Servants of Knowledge
Kerala Gazette · Government of Kerala

Tender notice Quotation notice Auction notice Re -Tender notice

Published 08 January 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-08.part3_irrigation
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

8th January 2008 2008 ജനുവരി 8

No.

18th Pousha 1929

നമ്പർ

2

} 1929 പൌഷം 18

PART III

Irrigation Department

ദർഘാസ് പരസ്യം

2007 ഡിസംബർ 17 .

നമ്പർ ഡി1-1425 /2007 .

കേരള ഗവർണ്ണർക്കുവേണ്ടി കൊല്ലം ചെറുകിട ജലവിഭവവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുളള നിർദ്‌ദിഷ‌ യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ കൊളളുന്നു . ദർഘാസിൻെറ കാലാവധി അതു സ്വീകരി ക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും .

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) 1

27,500 37 / 2007-08 - പദ്ധ‌തി സംരക്ഷണം- തൊടിയൂർ പഞ്ചായത്തിൽ മാലുമേൽ സൂയിൻറെ ( 3 എണ്ണം ) പുനരുദ ധാ രണവും ആര്യൻപാടം ബണ്ടിൻറെ സംരക്ഷണവുംരൂപ 11 ലക്ഷം

2

7/2007-08-31 തലവൂർ പഞ്ചായ ത്തിൽ വൈക്കത്തറ മുഴി ഏലായിലെ തലക്കുളത്തിന്റെ പുനരുദ്‌ധാരണ പണികൾ (പുനർ ദർഘാസ് ) രൂപ 8 ലക്ഷം

20,000 (1)

(3)

(2)

3 70 /2007-08- വെള്ളപ്പൊക്കറുക്കെടതി.... ഇളബ്ളൂർ പഞ്ചായത്തിൽ പനംകുറി ഏലായിൽ വെള്ളം കെട്ടി നിൽക്കുന്നത് നിർമ്മാർജ്ജനം രൂപ 6 ലക്ഷ

15,000

ദർഘാസ് പ്രമാണത്തിൻറെ വില- ക്രമനമ്പർ 3 - ന് രൂപ 400 + വാറ്റ് , മറ്റുള്ളവയ്ക്ക് രൂപ 700+ 2000 .

ദർഘാസ' തീയതി -10-1-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 6 മാസം , മറ്റുള്ളവയ്ക്ക് 5 മാസം വീതം .

കരാറുകാരുടെയോഗ്യത 'സി'യും ഉപരിയും .

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കു 1 മബിവരെ വിലയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദാഘാസുകളുടെ കൂടെ 50 (അൻപത് ) ലൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്‌ഭിഷ ഫാറത്തിൽ ഒരു പ്രാഥമികകരാർ സമർപ്പിക്കേണ്ടതാണ് . തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം பொலிக்கm mu രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫി ക്കാറും അസിസ്‌റററ് രജിസ്ട്രാർ കൗണ്ടർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിൻറ പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-1-2008 ഉച്ചതിരിഞ്ഞ് 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 15-1-2008 ഉച്ചതിരിഞ്ഞ് 4.30 -ന് .

