Servants of Knowledge
Kerala Gazette · Government of Kerala

Rule-35–Amendment Draft Notification— Commuted leave granted—Investiture of Powers—Quotation notices—Confiscation of Thondy Articles— Tender/Auction notice

Published 01 January 2008

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-01.part3_Judicial_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

1st January 2008 2008 ജനുവരി 1

Thiruvananthapuram ,Tuesday

No. വാല്യം 53

11th Pousha 1929

തിരുവനന്തപുരം, ചൊവ്വ

നമ്പർ

1929പൌഷം 11

PART III

Judicial Department

35. Fo'm ofProceedings:

THE HIGH COURT OF KERALA

NOTIFICATION

5th October 2007.

No. Di (A) -41808/2007/A1 .

(1) All petitions , Affidavits , of appeal and other inner Memoranda proceedings presented to the court shallbe type- written or printed on one side, fairly and legibly, on stamp Paper ог од white foolscap folio paper , with an outer margin of about 4 c.m. and an margin of about 1.5 c.m. Numbers shall be expressed in figures.

In exercise ofthe powers conferredby Article 225 of the Constitution of India, Section 122 of the Code ofCivil Procedure , 1908 (Central Act V of 1908 ) and of all other provisions enabling it in this behalf, the High Court of Kerala hereby publishes for general information the draft amendment to the Rules of the High Court of Kerala 1971 published in Kerala Gazette No. 21 dated 18th June 1971 .

(2)All main proceedings such as Writ Petitions, Writ Appeals , Contempt Petitions, Civil and Criminal Appeal Memoranda, Revision Petitions , etc. , shall be presented to the Court with thick covering sheets of thick durable paper bearing protected holes at the top and bottom left hand corner one inch apart from the outer edges, placed at the top and bottom, Notice is hereby given that the said draft amendment willbe taken up for consideration after 30 days from the date of publication of this noti- fication in the Gazette . Any objections or suggestions reccived from any person with regard to the draft amendment will be consideredby the High Court. Objections of suggestions if any, shall be addressed to the Registrar (Subordinate Judiciary) ,

High Court of Kerala , Kochi -31.

DRAFT AMENDMENT

In the Rules of the High Court of Kerala 1971, for rule 35 , the following shall be substituted.

(3) All proceedings shall be presented in book form without folding, neatly stitched in one bunch on the left margin and the pages therein shall be consecutively numbered. In the main proceedings , the thick covering Explanatory Note

(Thisdoes not form part of the notification,but is intended to indicate its general purport .) sheets at the top and bottom shall beleft unstitched and shall be tied together with other papersby passing removableable tags through thethe holes at the top and bottomandbottom left hand corners . The entire case file proceedings shall further be tied across using white tape.

In order to maintain better management of case files filed in the High Court and to ensure their safe handling, the High Court has decided to make necessary amendments in the provisions relating to the form of proceedings , contained in theRules of the High Court of Kerala , 1971,

This notification is intended to achieve the above object.

(4) All main proceedings shall contain an index sheet placed immediately below the covering sheet , setting forth the brief description of the contents therein with reference to the respective pag numbers . One blank sheet shall be placed below the index sheet for making further entries .

The District Court , Alappuzha ORDER

No. C-5124/2007 .

16th August 2007.

(5) A synopsis containing the dates and events chronologically arranged, points to be urged, Acts /Rules tobe referred and authorities to be cited shall be filed along with all main proceedings and shall be placed below the blank sheet .

Smt. S. Geetha Kumary , Selection Grade Confdential Assistant , SubCourt , Cherthala is granted, subject to cligibility, Commuted Leave for 11 days from 11-7-2007 to 21-7-2007 with permission to suffix 22-7-2007.

Alappuzha.

(Sd.) DistrictJudge.

ORDER

(6) Miscellaneous petitions filed along with main proceedings shall be placed immediately before the covering sheet at thebottom of the main proccedings and shall be flagged noting " IA No ....

No. C-6227/ 2007.

3rd October 2007, (7) Miscellaneous petitions and pleadings filed in pending casesshall be flagged noting thereon "IA No ...."/brief description of pleading such "Counterby R. Statementby . as Reply by R...... / " etc.

Smt . K. R. Valsalamma Selection Grade Confidential Assistant , Sub Court , Alappuzha is granted, subject to eligibility , Commutted Leave for 5 days from 25-9-2007 to 29-9-2007 with permission to suffix 30-9-2007, Sunday.

By order,

(Sd.)

District Judge.

Kochi.

Alappuzha.

