Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 25 December 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_pwd_supple_1_11
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 51 dated 25th December 2007. PART III

PUBLIC WORKS DEPARTMENT

NOTIFICATION

No. E1-2142/2007. 12th December 2007.

The following is the select list of Junior Superintendents for promotion to the post of Senior Superintendents and Station Master Grade-I for promotion to the post of Traffic Superintendent in the State Water Transport Department, during the year 2008 approved by the Departmental Promotion Committee (Lower) and Government.

I SELECT LIST FOR PROMOTION TO THE POST OF SENIOR SUPERINTENDENTS

(1) Sri R. Mohanan — 1-1-2008 (2) Sri O. Mohammed Iqbal — 1-8-2008 II SELECT LIST FOR PROMOTION TO THE POST OF TRAFFIC SUPERINTENDENT

Sri Joseph Xavier — 1-1-2008 Directorate of State Water Transport Department (Sd.) Alappuzha. Director.

ദർഘാസ് പരസ്യം

[15/ഇ.ഇ./2007-08]

നമ്പർ ഡി. ബി. 1/2006. 2007 ഡിസംബർ 10.

കേരള ഗവർണ്ണർക്കുവേി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിക്കുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 309/ഇഇ/2007-08—ഉപരിതലം പുതുക്കൽ 2007-08—ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക, ഏറ്റുമാന്നൂർ-എറണാകുളം റോഡിൽ 12/800 മുതൽ 14/300 കി. മീ. വരെ— രൂപ 15 ലക്ഷം

37,500 2 310/ഇഇ/2007-08—ടി 8/7 റ്റി. കെ. റോഡ്-

ഞീഴൂർ മാർക്കറ്റ് റോഡ് 4/500 മുതൽ 6/000 വരെ—രൂപ 10 ലക്ഷം 25,000 3 311/ഇഇ/2007-08—ടി 7/2 ഇ. ഇ. റോഡ്-

ആയാംകുടി റോഡ് 0/000 മുതൽ 2/000 വരെ—രൂപ 15 ലക്ഷം 37,500 4 312/ഇഇ/2007-08—ടി പെരുവ-മോനിപ്പള്ളി

റോഡിൽ 7/000 മുതൽ 9/060 വരെ— രൂപ 13 ലക്ഷം

32,500 5 313/ഇഇ/2007-08—ടി മുട്ടുചിറ റോഡിൽ

4/000 മുതൽ 5/000 വരെ—രൂപ 15 ലക്ഷം 37,500 Gaz. No. 51/2007/DTP. (PWD)

(1)

(2)

(3) 6 314/ഇഇ/2007-08—ടി പിറവം-കടുത്തുരുത്തി റോഡിൽ 3/800 മുതൽ 5/500 വരെ— രൂപ 15 ലക്ഷം

37,500 7 315/ഇഇ/2007-08—ടി കുറുപ്പുന്തറ-കളമ്പുകാട് റോഡിൽ 1/750 മുതൽ 3/270 വരെ— രൂപ 13 ലക്ഷം

32,500 8 316/ഇഇ/2007-08—പ്രത്യേക അറ്റകുറ്റപ്പണികൾ 2007-08—മീനച്ചിൽ-കടുത്തുരുത്തി റോഡിൽ 0/000 മുതൽ 2/000 കി. മീ. വരെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തുകയും ഡ്രയിനേജ് സംവിധാനം ഏർപ്പെടുത്തുക എന്നീ ജോലികൾ—രൂപ 14 ലക്ഷം 35,000 9 317/ഇഇ/2007-08—ടി കോഴ-നീഴൂർ റോഡിൽ 0/000 മുതൽ 3/000 വരെ വീതി കൂട്ടുക— രൂപ 15 ലക്ഷം

37,500 10 318/ഇഇ/2007-08—ടി കോഴ-നീഴൂർ റോഡിൽ 3/000 മുതൽ 6/000 വരെ വീതി കൂട്ടുക— രൂപ 15 ലക്ഷം

37,500 11 319/ഇഇ/2007-08—സാധാരണ അറ്റകുറ്റപ്പണി കൾ —ഇലഞ്ഞി-ഉഴവൂർ റോഡ് (ആലാപുരം വഴി) 0/000 മുതൽ 2/000 കി. മീ. വരെ അറ്റകുറ്റപ്പണികൾ—രൂപ 15 ലക്ഷം 37,500 12 320/ഇഇ/2007-08—ടി ഇലഞ്ഞി-ഉഴവൂർ റോഡിൽ (ആലാപുരം വഴി) 2/000 മുതൽ 4/100 കി. മീ. വരെ അറ്റകുറ്റപ്പണികൾ—രൂപ 15 ലക്ഷം 37,500 13 321/ഇഇ/2007-08—ടി ശാന്തിപുരം-ഇലഞ്ഞി റോഡിൽ 0/000 മുതൽ 2/200 കി. മീ. വരെ അറ്റകുറ്റപ്പണികൾ—രൂപ 15 ലക്ഷം 37,500 14 322/ഇഇ/2007-08—പ്രത്യേക അറ്റകുറ്റപ്പണികൾ 2007-08—വി.റ്റി. റോഡിൽ 1/000 മുതൽ 2/000 കി.മി. വരെ ഓട നിർമ്മാണം, ചിപ്പിംഗ് കാർപ്പറ്റ് എന്നിവ—രൂപ 15 ലക്ഷം 37,500 15 323/ഇഇ/2007-08—ടി വാഴമന കൊട്ടാരം റോഡിൽ 0/000 മുതൽ 0/750 കി.മീ. വരെ ഉപരിതലം വീതികൂട്ടുക, ഉയർത്തുക, ബിറ്റുമെൻ കോൺ ക്രീറ്റ് എന്നീ ജോലികൾ—രൂപ 15 ലക്ഷം 37,500 16 324/ഇഇ/2007-08—ഉപരിതലം പുതുക്കൽ-2007-08 തലപ്പാറ-നീർപ്പാറ റോഡിൽ 0/000 മുതൽ 1/800 കി. മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15 ലക്ഷം 37,500 17 325/ഇഇ/2007-08—ടി തണ്ണീർമുക്കം ബ് റോഡിൽ 0/000 മുതൽ 1/780 കി. മീ. വരെ ചിപ്പിംഗ്കാർപ്പറ്റ് ചെയ്യുക—രൂപ 15 ലക്ഷം 37,500 18 326/ഇഇ/2007-08—ടി ചെമ്പ്-പാലാംകടവ് റോഡിൽ 3/500 മുതൽ 5/200 വരെ— രൂപ 15 ലക്ഷം

37,5002 (1) (2) (3) 19 327/ഇഇ/2007-08—പ്രത്യേക അറ്റകുറ്റപ്പണികൾ— പുളിഞ്ചുവട്-ചീരഞ്ചുവട് റോഡിൽ 0/000 മുതൽ 0/900 കി. മീ. വരെ ഉപരിതലം ഉയർത്തുക, ഓട നിർമ്മിക്കുക, ബിറ്റുമെൻ കോൺക്രീറ്റ് ചെയ്യുക എന്നീ ജോലികൾ— രൂപ 15 ലക്ഷം

37,500 20 328/ഇഇ/2007-08—ടി പുളിഞ്ചുവട്-ചീരഞ്ചുവട് റോഡിൽ 0/900 മുതൽ 2/012 കി. മീ. വരെ ടി—രൂപ 15 ലക്ഷം

37,500 21 329/ഇഇ/2007-08—ഉപരിതലം പുതുക്കൽ-2007-08 ഈരാറ്റുപേട്ട-പീരുമേട് റോഡിൽ 5/500 മുതൽ 8/800 കി. മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15 ലക്ഷം 37,500 22 330/ഇഇ/2007-08—ടി ഈരാറ്റുപേട്ട-പീരുമേട് റോഡിൽ 3/000 മുതൽ 5/500 വരെ ടി— രൂപ 15 ലക്ഷം

37,500 23 331/ഇഇ/2007-08—ടി കുമ്മണ്ണൂർ-കൂടല്ലൂർ റോഡിൽ 0/000 മുതൽ 2/500 വരെ ടി— രൂപ 15 ലക്ഷം

37,500 24 332/ഇഇ/2007-08—പ്രത്യേക അറ്റകുറ്റപ്പണികൾ 2007-08—വെമ്പള്ളി-കടപ്പൂർ റോഡിൽ 0/000 മുതൽ 2/000 കി. മി. വരെ കാരിയേജ് വേ വീതികൂട്ടുക-ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 15 ലക്ഷം