കരാറുകാരൻറെ ക്ളാസ്'സി ' ,

പ്രവൃത്തി തീർക്കേണ്ട കാലാവധി. 2 മാസം ,

(പൊതുമരാമത്ത് വകുപ്പിലെ എ , ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ളട്രേഷനുള്ള അർഹരായ കരാറു കാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു . ) കൈവശമുള്ള എല്ലാ വർക്കുകളുടേയും വിശദവിവര ങ്ങൾ, എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ അടങ്ങിയ സർട്ടിഫിക്കററും ഹാജരാക്കേണ്ട താണ് . 1959 - ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിൻറെ 8 ( 3 ) വകുപ്പ് അനുസരിച്ച് പ്രസ്തു‌ത പണിയുടെ ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകു വാൻ ബാദ്‌ധ്യസ്ഥനാണ് . ദർഘാസ് , പ്രമാണങ്ങൾക്ക അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ഇതല്ല. നിരതദ്രവ്യംനിരതദ്രവ്യം കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്സ‌‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാററി എടുക്കത്തക്കരീതിയിൽ വാങ്ങേണ്ടതും പ്രവൃത്തിയുടെ പേര് എഴുതേണ്ടതും ദർഘാസിനോടൊപ്പം സമർ പ്പിക്കേ ണ്ടതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ലാസ് ദിവസം വൈകുന്നേരം + ( നാല് ) മണിവരെ സ്വീകരിക്കുന്നതും അന്നേഅവ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെ ങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപി ച്ചാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരി ക്കുന്നതും അന്നേ ദിവസം 4.30- ന് തുറക്കുന്നതുമാണ് .

നിരതദ്രവ്യമാ വികാസ്‌പത്രം സ്വീകരിക്കുന്നതല്ല . ജലവിഭവ വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധി ക്കുന്ന നാളിതുവരെയുള്ള മറെറല്ലാ വ്യവസ്‌ഥകളും ഈ ദർഘാസിനും ബാധകമാണ് .

എക്‌സിക്യൂട്ടീവ്

(ស)

എഞ്ചിനീയറുടെ കാര്യാലയം,

എക്സിക്യൂട്ടീവ്

എഞ്ചിനീയർ

ദർഘാസ് പരസ്യം

ஸைம் 13 /ஐஐ/ 2007-08 .

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്‌ഥൻ്റെ കാര്യാലയ ത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവു ന്നതാണ് . ദർഘാസ് പ്രമാണങ്ങൾ നിശ്ചിത വില 00000 പണമായേ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നിശ്ചിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയ ത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് ( പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . പൊതുമരാമത്ത് വകുപ്പിൽ ൽഘാസ് സംബന്‌ധിച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധക മായിരിക്കും . ദർഘാസുകളോടൊപ്പം 50 രൂപ വിലയുളള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നിശ്ചിത മാതൃക യിലുളള പ്രാഥമിക ഉടമ്പടി അടക്കും ചെയ്തിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . പൂർണ്ണ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരതദ്രവ്യ മായി എടുക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫി ക്കററ്/കിസാൻ വികാസ്‌ പത്ര എന്നിവ എക്സി. ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം . (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യ മായി സ്വീകരിക്കുന്നതല്ല . ) തൊഴിലാളി സഹകരണ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്‌ററ് സഹകരണ സംഘം അസിസ്‌ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കേണ്ടതാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ 3 ( 3 ) വകുപ്പ് ഈ ദർഘാ സിനും ബാധകമായിരിക്കും .

ഇറിഗേഷൻ ഡിവിഷൻ ,

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

(3) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

03-680 020.

ദർഘാസ് പരസ്യം

2007 ഡിസംബർ 15 .

നമ്പർ 2 / 09/ 2007-08 .

ദിവസം 2007 - 12 . കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർതൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പായുന്ന പ്രവൃത്തിക്ക് കേരള ജലാസനപൊതു വകുപ്പിൽ രജിസ്ട്രേഷനുളള അർഹരായ കാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ടി ഘാസുകൾ താഴെ പറയുന്ന ഉച്ചകഴിഞ്ഞ് 4.30-ന് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ഹം അധികാരപ്പെടു ത്തുന്ന മാറ്റതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുക്കാരുടെ സാന്നിദ്ധ്യ എഞ്ചിനീയർ lolas'-II , തിരുവനന്തപുരം 18-6-2004-0 3759/04/D5 (3)/CIR ഇനിമുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്‌ററർഡ് / സ്‌പീഡ് പോസ്‌ററ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതി ആയി കണക്കാക്കേണ്ടതാണ് . തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും . തുറക്കുന്നതാണ് . عمانم

0-107/2007-08 .

