Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 25 December 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-25.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

25th December 2007

2007 ഡിസംബർ 25

No.

4th Pousha 1929

നമ്പർ

51

} 1929 പൌഷം 4

PART III

Stores Agriculture Department

ദർഘാസ് പരസ്യം

2007 11 30 .

നമ്പർ എഇ ( 2) -335/2007 .

കേരള ഗവർണ്ണർക്കുവേണ്ടി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് . ആഘാ സുകൾ ഡിസംബർ മാസം 31 -ാം തീയതി വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടേയൊ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും തുറക്കുന്നതാണ് .

യന്ത്രസാമഗ്രിയുടെ വിവരണവും അടങ്കൽ തുകയും. പന്തളംകടയ്ക്കാട് കരിമ്പ് വിത്തുൽപ്പാദന കേന്ദ്രത്തിലെ ശർക്കരനിർമ്മാണ യൂണിഹിനാവശ്യമായ താഴെപ്പറയുന്ന യന്ത്രസാമഗ്രികൾ സ്ഥാപിക്കൽ രൂപ 2 ലക്ഷം. m ചെയ്ത് Purchase

യന്ത്രസാമഗ്രിയുടെ പേര്

നമ്പർ

1 1 ๑๑๗ ( -IV ০০০ ৫ 10 HP ഇലക്ട്രിക് മോട്ടോർ , സ്ററാർട്ടർ സ്വിച്ച് , കേബിൾ , ബെൽറ്റ് മുതലായവ

2 2 മിൽക്ക് ഡ്രം.നാകത്തകിടുകൊണ്ട് നിർമ്മിച്ചവ ( 16 SWG ) 300 ലിറ്റർ ( കുപ്പാസിററി )

1 3. മാവിൻ തടികൊണ്ട് നിർമ്മിച്ച മരത്തൊട്ടി

1 4 നാകചെമ്പ് ( 16 SWG)

5 മിൽക്ക് പമ്പ്

2 6 ശർക്കരനിർമ്മാണ യൂണിറ്റിനാവശ്യമായ മററ് അനുബന്ധസാധനങ്ങൾ

നിരതദ്രവ്യം- രേഖപ്പെടുത്തുന്ന 1% ൽ കുറയാത്ത തുക ,

ടെൻഡർ ഫോറത്തിന്റെ വിലരൂപ 400 +- എസ്.ററി .

പണി തീർക്കേണ്ട കാലാവധി . മാസം .

പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ | മണിവരെ ലഭിക്കു ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചിത് വില്‌‌പന നികുതിയടക്കം ഈ ആഫീസിൽ അടച്ചു രസീത വാങ്ങേണ്ടതുമാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാ ത്തതുമാണ് . എക്സിക്യൂട്ടീവ് അസിസ്‌ററൻറ് എഞ്ചിനീയർ ( കൃഷി ) എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക്വാങ്ക് ഡ്രാഫ്ററ്ഡാ നിരതദ്രവ്യമായി ദർഘാ സിനോടൊപ്പം സമർപ്പിക്കേണ്ടതുമാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോ ടൊപ്പം പ്രാഥമിക കരാട 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതു മാണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധ‌നകളും ഈ ദ്യഘാ സിനും ബാധകമാണ് .

നിബന്ധനകൾ

1. രേഖപ്പെടുത്തേണ്ട നിരക്കുകൾ യന്ത്രസാമഗ്രികൾ പത്തനംതിട്ട ജില്ലയിൽ കടയ്ക്കാട്ടുള്ള കരിമ്പു വിത്തുൽപ്പാദനകേന്ദ്രത്തിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി രിക്കണം .

2. രേഖപ്പെടുത്തേണ്ട നിരക്കുകൾ പ്രാബല്യത്തിലുള്ള എല്ലാ നിക എല്ലാ നികുതിയും ഉൾപ്പെടെ ആയിരിക്കണം .

3. കരാറിൽ രേഖപ്പെടുത്തിയ നിരക്കുകൾ 30-3-2008 വളരെ പ്രാബല്യത്തിലുള്ളതും ഒരിക്കൽ അംഗ കരിച്ച നിരക്കുകൾ യാതൊരു കാരണവശാലും കുട്ടിത്തരുന്നതുമല്ല .