A. V. RAMAKRISHNA PILLAI , Registrar (Subordinate Judiciary) .

Chief Judicial Magistrate Court , Alappuzha

NOTIFICATION

No. D1 1444/2007.

25th September 2007.

In partial modification of Notification No. D. 17/93 dated 5-1-1993 and as per directions contained in Official Memorandum No. D3 (B) -50795/2007 dated 18-9-2007 of the Hon'ble High Court of Kerala , the Chief Judicial Magistrate , Alappuzha in exercise of the powers conferred under sub -section ( 1 ) ofSection 14 of the Code of Criminal Procedure , 1973 ( Central Act 2 of 1974) , hereby defines the jurisdiction showa in Column (2) of the Schedule hereunder to be the local area/ jurisdiction within which the Magistrates mentioned in Column ( 1 ) of the Schedule may exercise all or any of the powers invested with them under the said Code , in respect of the cases filed by the Nooranad Excise Range with effect from 1-4-2007 .

SCHEDULE

D

(2)

Name of Court

Area/Jurisdiction

1. Judicial First Class Magistrate Court, Mavelikara

1. First and Second Class offences arising within the limits of Mavelikara , Nooranadu and Kurathikadu Police Stations.

2. All cases under Special Acts including excise cases arising within the limits of Mavelikara , Nooranad and Kurathikadu Police Stations and the excise cases of Nooranad Excise Range arising from the Police Station limits of Nooranad and Kurathikadu.

2. Judicial First Class Magistrate Court, Kayamkulams

1. First and Seoond Class offences arising within. the limits of Kayamkulam and Vallikunnam Police Stations .

2. All cases under Special Acts including excise cases arising within the limits of Kayamkulam and Vallikunnam Police Stations and the excise cases ofNooranad Excise Range arising from the Police Station limits of Vallikunnam

Explanatory Note

(This is not part of the notification , but is intended to indicate its general purport.)

The territorial jurisdiction of the Criminal Courts in Alappuzha District stands defined as per Notification No. D. 17/93 dated 5-1-1993 of the Chief Judicial Magistrate , Alappuzha, and subsequent amendments made thereto as per the directions of the Hon'ble High Court . The Assistant Excise Commissioner, Alappuzha has reported that a new Excise Range has been created as per G.O. (Ms) No. 126/2006/TD dated 6-12-2006, in Alappuzha Excise Division, namely Nooranad Excise Range bifurcating the existing Mavelikara Range . As per the directions contained in Official Memorandum No. D3(B) -50795/2007 , dated 18-9-2007 of the Hon'ble High Court of Kerala , the jurisdiction over the Excise cases of Nooranad Excise Range arising from the limits of Police Stations of Nooranad and Kurathikad be vested with the Judicial First Class Magistrate Court, Mavelikara and the jurisdiction over the Excise Cases ofNooranad Excise Range arising from the limits of Police Stations of Vallikunnam be vested with the Judicial First Class Magistrate Court , Kayamkulam . This notification is issued to achieve the above purpose.

(Sd.) Alappuzha.

Chief Judicial Magistrate.

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേററ് കോടതി- III , കോഴിക്കോട്

പരസ്യം

3-5274/2007.

2007. 12 .

കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ‌ട്രോറ് കോടതി III- ൽ താഴെ പറയുന്ന കേസി‌ലെ താ ഉടമസ്ഥാവകാശം തെളിയിക്കുന്ന നോട്ടീസ് അയച്ച തീരികെ കൊടുക്കുവാൻ ഉത്തരവായിട്ടുളളതും ആയത് തീരികെ വാങ്ങണമെന്ന് കാണിച്ച് പലപ്രാവശ്യം നോട്ടീസ് അയച്ചിട്ടുള്ളതും കോടതിയിൽ ഹാജറായി ഉടമസ്ഥൻ തൊണ്ടി സാധനങ്ങൾ വാങ്ങാത്ത തിനാൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ടി തൊണ്ടി സാധനങ്ങൾ ഉടമസ് ഥൻ കോടതിയിൽ ഹാജരായി തിരികെ വാങ്ങേണ്ടതും അല്ലാത്തപക്ഷം പരസ്യമായി ലേലം ചെയത് സർക്കാരിലേക്കു മുതൽ കൂടുന്ന താണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

തൊണ്ടി നമ്പർ

കേസ് നമ്പർ

ക്രമ നമ്പർ

തൊണ്ടി മുതൽ

1

CC, 1145/97

PR. 199/97

KL. II A, 3739 എൻഫീൽഡ് ബുളളറ് മോട്ടോർസൈക്കി

2

СТМ. 5393 315 55001 0000

CC. 40/01

PR. 92/99

3

സ്‌കൂട്ടർ , TAF . 4136 й. PR. 98/99

CC 655/2000

കോഴിക്കോട് ,

(3) ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേററ്-III.

