Servants of Knowledge
Kerala Gazette · Government of Kerala

Select List Confiscation of Thondy articles

Published 08 January 2008

Department
Commissionerate of Excise
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-08.part3_commissionerate_of_excise
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

8th January 2008 2008 ജനുവരി 8

No.

18th Pousha 1929

നമ്പർ

2

} 1929 പൌഷം 18

PART III

NOTIFICATION

26th December2007.

No. XD3-25383/07.

The following is the Select list of Excise Inspectors for Promotion to the combined cadre of Circle Inspector of Excise /Managers/Superintendents for the year 2008 prepared by the Departmental Promotion Committee (Lower) in its meeting held on 4-12-2007 and approved by Governin ent vide GO ( Rt . ) No. 1069/ 2007 /TD dated 21-12-2007.

SELECT LIST FOR THE YEAR 2008.

1. Radhakrishnan , S.

2. Sunil Kumar , Р.

3. Babu, P.

4. Aleyas, P. V.

5. Muhammad Newman , H.

6 . Joy John, K.

7. Venugopala Kurup , B.

8. Thajudeen Kutty, J.

9. Sajeev, T. O.

10. Pradeep Kumar, K. (S. R. )

Commissionerate of Excise

11 . JoseMathew

12. Ashraf, T. K.

13. Raju, T.

14. Muralcedharan Nair, K.

15. Rajendran, V.

16. Jayachandran,B.

17. Ramachandran , K.

18. Baby, K. V.

19. Shaji , K. S.

20. Satheesan, K.Β.

21. Unnikrishnan Nair , S.

22. Rajasekharan, N.

23. Ramachandran, R.

24. Ashok Kumar , N.

25. MathewGeorge

26. James , K. P.

Thiruvananthapuram .

Dr. S. RAVEENDRAN . I A S , Joint ExciseCommissioner and Convenor DPC (Lower) .

ലേലപ്പരസ്യം

2007 ഡിസംബർ 21 .

5 015-4805/2004.

കോഴിക്കോട് എക്സൈസ് ഡിവിഷൻറെ കീഴിലുള്ള താഴെ വിവരിക്കുന്ന ഓഫീസുകളിലെ അബ്കാരി കേസുകളിൽപ്പെട്ടതും സർക്കാരിലേക്ക് കണ്ടുകെട്ടിയതും മുൻലേലങ്ങളിൽ വിറ്റുപോകാത്തതുമായ 20090 കോഴിക്കോട് അസിസ്ററൻറ് എക്‌സൈസ് കമ്മീഷണർ 24-1-2008-0 11 മണിക്ക് കോഴിക്കോട എക്സൈസ് റെയിഞ്ച് ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ് . ലേലവ്യവസ്ഥകളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ കോഴിക്കോട് എക്സൈസ് ഡിവിഷൻ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് .

ലേല നിബന്‌ധനക

1. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും ലേലം ചെയ്യുന്നത് . വാഹനം പാർക്ക് പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ് . ചെയ്തിരിക്കുന്ന ഓഫീസുമായി അവസ്ഥയിലുമായിരിക്കും ബന്ധപ്പെട്ട് തൽസ്‌ഥിതി 2. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,000 രൂപ (രണ്ടായിരം രൂപ മാത്രം ) നിരതദ്രവ്യം കെട്ടി വെക്കേണ്ടതാണ് . ലേലം കഴിഞ്ഞ് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ് .

3. വേലംവിളി ആരംഭിക്കുന്നതിന് മുമ്പ് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ഓരോ ടെണ്ടറിൻ്റെയും കൂടെ ടെണ്ടർ തുകയുടെ 10 ശതമാനത്തിൽ കുറയാത്ത തുകയ്ക്ക് കോഴിക്കോട് അസിസ്റാൻറ് എക്സൈസ കമ്മീഷണറുടെ പേരിലുള്ള ബാങ്ക് (ഡാഫ്‌റം അടക്കം ചെയ്തതിരിക്കേണ്ടതാണ് .

4. ഏററവും കൂടിയ തുകയ്ക്ക് ലേലംവിളി ടെണ്ടർ നൽകുന്ന ആളുടെ പേരിൽ ലേലം താല്കാലിക മായി ഉറപ്പിച്ചുനൽകുന്നതാണ് . ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സംഖ്യ ടെണ്ടർ ചെയ്യുകയോ അല്ലെങ്കിൽ ടെണ്ടർ തുകയും ലേലത്തുകയും ഒന്നാവുകയോ ചെയ്‌താൽ ലേലം നറുക്കിട്ടെടുത്ത് തീരുമാനിക്കുന്നതാണ് .

5. ലേലത്തുകയുടെ 50 ശതമാനവും നിലവിലുള്ള വില്‌പന നികുതി മുഴുവനും ഉടനെ കെട്ടിവെയ്ക്കേണ്ട താണ് . ( ലേലത്തുക 5,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ ലേലത്തുകയും കൂടുതലാണെങ്കിൽ 5,000 രൂപയോ ലേലത്തുകയുടെ 50 ശതമാനമോ ഇവയിൽ ഏതാണ് കൂടുതൽ ആ തുകയും വിൽപ്പന നികുതിയും) .

6. ലേലം എക്സൈസ് കമ്മീഷണറുടെ സ്‌ഥിരീകരണത്തിന് വിധേയമായിരിക്കുന്നതാണ് . ലേലം സ്ഥിര പ്പെടുത്തിവരുന്ന മുറയ്ക്ക് ബാക്കി സംഖ്യ കെട്ടിവെച്ച് വാഹനം പാർക്ക് ചെയ്തിരിക്കുന്ന ഓഫീസിൽ നിന്നും സ്വന്തം ചെലവിൽ കൊണ്ടുപോകേണ്ടതാണ് . ഇതിനു വീഴ്‌ച വരുത്തുന്ന പക്ഷം കെട്ടിവച്ച സംഖ്യ കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ് .