പ്രവൃത്തിയുടെ പേര്-പീച്ചി ഡാം "ഗ്രൗട്ടിംഗ ചെയ്യുന്ന പണി .

അടങ്കൽ തുക 12,80,000 രൂപ .

നിരതദ്രവ്യം 32,000രൂപ .

ദർഘാസ് പ്രമാണത്തിന്റെ വില-രൂപ 700 + മൂല്യവർദ്ധിത നികുതി .

രള ഗവർണ്ണർക്കുവേണ്ടി ഇടമലയാർ ഇറിഗേഷൻ പ്രോജക്‌ട് ഡ്വവിഷൻ .II , ചാലക്കുടി, എക്സിക്യൂട്ടീവ് എഞ്ചിനിയാ , താഴെ പറയുന്ന പ്രവൃത്തികൾക്ക കേരള ജലവിഭവ/ പൊതുമരാ വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സ്സരാടിസ്ഥാനത്തിൽ ദർഘാസുകൾ. ക്ഷണിച്ചുകൊള്ളുന്നു . ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് GT ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്ന ഭ തുറക്കുന്നതാണ് . ചീഫ് എഞ്ചിനിയറ, പ്രോജക്ട് - 11, തിരുവനന്തപുരം 18-6-2004 -ലെ സർക്കുലർ നമ്പർ 3759 / 04 / D5 ( 3 ) / UR ഷനുസരിച്ച് ദർഘാസ് (പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും-- 10-1-2008 ഉച്ചയ്ക്ക് 1 മണിവരെ.

ഇനിമുതൽ ഇന്ത്യൻ العاهرة മുഖേന രജിസ്റേവർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമ സ്വീകരിക്കുകയുളളു . പ്രവൃത്തിയുടെ വ്യക്തമായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാ ക്കേണ്ടതാണ് . തപാലിൽ വരാവുന്ന കാലതാമസത്തിന കരാറുകാരൻ ഉത്തരവാദിയായിരിക്കും .

(

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

രൂപ க ஆக

സി.ആർ.ഡി. - സ്‌കീം

12,000 1 (ว കനാലിൻ്റ അടിയന്തിര സംരക്ഷണ പണികൾ ചെയിനേജ് 200 മീററർ മുതൽ 600 മീററർ വരെയും 900 മീററർ മുതൽ 1359 മീററർ വായും കനാലി ഇരുവശവും ໙4,80,000

2 അടിച്ചിലി (ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/360 കി.മീ. മുതൽ 3/375 കി.മീ. വരെ കനാലിന്റെ നിർമ്മാണം ഡി.ഡി.

വർക്കുകളും

~ 13,60,000

34,000 (പൊതുമരാമത്ത് വകുപ്പിലെ എ , ബി എന്നീ ക്ലാസ് രജിസ്ട്രേഷനളള അർഹറായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാകുകയുളളു . )

ദർഘാസ് (പ്രമാണങ്ങളുടെ വില ക്രമനമ്പർ 1 -ന് രൂപ 400 + വാററ് , ക്രമനമ്പർ 2-ന് 700 + വാറ് .

ദർഘാസ് (പ്രമാണങ്ങളുടെ വിരിപ്പന തീയതിയും ໙໙-8-1-2008-10-1-20082220 1 മണിവരെ .

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-1-2008 , 3 മണി വരെ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവ്യം . 17-1-2008 ഉച്ചതിരിഞ്ഞ് 4 മണി .

കരാറുകാരുടെ ക്ലാസ് (ക്രമനമ്പർ 1 -m ക്രമനമ്പർ 2 -ന് 'സി ' യും അതിനു മുകളിലും .

