുന്നാൽ അയാള അയാളുടെ ചെലവിൽ ടി പ്രവൃത്തി വീണ്ടും ലേലം ചെയ്യുന്നതും അതുമൂലം ഗവൺമെൻറിന് ഉണ്ടാകുന്ന സകല നഷ്ടവും ടീ കരാറുകാരിൽനിന്നും ഈടാക്കുന്നതുമാണ് .

(12) പ്രത്യേക കാരണങ്ങളില്ലാതെതന്നെ ദർഘാസുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിച്ചിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ ദേശ അടങ്കൽ തുകയും - 63 /എസ്.ഇ.സി.സി.എ. / 2007-08- പുല്ലൂാറ് പുത്തൻചിറ റോഡിൽ തച്ചപ്പിള്ളി പാലത്തിൽക്കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ 1-4-2008 മുതൽ 31-3-2009 വരെയുള്ള ചുങ്കം പിരിക്കൽ രൂപ 40,000 .

നിരതദ്രവ്യം രൂപ 1,000 .

ദർഘാസ് ഫാറത്തിൻറെ വില രൂപ 150+ വാറ് .

( 13 ) കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസു കളെ സംബന്ധ‌ിച്ച്് കാലാകാലങ്ങളിലുളള എല്ലം നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധക മായിരിക്കും .

കരാറുകാരൻറെ യോഗ്യത -എ , ബി , സി , ഡി .

-1-4-2008 31-3-2009 .

(14) മേൽ വിവരിച്ച നിർദ്‌ദേശങ്ങൾക്ക് അനുസൃത മല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല .

നിബന്‌ധനകൾ

ഗവൺമെൻറ് പരസ്യപ്രകാരമുളള (1 ) ചുങ്കം പിരിക്കുന്നതിനുളള 19-2-1992-໑໙ നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയമായി രിക്കും .

( 15) ദർഘാസുകൾ രജിസ്‌ററർ ചെയ്ത് തപാൽ മാർഗ്ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറ വിലാ സത്തിൽ അയയ്ക്കേണ്ടതാണ് . തപാൽമാർഗ്‌ഗമല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . (കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല) . തപാൽ വകുപ്പിൽ ഉണ്ടാകുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തര വാദിത്വം ഉണ്ടായിരിക്കുന്നതല്ല .

(ഒപ്പ്) (2) ദർഘാസ് ഫാറങ്ങളും മറ്റും മുകളിൽ പറഞ്ഞി രിക്കുന്ന ഓഫീസിൽനിന്നും 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണി വരെ ദർഘാസ് ഫാറത്തിൻറ വില അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . (പണം തിരികെ ലഭിക്കുന്നതല്ല ) .

മദ്ധ്യമേഖല , ആലുവ ,

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

(3) ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്കത്തക്കവണ്ണം സാധുതയുളള വരുമാന നികുതി അടച്ച് സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്ത്‌തിരിക്കണം .

ദർഘാസ് പരസ്യം

നമ്പർ 5 / എഇഇ/2007-08-

2007 8 17 .

(4) ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രജിസ്ട്രേഡ് കരാറുകാർ അല്ലാത്തവർ 50,000 രൂപയിൽ കുറയാത്ത തുകയ്ക്ക് റവന്യൂ ഡിപ്പാർട്ടുമെൻറിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും 103 ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-11-2007 - നു ശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുക യ്ക്കുള്ള സോൾവൻസി സർട്ടിഫിക്കററിൻറെ അസ്സൽ ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് . -

(5) ദർഘാസ് ഫാറങ്ങൾക്ക അപേക്ഷിക്കുമ്പോൾ വരുമാന നികുതി അടച്ച സർട്ടിഫിക്കററും സോൾവൻസി അടച്ച സർട്ടിഫിക്കററും അപേക്ഷയോടൊപ്പം കൊണ്ടു വരേണ്ടതാണ് .

(6) ദർഘാസ് പ്രമാണങ്ങൾ കൈമാറാം ചെയ്യാൻ പാടുളളതല്ല .

( 7) പാലത്തിൽക്കൂടി കടന്നുപോകുന്ന BB3 ചുങ്കം പിരിക്കുവാനുളള അവകാശം ങ്ങളുടെ പാലത്തിൻറെ ഏതെങ്കിലും ഒരു വശത്ത് നിന്ന് മായിരിക്കും .

കേരള ഗവർണ്ണർക്കുവേണ്ടി പെരുമ്പാവൂർ കെട്ടിട വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ്" എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കപ്രവൃത്തികൾക്ക് ടി ഓഫീസിൽ നിന്നും കാണിച്ചിരിക്കുന്ന തീയതിയിൽ C(TT) ദിവസം പകൽ 4 മണിവരെ നിശ്ചിത യോഗ്യത അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മത്‌സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ നിശ്ചിത തീയതിക്കും സമയത്തിനകവും തപാൽ മാർഗ്ഗവും സ്വീകരിസ്വീകരിക്കുന്നതാണ് . അന്നേ ദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഹാജര്യളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും

Details of work - Construction of storied RCC framed building . Five നമ്പർ

പ്രവൃത്തിയുടെ പേരും

Foundation- Column footing/RR masonry

നിരത രൂപ

അടങ്കൽ തുകയും

Superstructure RCC framed structure in -fills country burnt bricks .