7. പ്രത്യേക കാരണമൊന്നും കൂടാതെ ലേലം മാറ്റി വെയ്ക്കുന്നതിനോ , റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

8. നടപടികൾ എക്സൈസ് കമ്മീഷണറുടെ തീരുമാനത്തിനും സ്ഥ‌ിരീകരണത്തിനും വിധേയ മായിരിക്കും .

9. ലേലദിവസം ഒഴിവായി പ്രഖ്യാപിച്ചാൽ ലേലം അടുത്ത പ്രവൃത്തി ദിവസത്തിൽ നടത്തുന്നതാണ് .

വാഹനങ്ങളുടെ വിവരണം

രജിസ്‌ററർ

പാർക്ക് ചെയ്തിരിക്കുന്ന നമ്പർ

ക്രൈം നമ്പർ/ ഓഫീസ്

(1)

(2)

(3)

(5)

(4)

ടെമ്പോ ട്രാവലർ

KL-9B-4419

ചേളന്നൂർ റെയിഞ്ച് 1 32/2006 വടകര റെയിഞ്ച്

കോഴിക്കോട് റെയിഞ്

KLM-3932

2 21/2006, ๑๑๑๑ കോളേജ് പോലീസ് സ്റേറഷൻ

കോഴിക്കോട് റെയിഞ്ച്

KL- 7AB-8016

ടാറ്റാ സ്പേഷ്യോ

3 10/2006 വടകര റെയിഞ്ച്

കോഴിക്കോട് റെയിഞ്ച്

KL- 13M- 7777

4 663/2005 10 പോലീസ് സ്‌റേഷൻ

KL- 11C- 3990

ഓട്ടോറിക്ഷ

5 12/2005 വടകര റെയിഞ്ച്

KL-11H-8758

ബാലുശ്ശേരി റെയിഞ്ച്

ഓട്ടോറിക്ഷ

6 12/2005 ബാലുശ്‌ശേരി റെയിഞ്ച് (3) (1)

(2)

7

ഓട്ടോറിക്ഷ 15/2006 താമരശ്ശേരി റെയിഞ്ച്

TVS സെൻട്ര 8 435/2005 , താമരശ്ശേരി പോലീസ് സ്‌റേറഷൻ

മോട്ടോർ സൈക്കിൾ 9 138/2005 , കോടഞ്ചേരി പോലീസ് സ്റേറഷൻ

ബജാജ് ബോക്‌സർ മോട്ടോർ സൈക്കിൾ 10 28/2005 കോഴിക്കോട് റെയിഞ്ച്

" CT-100 മോട്ടോർ സൈക്കിൾ 11

TVS വിക്‌ടർ മോട്ടോർ സൈക്കിൾ 52/2005 കുന്ദമംഗലം റെയിഞ്ച്

12

CT- 100 മോട്ടോർ സൈക്കിൾ 40/2006 ബാലുശ്ശേരി റെയിഞ്ച്

13 240/2005, 30 പോലീസ് സ്‌റേഷൻ

ഹീറോഹോണ്ട മോട്ടോർ സൈക്കിൾ 14

ബജാജ് കാലിബർ മോട്ടോർ സൈക്കിൾ 42/2006 ബാലു‌ശ്ശേരി മായിഞ്ച്

15 112/2006 പോലീസ് സ്‌റോഷൻ

สบวน CT-100 മോട്ടോർ സൈക്കിൾ 16 22/2005 , മാവൂർ പോലീസ് സ്റേഷൻ

ഹീറോഫോണ്ട മോട്ടോർ സൈക്കിൾ 17 28/2006 ഫറോക്ക് റെയിഞ്ച്

LML ค วา സ്കൂട്ടർ 18 17/2006 ബാലുശ്‌ശേരി റെയിഞ്ച്

M-80 മോട്ടോർ സൈക്കിൾ എക്സൈസ് ഡിവിഷൻ ഓഫീസ് , കോഴിക്കോട് .

(4)

(5)

താമരശ്ശേരി റെയിഞ്ച് KL- 11K- 7261

താമരശ്ശേരി റെയിഞ്ച KL- 11T - 7727

താമരശ്ശേരി റെയിഞ്ച് KL- 11R-6773

കോഴിക്കോട് റെയിഞ്ച് KL- 11V-335

KL- 11R-2066

കുന്ദമംഗലം റെയിഞ്ച് KL- 18A-4083

ചേളന്നൂർ റെയിഞ്ച് KL- 18A-3635

നാദാപുരം പോലീസ് സ്റോഷൻ

KL- 11H - 6278

ചേളന്നൂർ റെയിഞ്ച് KL-18B-9670

നാദാപുരം റെയിഞ്ച് KL- 11M-8794

കുന്ദമംഗലം റെയിഞ്ച്

ഫറോക്ക് റെയിഞ്ച് KL- 11B-5477

KL- 11N-3943

ബാലുശ്‌ശേരി റെയിഞ്ച്

(2 )

അസിസ്‌ററൻറ് എക്സൈസ് കമ്മീഷണർ ,

Cite this issue. Kerala Gazette, Government of Kerala, 08 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-08.part3_commissionerate_of_excise/. Archive identifier in.gazette.kerala_new.2008-01-08.part3_commissionerate_of_excise.