ജയിൽ വകുപ്പ്

mma 18-19454/2007.

2007. 11 .

തൃശ്‌ശൂർ ജില്ലയിലെ വിയ്യൂർ സെൻട്രൽ പ്രിസൺ കോമ്പൗണ്ടിലുള്ള താഴെ പറയുന്ന ഫലവൃക്ഷങ്ങളുടെ അനുഭവം എടുക്കുന്നതിനുള്ള അവകാശം ക്വട്ടേഷൻ അടിസ്‌ഥാനത്തിൽ ലഭിക്കുന്നതിന് താഴെ പറയുന്ന തീയതിയിലും സമയത്തും സീലുവച്ച പട്ടേഷനുകൾ സ്വീകരിക്കുന്നതും ക്വട്ടേഷനുകൾക്വട്ടേഷനുകൾ സമർപ്പിച്ചിട്ടു വരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിച്ച് നിരക്കുകൾ വായിച്ച് കേൾപ്പിക്കുന്നതുമാണ് . രേഖപ്പെടുത്തിയ തൃപ്തികരമല്ലാത്തപക്ഷം ക്വട്ടേഷൻ നൽകിയവരുമായി കൂടിയാലോചന നടത്തുന്നതും അതിനുശേഷം ലഭിക്കുന്ന നിരക്കുകൾ ജയിൽ അഡീഷണൽ ഡയാക്ടർ ജനറലിന്റെ അംഗീകാരത്തിനുവിധേയമായി സ്വീകരിക്കു അതുമാണ്

1. പറഞ്ഞിരിക്കുന്ന തീയതിയിൽ എററവും കൂടുതൽ തുക രേഖപ്പെടുത്തിയിരി ക്കുന്ന ആളിന്റെ പേരിൽ താരഴപ്പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ആദായം എടുക്കുന്ന തിനുളള അവകാശം സ്ഥിരപ്പെടുത്തുന്നതി ലേക്ക് ജയിൽ അഡീഷണൽ ഡയറക്‌ടർ ജനാലിന് ശുപാശ ചെയ്യുന്നതും സ്ഥിരപ്പെടു ത്തുന്നതിനോ നിരാകരിക്കുന്നതിനോ 990 പൂർണ്ണ അധികാരം ജയിൽ അഡീഷണൽ ഡയറക്‌ടർ ജനറലിൽ നിക്ഷിപ്തമായിരി ക്കുന്നതുമാണ് , മുകളിൽ പറഞ്ഞിരിക്കുന്നവിധം ലഭിക്കുന്ന ക്വട്ടേഷനുകളിലെ തുകയോ കൂടി യാലോചനക്കു ശേഷം ലഭിക്കുന്ന തൃപ്തികരമല്ലെന്ന് തോന്നുന്നുവെങ്കിൽ ഫല വൃക്ഷങ്ങളുടെ ആദായം കാട്ടേഷൻ അടിസ്ഥാന ത്തിൽ നൽകുന്നത് മാാരു ദിവസത്തേക്ക മാറ്റി വയ്ക്കുന്നതിന് വിയ്യൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ടിന് അധി കാര മുണ്ടാ യിരിക്കുന്നതാണ് .

2. ആദായം എടുക്കുന്നതിനുള്ള അവകാശം അംഗീ പ്പെട്ടതായി അറിയിപ്പ് ലഭിച്ച തീയതി മുതൽ 2008 ജൂൺ മാസം 30-ാം തീയതിവരെ ആയിരിക്കുന്നതും ആവശ്യമെന്ന് രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥ‌ാന ത്തിൽ ജൂലായ" 31.0% കണ്ടാൽ ദീർഘിപ്പിച്ച് നൽകുവാൻ സെൻട്രൽ (പ്രിസൺ സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കുന്നതും sm

3. ഹാജരാക്കപ്പെടുന്ന ക്വട്ടേഷനുകളോടൊന്നിച്ച് "സൂപ്രണ്ട് , സെൻട്രൽ പ്രീ‌സൺ , വിയ്യൂ എന്ന പേരിൽ 2,000 രൂപയുടെ (രണ്ടായിരം രൂപ മാത്രം ) നിരതദ്രവ്യം ഡിമാൻറ് ഹാജരാക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ഏററവും കൂടുതൽ തുക എഴുതി തന്നിരിക്കുന്ന ആളിതൊഴിച്ച ബാക്കിയുള്ളവരുടെ ഡി . ഡി . അടുത്ത ദിവസംതന്നെ തിരിച്ച് നൽകുന്നതാണ് .

