Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ
KL/TV(N)/ 12/2006-2008 8th January 2008 2008 ജനുവരി 8
No.
18th Pousha 1929
നമ്പർ
} 2 1929 പൌഷം 18
PART III
2007 3 7 .
1-374/2007.
2008-09 സാമ്പത്തിക വർഷത്തിൽ ആലപ്പുഴ ജില്ലം മെഡിക്കൽ സ്റേറാറിൽ (ഫാമിലി വെൽഫെയർ ഉൾപ്പെടെ) താഴെ പറയുന്ന ജോലികൾ ഏറെറടുത്തു നടത്തുവാൻ തല്‌പരരായ വ്യക്തികളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
പ്രവൃത്തിയുടെ പേര്
1 ആലപ്പുഴ ജില്ലാ മെഡിക്കൽ സ്‌റേറാറിൽ നിന്നും മറുപകരണങ്ങളും ഡിപ്പാർട്ടു മരുന്നുകളും മെൻറ് വാഹനങ്ങളിൽ കയാറുക .
2 ഡിപ്പാർട്ടുമൻറ് വാഹനങ്ങളിൽനിന്നും മരുന്നുകളും മറ്റുപകരണങ്ങളും സ്റോറിൽ ഇറക്കിവയ്ക്കുകയും അവ യഥാസ്ഥാനങ്ങളിൽ അട്ടിവയ്ക്കുക .
വന്നെത്തുന്ന 3 നഗരാതിർത്തിയിലുളള ภาย ഏജൻസികളിൽ നിന്നും ആലപ്പുഴ ജില്ലാ മെഡിക്കൽ സ്റോറിലേക്കായി വനെ മരുന്നുകളും മാറുപകരണങ്ങളും സ്റേറാറിൽ എത്തിക്കുക . ( നിരക്കുകൾ ക്വിൻറലിന് കാണി 00000 an", പാഴ്സൽ . ഏജൻസികളിൽ നിന്നും ചരക്കുകൾ കയറി ഇറക്കുന്നതിന് ഡിപ്പാർട്ടുമെൻറ് വാഹനങ്ങൾ നൽകുന്നതല്ല . )
Department of Health Services
ഉദ്ദേശ അടങ്കൽ തുകരൂപ 2,00,000 . നിരതദ്രവ്യം ആകെ തുകയുടെ ഒരു ശതമാനം .
ടെണ്ടർ ഫാറത്തിൻറ വില:
അസ്‌സൽ രൂപ 400 + വിൽപ്പന നികുതി . പകർപ്പ്-രൂപ് 200 + വിൽപ്പന നികുതി .
15-1-2008 . വിൽപ്പന തുടങ്ങുന്ന തീയതി .
ടെണ്ടർ ഫാറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 14-2-2008 , 3 മണി ,
സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 15-2-2008 , 3 മണി .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 15-2-2008, 3.30 ๑๓ .
വ്യവസ്ഥകൾ
(എ ) ടെണ്ടറിന്റെ രണ്ട് പകർപ്പുകൾ 15-2-2008 വെള്ളിയാഴ്ച പകൽ 3 മണിക്കു മുമ്പായി ആലപ്പുഴ ജില്ലാ മെഡിക്കൽ സ്‌റോർ സൂപ്രണ്ടിന് ലഭിച്ചി രിക്കണം . ടെണ്ടറിനോടൊപ്പം 100 രൂപയുടെ (ട്രഷറി ചെല്ലാനോ ബാങ്ക് (ഡാഫ്‌റോ നിരതദ്രവ്യമായി ഉള്ളടക്ക? ചെയ്തിരിക്കണം , അന്നേദിവസം പകൽ 3 മണിക്കുശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരി ക്കുന്നതല്ല. ടെണ്ടറുകൾ നൽകുന്ന ആളിന്റെയോ അംഗീകൃത ഏജൻസിയുടെയോ സാന്നിദ്യത്തിൽ അന്നേദിവസം പകൽ 3.30 -ന് ( 15-2-2008 ) ടെണ്ടറുകൾ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്കുപ്രകാരം ജോലികൾ ഏറ്റെടുത്തുനടത്തുവാൻ തയ്യാറുള്ളവരുടെ ടെണ്ടറുകൾ ആരോഗ്യവകുപ്പ് മേധാവിയുടെ അംഗീകാര ത്തിന് വിധേയമായി സ്വീകരിക്കുന്നതും മാറുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കിക്കൊടുക്കുന്നതു cosm .
(ബി ) ടെണ്ടറുകൾ അംഗീകരിച്ച് ഉത്തരവ് കിട്ടി 10 ദിവസങ്ങൾക്കകം ടെണ്ടറുകൾ ഏറൊടുക്കുന്നവർ സെക്യൂരിററി ഡെപ്പോസിററായി ആയിരം രൂപ ( 1,000 രൂപ) അടച്ച രസീതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു ഉടമ്പടിയും ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് .
(സി ) ടെണ്ടറിൻ, കാലാവധി 1-4-2008 മുതൽ 31-3-2009 വരെ ആയിരിക്കും . പ്രത്യേക സാഹചര്യ ത്തിൽ പുതിയ ടെണ്ടറുകൾ നിലവിൽ വരുന്നതുവരെ പഴയ നിരക്കിൽ ടീ ജോലികൾ തുടരാവുന്നതാണ് . ടെണ്ടറുകൾ സമർപ്പിക്കുന്ന ആൾ കവറിനുമുകളിൽ "ജില്ലാ മെഡിക്കൽ എത്തിക്കുന്നതിനുളള ത്തേണ്ടതാണ് . are ? എന്ന് രേഖപ്പെടു
(ഡി ) ഏതൊരു കാരണവശാലും ടെണ്ടറുകൾ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ ഉളള പൂർണ്ണ അധികാരം സ്‌മാർ സൂപ്രണ്ടിൽ നിക്ഷിപ്തത് മായിരിക്കും .
(ഇ) ടെണ്ടർ ഫാറത്തിന്റെ വിലയായി ചെക്കുകൾ , തപാൽ സ്റാമ്പുകൾ, ഡ്രാഫ്റുകൾ എന്നിവ സ്വീകരിക്കുന്നതല്ല . ടെണ്ടർ ഫാറം കൈമാററം ചെയ്യാൻ
( എഫ് ) ടെണ്ടറുകൾ സമർപ്പിക്കുന്നവർക്ക് ഇൻകം ടാക്സ‌് ഡിപ്പാർട്ടുമെൻറിലെ പാൻകാർഡ് moon രിക്കണം .
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് .
ജില്ലാ മെഡിക്കൽ സ്റേറാർ,
( )