Doors-Anjily wood.

1,000

1 7 / എഇഇ/ 2007-08 - പെരുമ്പാവൂർ 1st 200 ( 500 കോടതിയുടെ വാർഷിക കുററപ്പണികൾ രൂപ 38,800

Windows-Aluminium , fully glazed with steel grill.

Period of completion-24 Months .

900

2 8/ 2 /2007-08-51 പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൻറെയും താലൂക്ക് സർവേയർ ഓഫീസി ൻറയും ടി- രൂപ 35,000

1,000

3 9/ 30 /2007-08-51 ഡി , റോഡ്സ് സെക്ഷൻ ഓഫീ സിൻറെ അത്യാവശ്യ അററകുററ പണികൾ രൂപ 40,000

ദർഘാസ് ഫോറത്തിൻ്റ വി . നി . വില-രൂപ 150+

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി- 3-1-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി -45 ദിവസം .

'A' Class Contractors /Firms ( also having joint venture) registered in State P. W. D. having experience in the building construction work of similar nature and also consider themselves capable of taking up the construction of major buildings can obtain pre-qualification bids and tender schedule of the above building works from the office of the undersigned from 2-1-2008 to 4-1-2008 between 10.15 a . m . to 4p. m . On application and payment of Rs. 4,000 + ST +AST. The Contractors /FirmsContractors /Firms themselves will produce relevant records to prove their eligibility before the undersigned for obtaining the bids , the eligibility norms are as follows :-

1. Contractors/Firms should execute Government works of similar nature costing Rs. 174 lakhs each during the last five financial years ( Annual turn over) .

2. Contractors/Firms should have satis- factorily completed a single work at least not less than Rs . 116 lakhs (Estimate P. A. C.) during the last 3 years .

3. Contractors /Firms should have a financial capacity of producing Bank Guarantee at 10% of contract amount of the work at the time of executing agreement .

4. List of Tools and Plants ,

3Nos.

Lorry/Tipper

3

Hoist

Cement concrete mixer .. 3

Vibrator

4 "

3

Pump

ദർഘാസ് ഫോറങ്ങളും മറ്റ് രേഖകളും லைவழ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയ ങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ച‌ിത വില (മടക്കിക്കൊടു ക്കാത്തത് ) മണിഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫാറം ലഭിക്കുന്ന താണ് . നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കു കളിലോ അടയ്ക്കാവുന്നതാണ് . എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേണ്ട അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളു . ദർഘാസ് കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ദർഘാസുകളോ ടൊപ്പം അൻപത് രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ് . ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ട്മെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്‌ഥകളും ഈ ദർഘാസിനും ബാധകമാണ് . യുടെ നിശ്ചിത ശതമാനം ക്ഷേമനിധിയിലേക്ക് അംശാ ദായമായി നൽകേണ്ടതുമാണ് . നിർമ്മാണ പണി

2

Generator

Scaffolding

1000 m³

&Shuttering

1 No.

J. C. B.

അസിസ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ

പെരുമ്പാവൂർ .

Copy of certificate for item Nos . 1, 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.

PRE- QUALIFICATION TENDER NOTICE [P. Q. 37/2007-08 ]

13th November 2007.

No. D3-3703 /86.

cum-Financial Bids from Contractors/ firms for Pre - qualification- Bids are invited upto 4 p . m. on 9-1-2008 for the work mentioned below(double cover system).

The filled up and signed pre - qualification bids along with all required pro forma and questionn aires and certificates ( in(in triplicate)riplicate ) with E. M. D. D. for Rs . 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs . 50 in one sealed cover ( P.Q. bid cover) and tender schedule (price bid) in another cover superscribing the name of work and the pre- qualification bids as in the case may be sent by registered post so as to reach the office of under- signed before 4 p . m. on 9-1-2008 , The department will not be responsible for any delay loss indelivering by post . (Courier Service will not be accepted) .

Name of work with Estimate PACM. C. Н. TSR Construction of Administrative Block J3 at Mulamkunnathukave (Re-tender) Rs . 290 lakhs .

The P. Q. bids will be opened on 9-1-2008 at 4.30 p . m. and will be submitted to Chief Engineer's Committee for scrutiny and finalisation of pre-qualification panels . The cover containing tender schedule (Price Bid) will be opened only after the finalisation of P. Q. bids by Chief Engineer's Committee and only those of the bidders who have become pre - qualified for the particular work .

The date and time of opening of price bid will be intimated to the pre- qualified contractors/ firms concerned in time . The tenders of those who have not become qualified will not be considered on any account .

The tenders of the contractors/ firms without of required E. M. D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in stamp paper worth Rs . 50 in cover No. 1 ( Technical Bid) will be summarily rejected.