4. നികുതി ഏററവും കൂടുതൽ തുക രേഖപ്പെടുത്തിയിരി ക്കുന്നയാൾ തന്റെ പേരിൽ ഫലവൃക്ഷങ്ങളുടെ ആദായമെടുക്കുന്നതിന് രേഖാമൂലം അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനകം വിൽപ്പന തി. ഉൾപ്പെടെ മുഴുവൻ തുകയും അടക്കേണ്ടതും കേരള സർക്കാരിന്റെ 5050 ( അമ്പത് രൂപ മാത്രം) രൂപ മുദ്രപ്പത്രത്തിൽ അംഗീകൃത ഫാറത്തിൽ ഉളള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേണ്ടതു മാണ് . മുഴുവൻ തുകയും അടച്ചതിനുശേഷം നിരതദ്രവ്യമായി 2,000 രൂപയുടെ ഡിമാൻറ് ഡ്രാഫ്ററ് റിലീസ്‌ചെയ്ത് തരുന്നതുമാണ" .

5. ടി വസ്‌തുവിലുള്ള വൃക്ഷങ്ങൾക്ക് യാതൊരു വിധ നാശനഷ്‌ടങ്ങളും വരുത്തുവാൻ പാടില്ലാ ത്തതും , ഏതെങ്കിലും താത്തിൽ നാശനഷ്ടങ്ങൾ വരുത്തിയാൽ ആ നഷ്ടം അനുഭവം എടുക്കു വാൻ അനുമതി ലഭ്ലഭിച്ചിട്ടുളള ആളിൽ നിന്നും ഈടാക്കുന്നതും മിയാനെ അവകാശത്തിൽനിന്നും ഒഴിവാക്കുന്നതുമാണ് .

6. ജയിൽ ക്വാർട്ടേഴ് സുകളിലുള്ള മാവ് , പ്ലാവ" , 7 , 8 നമ്പർ തോട്ടങ്ങളിലെ മാവ് , പ്ലാവ് എന്നീ മരങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ജയിൽ കൃവശ്യത്തിന് മാറ്റിവച്ചിട്ടുള്ളതാണ് .

7. താഴെ കാണിച്ചിരിക്കുന്ന ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള തുക പ്രത്യേകം (പ്രത്യേകം കാണിച്ചിരിക്കേണ്ടതാണ് .

3. കശുമാവ് 4. ഇലവ് 1. മാവ് 2 , പ്ലാവ്

8. ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ വിയ്യൂർ സെൻട്രൽ പ്രിസൺ ആഫീസിൽ പ്രവൃത്തിത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് അന്വേഷിക്കേണ്ടതും ആവശ്യപ്പെട്ടാൽ തോട്ടം പുററ്റിനോക്കി ഫലവൃക്ഷങ്ങൾ കാണുവാൻ അനുവദിക്കുന്നതുമാണ് . ജയിൽ ലുള്ള വേലി പൊളിക്കുന്നതും , സ്ത്രീകളെ കൊണ്ട് ആദായം എടുപ്പിക്കുന്നതും അനുവദി ക്കുന്നതല്ല.

9. ക്വാട്ടേഷനുകൾ 21-1-2008 പകൽ 3 മണിവരെ സെൻട്രൽ പ്രിസൺ ആഫീസിൽ സ്വീകറ്1407 അന്നേദിവസം 4 മണിക്ക് ക്കുന്നതും, ക്വട്ടേഷനുകൾ തുറന്നു പരിരോധിക്കുന്ന മാണ് . വെളളക്കടലാസിൽ എഴുതിതയ്യാറാക്കിയ സീൽചെയ്തത" കവറിൽ ക്വട്ടേഷനുകൾ "സൂപ്രണ്ട്, സെൻട്രൽ പ്രിസൺ , വിയ്യൂർ, തൃശ്‌ശൂർ" 3്ശൂർ " എന്ന വിലാസത്തിൽ ഹാജരാക്കേണ്ട താണ് . ക്വട്ടേഷനുകൾ ഓരോ ഇനത്തിലുമുള്ള ഫലവൃക്ഷങ്ങളുടെയും ആദായം എടുക്കുന്ന തിനുള്ള തുക പ്രത്യേകം കാണിച്ചിരിക്കേണ്ടതും കവറിന്റെ പുറത്ത് "ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷൻ " എന്നും ക്വട്ടേഷൻ ഹാജരാക്കുന്നവരുടെ പൂർണ്ണ മേൽ വിലാസവും വ്യക്‌തമായി രേഖപ്പെടുത്തേണ്ട താണ് , യാതൊരു കാരണവശാലും നിശ്ചിത സമയത്തിനുശേഷമോ സീൽ ചെയ്യാത്തതോ ആയ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല . സൂപ്രണ്ടിന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ

10. തീപിടുത്തം, വരൾച്ച , പ്രകൃതിക്ഷോഭങ്ങൾ കീടബാധ, സമരം തുടങ്ങിയവയാലേ ഏതെങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടം ഉണ്ടായാൽ ആയതിന് വകുപ്പ് ഉത്തരവാദി ആയിരിക്കുന്നില്ല.