37,500 25 333/ഇഇ/2007-08—ടി 2/000 മുതൽ 3/900 കി. മി. വരെ ടി—രൂപ 14.50 ലക്ഷം 36,250 26 334/ഇഇ/2007-08—ടി വെമ്പള്ളി-കടപ്പൂർ റോഡിൽ 3/400 കി. മീ. യിൽ കടപ്പൂർ ജംഗ്ഷന്റെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 5 ലക്ഷം 37,500 27 335/ഇഇ/2007-08—ടി വെമ്പള്ളി-വയലാ റോഡിൽ 1/600 കി. മീ.യിൽ കലുങ്കിന്റെ പുനർനിർമ്മാണം—രൂപ 7 ലക്ഷം 17,500 28 336/ഇഇ/2007-08—ടി കാരിയേജ് വേ വീതി കൂട്ടുക-ചിപ്പിംഗ് കാർപ്പറ്റ് എന്നിവ കൂടല്ലൂർ റോഡിൽ 4/000 മുതൽ 5/000 കി. മീ. വരെ— രൂപ 15 ലക്ഷം

37,500 29 337/ഇഇ/2007-08—അത്യാവശ്യ അറ്റകുറ്റപ്പണികൾ 2007-08—കൂത്താട്ടുകുളം-രാമപുരം റോഡിൽ 9/000 മുതൽ 10/000 കി. മീ.യിൽ ഉള്ള അപകടകരമായ വളവുകൾ ലഘൂകരിക്കുക— രൂപ 12 ലക്ഷം

30,000 30 338/ഇഇ/2007-08—ടി മുത്തോലി-കൊങ്ങാൂർ റോഡിൽ 1/600 മുതൽ 4/000 കി. മീ. വരെ കാരിയേജ് വേയുടെ വീതി കൂട്ടുക—രൂപ 15 ലക്ഷം 37,500 31 339/ഇഇ/2007-08—ടി മുത്തോലി-കൊങ്ങാൂർ റോഡിൽ 0/000 മുതൽ 1/600 കി. മീ. വരെ ടി—രൂപ 12 ലക്ഷം

30,000 32 340/ഇഇ/2007-08—ഉപരിതലം പുതുക്കൽ- 2007-08—വാഴമറ്റം- പിണ്ണാക്കനാട് റോഡിൽ 3/000 മുതൽ 5/000 കി. മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 14.50 ലക്ഷം 36,250 33 341/ഇഇ/07-08—പ്രത്യേക അറ്റകുറ്റപ്പണികൾ 2007-08—കൂടല്ലൂർ റോഡിൽ 3/000 മുതൽ 4/000 കി. മീ. വരെ കാരിയേജ് വേ വീതി കൂട്ടുക, ചിപ്പിംഗ് കാർപ്പറ്റ് എന്നീ ജോലികൾ— രൂപ 15 ലക്ഷം

37,500 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം വരെയുളള പ്രവൃത്തികൾക്ക്—രൂപ 400 + വി. നി. 6 ലക്ഷത്തിന് മുകളിൽ രൂപ 700 + വി. നി.

ദർഘാസ് പ്രമാണം ലഭിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 20 വരെ 3-1-2008 ഉച്ചയ്ക്ക് 1 മണി വരെ., ക്രമനമ്പർ 21 മുതൽ 33 വരെ—4-1-2008 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 3-1-2008 വൈകുന്നേരം 4 മണി വരെ, ക്രമനമ്പർ 21 മുതൽ 33 വരെ 4-1-2008 വൈകുന്നേരം 4 മണി വരെ,

പ്രവൃത്തി തീർക്കേ കാലാവധി—3 മാസം.

കരാറുകാരുടെ ക്ലാസ്സ്—അടങ്കൽ തുക 6 ലക്ഷം വരെയുളള പ്രവർത്തികൾക്ക് 'ഡി' യും അതിനുപരിയും 6 ലക്ഷത്തിനു മുകളിൽ 'സി' യും അതിനുപരിയും.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്)

കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ. 1/2007-08 (11). 2007 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേി പൊതുമരാമത്ത് വകുപ്പ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്തു വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2008 ജനുവരി 9-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) സാധാരണ അറ്റകുറ്റപ്പണികൾ 2007-08 1 205/ഇഇ/07-08—ആർ. ഐ. ബാരേജ് ബൈസൻ വാലി റോഡിൽ കി. മീ. 2/030 മുതൽ 5/500 വരെ 20 മി.മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യൽ (പുനർ ദർഘാസ്)—രൂപ 6,00,000 15,000 2 210/ഇഇ/07-08—എൽകുന്ന് പോത്തുപാറ റോഡിൽ കി. മീ. 2/000 മുതൽ 6/000 വരെ അടിയന്തിര അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യൽ (പുനർ ദർഘാസ്)—രൂപ 7,00,000 17,500 3 107/ഇഇ/07-08—വെള്ളപ്പൊക്കക്കെടുതികൾ 2007-08-വെങ്ങല്ലൂർ മങ്ങാട്ടുകവല റോഡിൽ (നാലുവരി ലിങ്കുപാത) തകർന്ന ഉപരിതലം നന്നാക്കലും ഫിഷ് ബോൺ ഡ്രെയിൻ നിർമ്മാണവും—രൂപ 10,80,000 27,0003 (1) (2) (3) 4 234/ഇഇ/2007-08—തൊടുപുഴ പിറവം റോഡിൽ 1-ാം കി. മീ. യിൽ കലുങ്കും ഓടയും നിർമ്മാണം— രൂപ 10,80,000

27,000 5 235/ഇഇ/2007-08—തൊടുപുഴ പുളിയൻമല റോഡിൽ (കി. മീ. 31/000-നും 32/000-നും ഇടയിൽ) 11-ാമത്തെ കൊടുംവളവിൽ സംരക്ഷ ണഭിത്തി നിർമ്മാണം—രൂപ 10,80,000 27,000 6 236/ഇഇ/2007-08—ബാലഗ്രാം പുളിയൻമല റോഡിൽ കി. മീ. 5/050-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ ജോലികൾ— രൂപ 6,30,000

15,750 7 237/ഇഇ/2007-08—കല്ലാർകുട്ടി പനംകുട്ടി റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ പുനരുദ്ധാരണ ജോലികൾ—രൂപ 12,60,000 31,500 8 238/ഇഇ/2007-08—ടി (പനംകുട്ടി പാലം വരെയുള്ള ഭാഗം) കി. മീ. 3/500 മുതൽ 5/195 വരെ പുനരുദ്ധാരണ ജോലികൾ— രൂപ 12,60,000

31,500 9 239/ഇഇ/2007-08—കുമളി തേക്കടി റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ഓട നിർമ്മാണം—രൂപ 10,80,000 27,000 10 240/ഇഇ/2007-08—കല്ലാർകുട്ടി കംബിളി ക ം േ റ ാ ഡ ി ൽ ക ം ബ ി ള ി ക ം ജംഗ്ഷൻ പുനരുദ്ധാരണം—രൂപ 5,40,000 13,500 11 241/ഇഇ/2007-08—പുനലൂർ മൂവാറ്റുപുഴ റോഡിൽ കി. മീ. 122/605 മുതൽ 137/000 വരെയും തൊടുപുഴ ടൗൺ ഭാഗത്തെ റോഡുകളിലും സെന്റർ ലൈൻ മാർക്കു ചെയ്യൽ—രൂപ 10,00,000 25,000 പുതുക്കൽ ടാർ വേലകൾ 2007-08

12 242/ഇഇ/2007-08—രാജാക്കാട് പൊൻമുടി റോഡ് (വഴി) കുളത്തറക്കുഴി റോഡിൽ കി. മീ. 2/000 മുതൽ 2/660 വരെ റീമെറ്റ ലിംഗും 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യൽ—രൂപ 11,00,000 33,750 13 243/ഇഇ/2007-08—കട്ടപ്പന ഉ പ്പ ു ക ം റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ 20 മീ. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യൽ— രൂപ 7,00,000

17,500 14 244/ഇഇ/2007-08—ടി കി. മീ. 3/000 മുതൽ 4/000 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യൽ—രൂപ 7,00,000 17,500 ദർഘാസിന്റെ വില —ക്രമ നമ്പർ 1, 10 ഇവയ്ക്ക് രൂപ 400+ വി. നി., മറ്റുള്ളവയ്ക്ക് രൂപ 700 + വി. നി.

