Servants of Knowledge
Kerala Gazette · Government of Kerala

Select list—Re-tender notice

Published 01 January 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-01.part3_ground_water_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram ,Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 1st January 2008 2008 ജനുവരി 1

No.

നമ്പർ 11th Pousha 1929 1929 പൌഷം 11

PART III

Ground Water Department

NOTIFICATION

10th December 2007.

No. 3478/2007/GW.

The select list of the Officer for the year 2007 as approved by Government for Promotion to Assistant Engineer in the Ground Water Department prepared by theDepartmental Promotion Committee (Lower) .

SELECT LIST OPASSISTANT ENGINEER

Shri W. Watson

(Sd.)

Director andConsener, Departmental Promotion Committee(Lower).

Thiruvananthapuram.

പുനർ ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ളിയു . ഡി . ഐ . / 117 /2004.

2007 ഡിസംബർ 4 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മർഘാസുകൾ കൊളളുന്നു .

ജി , ഡബ്ളിയു . ഡി . ഐ .

117/2004

ഇടുക്കി ജില്ലയിലെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ 110 എം . എം . വ്യാസമുള്ള പത്ത് (10) കുഴൽ കിണർ കുഴിക്കലും അതിൽ ഇന്ത്യ മാർക്ക് 2 കൈപ്പമ്പ് സ്ഥാപിച്ച് സാനിട്ടറിപ്ലാറ്റ്ഫാം നിർമ്മിക്കലും .

που 3,64,720نمرهه

നിരതദ്രവ്യം രൂപ 9,120

ദർഘാസ് ഫോറത്തിൻറ വില രൂപ 400 + വ ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും πυπρο -1-1-2008,10 ๑๓

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും-7-1-2008 , 1 മണി ,

ദർഘാസ സ്വീകരിക്കുന്ന അവസാന തീയതിയും πυππιο-7-1-2008, 31,

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും -7-1-2008, 4

ജോലി ചെയ്തു തീർക്കേണ്ട കാലാവധി 2008 ജനുവരി 31 - ന് മുമ്പ" .

1. പുറിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ പുറ്റുകളിൽ പി മുകളിൽ സൂചിപ്പിച്ച സായ ത്തിനുമുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമസമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായി റിക്കും .

4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ജില്ലാ ങ്ങളെടുക്കുന്നതിനുള്ള അധികാരം ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

(2)

ജില്ലാ ആഫീസർ ,

തൊടുപുഴ ,

ഇടുക്കി ,

Cite this issue. Kerala Gazette, Government of Kerala, 01 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-01.part3_ground_water_dpt/. Archive identifier in.gazette.kerala_new.2008-01-01.part3_ground_water_dpt.