The conditions in G. O. (P) 84/ 97/PW& T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding the pre -qualification bids and tenders will remain unchanged and are equally applicable to the above work also . The undersigned reserves the right to reject all or any of the tenders or pre -qualification bids without assigning any reasons . Price preference of 10% of the contract amount of the lowest quoted contractor may be allowed to tender submitted by Messers Kerala State Construction Corporation Limited. If the day for receipt of tender happens to be a Public Holiday , the tender will be received on the next working day upto the prescribed time.

கோவ ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത വകുപ്പ് മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള വരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറെറ ടുത്ത് നടത്തുന്നതിന് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ ' എ ' ക്ലാസ് കരാറുകാ 6/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . (ഡബിൾ കവർ സഹിതം ) . താഴെ പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ ദർഘാസ് തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് . വാങ്ങുന്ന 1. গাজ 5. സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 174 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിരിക്കണം .

( 1) ആയതിന്റെ ലഭ്യമായ ഏാറവും പുതിയ വർഷത്തിലെ ബാലൻസ് ഷീററ് ( ടേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്തിരിക്കണം .

( 2) അപേക്ഷകർ പ്രവൃത്തിയുടെ എസ്‌ററി മോറിന് അടങ്കൽ തുക 116 ലക്ഷം രൂപ യെങ്കിലും ഒരോ കരാറിൽ തൃപ്‌തികരമായി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏറെറടുത്ത് പൂർത്തീകരിച്ചിരിക്കണം .

(3) എസ്റ്റിമേററ് തുകയുടെ 10 % ബാങ്ക് ഗ്യാരൻറി നൽകുന്നതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം . ഇതിനായി പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കറ്റ് ഉളളടക്കം ചെയ്തിരിക്കണം .

(4) പറയുന്ന മെഷിനറികൾ സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ് .

(എ) ലോറി / ടിപ്പർ-3 എണ്ണം

(ബി ) ഹോയിസ്ററ്-3 എണ്ണം

(സി) സിമൻറ് കോൺക്രീററ് ആൻറ്

മോട്ടോർ മിക്‌സർ 3 (ഡി ) വൈബ്രേറ്റർ 4 (20) 3 ( എഫ് ) ജനറേറ്റർ 2 (ജി ) സകാഫോൾഡിംഗ് ആൻറ് ഷട്ടറിംഗ്- 1000 ച . മീററർ (എച്ച്) ജെ . സി . ബി. 1 ഇനം 1 , 2 ആൻറ് 4 എന്നിവ തെളിയി യിക്കുന്നതിനുളള രേഖകൾ എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയരുടെ പദവിയിൽ ഒരു ഉദ്യോഗസ്ഥൻ കുറയാത്ത സാക്ഷ്യപ്പെടുത്തിയിരിക്കണം .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും-- തൃശ്‌ശൂർ മെഡിക്കൽ കോളേജിനുവേണ്ടി ബ്ലോക്ക ( -3) നിർമ്മാണം (പുനർ ദർഘാസ് ) രൂപ 290 ലക്ഷം .

വിവരണം - അഞ്ചു നിലയുള്ള പ്രബലിത (ക്രീററ് ചട്ടകൂടോടുകൂടിയ കെട്ടിടം , கேல்ளம் അടിത്തറ -കരിങ്കൽ പണി /കോളം ഫൂട്ടിംഗ് , വാതിൽ ആഞ്ഞിലി .

ജനൽ അലൂമിനിയം അനലൈസ്‌ഡ ' .

ചുമർ ഫെയഡ് സ്ട്രക് ച്ചറും സാധാരണ ഇഷ്ടിക ചുമരും

കാലാവധി -24 മാസം .

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ៣០ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നും 2-1-2008 4-1-2008 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 4 മണിക്കും ഇടയിൽ 4,000 രൂപ +എസ് . ററി . +എ . എസ് . ററി , അടച്ച് അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ് . 4-1-2008 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന 9-1-2008 4 മണിവരെയാണ് .

കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ആദ്യത്തെ കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻറ ഭദ്ഘാസ‌ തുകയിൽനിന്നും 10 % കൂടുതൽ അനുവദനീയമാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ -13( 3 കോപ്പി ) , നിരതദ്രവ്യം, പ്രിലിമിനറി എഗ്രിമെൻറ് കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് കവറിലും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ചെയ്തത് പ്രവൃത്തിയുടെ പേരും മററും യഥാവിധി കവറിനുമുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ദർഘാസ് ഓഫീസിൽ പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കു മുമ്പായി എത്തുന്നവിധത്തിൽ രജി‌സ്ട്രേഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . ( കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരി ക്കുന്നതല്ല . ) തപാൽ തകരാറുമൂലമോ മറേതെങ്കിലും കാരണവശാലോ നിശ്‌ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ " യാതൊരുവിധമായ ഉത്തരവാദിത്വവും ഏറൊടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നിശ്ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_pwd/. Archive identifier in.gazette.kerala_new.2007-12-25.part3_pwd.