ലഭിക്കാവുന്ന ആദായത്തിന്റെ ലഘുവിവരം

12,000

9,000

44,000

കശുമാവ്

ഇലവ്

800

65,800

(খ)

തൃശ്ശൂർ,

അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ പോലീസ് , (പേിസൺസ്) .

സഘാസ് ലേലപ്പാസ്യം

നമ്പർ ജീ8-19453 / 2007-08 . 2007.15 24.

തുറന്ന ജയിൽവക ജയിൽ വകുപ്പിൻകീഴിലുള്ള ചീമേനി തോട്ടത്തിൽ നിന്നും (തുറവ്-2 എസ്റേം" ) 2008 ജൂൺ 30 വരെയുള്ള കാലയളവിൽ വിളവെടുക്കുന്നതിനുള്ള താഴെ കാണിച്ചിരിക്കുന്ന ദർഘാസ്/ ലേലപ്രകാരം രിച്ച് കൊടുക്കുന്നതാണ് . ലേലം നടത്താൻ ദിവസം നിശ്ചിത ദിവസം ദർഘാസ് ! ஸு " மவவது" നടത്തുന്നതാണ് . തപാൽമാർഗ്‌ഗം അയയ്ക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .

ഉദ്ദേശിക്കുന്ന അടങ്കൽ തുക 9,00,000 രൂപ .

ടെണ്ടർ ഫോമിയോ വില :

~ 700-150 ", 1. 12.5%

400 + ", $1.12.5% ടെർ ഫാറം ലഭിക്കുന്ന സ്‌ഥലം -ചീമേനി തുാന്ന ജയിൽ സൂപ്രണ്ടിന്റെ ആഫീസ് .

ടെർ ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 22-1-2008 വൈകുന്നേരം 5 മണി വരെ. സ്വീകരിക്കുന്ന തീയതിയും സമയവും . 23-1-2008 വൈകുന്നേരം 5 മണി വരെ ,

വടർ തുറക്കുന്നലേലം നടത്തുന്ന തീയതിയും സമയവും 25-1-2008 വൈകുന്നേരം 3.30 മണി .

ടെന്നീ/ലേലം നടത്തുന്ന തുറന്ന ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് .

നിശ് ചിത തീയതിയിലും സമയത്തും നിശ്ചിത ഫാറത്തിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . വിഘാസുകൾ തുറന്നതിനുശേഷം ലേലം നടത്തുന്ന താണ് .

ർഘാസ് വഴിയോ ലേലംവഴിയോ വാഗ്ദത്തം ചെയ്യപ്പെടുന്നതുകയിൽ കൂടുതലുള്ളതുകതി സ്വീകരിക്കപ്പെടുവാൻ പരിഗണി ക്കുന്നതാണ് . ദർഘാസ് ലേല വ്യവസ്‌ഥകൾ , മററ് നിബന് ധനകൾ തുടങ്ങി വിശദവിവരങ്ങൾക്കും ടെൻഡർ ഫാറം തുടങ്ങിയവയ്ക്കും തുറന്ന ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ പ്രവർത്തി ദിവസ ങ്ങളിൽ ബന്ധപ്പെടേണ്ടതാണ് .

1. ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അഡീഷണൽ ഡയറക് ട ജനറൽ ഓഫ് പോലീസ്" ( പ്രിസൺസ്)ന്റെ 18-19453/2007-08 നമ്പരിലെ വ്യവസ്ഥകൾ കൈപ്പറേണ്ടതും അതിലെ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിക്കുന്ന തായി രേഖപ്പെടുത്തിയ രസീത് ബന്‌ധപ്പ ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ടതുമാണ് .

