Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate

Published 08 January 2008

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-08.part3_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV (N)/ 12/ 2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

8th January 2008 2008 ജനുവരി 8

Thiruvananthapuram , Tuesday

No.

2 орец 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

18th Pousha 1929 1929 പൌഷം 18

PART III

Education Department

വിജ്ഞാപനം

(2)

(1)

നമ്പർ ററി , എക്സസ് . 12 / 10201 / 2007-08 .

നമ്പർ ററി , എക്‌സ് . 3/8013/2007 .

2007 - 27 .

2007 του 18 ,

ത്തിൽ നടത്തിയ സാങ്കേതിക പരീക്ഷാ കൺട്രോളർ 1991 ഏപ്രിൽ മാസ ടെക്സനോളജി ഡിപ്ലോമാ പരീക്ഷയിൽ തിരു , സെൻട്രൽ പോളിടെക്നി ക്കിൽനിന്നും 15786 രജിസ്‌ററർ നമ്പർ പാസ്സായ ശ്രീമാൻ ജോജോ ജോസഫ് എന്ന ആൾക്ക നൽകിയ ഡിപ്ലോമാ സർട്ടിഫിക്കാറ് നഷ്ട്ടപ്പെട്ടുപോയി രിക്കുന്നു . ആർക്കെങ്കിലും ഈ സർട്ടിഫിക്കററ് കിട്ടിയി ട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം 40 എന്ന വിലാസത്തിൽ തരുവാൻ താൽപ്പര്യപ്പെടുന്നു.

മാസത്തിൽ രജിസ്‌ററർ നമ്പർ പ്രകാരം പാസ്സാ സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 ഏപ്രിൽ നടത്തിയ ഇലക് ട്രോണി ക് സ് എഞ്ചിനീയറിംഗ് ഡിപ്ലോമാ പരീക്ഷയിൽ തിരൂർ , എസ്.എസ്.എം , പോളീടെക്നിക്കിൽനിന്നും 5213 മുഹമ്മദ് ഇക്‌ബാൽ കുയ്യിൽ തൊടി എന്നയാൾക്ക നൽകിയ ഡിപ്ലോമാ സർട്ടിഫിക്കറ പ്പെട്ടുപോയിരിക്കുന്നു . ആർക്കെങ്കിലും ഈ സർട്ടിഫി ക്കാറ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം 40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു .

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് .

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും പാതി ഉണ്ടെങ്കിൽ ഈ പരസ്യത്തിയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് .

(3)

(4)

നമ്പർ ററി , എക്സ‌സ് . 10/1 1116/2007 .

നമ്പർ ടി.എക്‌സ് . 7/11030/2007 .

2007 ഡിസംബർ 11 .

2007 ഡിസംബർ 6 .

സാങ്കേതിക പരീക്‌ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്‌ളോമാ പരീക്‌ഷയിൽ തിരൂർ എസ്‌.എസ്.എം . പോളീടെക്നിക്കൽ നിന്നും 993239 രജിസ്റാർ നമ്പർ ശ്രീമാൻ ജാഫർ സാദിഖ് , ററി.സി. എന്ന ആൾക്ക് നൽകിയ ഡിപ്‌ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ തിരുവനന്തപുരം . 40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്‌പര്യപ്പെടുന്നു .

സാങ്കേതിക പരീക്ഷാ 500 2001 മാസത്തിൽ നടത്തിയ കെ.ജി.സി.ഇ. പരീക്ഷയിൽ പെരുമ്പാവൂർ പോളിടെക്നിക്കിൽ നിന്നും 24103 രജിസ്ററർ നമ്പർ പ്രകാരം പാസ്സായ (ശീമാൻ ഷിജോ, പി.എം. എന്ന ആൾക്ക് നൽകിയ സർട്ടിഫിക്കറ് നഷ്ടപ്പെട്ടു പോ യി രി ക്കു ന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെങ്കിൽ പരീക്ഷാ കൺട്രോളർ , സാങ്കേതിക തിരുവനന്തപുരം . 40 എന്ന വിലാസത്തിൽ തരുവാൻ താല്‌പര്യപ്പെടുന്നു . دهديوهالله

പുതിയ സർട്ടിഫിക്കറ കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യ തീയതി วา 20 ane മുതൽ ഒരുമാസത്തിനകം രേഖാമൂലം

()

കൊടുക്കുന്നതിൽ പുതിയ സർട്ടിഫിക്ക ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ ണ്ടതാണ് .

സാങ്കേതിക പരീക്ഷാ വിഭാഗം , തിരുവനന്തപുരം ,

സാങ്കേതിക പരീക്ഷാ കൺട്രോളർ,

Cite this issue. Kerala Gazette, Government of Kerala, 08 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-08.part3_education_dpt/. Archive identifier in.gazette.kerala_new.2008-01-08.part3_education_dpt.