പ്രവൃത്തി തീർക്കേ കാലാവധി—6 മാസം.

ദർഘാസ് സ്വീകരിക്കുന്ന തീയതി—9-1-2008.

കരാറുകാർക്ക് വേ യോഗ്യത—എ, ബി, സി.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി.ഇ.ഇ. 984/2007. 2007 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേി ആലുവ പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) വിഭാഗം സൂപ്രിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന ദിവസം 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണി വരെ ആയിരിക്കും. ദർഘാസു കൾ 7-1-2008 ഉച്ചകഴിഞ്ഞ് 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ മാർഗ്ഗം മാത്രം സ്വീകരിക്കുന്നതാണ്.

റോഡ്സ് ഡിവിഷൻ, എറണാകുളം

െ ട ർ ന മ്പ ർ—65/എസ്.ഇ.സി.സി.എ/2007-08. പ്രവൃത്തിയുടെ പേര് —കോലഞ്ചേരിക്കടവ് പാലത്തിൽ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ 1-4-2008 മുതൽ 31-3-2009 വരെയുള്ള ചുങ്കംപിരിക്കൽ.

ഉദ്ദേശ അടങ്കൽ തുക—രൂപ 10,86,000. നിരതദ്യ്രവ്യം—രൂപ 27,200. കാലയളവ്—1-4-2008 മുതൽ 31-3-2009 വരെ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 700+വാറ്റ്. കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി.

നിബന്ധനകൾ

1. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ ഗവൺമെന്റ ് പരസ്യപ്രകാരമുള്ള നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.

2. ദർഘാസ് ഫാറങ്ങളും മറ്റും മുകളിൽ പറഞ്ഞിരിക്കുന്ന ഓഫീസിൽ നിന്നും 2-1-2008 മുതൽ 4-1-2008 വൈകു ന്നേരം 4 മണിവരെ ദർഘാസ് ഫാറത്തിന്റെ വില അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് (പണം തിരികെ ലഭിക്കുന്നതല്ല).

3. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്ക ത്തക്കവണ്ണം സാധുതയുള്ള വരുമാന നികുതി അടച്ച് സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്തി രിക്കണം.

4. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രജിസ്റ്റേർഡ് കരാറുകാർ അല്ലാത്തവർ 50,000 രൂപയിൽ കുറയാത്ത തുകയ്ക്ക് റവന്യൂ ഡിപ്പാർട്ടുമെന്റിലെ തഹസിൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-11-2007-നു ശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസിനോടൊപ്പം അടക്കം ചെയ്യേതാണ്.

5. ദർഘാസ് ഫാറങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റും സോൾവൻസി അടച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം കൊുവരേതാണ്.

4

6. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം പാലത്തിന്റെ ഏതെങ്കിലും ഒരു വശത്തിനുമാത്രമായിരിക്കും.

8. ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരിക്കുന്ന പ്രകാരമുള്ള നിരതദ്രവ്യം സുപ്രിംഗ് എഞ്ചിനീയർ, ആർ. ആന്റ ് ബി. സെന്റർ സർക്കിൾ, ആലുവ എന്ന പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണ മെങ്കിലും മാറ്റത്തക്കവണ്ണം അധികാരപ്പെടുത്തിക്കൊു ള്ളതും ആയിരിക്കണം.

9. കവറിനു പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ മേൽവിലാസവും വ്യക്തമായി എഴുതേതാണ്.

10. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഗവ. ഓർഡർ ജി. ഒ. (എംഎസ്.) 39/90/പി.ഡബ്ലിയു. ആന്റ ് ടി. തീയതി 28-1-1990 അനുസരിച്ചുള്ള പ്രാമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.

11. തിരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ഉടമ്പടി വയ്ക്കാതിരുന്നാൽ അയാളുടെ ചെലവിൽ ടി പ്രവൃത്തി വീും ലേലം ചെയ്യുന്നതും അതുമൂലം ഗവൺമെന്റിന് ഉാകുന്ന സകല കഷ്ടവും ടി കരാറുകാരിൽ നിന്നും ഈടാക്കുന്നതാണ്.

12. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ ദർഘാസുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉായിരിക്കുന്നതാണ്.

13. കേരളാ പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് കാലാകാലങ്ങളിൽ ഉള്ള എല്ലാ നിബന്ധന കളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.

14. മേൽവിവരിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല.

15. ദർഘാസുകൾ രജിസ്റ്റർ ചെയ്ത് തപാൽ മാർഗ്ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിലാസത്തിൽ അയയ്ക്കേ താണ്. തപാൽ മാർഗ്ഗമല്ലാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. (കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല) തപാൽ വകുപ്പിന് ഉാകുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്വം ഉായിരിക്കുന്നതല്ല.

(2)

നമ്പർ ഡി.ഇ.ഇ. 987/2006. 2007 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേി ആലുവ പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) വിഭാഗം സൂപ്രിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന ദിവസം 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണി വരെ ആയിരിക്കും. ദർഘാസുകൾ 7-1-2008 ഉച്ചകഴിഞ്ഞ് 4 മണി വരെ സ്വീകരിക്കു ന്നതും അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാ സുകൾ തപാൽ മാർഗ്ഗം മാത്രം സ്വീകരിക്കുന്നതാണ്.

റോഡ്സ് ഡിവിഷൻ, എറണാകുളം

െ ട ർ ന മ്പ ർ—66/എസ്.ഇ.സി.സി.എ/2007-08. പ്രവൃത്തിയുടെ പേര് —1-4-2008 മുതൽ 31-3-2009 വരെ കുമ്പളങ്ങി-പെരുമ്പടപ്പ് റോഡിൽ കുമ്പളങ്ങി പാലത്തിൽകൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിവ്.

ഉദ്ദേശ അടങ്കൽ തുക—രൂപ 8,46,000.

നിരതദ്യ്രവ്യം—രൂപ 21,200.

കാലയളവ്—1-4-2008 മുതൽ 31-3-2009 വരെ.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 700+വാറ്റ്.

കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി.

നിബന്ധനകൾ

1. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ ഗവൺമെന്റ ് പരസ്യപ്രകാരമുള്ള നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.

2. ദർഘാസ് ഫാറങ്ങളും മറ്റും മുകളിൽ പറഞ്ഞിരിക്കുന്ന ഓഫീസിൽ നിന്നും 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണിവരെ ദർഘാസ് ഫാറത്തിന്റെ വില അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് (പണം തിരികെ ലഭിക്കുന്നതല്ല).

3. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്ക ത്തക്കവണ്ണം സാധുതയുള്ള വരുമാന നികുതി അടച്ച് സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.

4. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രജിസ്റ്റേർഡ്് കരാറുകാർ അല്ലാത്തവർ 50,000 രൂപയിൽ കുറയാത്ത തുകയ്ക്ക് റവന്യൂ ഡിപ്പാർട്ടുമെന്റിലെ തഹസിൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-11-2007-നു ശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസിനോടൊപ്പം അടക്കം ചെയ്യേതാണ്.

5. ദർഘാസ് ഫാറങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റും സോൾവൻസി അടച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം കൊുവരേതാണ്.

6. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം പാലത്തിന്റെ ഏതെങ്കിലും ഒരു വശത്തിനുമാത്രമായിരിക്കും.

8. ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരിക്കുന്ന പ്രകാരമുള്ള നിരതദ്രവ്യം സുപ്രിംഗ് എഞ്ചിനീയർ, ആർ. ആന്റ ് ബി. സെന്റർ സർക്കിൾ, ആലുവ എന്ന പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവണ്ണം അധികാരപ്പെടുത്തി ക്കൊുള്ളതും ആയിരിക്കണം.

9. കവറിനു പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ മേൽവിലാസവും വ്യക്തമായി എഴുതേതാണ്.

10. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഗവ. ഓർഡർ ജി. ഒ. (എം.എസ്.) 39/90/പി.ഡബ്ലിയു. ആന്റ ് ടി. തീയതി 28-1-1990 അനുസരിച്ചുള്ള പ്രാമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.

11. തിരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ഉടമ്പടി വയ്ക്കാതിരുന്നാൽ അയാളുടെ ചെലവിൽ ടി പ്രവൃത്തി വീും ലേലം ചെയ്യുന്നതും അതുമൂലം ഗവൺമെന്റിന് ഉാകുന്ന സകല കഷ്ടവും ടി കരാറുകാരിൽ നിന്നും ഈടാക്കുന്നതുമാണ്.