2. ദർഘാസ് ലേലത്തിൽ " പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയതിന് മുൻപായി തോട്ടത്തിൽപോയി കിട്ടാവുന്ന ഉല്പന്നത്തിൻറ അളവ് , മേൻമ , തോട്ടത്തിന്റെ വിസ്തൃതി , അതിരുകൾ എന്നിവയെക്കുറിച്ച് മനസ്‌സി തോട്ടത്തിൻറ അതിർത്തി സംബന്ധ‌ിച്ചോ മറ്റേതെങ്കിലും കാര്യത്തിലോ എന്തെങ്കിലും തർക്കമുണ്ടായാൽ തുറന്ന ജയിൽ സൂപ്രണ്ടിൻറെ തീരുമാനം അന്തിമമായിരിക്കുന്നതും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ് .

3. ഘാസ്‌/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 9,000 രൂപ "ക്കേണ്ടതാണ' , നിരതദ്രവ്യം അടച്ചവർക്കു ദർഘാസിലും ലേലത്തിലും പ്രസ്തുത പങ്കെടുക്കുവാൻ ദർഘാസിൽ ലേലത്തിൽ വിജയിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ചു നടാ‌കു 4. വിളവെടുക്കുന്നതിനുള്ള അവകാശം ഉറപ്പിച്ചതു മുതൽ 2008 ജൂൺ 30 വരെ ആയിരിക്കും .

5. ഏററവും കൂടുതൽ ദർഘാസ് ലേലം അനുസരിച്ച് വാഗ്ദത്തം ചെയ്യുന്ന ആൾ ഉടൻതന്നെ മൊത്തം തുകയുടെ മുന്നിൽ ഒന്ന് തുകയോ ഒരു ലക്ഷം രൂപായാ ഏതാണോ കുറവ് കെട്ടിവയ്ക്കേണ്ടതാണ് . നിരതദ്രവ്യം ഇതിലേക്കായി വരവ് വയ്ക്കു ന്നതാണ് .

6. ഏററവും കൂടിയ തുകയ്ക്ക് ദർഘാസ്/ വിളിച്ച വ്യക്തി സ്വമേധയാ അത് പി ൻ വ ലി ക്കുക വോ ദർഘാസ് ലേല ത്തിൻമേൽ അന്തിമ തീരുമാനം എടുക്കുന്നതു വര തോട്ടത്തിൽ കയറി വിളവ് എടുക്കു കയോ ചെയ്യാൻ പാടില്ലാത്തതാണ് .

7. ലേലത്തുകയുടെ മൂന്നിലൊന്ന്/ ഒരു ലക്ഷം രൂപ അടച്ചിട്ടുണ്ടെങ്കിലും യാതൊരു കാരണവും കാണിക്കാതെ ഏാറവും കൂടിയ ദർഘാസ് /ലേല തുക തിരസ്ക്കരിക്കുവാൻ ജയിൽ വകുപ്പിന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

8. ലേലത്തിൽ ഒരു ഘാ സിൽ വിജയിയാകുന്ന വ്യക്തി മർഘാസ്‌ ലേല സ്‌ഥിരീകരണ ഉത്തരവ് കൈപ്പറ്റി അഞ്ച് ദിവസത്തിനകം അടയ്ക്കേണ്ടുന്ന തുക മുഴുവനും ആകെയുളള തുകയുടെ 10 % കരുതൽ ധനവും (സെക്യൂരിററി ഡിപ്പോസിറ് ) അഡീഷണൽ പോലീസ് ഡയറക്‌ടർ ജനറൽ قدره ( (പ്രിസൺസ്), തിരുവനന്തപുരത്തിൻറ പേർക്കുള്ള ഡിമാൻറ" (ഡ്രാഫ്ററായി ചീമേനി തുറന്ന ജയിൽ സൂപ്രണ്ടിനെ ഏൽപ്പിക്കേണ്ടതും കൂടാതെ ഇതിനോടനുബന്‌ധിച്ചുളള ഉടമ്പടി വ‌യ്ക്കേണ്ടതുമാണ് . അതിൽ വീഴ്‌ചവരുത്തുന്ന പക്ഷം ആ വ്യക്തി അതുവരെ അഅടച്ചിട്ടുളള തുകുകൾ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും തൻമൂലം സർക്കാരിനുണ്ടായേക്കാവുന്ന എല്ലാ കഷ്ടനഷ്‌ടങ്ങൾക്കും പ്രസ്തുത വ്യക്തി ഉത്തരവാദിയായിരിക്കുന്നതുമാണ് .

9. തീപിടുത്തം, വരൾച്ച , പ്രകൃതിക്ഷോഭങ്ങൾ , കീടബാധ, സമരം തുടങ്ങിയവയാലോ റോമന ങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടം ഉണ്ടായാൽ അതിന് യ പരിഹാരവും നൽകുന്നതല്ല .