4. യന്ത്രസാമഗ്രികളും ഉപകരണങ്ങളും തരംതിരിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .

5. യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്ന സമയത്ത് ഡി , ഫോം വിതരണം ചെയ്യുന്നതാണ് .

6. യന്ത്രസാമഗ്രികളും ഉപകരണങ്ങളും വ്യക്തമായ ഐ.എസ്.ഐ. മാർക്കോടുകൂടിയതും അതിൻറ സർട്ടിഫിക്കററുകൾ ഉള്ളടക്കം ചെയ്തതുമായിരി 7. மைை ടെൻഡറുകൾക്കനുസരിച്ചുള്ള യന്ത്രസാമഗ്രികൾക്ക് 2 வவண ഉണ്ടായിരിക്കണം . ഗ്യാരണ്ടി 8. യന്ത്രസാമഗ്രികൾ സ്‌ഥാപിച്ച് രണ്ടു വർഷക്കാല അളവിൽ ഉണ്ടാകുന്ന യന്ത്രത്തകരാറുകൾ ഹരിച്ച് നൽകുന്നതിനുള്ള സംവിധാനം ടി സാമ ഗ്രികൾ വിതരണം ചെയ്ത കരാറുകാർക്ക് ഉണ്ടായി രിക്കുന്നതാണ് .

9. നിരതദ്രവ്യം പത്തനംതിട്ട കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാ വുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കു കളിൽനിന്നും എടുത്തിട്ടുള്ള (ഡ്രാഫ്റായി നൽകേണ്ടതാണ് . ഡിമാൻറ് 10. ค ഉറപ്പിക്കുന്ന കരാറുകാരൻ വിതരണം നടത്തുന്ന സ്ഥാപനം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ തൽകേണ്ടതാണ് . രേഖപ്പെടു ത്തുന്ന നിരക്കിന്റെ 5% സെക്യൂരിറ്റിയായും നൽകേണ്ടതാണ് .

മാത്രം 11. വിതരണം ചെയ്ത സാമഗ്രികളുടെ തുക ടി . പ്ലാൻറ് കമ്മീഷൻമീഷൻ ചെയ്‌തതിനുശേഷം നൽകുന്നതാണ് .

12. ഘാസുകൾ ഏതൊരു സമയത്തും സാഹചര്യ ത്തിലും ക്യാൻസൽ ചെയ്യുന്നതിനുള്ള അധികാരം പത്തനംതിട്ട കൃഷി അസിസ്‌ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായി രിക്കും .

13. ടി സാമഗ്രികൾ വിതരണം ചെയ്ത‌് സ്ഥാപി ക്കുന്നതിന് ഒരു മാസത്തെ സമയം മാത്രം അനുവ ദിക്കുന്നതാണ് . അതിനുള്ളിൽ ടി പ്രവൃത്തി പൂർത്തീകരിക്കേണ്ടതാണ് .

(2) പന്തളം പി . 9.

കൃഷി അസിസ്‌റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

2007 ഡിസംബർ 6 .

1.2. (4) -168/2007 .

എറണാകുളം കേരള ഗവർണ്ണർക്കുവേണ്ടി കൃഷി അസിസ്ററൻ എക്‌സിക്യൂട്ടീവ " എഞ്ചിനീയർ 2007-08 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടിയിട്ടുള്ള സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ് യൂണിറ്റിനുവേണ്ടി ലഭിച്ചിട്ടുള്ള പുതിയ ഐഷർ 1075 വാഹനത്തിന്റെ ചേയസിൽ ഫാബ്രിക്കേഷൻ നടത്തി ബോഡിയും ലാബും നിർമ്മിച്ച് സപ്ലൈ ചെയ്യുന്നതിനായി m al ഗവൺമെൻറ് യോഗ്യതയുള്ള അംഗീകത വർക്ക്ഷോപ്പുകാരിൽ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 31-12-2007-ാം തീയതി വൈകുന്നേരം 2.30 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് ഹാജ അംഗീകൃത വർക്ക്ഷോപ്പുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ യിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

ഇന വിവരം- Supply fabrication and mounting of aluminium Soil Testing Laboratory per departmental specification on Eicher 1075 Cow and Chassis- 1 No.