5

12. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ ദർഘാസുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉായിരിക്കുന്നതാണ്.

13. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് കാലകാലങ്ങളിൽ ഉള്ള എല്ലാ നിബന്ധന കളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.

14. മേൽവിവരിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല.

15. ദർഘാസുകൾ രജിസ്റ്റർ ചെയ്ത് തപാൽമാർഗ്ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിലാസത്തിൽ അയയ്ക്കേ താണ്. തപാൽമാർഗ്ഗമല്ലാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല (കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല). തപാൽ വകുപ്പിന് ഉാ കുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്വം ഉായിരിക്കുന്നതല്ല.

(3)

നമ്പർ ഡി.ഇ.ഇ. 1430/2006. 2007 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേി ആലുവ പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം സൂപ്രിംഗ് എഞ്ചിനീയർ താഴെ പറയുന്ന പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുന്നതിന് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന ദിവസം 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണി വരെ ആയിരിക്കും. ദർഘാസുകൾ 7-1-2008 ഉച്ചകഴിഞ്ഞ് 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ദർഘാസുകൾ തപാൽമാർഗ്ഗം മാത്രം സ്വീകരിക്കുന്നതാണ്.

റോഡ്സ് ഡിവിഷൻ, എറണാകുളം

െ ട ർ ന മ്പ ർ—67/എസ്.ഇ.സി.സി.എ/2007-08. പ്രവൃത്തിയുടെ പേര് —1-4-2008 മുതൽ 31-3-2009 വരെ കണിയാംപുഴ പാലത്തിൽ കൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കംപിരിവ്.

ഉദ്ദേശ അടങ്കൽ തുക—രൂപ 3,41,000

നിരതദ്രവ്യം—രൂപ 8,600

കാലയളവ്—1-4-2008 മുതൽ 31-3-2009 വരെ

ദർഘാസ് ഫോറത്തിന്റെ വില—രൂപ 700+വാറ്റ്.

കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി.

നിബന്ധനകൾ

1. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ ഗവൺമെന്റ ് പരസ്യപ്രകാരമുള്ള നിരക്കുകൾക്കും നിബ ന്ധനകൾക്കും വിധേയമായിരിക്കും.

2. ദർഘാസ് ഫാറങ്ങളും മറ്റും മുകളിൽ പറഞ്ഞിരിക്കുന്ന ഓഫീസിൽ നിന്നും 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണിവരെ ദർഘാസ് ഫാറത്തിന്റെ വില അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് (പണം തിരികെ ലഭിക്കുന്നതല്ല).

3. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗി ക്കത്തക്കവണ്ണം സാധുതയുള്ള വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.

Gaz. No. 51/2007/DTP. (PWD)

4. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രജിസ്ട്രേഡ് കരാറുകാർ അല്ലാത്തവർ 50,000 രൂപയിൽ കുറയാത്ത തുകയ്ക്ക് റവന്യൂ ഡിപ്പാർട്ടുമെന്റിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-11-2007-നുശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസിനോടൊപ്പം അടക്കം ചെയ്യേതാണ്.

5. ദർഘാസ് ഫോറങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റും സോൾവൻസി അടച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം കൊുവരേതാണ്.

6. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. പാലത്തിൽക്കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം പാലത്തിന്റെ ഏതെങ്കിലും ഒരു വശത്തിനുമാത്രമായിരിക്കും.

8. ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരിക്കുന്ന പ്രകാരമുള്ള നിരതദ്രവ്യം സൂപ്രിംഗ് എഞ്ചിനീയർ, ആർ. ആന്റ ് ബി. സെൻട്രൽ സർക്കിൾ, ആലുവ എന്ന പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവണ്ണം അധികാരപ്പെടുത്തി കൊുള്ളതും ആയിരിക്കണം.

9. കവറിന് പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ മേൽവിലാസവും വ്യക്തമായി എഴുതേതാണ്.

10. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഗവ: ഓർഡർ (എം.എസ്.) 39/90/പി.ഡബ്ലിയു. ആന്റ ് ടി. തീയതി 28-1-1990 അനുസരിച്ചുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.

11. തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ഉടമ്പടി വയ്ക്കാതിരുന്നാൽ അയാളുടെ ചെലവിൽ ടി പ്രവൃത്തി വീും ലേലം ചെയ്യുന്നതും അതുമൂലം ഗവൺമെന്റിന് ഉാകുന്ന സകല നഷ്ടവും ടി കരാറുകാരിൽ നിന്നും ഈടാക്കുന്നതാണ്.

12. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ ദർഘാസുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉായിരിക്കുന്നതാണ്.

13. കേരള പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബ ന്ധിച്ച് കാലാകാലങ്ങളിൽ ഉള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.

14. മേൽവിവരിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല.

15. ദർഘാസുകൾ രജിസ്റ്റർ ചെയ്ത് തപാൽമാർഗ്ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിലാസത്തിൽ അയയ്ക്കേ താണ്. തപാൽമാർഗ്ഗമല്ലാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല (കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല). തപാൽ വകുപ്പിന് ഉാകുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്വം ഉായിരിക്കുന്നതല്ല.

(4)

നമ്പർ ഡി.റ്റി.സി. 1198/2007. 2007 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേി ആലുവ പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം സൂപ്രിംഗ് എഞ്ചിനീയർ താഴെ പറയുന്ന പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുന്നതിന് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

6

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന ദിവസം 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണി വരെ ആയിരിക്കും. ദർഘാസു കൾ 7-1-2008 ഉച്ചകഴിഞ്ഞ് 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ദർഘാസുകൾ തപാൽമാർഗ്ഗം മാത്രം സ്വീകരിക്കുന്നതാണ്.

റോഡ്സ് ഡിവിഷൻ, തൃശ്ശൂർ

െ ട ർ ന മ്പ ർ—59/എസ്.ഇ.സി.സി.എ/2007-08. പ്രവൃത്തിയുടെ പേര് —അഞ്ചാംകല്ല്-മുല്ലശ്ശേരി റോഡിൽ കാനോലി കനാലിന് കുറുകെ പുളിക്കകടവ് പാലത്തിൽക്കൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കംപിരിവ്.

ഉദ്ദേശ അടങ്കൽ തുക—രൂപ 1,21,000

നിരതദ്രവ്യം—രൂപ 3,700

കാലയളവ്—1-4-2008 മുതൽ 31-3-2009 വരെ

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി.

നിബന്ധനകൾ

1. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ ഗവൺമെന്റ ് പരസ്യപ്രകാരമുള്ള നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.

2. ദർഘാസ് ഫാറങ്ങളും മറ്റും മുകളിൽ പറഞ്ഞിരിക്കുന്ന ഓഫീസിൽ നിന്നും 2-1-2008 മുതൽ 4-1-2008 വൈകുന്നേരം 4 മണിവരെ ദർഘാസ് ഫാറത്തിന്റെ വില അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് (പണം തിരികെ ലഭിക്കുന്നതല്ല).

3. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗി ക്കത്തക്കവണ്ണം സാധുതയുള്ള വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.

4. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രജിസ്ട്രേഡ് കരാറുകാർ അല്ലാത്തവർ 50,000 രൂപയിൽ കുറയാത്ത തുകയ്ക്ക് റവന്യൂ ഡിപ്പാർട്ടുമെന്റിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-11-2007-നുശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസിനോടൊപ്പം അടക്കം ചെയ്യേതാണ്.

5. ദർഘാസ് ഫോറങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റും സോൾവൻസി അടച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം കൊുവരേതാണ്.

6. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം പാലത്തിന്റെ ഏതെങ്കിലും ഒരു വശത്തിനുമാത്രമായിരിക്കും.

8. ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരിക്കുന്ന പ്രകാരമുള്ള നിരതദ്രവ്യം സൂപ്രിംഗ് എഞ്ചിനീയർ, ആർ. ആന്റ ് ബി. സെൻട്രൽ സർക്കിൾ, ആലുവ എന്ന പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണമെ ങ്കിലും മാറ്റത്തക്കവണ്ണം അധികാരപ്പെടുത്തി കൊുള്ളതുമായിരിക്കണം.

9. കവറിന് പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ മേൽവിലാസവും വ്യക്തമായി എഴുതേതാണ്.

10. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഗവ: ഓർഡർ (എം. എസ്.) 39/90/പി.ഡബ്ലിയു. ആന്റ ് ടി. തീയതി 28-4-1990 അനുസരിച്ചുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.

11. തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ഉടമ്പടി വയ്ക്കാതിരുന്നാൽ അയാളുടെ ചെലവിൽ ടി പ്രവൃത്തി വീും ലേലം ചെയ്യുന്നതും അതുമൂലം ഗവൺമെന്റിന് ഉാകുന്ന സകല നഷ്ടവും ടി കരാറുകാരിൽ നിന്നും ഈടാക്കുന്നതാണ്.

12. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ ദർഘാസുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിച്ചിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉായിരിക്കുന്നതാണ്.

13. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് കാലകാലങ്ങളിൽ ഉള്ള എല്ലാ നിബന്ധന കളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.

14. മേൽ വിവരിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല.

15. ദർഘാസുകൾ രജിസ്റ്റർ ചെയ്ത് തപാൽമാർഗ്ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിലാസത്തിൽ അയയ്ക്കേ താണ്. തപാൽമാർഗ്ഗമല്ലാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. (കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല). തപാൽ വകുപ്പിന് ഉാകുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്വം ഉായിരിക്കുന്നതല്ല.

(ഒപ്പ്)

ആലുവ. സൂപ്രിംഗ്് എഞ്ചിനീയർ.

ലേല പരസ്യം

നമ്പർ എ3-990(എ)/2006. 2007 ഡിസംബർ 14.

കേരള പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ പരിധിയിൽപ്പെട്ട താഴെ പറയുന്ന റോഡ് പുറമ്പോക്കിലെ ഫലവൃക്ഷങ്ങളിലെ മേലനുഭവങ്ങൾ എടുക്കുന്ന തിനുള്ള അവകാശം 1-1-2008 മുതൽ 31-12-2008 വരെ ഒരു വർഷത്തേക്ക് താഴെ പട്ടികയിൽ പറയുന്ന ഓരോ ഇനത്തി ന്റേയും നേരെ കാണിച്ചിരിക്കുന്ന സ്ഥലത്തും താഴെപ്പറയുന്ന തീയതിയിലും സമയത്തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ നിശ്ചിത സമയത്തും സ്ഥലത്തും എത്തിച്ചേരേതും 250 രൂപ (ഇരുനൂറ്റിഅൻപത് രൂപ) നിരതദ്രവ്യം കെട്ടിവയ്ക്കേതും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ സാധാരണ ഗതിയിൽ ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ ഏതൊരവസ്ഥ യിലും ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ലേലം കൈക്കൊ ആൾ ലേലസംഖ്യ മുഴുവനും അപ്പോൾ തന്നെ അടയ്ക്കേതാണ്.

ലേലം സ്ഥിരപ്പെടുത്തിയ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിന്നും ലഭിച്ചശേഷം മാത്രമേ ലേലക്കാരന് മേലനുഭവ ങ്ങൾ എടുക്കുന്നതിനുള്ള അധികാരം ഉായിരിക്കുകയുള്ളു. ലേലത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിലോ പ്രവൃത്തിദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

7 പട്ടിക (1) (2) (3)

ലേല വിവരം സ്ഥലം ക്രമ നമ്പർ

1 മഞ്ചേരി നിരത്തു വിഭാഗം സെക്ഷന്റെ മഞ്ചേരി നിരത്ത് പരിധിയിൽപ്പെടുന്ന റോഡുകളിലെ വിഭാഗം സെക്ഷൻ ഫലവൃക്ഷങ്ങളിലെ 1-1-2008 മുതൽ ഓഫീസ് പരിസരം. 31-12-2008 വരെയുള്ള മേലനുഭവ ങ്ങളും.

2 മലപ്പുറം നിരത്തു വിഭാഗം മലപ്പുറം നിരത്തു സെക്ഷൻ ഓഫീസിൻകീഴിൽ ടി വിഭാഗം സെക്ഷൻ

ഓഫീസ് പരിസരം.

3 ന ി ല മ്പ ൂ ർ ന ി ര ത്ത ു വ ി ഭ ാ ഗ ം നിലമ്പൂർ നിരത്തു സെക്ഷൻ ഓഫീസിൻകീഴിൽ ടി വിഭാഗം സെക്ഷൻ ഓഫീസ് പരിസരം.

ലേല തീയതിയും സമയവും—ക്രമനമ്പർ 1-ന് 2-1-2008, 11 മണി, ക്രമനമ്പർ 2-ന് 3-1-2008, 11 മണി, ക്രമനമ്പർ 3-ന് 4-1-2008, 11 മണി.

ലേലത്തെ സംബന്ധിച്ച് ഈ ഡിപ്പാർട്ടുമെന്റിൽ നിലവി ലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിന് ബാധകമാണ്.

(ഒപ്പ്)

മഞ്ചേരി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി-4 ടിഎൻ 4/2007-08. 2007 ഡിസംബർ 13.

കേരള ഗവർണ്ണർക്കുവേി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം, പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തികൾക്ക് വേി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) 1 48/എഇഇ/20007-08—പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷന്റെ ഫയർ പ്രൊട്ടക്ഷൻ വർക്കിന്റെയും ബൗറി പ്രൊട്ടക്ഷൻ പ്രവൃത്തിയുടെയും പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 3 ലക്ഷം 7,500 2 49/എഇഇ/2007-08—പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോർട്ട് 2-ന്റെ പ്രത്യേക അറ്റകുറ്റ പണികളും, എം. എസ്. ഗ്രിൽ പിടിപ്പിക്കലും—രൂപ 1 ലക്ഷം 2,500 3 5 0 /എ ഇഇ/2 0 07-08— ടി ആ ർ . ഡ ി . ഒ . ക്വാർട്ടേഴ്സിന്റെ ഡോർസ്, വിന്റോസ്, എന്നിവയുടെ പ്രത്യേക അറ്റകുറ്റ പണികളും, പെയിന്റിംഗ് പ്രവൃത്തികളും—രൂപ 75,000 1,900 4 51/എ ഇഇ/2 007-08—ആനമങ്ങാട് വില്ലേജ് ഓഫീസിന്റെ മുൻവശത്ത് ബൗറി പ്രൊട്ടക്ഷൻ പ്രവൃത്തികളും, പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 75,000 1,900 5 5 2/എ ഇ ഇ / 2 0 0 7 - 0 8 — കുറുവ വില്ലേജ് ഓഫീസിന്റെ കോമ്പൗ് വാളും, ഗേറ്റും പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 75,000 1,900 6 5 3/എ ഇ ഇ / 2 0 0 7 - 0 8 — പെരിന്തൽമണ്ണ റവന്യൂ ഡിവിഷണൽ ഓഫീസിന്റെ ചുറ്റുമതിലിന്റെ ഗേറ്റിന്റെ പുനർ നിർമ്മാണവും പ്രത്യേക അറ്റകുറ്റ പ്പണികളും—രൂപ 3 ലക്ഷം 7,500 7 5 4/എ ഇ ഇ / 2 0 0 7 - 0 8 — പെരിന്തൽമണ്ണ പി.റ്റി.എം. കോളേജിന്റെ ആൺകുട്ടികളുടെ ടോയ്ലറ്റിന്റെ ഫ്ളോറിംഗ് ടൈൽസ്, ഡാഡോയിംഗ് പ്രവൃത്തികളും പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 75,000 1,900 8 5 5 / എ ഇ ഇ / 2 0 0 7 - 0 8 — വ ൂ ർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഫ്ളോറിംഗ് ഗേറ്റ് ഡോർ, ജന്നൽ എന്നിവയുടെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 9 5 6/എ ഇ ഇ / 2 0 0 7 - 0 8 — പെരിന്തൽമണ്ണ കൊമേഴ്സ്യൽ ടാക്സ് ഓഫീസിന്റെ ലീക്ക് പ്രൂഫിംഗ് പ്രവൃത്തികളും വെസ്റ്റ് സൈഡിൽ എ. സി. ഷീറ്റ് റൂഫിംഗും മറ്റ് അറ്റകുറ്റ പ്പണികളും—രൂപ 75,000 1,900 10 5 7/എ ഇ ഇ / 2 0 0 7 - 0 8 — അങ്ങാടിപ്പുറം റസ്റ്റ്ഹൗസിന്റെ കോമ്പൗ് വാളിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 11 5 8/ എ ഇ ഇ / 2 0 0 7 - 0 8 — കുറ്റിപ്പുറം റസ്റ്റ് ഹൗസിന്റെ കോമ്പൗിൽ കിണറു കുഴിക്കുന്ന പണി—രൂപ 3 ലക്ഷം 7,500 12 59/എഇഇ/2007-08 — പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ക്വോർട്ട് II-ന്റെ ക്വാർട്ടേഴ്സ് നമ്പർ I-ന്റെ വുÍൻ മേൽക്കുര പ്രവൃത്തികളും പെയിന്റിംഗ് മുതലായവയുടെ പ്രത്യേക അറ്റകുറ്റ പണികളും— രൂപ 1 ലക്ഷം

