Servants of Knowledge
Kerala Gazette · Government of Kerala

Short tender notice of Museums and Zoos

Published 25 December 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-12-25.part4_zoo
Languages
English, Malayalam
Published at
Original source ↗

Directorate of Museums and Zoos

3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ, അവർ ചുമത

ലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ലഘു ദർഘാസ് പരസ്യം

താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നമ്പർ എം. ഇസഡ് (ഇ)-7185/2007. 2007 നവംബർ 23.

ടെൻഡർ ഫോറം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാലാ

വകുപ്പ് ഡയറക്ടറുടെ പേരിൽ അപേക്ഷ നൽകേ തും, തിരുവനന്തപുരം മ്യൂസിയം മൃഗശാലയിലെ ക്ളോക്ക് റൂം 1-2

ഫോമിന്റെ വിലയായ 400 രൂപയും എസ്.റ്റി.യും, ഡ്യൂപ്ളിക്കേ -2008 മുതൽ 31-12-2008 വരെ താഴെ പറയുന്ന നിബന്ധനകൾക്ക്

റ്റിന് 200 രൂപയും എസ്.റ്റി. യും ഒടുക്കേ താണ്. ക്വാട്ട് ചെയ്ത വിധേയമായി മേലാദായത്തിന് പ്രവർത്തിപ്പിക്കുന്നതിന് ഈ മേഖ

തുകയുടെ 20% വരുന്ന തുകയ്ക്ക് സമാനമായ സോൾവൻസി ലയുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ കരാറു

സർട്ടിഫിക്കറ്റ് ടെൻഡറിനോടൊപ്പം കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

വയ്ക്കേ താണ്. ടെൻഡർ ഫോമുകൾ കൈമാറാവുന്നതല്ല.

നിബന്ധനകൾ

കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി 1. ക്ളോക്ക് റൂമിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് സന്ദർശ

ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡിഡിയും ടെൻഡർ ഫോമിനോടൊപ്പം സമർപ്പിക്കേ താണ്. ടെൻഡറുകൾ യാതൊരു കരിൽ നിന്നും 2 രൂപയിൽ കൂടുതൽ വാങ്ങാൻ

കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധി പാടില്ല.

കാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്.

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം 2. എല്ലാ ദിവസവും രാവിലെ 8.45 മുതൽ വൈകിട്ട്

മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവൃത്തി 7 മണി വരെ ക്ളോക്ക് റൂം പ്രവർത്തിക്കേ താണ്.

സമയങ്ങളിൽ അറിയാവുന്നതാണ്.

3. സാധനങ്ങൾ പരാതിക്കിടയില്ലാത്തവിധം ഇടവേളയി

ല്ലാതെ വാങ്ങി സൂക്ഷിക്കേ തും തിരിച്ച് അതാതു

(ഒപ്പ്) വ്യക്തികൾക്ക് നൽകേ തുമാണ്.

മ്യൂസിയം മൃഗശാല, ഡയറക്ടർ, 4. ഗാർഡൻ സൂപ്ര ിന്റെ വിദഗ്ദ്ധാഭിപ്രായത്തിന്റെയും,

ഡയറക്ടറുടെ കാര്യാലയം, മ്യൂസിയം മൃഗശാലാ വകുപ്പ് നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ക്ളോക്ക് റൂം

തിരുവനന്തപുരം. (കേരള ഗവർണ്ണർക്കു വേ ി) പ്രവർത്തിപ്പിക്കേ താണ്.

5. ക്വട്ടേഷൻ പിടിക്കുന്ന കരാറുകാരൻ ക്വട്ടേഷൻ തുക

അഡ്വാൻസായി ഡിപ്പാർട്ട്മെന്റിന് നൽകേ താണ്.

6. നടത്തിപ്പിൽ എന്തെങ്കിലും അസൗകര്യം ഉ ാകുന്ന

പക്ഷം ഗാർഡൻ സൂപ്ര ് വഴിയായി ഉടനടി

ഡയറക്ടറുടെ ശ്രദ്ധയിൽ കൊ ുവരേ താണ്.

7. ഈ ഓഫീസിലെ പോലീസ് എയിഡ്പോസ്റ്റിന്റെ സഹായ

സഹകരണം ആവശ്യമായ സമയത്ത്

തേടാവുന്നതാണ്.

8. ക്ളോക്ക് റൂം നടത്തിപ്പ് സംബന്ധിച്ച് ഡയറക്ടർക്ക് ഏതു സമയത്തും പുനരാലോചന നടത്താവുന്നതും

അതിൻമേൽ എടുക്കുന്ന തീരുമാനം അന്തിമവു

മായിരിക്കും.

9. വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി

പാലിച്ചുകൊ ും പൊതുജനങ്ങളിൽ നിന്നും

യാതൊരുവിധ പരാതിയ്ക്കിട നൽകാതെയും വകുപ്പിന്

തൃപ്തികരമാകത്തക്കവിധത്തിലും വേണം ക്ളോക്ക് റൂം

പ്രവർത്തിപ്പിക്കേ ത്.

10. ക്ളോക്ക് റൂമിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന്

ക ാൽ നഷ്ടപരിഹാരം ഈടാക്കി കരാർ റദ്ദു

ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം ഡയറക്ടറിൽ

നിക്ഷിപ്തമായിരിക്കും.

ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ്,

തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണംഅയയ്ക്കേ ത്. ടെൻഡർ ഫോമുകൾ 31-12-2007 മുതൽ 7-1-2008 വൈകുന്നേരം 5 മണിവരെ ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ്. പൂരിപ്പിച്ച് മുദ്രവച്ച ദർഘാസുകൾ 15-1-2008 ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം

Cite this issue. Kerala Gazette, Government of Kerala, 25 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-25.part4_zoo/. Archive identifier in.gazette.kerala_new.2007-12-25.part4_zoo.