ദർഘാസ് സംബന്ധിച്ച് കൂടുതൽ ภัณรสอ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥ‌ന്റെ കാര്യാലയ ത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്ന താണ് . ദർഘാസ് പ്രമാണങ്ങൾ നിശ്‌ചിത വില ഒരാക്കും പണമായോ മണി ഓർഡറായോ അടച്ച് അപേക്ഷിക്കുന്ന നിശ്‌ചി വിഭാഗം കരാറുകാർക്ക് താഴെ വച്ചിരിക്കുന്ന ഉദ്യോഗസ്ഥ‌ൻ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണി ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല . കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും . ദർഘാസുകളോടൊപ്പം നിശ്ചിതഫോറ ത്തിലുളള പ്രകാരം 50 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ് ചെയ്തിരിക്കേണ്ടതാണ് . ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല . പ്രിലിമിനറി എഗ്രിമെ ൻറിൻറെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രാർ ശിപ്പിച്ചിട്ടുണ്ട് . നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കാർ കിസാൻ പികാസപര പേരിൽ എന്നിവ എക‌സിക്യൂട്ടിവ് എഞ്ചിനീയറുടെ പണയപ്പെടുത്തിയിരിക്കണം . തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോ ടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദ വിവരങ്ങൾ അടങ്ങിയ ലിസാം സഹകരണ സംഘം അസിസ്‌ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്ക ററിൽ ഉണ്ടായിരിക്കേണ്ടതാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ 8/3 വകുപ്പ് ഈ ദർഘാസുകൾക്കും ബാധകമായിരിക്കും .

() ചാലക്കുടി ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

2007 ഡിസംബർ 17 .

നമ്പർ ഡ11-918 /2007 .

കേരള ഗവർണ്ണർക്കുവേണ്ടി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ കൊടുത്തിരിക്കുന്ന യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാനദർ‌ഘാസുകൾ ടെണ്ടർ ദിവസം 4 മണിവരെ ദിവസം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്‌ദേഹം സാക്‌ഷ്യപ്പെടുത്തുന്ന മറുദ്യോഗസ്ഥ‌നോ തുറക്കുന്ന തു മായിരിക്കും . 4 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ രജിസ്‌റോർഡ് തപാൽവഴി മാത്രമേ സർവീസിൽ co സ്വീകരിക്കുകയുള്ളൂ . 0800700 അയയ്ക്കുന്നതോ നേരിട്ടു നൽകുന്നതോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പാൽ തകരാറു മൂലമോ മറേറാ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെൻറ് ഉത്തരവാദിത്വം ഏറ്റടുക്കുന്നതല്ല .

നമ്പർ- 1 /എസ്.ഇ. / എസ്.പിസി ) 2007-08.

പ്രവൃത്തിയുടെ പേര്- മലമ്പുഴ ഇടതുകര കനാൽ - പെരിങ്ങോട്ടുകുറിശ്‌ശി 20/125 കിലോമീറററിലുള്ള കേടുപാടു കനാലിൻ തീർക്കലും അടിയന്തിര നീളം വർദ്‌ധിപ്പിക്കുന്നതിനുള്ള അടങ്കൽ തുക രൂപ 17,50,000 .

നിരതദ്രവ്യം -രൂപ 43,750 .

ദർഘാസ് പ്രമാണത്തിൻറെ വില. രൂപ 1,000 + വി . നി . ( മൂല്യവർദ്‌ധിത നികുതി )

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി?... 24-1-2008.

കരാറുകാരുടെ വിഭാഗം എ , ബി , ക്ലാസ് , പ്രവൃത്തി തീർക്കേണ്ട കാലാവധി 4 മാസം .

ദർഘാസ് ഫോറങ്ങളും മാറു വിവരങ്ങളും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 23-1-2008-1-24-1-2008-201 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില റൊക്കം പണമായി അടച്ച് രേഖാമൂലം അപക്ഷിച്ചാൽ ലഭിക്കുന്ന താണ് . ഭർഘാസ് പ്രമാണം അന്യോന്യം കൈമാറുവാൻ പാടുള്ളതല്ല . ദർഘാസിനോടൊപ്പം 50 രൂപയുടെ മുപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ്വെയ് ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അവരുടെ രജി സ്ട്രേഷൻ സർട്ടിഫിക്കറുപ്പിൻ്റെ കറജിനൽ ജലസേചന സംബന്‌ധിച്ച വകുപ്പിലെ 3 ർ ഘാ സു de Do വ്യവസ്‌ഥകളും ദർഘാസിനും ബാധകമാണ് .