2,500 13 60/എ ഇഇ/2007-08—കുറ്റിപ്പുറം THS-ന്റെ ജനൽപാളികൾ വയ്ക്കലും തറയുടെ റിപ്പയറിംഗ് പ്രവൃത്തികളും—രൂപ 3 ലക്ഷം 7,500 14 61/ എ ഇ ഇ / 2 0 0 7 - 0 8 — കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസിന്റെ ഓഫീസ് ഭ ാ ഗ ത്ത ി െ ന്റ അ റ്റ ക ു റ്റ പ്പണ ി ക ൾ — രൂപ 1 ലക്ഷം

2,500 15 62/എഇഇ/2007-08 — പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിന്റെ രാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ് റൂമിന്റെ എ. സി. ഷീറ്റ് റൂഫ്, വാതിലുകൾ, ജനലുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ— രൂപ 75,000

1,900 ദർഘാസ് ഫോറത്തിന്റെ വില —രൂപ 400 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും, സംയവും—3-1-2008, 4 മണിവരെ.

കരാറുകാരുടെ വിഭാഗം—ഡിയും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമ നമ്പർ 1, 6 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ8 (1) (2) (3) തുറക്കുന്നതാണ്. ദർഘാസുകൾക്കൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന നിശ്ചിത നിരക്കിലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും വയ്ക്കേതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മറ്റ് നിബന്ധനകൾ ഈ ടെറിനും ബാധകമാണ്.

(ഒപ്പ്)

പെരിന്തൽമണ്ണ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

TENDER NOTICE

12 34/2007-08—Chungam Pazhoor road k. m. 0/00 to 2/950—Rs. 60 lakh 50,000 13 35/2007-08—Thrikkadery Pookkottukavu road k. m. 0/00 to 7/00—Rs. 50 lakh 50,000 14 36/2007-08—Thenoor-Ayyaramala Mucheri Kongad road k.m. 0/00 to 8/00— Rs. 50 lakh

50,000 15 37/2007-08—Palakkad Thathamangalam Pollachi road k. m. 2/927 to 35/010— Rs. 60 lakh

50,000

1st December 2007.

No. D3-217/93.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from eligible Class of PWD registered contractors upto 4. p.m. on the dates as detailed below. Tenders will be opened by the Superintending Engineer or by the authorized officers on the same day at 4.30 p. m. in the presence of available tenderers present.

Tenders will be received through post only. The department will not be responsible for any delay for the non receipt of tenders in time due to postal or any other delay. Tenders by Courier Service will not be accepted.

16 38/2007-08—Kollemkode-Kunissery road k.m. 0/00 to 10/890—Rs. 60 lakh 50,000 17 39/2007-08—Pothukundu-Manamkulambu Chiruthpallur-Harijancolony road— Rs. 50 lakh

50,000 18 40/2007-08—Kanjoor-Naranipuzha road—

Rs. 60 lakh

50,000 19 41/2007-08—Thuruthimukku-Kanhirakadavu road k. m. 0/00 to 5/200—Rs. 40 lakh 50,000 20 42/2007-08—Poolakadavu-Kodinattumukku road—Rs. 50 lakh 50,000 21 43/2007-08—Mavoor-Ernahimakkal road—

Rs. 40 lakh

50,000 Cost of tender form—Rs. 1,000 +ST. for Sl. Nos. 5, Sl. Tender No. and EMD No. Name of work with PAC Rs.

(1) (2)

(3) 9, 13, 14, 17, 19, 20 and 21, Rs. 2000+ST. for all others.

CRF-Improvement of Roads

1 23/2007-08—Bangara Manjeswar Kuloor road k.m. 0/00 to 8/020—Rs. 60 lakh 50,000 2 24/2007-08—Nellikkatta Karmmamthudy road k.m. 0/00 to 12/400—Rs. 60 lakh 50,000 3 25/2007-08—Kannur Taliparamba By pass road via. Ozhakrone Vellikeel Purappool Pranthalchal road—Rs. 60 lakh 50,000 4 26/2007-08—Uruvachal Kakkayangad road—Rs. 60 lakh 50,000 5 27/2007-08—Cheruthazham Pilathara M a t h a m a n g a l a m Pe r i g o m r o a d — Rs. 50 lakh

50,000 6 28/2007-08—Kalpetta Varambetta road k.m. 0/00 to 5/00—Rs. 60 lakh 50,000 7 29/2007-08—Vaduvanchal Kolagappara road—Rs. 60 lakh 50,000 8 30/2007-08—Kannavam Kannamkode road k.m. 2/00 to 12/670—Rs. 60 lakh 50,000 9 31/2007-08—Thalassery Saidarpally Madapeedika Paral road—Rs. 50 lakh 50,000 10 32/2007-08—Amsakacheri Cherukulam road k.m. 0/00 to 2/500—Rs. 60 lakh 50,000 11 33/2007-08—Chungappara Kaipini Erumamunda road 2nd reach—Rs. 70 lakh 50,000 Date and time of sale of tender form—Sl. Nos. 1 to 7, 9-1-2008 to 15-1-2008 upto 1 p.m., Sl. No. 8 to 14, 22-1-2008 to 28-1-2008 1 p. m., Sl. No. 15 to 21, 5-2-2008 to 11-2-2008 , 1 p.m.

Last date and time of receipt of tender —Sl. Nos. 1 to 7, 16-1-2008, 4 p.m., Sl. Nos. 8 to 14, 29-1-2008, 4 p. m., Sl. Nos. 15 to 21, 12-2-2008, 4 p.m.

Period of completion—6 months.

All plant and machineries required for executing all items of works in the tender schedule have to be arranged/mobilized by the tenderers itself to complete the work within the scheduled time. The details of Tools and Plants required can be obtained from this office during office hours.

Tender documents can be had from the office of the undersigned as noted above on payment of cost of tender documents (non refundable) by Money Order or in cash and on request in writing. The tenders not accompanied by the required E. M. D. pledged in favour of the undersigned and preliminary agreement on Stamp Paper worth Rs. 50 will not be considered. All other rules and conditions in force in Kerala PWD will be applicable to this tender also. The conditions stipulated in G. O. (P) No. 84/97/PW & T dated 19-7-1997 are applicable to this tender also. If the tender date happens to be a declared public holiday by the Government, the tender will be received by this office on the next working day up to the same time as notified. The original receipt in respect of the purchase of tender schedule should be attached along with the tender.

9 (1) (2) (3)

കേരള ഗവർണ്ണർക്കുവേി ദേശീയപാത സൂപ്രിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ അർഹരായ രജിസ്ട്രേഷനുള്ള അംഗീ കൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ക്വറിയർ സർവ്വീസ്വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) സി. ആർ. എഫ്. പ്രവർത്തികൾ-റോഡ് അഭിവൃദ്ധിപ്പെടുത്തൽ

1 23/2007-08—ബങ്കാര-മഞ്ചേശ്വർ-കുലൂർ 50,000 റോഡ് കി. മീ. 0/00 മുതൽ 8/020 വരെ— രൂപ 60 ലക്ഷം

2 24/2007-08— നെല്ലിക്കട്ട കർമ്മംതുടി റോഡ് കി. മീ. 0/00 മുതൽ 12/400 വരെ— രൂപ 60 ലക്ഷം

50,000 3 25/2007-08— കണ്ണൂർ-തളിപ്പറമ്പ് ബൈപ്പാസ് റോഡ് വഴി ഓഴക്രോൺ വല്ലികീൽ പുറപ്പൂൽ പ്രാന്താൽച്ചൽ റോഡ് —രൂപ 60 ലക്ഷം 50,000 4 26/2007-08—ഉറുവച്ചാൽ-കക്കയങ്ങാട് റോഡ് —

