PART IV
Private Advertisements and Miscellaneous Notifications
tIcf tÌäv hJ^v t_mÀUv
വിÚാപനം
നമ്പർ ബി2-7118/സി.ആർ. 2007 നവംബർ 22.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7118/ആർ.എ. നമ്പരായി
രജിസ്റ്റർ ചെയ്തിട്ടുള്ള ചേർത്തല താലുക്ക്, നൂറുൽ ഇÉാം
സമാജം വക അരൂക്കുറ്റി വില്ലേജിൽ 3395-ാം ത പ്പേരിലും
സർവ്വെ നമ്പർ 116/26-ലും (ആധാര നമ്പർ 696/78) പെട്ട
40 സെന്റ് സ്ഥലം വിൽപ്പന നടത്തുന്നതിനും വിൽപ്പനയിൽ
ലഭിക്കുന്ന സംഖ്യകൊ ് സർവ്വെ നമ്പർ 106/15-ൽപ്പെട്ട
12 സെന്റ് വസ്തുവിൽ ഒരു ഓഡിറ്റോറിയം നിർമ്മിക്കുന്നതിനും
ബോർഡിന്റെ അനുമതിതേടി ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ആയതിനാൽ ഈ വിൽപ്പനയിൽ
ആർക്കെങ്കിലും, എന്തെങ്കിലും ആക്ഷേപങ്ങളോ
അഭിപ്രായങ്ങളോ ബോധിപ്പിക്കാനു െങ്കിൽ ആയത് ഈ
വിÚാപനം കേരള ഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ത്തിനകം "ചീഫ്് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. ഐ. പി. റോഡ്, കലൂർ, കൊച്ചി-17" എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ താണ്. നിശ്ചിത
സമയത്തിനുശേഷം ലഭിക്കുന്ന മേൽ പറഞ്ഞ
യാതൊന്നും യാതൊരു കാരണവശാലും ബോർഡ് പരിഗണിക്കു
ന്നതല്ലെന്ന് ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
കലൂർ,
(ഒപ്പ്)
കൊച്ചി-17. No^vv FIvkn-Iyq-"ohv Hm^o-kÀ.