10. കശുവണ്ടി സംഭരണാവകാശം ചെയ്യാൻ പാടില്ലാത്തതാണ് . ഇത്തരത്തിലുള്ള പേക്ഷകൾ കാരണം കാണിക്കാതെതന്നെ നിരസിക്കുന്നതാണ് .

11. നിയപ്രകാരംകാരം അധികാരപ്പെടുത്തിയിട്ടുണ്ട ങ്കിൽ മാത്രമേ ഒരാൾക്ക് മറെറാരാളെ പ്രതിനിധീ കരിച്ച ലേലത്തിൽ ദർഘാസിൽ ടുക്കുവാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളു . അപ്രകാരം നിയമപരമായ അധികാരപ്പെടുത്തൽ അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ അധികാരം ദർഘാസ് / ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ മായിരിക്കും.

12.

നടത്തിപ്പ കൾ എന്നിവ സംബന്ധമായി എന്തെങ്കിലും തർക്കമുണ്ടായാൽ ദർ ലാസ്/ലേലം നടത്തുന്ന ബന്ധ‌പ്പെട്ട ആഫീസറുടെ തീരുമാനം അന്തി മായിരിക്കും .

13. ഏററവും കൂടുതൽ തുക വാഗ്ദത്തം ചെയ്ത വകുപ്പനുസരിച്ചുള്ള തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അയാളുടെ ഇ.എം.ഡി. സർക്കാരിലേക്ക് മുതൻകുട്ടുന്നതാണ് . അപ്രകാരം പുനർലേലം പുനർ ദർഘാസ് നടത്തുന്നതുമൂലം സർക്കാരിന ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾക്ക് പ്രസ്തുത വ്യക്തി ഉത്തര വാദിയായിരിക്കുന്നതുമാണ് .

14. ദർഘാസ്/ലേലത്തിനുശേഷം ദിവസത്തിനകം ചീമേനി തുറന്ന ജയിൽ സുപ്രണ്ടിന് ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്ലേലാനന്തര വാഗ്ദാനങ്ങൾ താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്‌ഥിരീകരിക്കുന്നതാണ് :

(എ) ദർഘാസ്‌ലേലത്തിന് (2 ) ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കവിയുകയാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ( ഇരുപത്) ശതമാനത്തിലും കൂടുതലായുളള വാഗ് ദാനങ്ങളെ സ്ഥിരീകരിക്കുക ( ബി) ഇങ്ങനെ ദർഘാസ‌ം ലലാനന്തര

1851 സന വാഗ്ദാനത്തിന്റെ 0 . കണക്കാക്കി അതിൻറ മുന്നിലൊരുഭാഗമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക ഉടൻതന്നെ അഡീഷണൽ ഡയാക‌ട ഓഫ് പോലീസ് ( പ്രിസൺസ് ) , തിരുവനന്തപുരം use พาลวกจิก ( 2000 തുറന്ന ജയിൽ സൂപ്രണ്ടിനെ ഏൽപ്പി (സി ) ഇതിലേക്കായ

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കന്യസ മായ പോസ്ററ് ഓഫർ സമർപ്പിക്കുന്ന വ്യക്ത‌ിയുടെ അടച്ച തുക മുഴുവൻ സെ ക്യൂ ടി റി ഡെപ്പൊസിററായി സൂക്ഷിച്ചുകൊണ്ട് പൊതു ഘാസ്/ * നടത്തുന്നതാണ് . പ്രസ്തുത ദർഘാസ്/പുനർ ലേല ത്തിൽ ലഭിക്കുന്ന ഏററവും കൂടിയ തുകയ്ക്കുള്ള വാഗ്ദാനം ലേലാനന്തര വാഗ്ദാന പ്രകാരമുളള തുകയേ കുറവാണെങ്കിട്ട് ലേലാനന്തം വാഗ്ദാന പ്രകാരമുള്ള തുകയ്ക്ക" ഉറപ്പിക്കുന്നതാണ് . പ്രസ്തുത വാഗ്ദാനം വ്യക്തി താത് അംഗീകരിക്കാതിരു ന്നാൽ അയാൾ അടച്ചിട്ടുള്ള തുക മുഴു വനും സർക്കാരിലേക്ക വസുൽ ചെയ്യു. പുനർ

തുകയാണ് ലേലംവഴി കിട്ടുന്ന കൂടുതലെങ്കിൽ ലേലാനന്തര വാഗ്ദാനം നൽകിയ വ്യക്ത‌ിയുടെ തുകയും തിരികെ നൽകുന്നതും പുന ദ്ഘാസ്/പുനർ അടിസ്ഥാനത്തിൽ ദർഘാസ് ലേലം സിറപ്പെടുത്തുന്നതുമാണ് . ലേലത്തിൻറ 15. കരാറുകാരാൻ ഏജൻറാ തൊഴിലാളികളോ കശുവണ്ടി സംഭാണത്തിനായി തൊട്ടത്തിൽ പ്രവേശിക്കുവാൻ സ്യപ്രണ്ടിൽ നിന്നും പ്രവേശന പാസ്‌സുകൾ വാങ്ങിയിരിക്കേണ്ട mom".