നിരതദ്രവ്യം രേഖപ്പെടുത്തുന്ന തുകയുടെ 1 % ടെണ്ടർ ഫോറത്തിന്റെ വില 700 രൂപ + വിൽപ്പന നികുതി .

പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം ദഘാസ് പ്രമാണം വൈറ്റിലയിലുള്ള എറണാകുളം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങ ദർഘാസ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമർപ്പിക്കേണ്ടതും നിശ്ചിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച രസീത് വാങ്ങേണ്ടതുമാണ് . പ്രമാണത്തിൻറ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .

ദർഘാസ് പത്രിക അംഗീകൃത സ്‌ഥാപനങ്ങൾക്ക് മാത്രം ലഭിക്കുന്നതും കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാണ് . പൂരിപ്പിച്ച ദർഘാസിനോടൊപ്പ അസിസ്ററൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എറണാകുളത്തിന്റെ പേരിൽ നിശ്‌ചിത തുകയ്ക്കുള ബാങ്ക് ഡ്രാഫ്‌റഠം" നിരതദ്രവ്യമായും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേണ്ട താണ് . കേരള സർക്കാരിൻ്റെ സ്‌റേറാർ പർച്ചേയ്‌സ് റൂൾ പ്രകാരം നിലവിലുള്ള എല്ലാ നിബന്ധനകളും 109 ദർഘാസിനും ബാധകമാണ് . ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം ക്യഷി അസിസ്‌റാൻറ * എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , എറണാകുളത്തിന് mom", ഉണ്ടായിരിക്കുന്ന എറണാകുളം ,

(2 ) കൃഷി അസിസ്മാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഷോർട്ട് ടെണ്ടർ നോട്ടീസ്

4. 2007 .

៣ -622/2007.

പെരുവണ്ണാമുഴി ജില്ലാ കൃഷി ഫാമിലേക്ക് ഈ വർഷത്തേക്ക് ആവശ്യമായ 79 ৭০০৯ പുഴമണൽ വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തി നിബന്ധ‌നകൾക്ക് വിധേയമായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു .

നിബന്ധനകൾ

1. ടെർഫോം 400 രൂപ (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 26-12-2007 -ന് വൈകീട്ട് 3.30 മണിവരെ ലഭിക്കുന്നതാണ് .

2. പൂരിപ്പിച്ച ടെണ്ടർ 3,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , കൂത്താളി , പി . ഒ. പെരുവണ്ണാമൂഴി എന്ന വിലാ 27-12-2007 -m 2 111 വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ് .

3. ടെമ്പറിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപത്രത്തിൽ ടെണ്ടർ ഫോറ ത്തിൻറെ 8-ാം പേജിൽ പറയുന്ന എഗ്രിമെൻറ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് പൂരിപ്പിച്ച് ടെണ്ടറി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . എഗ്രിമെൻറ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

4. 27-12-2007- 11.30 m so അപ്പോൾ ഹാജറുള്ള ടെണ്ടർകാരുടെ ദ്ധ്യത്തിൽ തുറന്നു പരിശോ ധി ക്കു ന്ന തും, ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് തുപതി കരമെങ്കിൽ , മേലധികാരികളുടെ അംഗീകാരത്തി നുവിധേയമായി താല്ക്കാലികമായി സ്ഥിരപ്പെ ടുത്തുന്നതും മററുളളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .

5. ടെണ്ടറിൽ ഒരു ഘനമീറാർ മണലിന് എത്ര രൂപ വരുമെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതി യിരിക്കണം .

osene 6. സർക്കാരിൻറെ ടെണ്ടർ വ്യവസ്ഥകൾ എല്ലാം ബാധകമാണ് .ഇതിനും ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെണ്ടർ നടത്തുന്ന 7. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തീനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .

8. അംഗീകരിക്കപ്പെടുന്ന 31-3-2008 നിരക്കിന് പ്രാബല്യമുണ്ടായിരിക്കുന്ന കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ് .

ജില്ലാ കൃഷിത്തോട്ടം ,

(2) കൂത്താളി , പെരുവണ്ണാമൂഴി പി.ഒ.

സൂപ്രണ്ട് ,

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part3_store_agriculture/. Archive identifier in.gazette.kerala_new.2007-12-25.part3_store_agriculture.