രൂപ 60 ലക്ഷം

50,000 5 27/2007-08—ചെറുതാഴം-പിലാത്തറ-

മ ാ ത മ ം ഗ ല ം െ പ ര ി ങ്ങേ ാ ം േ റ ാ ഡ ് — രൂപ 50 ലക്ഷം

50,000 6 28/2007-08—കൽപ്പറ്റ-വാരാമ്പറ്റ റോഡ് കി. മീ. 0/00 മുതൽ 5/00 വരെ— രൂപ 60 ലക്ഷം

50,000 7 29/2007-08—വടുവഞ്ചാൽ-കൊളഗപ്പാറ

റോഡ് —രൂപ 60 ലക്ഷം 50,000 8 30/2007-08—കണ്ണവം-കണ്ണങ്കോട് റോഡ്

കി. മീ. 2/00 മുതൽ 12/670 വരെ— രൂപ 60 ലക്ഷം

50,000 9 31/2007-08—തലശ്ശേരി-സൈതാർപള്ളി-

മടപ്പീടിക-പരൽ റോഡ് —രൂപ 50 ലക്ഷം 50,000 10 32/2007-08— അംശകച്ചേരി-ചെറുകുളം റോഡ്

കി. മീ. 0/00 മുതൽ 2/500 വരെ— രൂപ 60 ലക്ഷം

50,000 1 1 3 3 / 2 0 0 7 - 0 8 — ച ു ങ്ക പ്പ ാ റ - െ െ ക പ്പ ി ന ി - എ ര ു മ മു േ റ ാ ഡ ് 2 - ാ ം ഘ ട്ട ം — രൂപ 70 ലക്ഷം

50,000 12 34/2007-08— ചുങ്കം-പാഴൂർ റോഡ് കി. മീ. 0/00 മുതൽ 2/950 വരെ—രൂപ 60 ലക്ഷം 50,000 13 35/2007-08—തൃക്കട്ടേരി-പൂക്കോട്ട്കാവ് റോഡ് കി. മീ. 0/00 മുതൽ 7/00 വരെ— രൂപ 50 ലക്ഷം

50,000 14 36/2007-08—തേനൂർ-അയ്യാർമല-മുച്ചേരി-

കോങ്ങാട്് റോഡ് കി. മീ. 0/00 മുതൽ 8/00 വരെ—രൂപ 50 ലക്ഷം 50,000 15 37/2007-08—പാലക്കാട്-തത്തമംഗലം-

പൊള്ളാച്ചി റോഡ് കി. മീ. 2/927 മുതൽ 35/010 വരെ—രൂപ 60 ലക്ഷം 50,000 Gaz. No. 51/2007/DTP. (PWD)

16 38/2007-08—കൊല്ലങ്കോട്-കുനിശ്ശേരി റോഡ് കി. മീ. 0/00 മുതൽ 10/890 വരെ— രൂപ 50 ലക്ഷം.

50,000 17 39/2007-08—പോത്തുകു്-മാനാംകുളമ്പ്- ചിരുത്ത് പല്ലൂർ ഹരിജൻ കോളനി റോഡ്— രൂപ 50 ലക്ഷം

50,000 18 40/2007-08—കഞ്ചൂർ-നരണിപ്പുഴ റോഡ്—

രൂപ 60 ലക്ഷം

50,000 19 41/2007-08—തിരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡ് കി. മീ. 0/00 മുതൽ 5/200 വരെ—രൂപ 40 ലക്ഷം 50,000 20 42/2007-08—പൂളക്കടവ്-കൊടിനാട്ട് മുക്ക് റോഡ്— രൂപ 50 ലക്ഷം. 50,000 21 43/2007-08—മാവൂർ-എരഞ്ഞിമക്കൽ റോഡ്—

രൂപ 40 ലക്ഷം

50,000 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 5, 9, 13, 14, 17, 19, 20, 21 ഇവയ്ക്ക് രൂപ 1,000 + വി. നി., മറ്റുളളവയ്ക്ക് രൂപ 2,000 + വി.നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമ യവും—ക്രമനമ്പർ 1 മുതൽ 7 വരെ 9-1-2008 മുതൽ 15-1-2008 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 8 മുതൽ 14 വരെ 22-1-2008 മുതൽ 28-1-2008 ഉച്ചയ്ക്ക് 1 മണി വരെ, ക്രമ നമ്പർ 15 മുതൽ 21 വരെ 5-2-2008 മുതൽ 11-2-2008 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് ഫാറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 16-1-2008 വൈകുന്നേരം 4 മണിവരെ, ക്രമനമ്പർ 8 മുതൽ 14 വരെ 29-1-2008 വൈകുന്നേരം 4 മണിവരെ, ക്രമനമ്പർ 15 മുതൽ 21 വരെ 12-2-2008 വൈകുന്നേരം 4 മണിവരെ. പ്രവൃത്തിയുടെ കാലാവധി—6 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കോഴിക്കോട് സ ൂ ്ര പ ി ം ഗ ് എഞ്ച ി ന ീ യ റ ു െ ട ഒ ാ ഫ ീ സ ി ൽ ന ി ന്ന ു ം മേൽക്കാണിച്ച തീയതികളിൽ ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറങ്ങളുടെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടുളളതല്ല. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ പ്രവൃത്തികൾക്കും ബാധകമാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ഷെഡ്യൂൾ വാങ്ങിയതിന്റെ രശീത് ടെറിനോടൊപ്പം സമർപ്പിക്കേതാണ്.

ദർഘാസിനൊപ്പം അമ്പത് (രൂപ 50) രൂപയുടെ മുദ്രപത്രത്തിന്റെ പ്രിലിമിനറി എഗ്രിമെന്റ ് വയ്ക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ഓരോ പ്രവൃത്തിയുടെയും ടെർ ഷെഡ്യൂളുകളിൽ കാണിച്ച എല്ലായിനം പ്രവൃത്തികളും ചെയ്യാനാവശ്യമായ യന്ത്രസാമഗ്രികൾ കരാറുകാർ സ്വയം ലഭ്യമാക്കേതും നിശ്ചിത കാലാവധിക്കുള്ളിൽത്തന്നെ പ്രവൃത്തി പൂർത്തീകരിക്കേതു മാണ്. ആയതിന്റെ വിശദവിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ ആഫീസിൽനിന്നും അറിയാവുന്നതാണ്.

(Sd.)

Kozhikode. Superintending Engineer.

10

ദർഘാസ് പരസ്യം

നമ്പർ ഡി4/(രശറ:31)ടി.എൻ./2007. 2007 ഡിസംബർ 11.

കേരള ഗവർണ്ണർക്കുവേി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡുകളുടെ ഉപവിഭാഗം, കൊടുവള്ളി താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്ര വച്ചതും മത്സരാടിസ്ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ സ്പെഷ്യൽ റിപ്പയർ

1 ഈങ്ങാപ്പുഴ ഓമശ്ശേരി റോഡിൽ കി. മീ.

0/150-നും 0/200-നും ഇടയിൽ (വലതുവശം) ത ക ർ ന്ന പ ാ ർ ശ ്വ ഭ ത്ത ി യ ു െ ട പ ു ന ർ നിർമ്മാണം—രൂപ 2,00,000 5,000 2 ഈങ്ങാപ്പുഴ ഓമശ്ശേരി റോഡിൽ കി. മീ. 0/600-നും 0/650-നും ഇടയിൽ കയറ്റം കുറയ്ക്കൽ (ടാറിംഗ് പ്രവൃത്തി ഉൾപ്പെടെ)— രൂപ 1,20,000

3,000 3 കൊടുവള്ളി-ആർ.ഇ.സി. റോഡിൽ കി. മീ. 4/700-നും 5/000-നും ഇടയിൽ വീതി കൂട്ടൽ— രൂപ 2,50,000

6,250 ദർഘാസിന്റെ വില —രൂപ 400 + വി. നി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—3-1-2008 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-1-2008 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

3-1-2008 വൈകുന്നേരം 4.30 മണി.

പ്രവർത്തി തീർക്കേ കാലാവധി—ക്രമ നമ്പർ 1-ന് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊടുവള്ളി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.1 200/ടി.എൻ./2000. 2007 ഡിസംബർ 13.