സൂപ്രണ്ടിംഗ് എഞ്ചിനീ

യറുടെ കാര്യാലയം , ശിരുവാണി പ്രോജക് സർക്കിൾ, പാലക്കാട് .

(Re) സൂപ്രണ്ടിംഗ് എഞ്ചിനീയർ , ക്വട്ടേഷൻ/ ലേല പരസ്യം

നമ്പർ എ2-28 /95 .

2007 ഡിസംബർ 19 , ജലവിഭവ വകുപ്പിൽ മലപ്പുറം ഇറിഗേഷൻ ഡിവിഷനിൽ പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻറയും, തിരൂർ ഇറിഗേഷൻ സബ്‌ഡിവിഷൻറയും കീഴിൽ വരുന്ന പുഴകളുടെയും കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ട്മെൻറ് വക സ്ഥ‌ലത്ത് നിൽക്കുന്ന താഴെ കാണിച്ച പട്ടികകളിലെ ഫലവൃക്ഷങ്ങളുടെ ( തെങ്ങുകളടക്കം മേലാമായം 1-1-2008 മുതൽ 31-12-2008 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിനുവേണ്ടി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു . ക്വട്ടേഷൻ പട്ടിക ഒന്നിലുള്ളവയ്ക്ക് 16-1-2008 വൈകുന്നേരം 4 മണിവരെയും പട്ടിക രണ്ടിലുള്ളവയ്ക്ക് 14-1-2008 വൈകുരന്നാം 4 മണി വരെയും യഥാക്രമം പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷിൽ നിന്നും തിരൂർ ഇറിഗേഷൻ സബ്ഡിവിഷനിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ആഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളു . കിട്ടേഷൻ പട്ടിക ഒന്നിലുളളവയ്ക്ക് 17-1-2008 വൈകുന്നരം 4 മണിവരെയും പട്ടിക രണ്ടിലുളളവയ്ക്ക് 15-1-2008 വൈകുന്നേരം 4 മണിവരെയും സ്വീകരിക്കുന്നതാണ് . ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ലോട്ടു നമ്പർ എഴുതിയിരിക്കണം .

ക്വട്ടേഷനോടൊപ്പം 1,000 ( ആയിരം) രൂപയുടെ നിരതദ്രവ്യം നൽകേണ്ടതാണ് . നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പോറൽ അധികാര പ്പെടുത്തിയതായിരിക്കണം , നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല . ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേല സ്ഥലത്ത് നിശ്ചിത സമയത്തുതന്നെ എത്തേണ്ടതും ക്വട്ടേഷൻ താൽക്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5 % സെക്യൂരിററി ഡെപ്പാസിററും അപ്പോൾ തന്നെ അടയ്ക്കേണ്ട തുമാണ് . ക്വട്ടേഷനുകൾ അതാതു ദിവസത്തിലുള്ള ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്ഥിരീകരിക്കുക യുള്ളു. പരസ്യലേലം 18-1-2008 -ാം തീയതി പട്ടിക ഒന്നിലുള്ളതിന്റെയും 16-1-2008 -ാം തീയതി പട്ടിക രണ്ടിലുള തിൻറെയും മലപ്പുറം ജറിഗേഷൻ ഡിവിഷൻ എക്‌‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിനു അറ മണിക്കൂർ മുൻപായി ഓരോ ലോട്ടിനും 1,000 ( ആയിരം ) രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കേണ്ടതാണ് .