16. കരാറുകാരനിൽ തിരനോ കരാറുകാരൻ ഏജന്റിൽമിൽ നിന്നോ തൊഴിലാളികളിൽ നിന്നോ തോട്ടത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം വരാൻ ഇടയുള്ള ഒരു പ്രവർത്തനവും പാടുളളതല്ല .

17. ദർഘാസ്‌ലേലത്തുകയ്ക്ക് പുറമേ വില്പന നികുതിയോ മറ്റേതെങ്കിലും നികുതികളോ കരാറുകാരൻ ബാധകമെങ്കിൽ അടയ്ക്കേണ്ടതാണ് .

18. കരാറുകാരനിൽ നിന്നോ കരാറുകാരൻ ഏജന്റിൽനിന്നോ തൊഴിലാളികളിൽനിന്നൊ ജയിൽതോട്ടത്തിലെ കശുമാവുകൾക്കോ 10 വൃക്ഷലതാദികൾക്കോ വസ്തുവകകൾക്കോ എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ ജയിലധികൃതർ നിർദേശിക്കുന്ന പരപരിഹാരം കരാറുകാരൻ ചെയ്യേണ്ടതാണ് . സൂപ്രസിൻ അധികാരം ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ് . 7 19. തോട്ടത്തിൽനിന്നും ശേഖരിക്കുന്ന കശുവണ്ടി യുടെ തൂക്കം അത് നീക്കം ചെയ്യുന്നതിന് മുൻപ് ജയിലധികൃതരെ അറിയിക്കേ 20. ജയിൽ സൂപ്രണ്ടിനും അദ്‌ദേഹം അധികാര ഉദ്യോഗസ് ഥർക്കോ കാറുകാരൻ , കരാറുകാരൻ ഏജൻറ് , ജോലിക്കാർ , കശുവണ്ടി കൊണ്ടുപോകാ വാഹനങ്ങൾ എന്നിവ പരിശോധിക തിനും നിയന്ത്രിക്കുന്നതിനും അധികാരം ഉണ്ടായിരിക്കുന്നതാണ് .

സൂക്ഷിക്കേണ്ടതും 21. കരാറുകാരൻ ദിനംപ്രതി രിക്കുന്നതും വില്പന നടത്തുന്നതുമായ കശുവണ്ടിയുടെ പരിശോധന ഉദ്യോഗസ്‌ഥർ ആവശ്യപ്പെ ടു മ്പോൾ ഹാജരാക്കേണ്ടതുമാണ് . ശേഖരിക്കപ്പെടുന്ന തിന്റെയും വില‌പന നടത്തുന്നതിന്റെയും അതാതു ടാസത്തെ ദിനംപ്രതി കണക്ക അടുത്തമാസം 10 -ാം തീയതിക്കകം രേഖാമൂലം ജയിൽ സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ് .

22. കരാർ നിലനിൽക്കുന്ന കാലഘട്ടത്തിൽ കശുമാവുകളിൽ സംരക്ഷണത്തിനായുള്ള മരുന്ന് തളിക്കുകയും വൃക്ഷങ്ങള കീടബാധ യിൽ നിന്നും സംരക്ഷിക്കുകയും ചെയ്യേണ്ടത് കരാറുകാരൻറെ ചുമതലയാണ് .

23. ഏററവും കൂടുതൽ തുകയ അഘാസ്ലേലം സമർപ്പിച്ച ആൾ വയ്ക്കേ ണ്ടുന്ന ഉടമ്പടിയുടെ കറണ്ട് പകർപ്പ് ജയിൽ സൂപ്രണ്ടിൽനിന്നും പരിശോധനയക്കായി ലഭിക്കുന്നതാണ് .

(2) അഡീഷണൽ ഡയാക‌ടർ ജനറൽ ഓഫ് പോലീസ് ജയിൽ ആസ്‌ഥാന കാര്യാലയം , തിരുവനന്തപുരം ,

Cite this issue. Kerala Gazette, Government of Kerala, 01 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-01.part3_Judicial_dpt/. Archive identifier in.gazette.kerala_new.2008-01-01.part3_Judicial_dpt.