കേരള ഗവർണ്ണർക്കുവേി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ്, റോഡ്സ് സബ് ഡിവിഷൻ, കൊയിലാി, താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ 8-1-2008, 10-1-2008 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4 മണി വരെ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അതാത് ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) എം.എൽ.എ. പ്രത്യേക ഫ്-2006-2007 1 അക്വഡേറ്റ് റോഡ് പരിഷ്കരണം,

കൊയിലാി മുനിസിപ്പാലിറ്റി & ചെങ്ങോട്ട് കാവ് പഞ്ചായത്ത്—രൂപ 1,35,463 3,400 അടിയന്തിര ബി.ടി. പാച്ച് പ്രവൃത്തികൾ 2 പേരാമ്പ്ര-ചെറുവണ്ണൂർ-വടകര റോഡ് കി. മീ. 2/00 മുതൽ 3/500 വരെ—രൂപ 1,50,000 3,750 3 പയ്യോളി-പേരാമ്പ്ര റോഡ് കി. മീ. 14/00

മുതൽ 18/105 വരെ—രൂപ 1,50,000 3,750 4 നടുവണ്ണൂർ-അരിക്കുളം-ഇരിങ്ങത്ത് റോഡ്

കി. മീ. 5/00 മുതൽ 6/280 വരെ—രൂപ 1,00,000 2,500 അടിയന്തിര സ്ട്രിപ് ബി.ടി. പ്രവൃത്തികൾ 5 അത്തോളി-ചീക്കിലോട്-നന്മ റോഡ് കി. മീ. 3/900 മുതൽ 4/200 വരെ— രൂപ 1,50,000

3,750 6 എകരൂൽ-കക്കയം ഡാം സൈറ്റ് റോഡ് കി. മീ. 12/600 മുതൽ 13/00 വരെ— രൂപ 1,50,000

3,750 അടിയന്തിര റക്ടിഫിക്കേഷൻ പ്രവൃത്തികൾ 7 SH. 38 PUKC ബൈപ്പാസ് റോഡിൽ കി. മീ. 34/200-ൽ താഴ്ന്ന ഭാഗം ശരിപ്പെടുത്തൽ— രൂപ 3,00,000

7,500 8 ടി റോഡിൽ കി. മീ. 33/00-ൽ താഴ്ന്ന

ഭാഗം ശരിപ്പെടുത്തൽ—രൂപ 3,00,000 7,500 9 ടി റോഡിൽ കി. മീ. 28/900-ൽ റോഡ് ഉയർത്തലും ഓവുചാൽ നിർമ്മാണവും— രൂപ 3,00,000

7,500 കൽവർട്ട് പുനർനിർമ്മാണം

10 ചെങ്ങോട്ട്കാവ് ഉള്ളൂർ കടവ് റോഡിൽ കി. മീ. 2/160-ൽ ഉള്ള കൽവർട്ട് പുനർ നിർമ്മാണം—രൂപ 2,50,000 6,250 11 ബാലുശ്ശേരി-കുറുമ്പൊയിൽ-വയലിട-തലയാട് റോഡിൽ കി. മീ. 6/500-ൽ ഉള്ള പൈപ്പ് ക ൽ വ ർ ട്ട ി െ ന്റ പ ു ന ർ ന ി ർ മ്മ ാ ണ ം — രൂപ 3,00,000

7,500 സ്പെഷ്യൽ റിപ്പയർ പ്രവൃത്തികൾ

12 പേരാമ്പ്ര-ചെറുവണ്ണൂർ-വടകര റോഡിൽ കി. മീ. 5/500-ൽ കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം—രൂപ 3,00,000 7,500 13 ടി റോഡിൽ കി. മീ. 5/900-ൽ പാർശ്വഭിത്തി

ടി — രൂപ 3,00,000

7,500 14 ടി റോഡിൽ കി. മീ. 6/400-ൽ കോൺക്രീറ്റ് ഓവുചാൽ നിർമ്മാണവും പാർശ്വഭിത്തി നിർമ്മാണവും— രൂപ 3,00,000 7,50011 (1) (2) (3) ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 15 പേരാമ്പ്ര-ചെറുവണ്ണൂർ-വടകര റോഡിൽ ക ി . മ ീ . 7 / 2 5 0 - ൽ പ ാ ർ ശ ്വ ഭ ിത്ത ി നിർമ്മാണം—രൂപ 3,00,000 7,500 16 ടി റോഡിൽ കി. മീ. 6/650-ൽ കോൺക്രീറ്റ്

ഓവുചാൽ നിർമ്മാണവും സംരക്ഷണ ഭിത്തി നിർമ്മാണവും—രൂപ 3,00,000 7,500 17 SH. 38 PUKC ബൈപ്പാസ് റോഡിൽ കി. മീ.

34/200-ൽ താഴ്ന്ന ഭാഗം മെറ്റലിങ്ങും ചിപ്പിംഗ് കാർപ്പറ്റും ചെയ്യൽ—രൂപ 2,80,000 7,000 18 ടി റോഡിൽ കി. മീ. 17/600 & 43/00-ൽ പാതയോരം ക്രമപ്പെടുത്തൽ—രൂപ 3,00,000 7,500 19 SH. 34 KTMAE റോഡിൽ കി. മീ. 3/800-ൽ അപകട സാദ്ധ്യതയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണം—രൂപ 2,50,000 6,250 20 എകരൂൽ-കക്കയം ഡാം സൈറ്റ് റോഡിൽ

കി. മീ. 29/500-ൽ മണ്ണ് നീക്കം ചെയ്യൽ— രൂപ 64,000

1,600 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില്പന—ക്രമനമ്പർ 1 മുതൽ 10 വരെ 7-1-2008 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 11 മുതൽ 20 വരെ 9-1-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 10 വരെ 8-1-2008 വൈകുന്നേരം 4 മണി, ക്രമനമ്പർ 11 മുതൽ 20 വരെ 10-1-2008 വൈകുന്നേരം 4 മണി.

്ര പ വ ൃ ത്ത ി ത ീ ർ േ ക്ക കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2 മുതൽ 6 വരെ 1 മാസം, ക്രമനമ്പർ 7 മുതൽ 19 വരെ 3 മാസം, ക്രമനമ്പർ 20-ന് 15 ദിവസം.

ദർഘാസുകൾ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

കൊയിലാി. അസി. എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. െ ട ർ 1 2/2007. 2007 ഡിസംബർ 7.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ി എ ക ് സ ി ക ്യ ൂ ട്ട ി വ ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4.30 മണിക്ക് അവ തുറക്കുന്നതുമാണ്.

ഉപരിതലം പുതുക്കൽ

1 മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 22/00-നും 23/00-നും ഇടയിൽ ചിപ്പിംഗ് കാർപെറ്റും അഴുക്കുചാൽ നിർമ്മാണവും— രൂപ 8,70,000

21,800 2 ടി റോഡ് കി. മീ. 20/00-നും 21/00-നും

ഇടയിൽ ഉപരിതലം പുതുക്കൽ—രൂപ 8,50,000 21,300 3 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ. 10/800-നും 11/800-നും ഇടയിൽ ചിപ്പിംഗ് കാർപെറ്റ്—രൂപ 12,00,000 30,000 4 മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 18/00-നും 19/00-നും ഇടയിൽ ചിപ്പിംഗ് കാർപെറ്റ്—രൂപ 8,50,000 21,300 5 കൽപ്പറ്റ വാരാമ്പറ്റ റോഡ് കി. മീ. 14/00-നും 15/00-നും ഇടയിൽ ചിപ്പിംഗ് കാർപെറ്റ്— രൂപ 8,50,000

21,300 6 ചീയംബം-56-കാപ്പിസെറ്റ് റോഡ് കി. മീ. 4/00-നും 5/00-നും ഇടയിൽ ചിപ്പിംഗ് കാർപെറ്റ്— രൂപ 10,00,000

25,000 സാധാരണ റിപ്പയർ പ്രവൃത്തികൾ

7 മാനന്തവാടി-കൽപ്പറ്റ റോഡ് കി. മീ. 1/500-നും 2/500-നും ഇടയിൽ സ്ട്രിപ്പ് ബി. ടി.— രൂപ 6,00,000

15,000 ദർഘാസ് ഫോറത്തിന്റെ വില—6 ലക്ഷം വരെ രൂപ 400 + വി.നി., 6 ലക്ഷത്തിന് മുകളിൽ രൂപ 700 + വി.നി.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—4-1-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-1-2008 വൈകുന്നേരം 4 മണിവരെ. കരാറുകാരുടെ വിഭാഗം—സിയും ഉപരിയും. പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1 മുതൽ 6 വരെ 6 മാസം, ക്രമനമ്പർ 7-ന് 3 മാസം.

ദർഘാസ് ഫോറങ്ങൾ വയനാട് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേ ക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ജോലിക്കുവേി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേതാണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_pwd_supple_1_11/. Archive identifier in.gazette.kerala_new.2007-12-25.part3_pwd_supple_1_11.