Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 8th January 2008 2008 ജനുവരി 8
No.
2 18th Pousha 1929
നമ്പർ 1929 പൌഷം 18
PART III
ടെണ്ടർ / ലേലപ്പരസ്യം
2007 ഡിസംബർ 5 .
നമ്പർ എൻ , ഇ. 686/2007 .
താൽപ്പര്യ പകൽ 3 നേര്യമംഗലം ജില്ലാ കൃഷി ഫാമിലെ ഉദ്ദേശം 164 മണ്ടപോയ തെങ്ങുകൾ വെട്ടിമാറ്റി കൊണ്ടുപോകുന്ന തിനുള്ള അവകാശം ടെണ്ടർ / ലേല വ്യവസ്ഥപ്രകാരം വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു . മുളളവർ 2008 ജനുവരി 10-ാം തീയതി പി . എം - ന് മുമ്പായി മുദ്രവച്ച ടെണ്ടറുകൾ സമർപ്പിക്കേ ണ്ടതാണ് . അന്നേദിവസം പകൽ 3.30 പി . എം . -ന് അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ നടത്തുന്നതും ലേലത്തിന് ശേഷം, esmed തുറക്കുന്നതുമാണ് . എന്തെങ്കിലും" കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടിക നടത്തുന്നതായിരിക്കും .
നിബന്ധനകൾ
1. ടെണ്ടർ ഫോറം 150 രൂപ വിലയ്ക്ക്( വിൽപ്പന നികുതിപുറമേ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .
2. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുവാൻ 1,500 രൂപ ( ആയിരത്തി അഞ്ഞൂറ് രൂപ മാത്രം ) നിരതദ്രവ്യം വയ്ക്കേണ്ടതാണ് . കെട്ടി
Notifications by Heads of Department
Agriculture Department
3. ടെണ്ടറിലോ /ലേലത്തിലോ ഏാറവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന് പുറമേ മൊത്തം ലേലത്തുകയുടെടെ മൂന്നിലൊരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്ത പക്ഷം പ്രസ്തുത വ്യക്‌തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും ടിയാൻറെ നഷ്ടോത്തരവാദി ത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും . മൂന്നിലൊന്ന് തുക അടച്ചതുകൊണ്ടുമാത്രം സ്ഥിരപ്പെടുത്തിയതായിയി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല .
4. ടെണ്ടർ ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുക കുടി അടച്ചശേഷം 50 രൂപ വിലയുള്ള മുപ്പത്രത്തിൽ ഒരു കരാർ എഴുതിത്തരുകയും മൊത്തം ലേലത്തുകയുടെ 5% സെക്യൂരിററിയും അടച്ചതിനുശേഷം ചെലവിലും ഉത്തര വാദിത്വത്തിലും മണ്ടപോയ തെങ്ങുകൾ വെട്ടിമാറി കൊണ്ടുപോകേണ്ടതാണ ' .
5. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ3/ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്രണ്ടിനുണ്ടായിരിക്കും .
6. മണ്ടപോയ ഒരു തെങ്ങ് വെട്ടിമാറ്റിക്കൊണ്ടു പോകുന്നതിനുള്ള കാണിക്കേ . നിരക്കായിരിക്കണം คราวใ
സൂപ്ര 7. ടെണ്ടർ ലേല നടപടികളിൽ ഫാം ണ്ടിൻറെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും .
8. നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണ്ടർ /ലേല നിയമ ങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും .
9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളു കളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തി യാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതാ യിരിക്കും .
10. നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും .
11. ടെണ്ടർ ഫാറം 2008 ജനുവരി 10-ാം തീയതി 2.30 മണിവരെ മാത്രമേ നൽകുകയുള്ളു .
12. നിരതദ്രവ്യവും സെക്യൂരിററിയും ( ഡി.ഡി. ) ഡിമാൻറ് ഡ്രാഫ്ററായി മാത്രമേ സ്വീകരിക്കുകയുള്ളു. ۱,۰۰ه.الله സൂപ്രണ്ട്, ജില്ലാ കൃഷിഫാം , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേണ്ടതാണ് . . . ० ഇ. എം . ഡി . ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ ണ്ടതാണ് . അക്കൗണ്ട്പേയി ആയി ഡി . ഡി , കൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്‌ധപ്പെടേണ്ട താണ് .
ജില്ലാ കൃഷിത്തോട്ടം , നേര്യമംഗലം ,
( ) സൂപ്രണ്ട് .