ലേല സംഖ്യ പരമാവധി വിളിച്ചു കഴിഞ്ഞാൽ തൽസമയം ക്വാട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷ നിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ക്വട്ടേഷൻ /ലേലം കൊണ്ടയാൾ മുഴുവൻ ക്വട്ടേഷൻ/ലേല തുകയും ആകെ തുകയുടെ 5 % സെക്യൂരിററി ഡെപ്പോസിററും അപ്പോൾത്തന്നെ അടയ്ക്കേണ്ടതാണ് . ക്വട്ടേഷൻ/ ലേലം കൊണ്ടയാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ ലീസ് എഗ്രിമെൻറ് വയ്ക്കേണ്ടതാണ് ലീസ് എഗ്രിമെൻറ് വെയ്ക്കുന്ന തിനുമുൻപായി ഫലവൃക്ഷങ്ങളിലെ മേലാളായം അനുഭവിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല . ക്വട്ടേഷൻ ലേലം കൊണ്ടയാൾ തനിക്ക് അവകാശം ലഭിച്ച നിശ്ച‌ിത പരിധിയിൽവരുന്ന ലോട്ടുകളിലെ ഫല വൃക്ഷങ്ങൾക്ക് (തെങ്ങുകൾ കവുങ്ങുകൾ മുതലായവ ) അതാതു കാലങ്ങളിൽ തക്കസമയത്ത് പച്ചിലവളം , രാസവളം മുതലായവ വകുപ്പ് മേലധി കാരികളുടെ മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ് . അതിൽ വീഴ്‌ച വരുത്തുന്നപക്ഷം തുല്യമായ സംഖ്യ സെക്യൂരിറക്കി ഡെപ്പോസിറിൽനിന്നും വസൂലാക്കുന്നതാണ് മുൻകാലങ്ങളിൽ നടത്തിയ ക്വട്ടേഷനുകൾ / ലേലങ്ങളിൽ ക്വട്ടേഷൻ /ലേലം നിബന്ധനകൾ പാലിക്കാതിരുന്ന ക്വട്ടേഷൻ/ലേലം കൊണ്ടയാളുകൾക്ക് യാതൊരു കാരണവശാലും ക്വട്ടേഷൻ /ലേല ത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല . ക്വട്ടേഷൻ/ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അതാതു ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കിരക്കാടുക്കുന്നതാണ് . നിശ്ചിതദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്ത ദിവസം രാവിലെ 10 മണിയ്ക്ക് തുടങ്ങുന്നതാണ് .

ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റു എല്ലാ നിബന്ധനകളും ഈ ക്വട്ടേഷൻ /ലേലങ്ങൾക്കും ബാധകമായി രിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പരപ്പനങ്ങാടി , തിരൂർ ഇറിഗേഷൻ സബ്‌ഡിവിഷനുകളിലെ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ആഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത അന്വേഷിച്ച് അറിയാവുന്നതാണ് .

ക്വട്ടേഷൻ

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ 19-12-2007-0. നമ്പർ ലോട്ടിലുള്ള ഫലവൃക്ഷങ്ങുകളുടെ മലപ്പുറം (ജലവിഭവ വകുപ്പ് ) ഇറിഗേഷൽ ഡിവിഷൻ തീയതിയിലുള്ള എ2-28 /95-ാം നമ്പർ പരസ്യ പ്രകാരം , മേലനുഭവം 1-1-2008 മുതൽ 31-12-2008 വരെയുള്ള കാലത്തേക്ക് അനുഭവിക്കുന്നതിനുള്ള അവകാശം (.............. ) രൂപയ്ക്ക്എടുക്കുവാൻ ഞാൻ തയ്യാറാണ് . 1,000 ( ആയിരം ) രൂപയുടെ നിരതദ്രവ്യം ഇതിന്റെ കൂടെ വച്ചിരിക്കുന്നു .

33。 :

സ്‌ഥലം :

തീയതി :

:

മേൽവിലാസം :

Cite this issue. Kerala Gazette, Government of Kerala, 08 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-08.part3_irrigation/. Archive identifier in.gazette.kerala_new.2008-01-08.part3_irrigation.